GHS KALICHANADUKKAM

GHS KALICHANADUKKAM


കര്‍മ്മസന്നദ്ധരായ് പുരുഷസംഘം.......

Posted: 30 Jul 2015 10:25 AM PDT

മൂപ്പില്‍ സംഘമിത്ര പട്ടിക വര്‍ഗ്ഗ സംഘത്തിന്‍ടെ നേതൃത്വത്തില്‍ ‍‍ജി എച്ച് എസ് കാലിച്ചാനടുക്കം സ്കൂള്‍പരിസരം ശുചീകരിച്ചു.
   പുതിയ ബസ് സ്ററാന്റ് പരിസരത്തില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു.പരിപാടിക്ക് HM ശ്രീ.എം ഭാസ്കരന്‍ മാസ്ററര്‍ ,പി ടി എ പ്രസിഡ​​ണ്ട് ശ്രീ മധു,ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ ശ്രീ ഗണേശന്‍ കെ ,ശ്രീ വി കെ ഭാസ്കരന്‍ മാസ്ററര്‍,ശ്രീ രാജന്‍ മാസ്ററര്‍ എന്നിവര്‍ നേതൃത്വം നല്‍കി.










ആദരാഞ്ജലികള്‍

Posted: 30 Jul 2015 10:22 AM PDT

അഗ്നിച്ചിറകുകള്‍ മറഞ്ഞു........
                            ഇന്ത്യയുടെ ബഹിരാകാശ സ്വപ്ന‌ങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്‍കിയ ജനകീയനായ രാഷ്ട്രപതിക്ക്  പ്രണാമം..............

No comments:

Post a Comment

Previous Page Next Page Home