DRG TRAINING @ 03.10.2017


GHS KALICHANADUKKAM

GHS KALICHANADUKKAM


ഓസോണ്‍ ദിനം 16/ 09/2017

Posted: 21 Sep 2017 04:34 AM PDT








അദ്ധ്യാപകദിനം05/09/2017

Posted: 21 Sep 2017 04:34 AM PDT




സ്കൌട് & ഗൈഡ്സ് നാട്ടുപൂക്കളം ..02/09/2017....ഓണക്കിറ്റ്...ഓണക്കോടിയുമായി വൃദ്ധസദനത്തില്‍

Posted: 21 Sep 2017 04:35 AM PDT






ഓണം,ബക്രീദ് ആഘോഷം...........31/08/2017

Posted: 21 Sep 2017 04:39 AM PDT










സീഡ് നാട്ടുമാവ് സംരക്ഷണ യജ്ഞം 22/08/2017

Posted: 21 Sep 2017 04:36 AM PDT

   നാട്ടിന്‍ പുറത്തിന്‍റെ നന്മകള്‍ക്കൊപ്പം അകന്നുപോയ മധുരം കിനിഞ്ഞിറങ്ങും നാട്ടുമാവിനെ തിരികെയെത്തിക്കാന്‍  ആയിരത്തൊന്ന് നാട്ടുമാവിന്‍ തൈകള്‍ നടുന്ന പദ്ധതിയുമായി സീഡ് കൂട്ടുകാര്‍........................ശാസ്താംപാറ ധര്‍മക്ഷേത്രപരിസരത്ത്.....................






Gupshosdurgkadappuram

Gupshosdurgkadappuram


സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.20.9.17

Posted: 20 Sep 2017 08:55 AM PDT

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു.VII ലെ നിഹാൽ N.P  സ്കൂൾ ലീഡറായും, ഹാമിദ ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം

Posted: 19 Sep 2017 09:25 AM PDT


ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം 19-09-2017ന് കാസര്‍ഗോഡ് ഡയററില്‍   നടന്നു
ഡിഡിഇ  ഡോ.ഗിരീഷ്ചോലയില്‍ അധ്യക്ഷനായിരുന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ. എം. ഉണ്ണികൃഷ്ണ൯ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ പി. വേണുഗോപാല൯, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ്ഓഫീസര്‍ പുഷ്പ എന്നിവ൪ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಉಪಜಿಲ್ಲಾ ಕಲೋತ್ಸವ: ಲಾಂಛನ ಬಿಡುಗಡೆ

Posted: 18 Sep 2017 12:26 AM PDT

"ಒಂದು ಧ್ಯೇಯ, ಲಾಂಛನದೊಂದಿಗೆ ವಿಶಾಲವಾದ ಚಪ್ಪರದಲ್ಲಿ ಉಪಜಿಲ್ಲಾ ಕಲೋತ್ಸವ ರಂಗೇರಲಿದೆ. ವಿದ್ಯಾರ್ಥಿಗಳ ಬಹುಮುಖ ಪ್ರತಿಭೆಯನ್ನು ಅನಾವರಣಗೊಳಿಸುವ ಈ ಕಲೋತ್ಸವಕ್ಕೆ ನಾವು ಸರ್ವರೀತಿಯಲ್ಲಿ ಸಜ್ಜುಗೊಳ್ಳಬೇಕಿದೆ. ಕಾಸರಗೋಡಿನ ಸಾಂಸ್ಕೃತಿಕ ವೈಭವವನ್ನು ಪ್ರತಿಬಿಂಬಿಸುವ ಈ ಲಾಂಛನವು ಕಾರ್ಯಕ್ರಮವು ಯಶಸ್ವಿಯಾಗುವುದರ ಸಂಕೇತ'' ಎಂದು ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತು ಅಧ್ಯಕ್ಷ ಕೆ.ಎನ್.ಕೃಷ್ಣ ಭಟ್ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು ಇಂದು ನಮ್ಮ ಶಾಲೆಯಲ್ಲಿ ಅಕ್ಟೋಬರ್ 31ರಿಂದ ನವೆಂಬರ್ 4ರ ತನಕ ಜರಗಲಿರುವ 58ನೇ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಶಾಲಾ ಕಲೋತ್ಸವದ ಲಾಂಛನವನ್ನು ಬಿಡುಗಡೆಗೊಳಿಸಿ ಮಾತನಾಡುತ್ತಿದ್ದರು.
ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಎಸ್.ನಾರಾಯಣ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಕುಂಬಳೆ ಉಪಜಿಲ್ಲಾ ವಿದ್ಯಾಧಿಕಾರಿ ಕೈಲಾಸಮೂರ್ತಿ.ಕೆ, ಶಾಲಾ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ, ಕೇರಳ ವ್ಯಾಪಾರಿ ವ್ಯವಸಾಯಿ ಏಕೋಪನ ಸಮಿತಿಯ ಅಧ್ಯಕ್ಷ ಸುಬ್ರಹ್ಮಣ್ಯ ಭಟ್, ಕಾರ್ಯಕ್ರಮ ಸಮಿತಿಯ ಉಪಾಧ್ಯಕ್ಷ ಬಾಲಚಂದ್ರ, ಲಾಂಛನವನ್ನು ರೂಪಿಸಿದ ವೇಣುಗೋಪಾಲ ಆರೋಳಿ ಕಾರ್ಯಕ್ರಮಕ್ಕೆ ಶುಭಹಾರೈಸಿದರು.
ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ವೆಂಕಟರಾಜ. ಸಿ.ಎಚ್ ಸ್ವಾಗತಿಸಿದರು. ಶಿಕ್ಷಕ ಚಂದ್ರಶೇಖರ ರೈ ವಂದಿಸಿದರು. ಶಿಕ್ಷಕಿ ಶೈಲಜ.ಬಿ ಪ್ರಾರ್ಥಿಸಿದರು. ಕಾರ್ಯಕ್ರಮ ಸಮಿತಿ ಸಂಚಾಲಕ ಶಿವಪ್ರಕಾಶ್.ಎಂ.ಕೆ ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದರು.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


മൊഡ്യൂള്‍ നിര്‍മ്മാണ ശില്പശാല 15/09/2017

Posted: 16 Sep 2017 11:28 PM PDT





 
   ]«nI hÀ¤ hnZymÀ°nIÄ¡pÅ {]tXyI ImbnI£aXmIym¼v
  മൊഡ്യൂള്‍ നിര്‍മ്മാണ ശില്പശാല 15/09/2017  ImkdtKmUv UbänÂ
ആരംഭിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍  ഡോ.കെ. എം. ഉണ്ണികൃഷ്ണ൯ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍ട്ടി അംഗം ടി ആര്‍ ജനാര്‍ദ്ദനന്‍,ജില്ലാസ്പോ൪ട്സ് കൗണ്‍സില്‍ സെക്റട്ടറി  സുദീപ് ബോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 14 Sep 2017 06:41 PM PDT

DIET Principal Dr. K M Unnikrishnan Addressing the D Ed students in the ICT training programme conducted at DIET Kasargod educational technology Block

  
Previous Page Next Page Home