GHS PULLUR ERIYA
GHS PULLUR ERIYA |
| Posted: 16 Jan 2020 06:47 AM PST |
| Posted: 16 Jan 2020 06:28 AM PST |
| Posted: 16 Jan 2020 06:28 AM PST ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്09/01/2020 ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിത വി വി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ജില്ലാ കോ-ഓഡിനേറ്ററുമായ ശ്രീ.എന്‍ ജി രഘുനാഥന് ക്ലാസ്സ് നയിച്ചു. ലഹരിക്കടിമകളായ രക്ഷിതാക്കളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുട്ടികള്‍ സ്നേഹപൂര്‍വ്വം ഇടപെടണമെന്നും കുട്ടികള്‍ ഒരിക്കലും ലഹരിക്ക് അടിമകളാവരുതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. |
| You are subscribed to email updates from GHS PULLUR ERIYA. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
bekal12211
bekal12211 |
| Posted: 13 Jan 2020 09:41 PM PST |
| Posted: 13 Jan 2020 09:41 PM PST |
| You are subscribed to email updates from bekal12211. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
കക്കാട്ട്
കക്കാട്ട് |
| ആരോഗ്യ ക്വിസ്സ് മത്സരം വിജയികള്‍ Posted: 11 Jan 2020 08:52 AM PST | ||||||||||
| രാത്രികാല വായനാകേന്ദ്രങ്ങള്‍ ആരംഭിച്ചു Posted: 11 Jan 2020 08:49 AM PST എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തില്‍ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയര്‍ത്തുന്നതില്‍ ഈ പഠനകേന്ദ്രങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു. ഈ സംഘടനകളുടെ പ്രദേശത്തുള്ള കുട്ടികളാണ് ഓരോ പഠനകേന്ദ്രത്തിലും എത്തി ചേരുന്നത്.
|
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
GHS KALICHANADUKKAM
GHS KALICHANADUKKAM |
| പ്രകൃതിയെയറിഞ്ഞ് കാലിച്ചാനടുക്കം സീഡ് കുട്ടികൾ Posted: 07 Jan 2020 12:49 AM PST |
| You are subscribed to email updates from GOVT. HIGH SCHOOL KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
BRC CHITTARIKKAL
BRC CHITTARIKKAL |
| Posted: 06 Jan 2020 12:44 AM PST |
| Posted: 06 Jan 2020 12:27 AM PST |
| Parental Orientation- HS & HSS Posted: 06 Jan 2020 12:26 AM PST |
| You are subscribed to email updates from BRC CHITTARIKKAL. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Subscribe to:
Posts (Atom)







































