ITSCHOOL KASARGOD

ITSCHOOL KASARGOD


ഇ@ഉത്സവ്

Posted: 07 Sep 2017 06:00 PM PDT


കുട്ടിക്കൂട്ടം  അംഗങ്ങള്‍ക്കായുള്ള ഓണാവധിക്കാല പ്രത്യേക പരിശീലനം - ഇ@ഉത്സവ് , ഏഴ് ഉപജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നടന്നു. 1800 ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.








ഡി ആര്‍ ജി പരിശീലനം

Posted: 07 Sep 2017 05:23 PM PDT

ഓണാവധിക്കാലത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുട്ടിക്കൂട്ടം അംഗങ്ങളുടെ പ്രത്യേക പരിശീലനത്തിന്റെ  (ഇ@ഉത്സവ്) ഡി  ആര്‍ ജി  പരിശീലനം 21-8-17 മുതല്‍  26-8-17 വരെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഐടി അറ്റ് സ്കൂൾ കാസറഗോഡ്, ദുര്‍ഗ എച്ച് എസ്‌ കാഞ്ഞങ്ങാട്, രാജാസ് എച്ച് എസ്‌ നീലേശ്വരം എന്നിവയായിരുന്നു പരിശീലന കേന്ദ്രങ്ങൾ

S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്

S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്


Posted: 07 Sep 2017 07:32 AM PDT

ഓണാഘോഷം.... വിവിധ ദൃശ്യങ്ങള്‍ 













കക്കാട്ട്

കക്കാട്ട്


ഓണാഘോഷം

Posted: 06 Sep 2017 10:15 AM PDT

ഓണത്തോടനുബന്ധിച്ച്  കുട്ടികള്‍ക്കായി മിഠായ് പെറുക്കല്‍,കസേരകളി, ചാക്ക് റൈസ് തുടങ്ങിവിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൂടാതെ പൂക്കള മത്സരവും നടത്തി. ഉച്ചയ്ക് പായസവിതരണം.

bekal12211

bekal12211


Posted: 06 Sep 2017 04:39 AM PDT

            സ്വാതന്ത്ര്യദിനാഘോഷം 













ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


പത്രവാർത്ത

Posted: 30 Aug 2017 06:17 AM PDT

ആകാശപ്പറവകളുടെ കൂടെയൊരു ഓണാഘോഷം

Posted: 30 Aug 2017 06:11 AM PDT

ജി.എൽ.പി.എസ് - ചുള്ളി സ്കൂളിലെ അധ്യാപകരും കുട്ടികളും ചുള്ളി ആകാശ പറവകളുടെ ആശ്രമം സന്ദർശിച്ചു -

Gupshosdurgkadappuram

Gupshosdurgkadappuram


ഓണാഘോഷ പരിപാടികൾ

Posted: 30 Aug 2017 08:24 AM PDT

ഓണാഘോഷ പരിപാടികളുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ മത്സരങ്ങൾ നടന്നു. നഗരസഭാ കൗൺസിലർ, പി.ടി.എ ഭാരവാഹികൾ, BRC ട്രെയിനർമാരായ സുധ  ടീച്ചർ, സിന്ധു ടീച്ചർ ക്ലബ് പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഓണസദ്യയും  ഉണ്ടായിരുന്നു.
Previous Page Next Page Home