GWLPSCHOOL ADOTTUKAYA

GWLPSCHOOL ADOTTUKAYA


Posted: 18 Aug 2017 02:32 AM PDT

                                                           പൊതുയോഗം 

Posted: 18 Aug 2017 02:29 AM PDT


Posted: 18 Aug 2017 02:24 AM PDT

                                                       സ്വാതന്ത്ര്യദിന   റാലി 

സ്വാതന്ത്ര്യ ദിനം 2017

Posted: 18 Aug 2017 02:16 AM PDT

                                                 പതാക  ഉയർത്തൽ 

G.H.S.S. ADOOR

G.H.S.S. ADOOR


അഡ‌ൂര്‍ സ്‌ക‌ൂളില്‍ പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ മെമ്പര്‍ഷിപ്പ് കാമ്പയിന് ത‌ുടക്കമായി

Posted: 17 Aug 2017 10:43 AM PDT

ഡോ.പി.ജനാര്‍ദ്ദന പഞ്ചായത്ത് പ്രസിഡന്റ് എ.മ‌ുസ്ഥഫയില്‍
നിന്ന‌ും ആദ്യലൈഫ് മെമ്പര്‍ഷിപ്പ് ഏറ്റ‌ുവാങ്ങ‌ുന്ന‌ു
അഡ‌ൂര്‍ : അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ശക്‌തിപ്പെട‌ുത്ത‌ുന്നതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്ത‌ുന്ന‌ു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ കാമ്പയിന്‍ ഉദ്ഘാടനം ചെയ്‌ത‌ു. മ‌ുഴ‌ുവന്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥികള‌ും മെമ്പര്‍ഷിപ്പ് എട‌ുത്ത് സംഘടനയെ ശക്തിപ്പെട‌ുത്തേണ്ടത് പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക മ‌ുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞ‌ു. റിട്ടയേഡ് ഡി.എം.ഒ. ഡോ. പി.ജനാര്‍ദ്ദന ആദ്യമെമ്പര്‍ഷിപ്പ് ഏറ്റ‌ുവാങ്ങി. പ്രസിഡന്റ് ഗംഗാധര കാന്തട‌ുക്ക അധ്യക്ഷത വഹിച്ച‌ു. എസ്.എസ്.എല്‍.സി. ബാച്ച് അടിസ്ഥാനത്തില്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങള്‍ സംഘടിപ്പിക്ക‌ും. സ്‌ക‌ൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്ത‌ുവാന‌ുള്ള പ്രവര്‍ത്തനങ്ങളില്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥികള‌ും പങ്കാളികളാക‌ും. കാറഡ‌ുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‌ുമാരന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രത്തന്‍ ക‌ുമാര്‍ പാണ്ടി, വാര്‍ഡ് മെമ്പര്‍മാരായ ബി. മാധവ, എ. ശശികല, സ്‌ക‌ൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍, സ്‌റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ എന്നിവര്‍ ആശംസകളര്‍പ്പിച്ച‌ു. പ‌ൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി എ.എം. അബ്‌ദ‌ുല്‍ സലാം സ്വാഗതവ‌ും എ.രാജാറാം നന്ദിയ‌ും പറഞ്ഞ‌ു.

Gupshosdurgkadappuram

Gupshosdurgkadappuram


ചിങ്ങം 1 കർഷക ദിനം.17-8-17

Posted: 17 Aug 2017 08:19 AM PDT

ചിങ്ങം 1 കർഷക ദിനത്തിൽ കാർഷിക അനുഭവങ്ങൾ പങ്കുവെച്ച് പ്രദേശത്തെ മുതിർന്ന കർഷകനായ അബ്ദുറഹിമാനി ച്ചയും, ശ്യാമളേച്ചിയും കുട്ടികളോട് സംസാരിച്ചു.സ്കൂൾ ലീഡർ ഷാനിദും, ഹാമിദയും അവരെ ഷാളണിയിച്ചു. ഹെഡ്മി സ്ട്രസ്മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്‌റ്റാർ , ടി.സുധാകരൻ മാസ്‌റ്റാർ  എന്നിവർ സംസാരിച്ചു.
ഹെഡ് മിസ്ട്രസ് മോളിക്കുട്ടീ ജോസഫ് സംസാരിക്കുന്നു 
ഷാള് അണിയിക്കുന്നു 


MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಕಲೋತ್ಸವ ಸಂಘಟನಾ ಸಮಿತಿ ರೂಪೀಕರಣ ಸಭೆ

Posted: 17 Aug 2017 01:28 AM PDT

ಈ ಅಧ್ಯಯನ ವರ್ಷದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಶಾಲಾ ಕಲೋತ್ಸವವನ್ನು ನಮ್ಮ ಶಾಲೆಯಲ್ಲಿ ನಡೆಸಲು ತೀರ್ಮಾನಿಸಲಾಗಿದ್ದು, ಈ ನಿಟ್ಟಿನಲ್ಲಿ ಸಂಘಟನಾ ಸಮಿತಿ ರೂಪೀಕರಣ ಸಭೆಯನ್ನು ಅಗೋಸ್ತು 23 ರಂದು ಅಪರಾಹ್ನ 3.15ಕ್ಕೆ ಕರೆಯಲಾಗಿದೆ. ಕುಂಬಳೆ ಉಪಜಿಲ್ಲೆಯ ವ್ಯಾಪ್ತಿಗೊಳಪಡುವ ಕೇರಳ ಸರಕಾರದ ಎಲ್ಲ ಅಂಗೀಕೃತ ಶಾಲೆಗಳ ಅಧಿಕೃತರು ಈ ಕಾರ್ಯಕ್ರಮದಲ್ಲಿ ಉಪಸ್ಥಿತರಿದ್ದು ಸೂಕ್ತ ಸಲಹೆಗಳನ್ನು ನೀಡಿ, ಕಾರ್ಯಕ್ರಮದ ಯಶಸ್ಸಿಗೆ ಸಹಕರಿಸಬೇಕಾಗಿ ಅಪೇಕ್ಷೆ.

