St.Ann's A U P School

St.Ann's A U P School


Posted: 30 Sep 2015 11:12 PM PDT

വയോജനദിനം ആചരിച്ചു
നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കുളിലെ നല്ല പാഠം കുട്ടികൾ നീലേശ്വരം പള്ളിക്കര 'സാകേതം' വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം വയോജന ദിനം ആഘോഷിച്ചു.വൃദ്ധസദനത്തിലെ അന്തേവാസികളെ ആദരിക്കുകയും, മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. നല്ല പാഠം കോർഡിനേറ്റർ ബിജു കെ മാണി,സിസ്റ്റർ ഡെയ്സി ആന്റണി, ഉഷാ ടി, അഞ്ചിമ , മാളൂട്ടി,മഞ്ചിത്ത് എന്നിവർ സംസാരിച്ചു. 'സാകേതം'  വൃദ്ധസദനം അധികാരി ശ്രീ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നല്ല പാഠം കൺവീനർ കാർത്തിക് സ്വാഗതവും ജോയിൻ കൺവീനർ നയൻ സാറ നന്ദിയും പറഞ്ഞു



No comments:

Post a Comment

Previous Page Next Page Home