kasaragod11420

kasaragod11420


സാക്ഷരം ക്യാമ്പ് 2014

Posted: 30 Nov 2014 08:58 PM PST


സാക്ഷരം ക്യാമ്പ് നടത്തി. 19-11-2014 ന് സ്കൂള്‍ പി. ടി. എ. പ്രസിഡന്റ്
ശ്രീ. കെ. എം. കുമാര്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകര്‍ നേതൃത്വം നല്‍കി. കളിയും ചിരിയുമായി പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ രസകരമായി. രാവിലെ 10.00 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 4.30 ന് അവസാനിച്ചു.






Posted: 30 Nov 2014 08:23 PM PST


No comments:

Post a Comment

Previous Page Next Page Home