ಸ್ವಾತಂತ್ರ್ಯ ದಿನಾಚರಣೆ

Posted: 17 Aug 2017 12:11 AM PDT


ಸ್ವಾತಂತ್ರ್ಯ ದಿನಾಚರಣೆಯ ಪ್ರಯುಕ್ತ ಇಂದು ನಮ್ಮ ಹೈಯರ್ ಸೆಕೆಂಡರಿ ಮತ್ತು ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ವಿದ್ಯಾರ್ಥಿಗಳು ನೀರ್ಚಾಲು ಪೇಟೆಯಲ್ಲಿ ಸ್ವಾತಂತ್ರ್ಯ ಮೆರವಣಿಗೆ ನಡೆಸಿದರು. ಈ ಸಂದರ್ಭದಲ್ಲಿ ಜರಗಿದ ಸಭಾ ಕಾರ್ಯಕ್ರಮದಲ್ಲಿ ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಎಸ್.ನಾರಾಯಣ ಮಾತನಾಡಿದರು.

ಶಾಲಾ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ, ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಉದಯ ಕಂಬಾರು, ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಎಚ್.ಎನ್.ಮೀನಾಕ್ಷಿ ಉಪಸ್ಥಿತರಿದ್ದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ ಸ್ವಾಗತಿಸಿದರು.  ಶಾಲಾ ಹಿರಿಯ ಶಿಕ್ಷಕಿ ಕೆ.ವಿನೋದಿನಿ ವಂದಿಸಿದರು. ಸಂಚಾಲಕ ಚಂದ್ರಶೇಖರ ರೈ ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದರು.

ಹಾಯ್... ಕುಟ್ಟಿಕೂಟಂ

Posted: 17 Aug 2017 12:29 AM PDT


ಎಂಟನೇ ತರಗತಿಯ ಆಯ್ದ ವಿದ್ಯಾರ್ಥಿಗಳನ್ನು ಕಂಪ್ಯೂಟರ್ ತಜ್ಞರಾಗಿ ಬೆಳೆಸುವ ಯೋಜನೆಯನ್ನು ನಮ್ಮ ಶಿಕ್ಷಣ ಇಲಾಖೆ ಹಮ್ಮಿಕೊಂಡಿದೆ. ಈ ನಿಟ್ಟಿನಲ್ಲಿ IT@School ಸಂಸ್ಥೆಯು ವಿದ್ಯಾರ್ಥಿಗಳಿಗಾಗಿ Hi...Kuttikootam ಎಂಬ ಕಾರ್ಯಕ್ರಮವನ್ನು ಹಮ್ಮಿಕೊಂಡಿದೆ. ನಮ್ಮ ಶಾಲೆಯಿಂದ ಆಯ್ದ 20 ಮಂದಿ ವಿದ್ಯಾರ್ಥಿಗಳಿಗೆ ಈ ಮೂಲಕ ಕಂಪ್ಯೂಟರ್ ಹಾರ್ಡ್‍ವೇರ್, ಎನಿಮೇಶನ್, ಇಲೆಕ್ಟ್ರೋನಿಕ್ಸ್, ಮಾತೃಭಾಷೆಯಲ್ಲಿ ಟೈಪಿಂಗ್ ಮತ್ತು ಕಂಪ್ಯೂಟರ್ ಸುರಕ್ಷೆಯ ಬಗ್ಗೆ ವಿದ್ಯಾರ್ಥಿಗಳಿಗೆ ವಿಶೇಷ ತರಬೇತಿ ನೀಡಲಾಗುವುದು.

ಈ ಕಾರ್ಯಕ್ರಮವನ್ನು ಇಂದು ಅಪರಾಹ್ನ 4 ಗಂಟೆಗೆ ನಡೆದ ಸಭಾ ಕಾರ್ಯಕ್ರಮದಲ್ಲಿ ಶಾಲಾ ವ್ಯವಸ್ಥಾಪಕರಾದ ಜಯದೇವ ಖಂಡಿಗೆ ಉದ್ಘಾಟಿಸಿದರು. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಅಪ್ಪಣ್ಣ ಸೀತಾಂಗೋಳಿ ಸಭೆಯ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ ಶುಭಾಶಯಗಳನ್ನು ಹೇಳಿದರು. ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಗಳಾದ ರವಿಶಂಕರ ಸ್ವಾಗತಿಸಿ, ವಿಶ್ವನಾಥ ಭಟ್ ವಂದಿಸಿದರು.

gvhss ambalathara

gvhss ambalathara


Posted: 16 Aug 2017 01:55 AM PDT

സ്വാതന്ത്ര്യദിനാഘോഷം



G.H.S.S. ADOOR

G.H.S.S. ADOOR


സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കി എസ്.പി.സി.,ജെ.ആര്‍.സി. കേഡറ്റ‌ുകള‌ുടെ പരേഡ്

Posted: 16 Aug 2017 08:49 AM PDT

GHSS Kuttamath

GHSS Kuttamath


SPORTS DAY-16/08/2017

Posted: 16 Aug 2017 10:57 AM PDT