കക്കാട്ട്
കക്കാട്ട് |
| Posted: 11 Jan 2019 09:41 PM PST കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ് എസ് എല്‍ സി വീദ്യാര്‍ത്ഥികളുടെ റിസല്‍റ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്കൂള്‍ പരിധിയിലുള്ള ക്ളബ്ബുകള്‍, വായനശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എസ് എസ് എല്‍ സി പരിക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കന്‍ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
GHSS BELLURU
GHSS BELLURU |
| Posted: 09 Jan 2019 04:47 AM PST |
| You are subscribed to email updates from GHSS BELLURU. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
കക്കാട്ട്
കക്കാട്ട് |
| Posted: 01 Jan 2019 07:06 PM PST |
| Posted: 01 Jan 2019 07:14 PM PST |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
GHS KALICHANADUKKAM
GHS KALICHANADUKKAM |
| Posted: 08 Dec 2018 01:38 AM PST മലയാള മനോരമ ബാലജനസഖ്യം അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ഗവ ഹൈസ്കൂൾ കാലിച്ചാനടുക്കത്ത് കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ വിതരണം ചെയ്തു. സൗപർണിക ബാലജനസഖ്യം സഹകാരി കെ.ജയകുമാർ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ.ടി.എം സുരേന്ദ്രനാഥ് പുസ്തകങ്ങൾ വിദ്യാലയത്തിന് സമർപ്പിച്ചു. സി. മധു, ബി.എസ് സിബി ,പി .രവി, പി.റിതിക എന്നിവർ സംസാരിച്ചു., |
| Posted: 08 Dec 2018 01:22 AM PST കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ ഗതാഗതാവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അമ്പലത്തറ പോലീസിന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഗതാഗത ബോധവൽക്കരണ സംവാദം ശ്രദ്ധേയമായി. അമ്പലത്തറ പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.സതീഷ് കുട്ടികളുമായി സംവദിച്ചു. സംവാദത്തിനൊടുവിൽ അവരുടെ രസകരവും വൈവിധ്യമാർന്നതുമായ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,സിബി.ബി.എസ്, കെ.വി.പത്മനാഭൻ ,കെ.അംബിക, പി.രവി എന്നിവർ സംസാരിച്ചു |
| Posted: 08 Dec 2018 01:19 AM PST അന്താരാഷ്ട്ര മണ്ണ് ദിനം ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം മണ്ണിനെ അറിയുക,മണ്ണ് സംരക്ഷിക്കുക എന്ന ലക്ഷത്തോടെ പ്രദേശത്തെ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുകയും മണ്ണ് സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സീഡ് കോ ഓർഡിനേറ്റർ പി.വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. മണ്ണ് സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ' വിശദീകരിച്ചു. പി.വി.ജയശ്രീ നന്ദി പറഞ്ഞു. |
| കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ് Posted: 08 Dec 2018 01:32 AM PST |
| You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
ലോക മണ്ണറിവ് ദിനം
മണ്ണിനെ പുതപ്പിക്കാൻ കുഞ്ഞുങ്ങൾക്ക് വൃക്ഷത്തൈകൾ സമ്മാനം. മേലാങ്കോട്ട് എ. സി .കണ്ണൻ നായർ സ്മാരക ഗവ:യു .പി .സ്ക്കൂളിലാണ് ജൈവ മണ്ണിന്റെ സമ്പത്ത് കൂട്ടാൻ ലോക മണ്ണ് ദിനത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരം വൃക്ഷ തൈകൾ സമ്മാനിച്ചത്. മണ്ണിന്റെ ഘടന, ജലാംശം, മണ്ണിലെ ജീവിതങ്ങൾ തുടങ്ങി മണ്ണറിവിന്റെ സൂക്ഷ്മ പാഠങ്ങൾ പകർത്താൻ കുട്ടികൾക്ക് അവസരമൊരുക്കുന്നതിനാണ് ഔഷധ സസ്യങ്ങൾ വിതരണം ചെയ്തതെന്ന് ദിവാകരൻ നീലേശ്വരം പറഞ്ഞു.. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ്ല ചോലയിൽ സ്കൂൾ ലീഡർ എ.വി. അദൈ്വതിന് നൽകി ഉദ്ഘാടനം ചെയ്തു. ഡയറ്റ്പ്രിൻസിപ്പാൾ കെ.ജയദേവൻ, ഡി.പി.ഒ. പി.പി. വേണുഗോപാലൻ, ഡയറ്റ് ഫാക്കൽറ്റി അംഗം ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. മുക്കുറ്റി, തിരുതാളി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, കറുക, ത്രിഫലങ്ങളായ നെല്ലി, താന്നി, കടുക്ക, നാല്‍പ്പാമരങ്ങളായ അത്തി, ഇത്തി, ആല്‍, അരയാല്‍, ത്രിഗന്ധങ്ങളായ ചന്ദനം, അഗില്‍, ദശമൂലങ്ങളായ ഓരില, മൂവില, പല കപയ്യാനി, കുമ്ബിള്‍, പാതിരി, കൂവളം, ഞെരിഞ്ഞില്‍, ആനച്ചുണ്ട, ചെറൂള, മുഞ്ഞ എന്നിവയെ കൂടാതെ മുറി കൂട്ടി, ഗുല്‍ഗുലു, തൊഴുകണ്ണി, അശോകം, പൂവരശി, കറുകപ്പട്ട, നാഗഗന്തി, പാരിജാതം തുടങ്ങിയ അപൂർവങ്ങളായ ഔഷധസസ്യങ്ങളാണ് വിദ്യാലയത്തിലെ അഞ്ഞൂറ്റി ഏഴ്കു ട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ വനം മിത്ര, വൃക്ഷമിത്ര പുരസ്‌കാര ജേതാവും ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ ശേഖരത്തിനുടമയുമായ കടിഞ്ഞി മൂല സ്വദേശിയായ ദിവാകരന്‍ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഔഷധസസ്യങ്ങൾ വിതരണം ചെയ്തത്.. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി പതിനായിരക്കണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ദിവാകരന്‍ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ലോക മണ്ണ റിവ് ദിനത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പ സ്കൂൾ വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ്ഷ ചോലയിൽ ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു
Subscribe to:
Posts (Atom)





































