ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


Posted: 29 Jun 2018 08:53 PM PDT



GHS KALICHANADUKKAM

GHS KALICHANADUKKAM


Vijayotsavam 2018

Posted: 30 Jun 2018 09:25 AM PDT

വിജയോത്സവം

കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂളിൽവിജയോത്സവം പി കരുണാകരൻ എം പി
ഉത്ഘാടനം ചെയ്തു . എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ,എൽ എസ് എസ് ,യൂ എസ് എസ് ,എൻ എം എസ് സ്കോളർഷിപ്പ്  നേടിയവർ ,എസ് എസ് എൽ സി പരീക്ഷ വിജയത്തിന് അയല്പക്ക പഠനകേന്ദ്രങ്ങൾ ഒരുക്കിയവർ  എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു . ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ മുസ്തഫ തായന്നുർ ,
എസ് എം സി ചെയർമാൻ അഷ്‌റഫ്‌ കൊട്ടോടി ,മദർ പി ടി എ പ്രസിഡന്റ്‌ ബിന്ദു രാമകൃഷ്ണൻ ,സീനിയർ അസിസ്റ്റന്റ് സിബി ബി എസ് ,സ്റ്റാഫ്‌ സെക്രട്ടറി പി രവി ,ആഘോഷ കമ്മിറ്റി കൺവീനർ വി കെ ഭാസ്കരൻ ,അലീന ജോർജി ,റിതിക പി എന്നിവർ സംസാരിച്ചു .

Cheruvathur12549

Cheruvathur12549


Posted: 28 Jun 2018 03:46 AM PDT



പി.ടി.എ. ജനറല്‍ബോഡി യോഗം 2018-2019

2018-19 അദ്ധ്യയനവര്‍ഷത്തെ പി.ടി,എ.ജനറല്‍ബോഡി യോഗം
27/06/2018.‌‌‌‍ ബു‍ധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പി.ടി.എ.വൈ.പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി‍യുടെഅദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട്, ടി.കെ. ഫൈസല്‍ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.

ടി.കെ. ഫൈസല്‍ പി.ടി.എ.പ്രസിഡണ്ടായും, ഇബ്രാഹിം തട്ടാനിച്ചേരി പി.ടി.എ. വൈസ് പ്രസിഡണ്ടായും,സലീമ അരവിന്ദ്എം.പി.ടി.എ.പ്രസിഡണ്ടായും, ശ്രീമതി. റാഷിഫ.പിഎം.പി.ടി.എ. വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.


ഈ വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങളുടെ മികവ് രക്ഷിതാക്കള്‍ക്ക് മുമ്പില്‍ കുട്ടികള്‍ അവതരിപ്പിച്ചു.

Posted: 28 Jun 2018 02:33 AM PDT


വായനാദിനം ആചരിച്ചു.


ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


Posted: 26 Jun 2018 08:29 PM PDT


GHS KALICHANADUKKAM

GHS KALICHANADUKKAM


Haritolsavam

Posted: 25 Jun 2018 02:01 AM PDT

Club inauguration

Posted: 25 Jun 2018 01:57 AM PDT

Nelkrishi paper report

Posted: 25 Jun 2018 01:50 AM PDT

Krishipadam

Posted: 25 Jun 2018 01:48 AM PDT

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം 2018

Posted: 25 Jun 2018 01:48 AM PDT

മ്യൂറൽ പെയിന്റിംഗ്

Posted: 25 Jun 2018 01:47 AM PDT

ഡയറി പ്രകാശനം

Posted: 25 Jun 2018 01:47 AM PDT

Loka mayakku marunnu virudha dinam

Posted: 25 Jun 2018 01:46 AM PDT

ലഹരി വിരുദ്ധ സന്ദേശവുമായി കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂൾ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ..
കാലിച്ചാനടുക്കം  ഗവണ്മെന്റ് ഹൈസ്കൂളിൽ  മയക്കുമരുന്ന് വിരുദ്ധ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടന്നു
സ്കൗട്ട്സ് &ഗൈഡ്സ്
കാസർഗോഡ് ജില്ല ഏക് സ്‌സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പ്രദർശനത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങൾ പ്രകടമാക്കുന്ന  നൂറോളം ചിത്രങ്ങളും എൻലാർജ് ചെയ്ത  പത്ര കട്ടിങ്ങുകളും ഉണ്ടായിരുന്നു .
വിമുക്തി ജില്ല കോർഡിനേറ്റർ പി ജി രഘുനാഥ് നല്ലപാഠം അംഗങ്ങൾക്ക്  ക്ലാസ്സെടുത്തു .
ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .
വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉത്ഘാടനം ചെയ്തു .
പി രവി ,സിബി ബി എസ് ,പി സരോജിനി,ഏക് സ്‌സൈസ്  ജീവനക്കാരായ ബാബു ,മഹേഷ്‌ എന്നിവർ സംസാരിച്ചു .  കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ എം ശശിലേഖ എന്നിവർ നേതൃത്വം നൽകി .
ലോക മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടി കാണാൻ നിരവധി
രക്ഷിതാക്കളും പങ്കെടുത്തു

G.H.S.S. ADOOR

G.H.S.S. ADOOR


എസ്.എസ്.എല്‍.സി.ക‌ുട്ടികള്‍ക്ക‌ും രക്ഷിതാക്കള്‍ക്ക‌ും നവ്യാന‌ുഭവം പകര്‍ന്ന് ഡോ.അസീസ് മീത്തലടി

Posted: 25 Jun 2018 08:58 AM PDT

പ്രശസ്ത സൈക്യാട്രിസ്‌റ്റ് ഡോ.അസീസ് മീത്തലടി ക്ലാസെട‌ുക്ക‌ുന്ന‌ു
എസ്.എസ്.എല്‍.സി. ക്ലാസ് പിടിഎ മീറ്റിങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ സംസാരിക്ക‌ുന്ന‌ു

12218glpsudma

12218glpsudma


പരിസ്ഥിതി ദിനാഘോഷം : ജൂൺ 5

Posted: 23 Jun 2018 06:35 AM PDT

സ്കൂൾ പ്രവേശനോത്സവം 2018 JUNE 1

Posted: 23 Jun 2018 06:33 AM PDT






ഗണിത ലാബ്

Posted: 22 Jun 2018 10:55 AM PDT

ഉദുമ ഗണിത ലാബ് സജ്ജീകരിച്ചു .ലാബ് ഒരുക്കുന്നതിൽ രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തം ഉണ്ടായി.







LSS വിജയത്തിളക്കം

Posted: 22 Jun 2018 10:50 AM PDT

2018 മാർച്ചിൽ നടന്ന LSS പരീക്ഷയിൽ 9 പേര് വിജയിച്ചു . സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വാങ്ങിയ വിദ്യാലയം എന്ന ബഹുമതിയും കരസ്ഥമാക്കി .... വിജയികൾക്ക് അഭിനന്ദനങ്ങൾ ...




( മയൂഖ് ബി കൃഷ്ണ , ശ്രീനിധി പി എസ് , അനന്യ , റിഷബ് , അശ്വിൻ മാധവ് , കൃഷ്‌ണേന്ദു , ആതിര , ഗൗതം എസ് വിശാൽ , അഖില സി )

Previous Page Next Page Home