bekal12214

bekal12214


Posted: 14 Jan 2017 12:29 AM PST

ಶಾಲಾ ವಿದ್ಯಾರಂಗ ಕಮ್ಮಟ,12-1-2017,ಮಧ್ಯಾಹ್ನ 2 ಗಂಟೆ
Welcome speech by Shri Rajan kunhi Tr,Vidyarangam Conveener


ಶಾಲಾ ವಿದ್ಯರಂಗ ಕಮ್ಮಟ 12-1-17ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಯಿತು.ಕಮ್ಮಟಕ್ಕೆ ಶಾಲಾ ಅಧ್ಯಾಪಕರಾದ ವಿದ್ಯಾರಂಗ ಕನ್ವೀನರ್ ರಾಜನ್ ‍ಕುಂಜಿ ಸ್ವಾಗತ ಕೋರಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ,ವಿ.ವಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ ಕಮ್ಮಟ ಉದ್ಘಾಟನೆ ಮಾಡಿದರು.ಅಧ್ಯಾಪಕರಾದ ಗುರುವಯ್ಯ ಮಾಸ್ಟರ್,ಸತೀಶ ಮಾಸ್ಟರ್,ಪ್ರಸನ್ನ ಟೀಚರ್ ಶುಭಾಶಂಸೆಗಳನ್ನು ಕೋರಿದರು.ಕಮ್ಮಟದಲ್ಲಿ ಮಕ್ಕಳಿಗೆ  ಅಭಿನಯ,ಕಥೆ,ಕವಿತೆ ಸಂಬಂಧವಾಗಿ ರಾಜನ್ ಕುಂಜಿಯವರ ನೇತೃತ್ವದಲ್ಲಿ ತರಬೇತಿ ನೀಡಲಾಯಿತು.

അധ്യക്ഷ പ്രസംഗം-HM

Inauguration by PTA President

Prayer


 


സ്കൂള്‍ വിദ്യാരംഗം ശില്‍പ്പശാല,12-1-17ന് 2 മണിക്ക്


 

സ്ക്കൂള്‍ വിദ്യാരംഗ ശില്‍പ്പശാല 12-1-17ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.
വിദ്യാരംഗ കണ്വീണര്‍ ശ്രീ രാജന്‍ കുഞ്ഞി സ്വാഗത പ്രസംഗം നടത്തി.ഹെട്മിസ്ട്രെസ്സ് നാരായണി വി.വി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡെന്‍റ് മനമോഹന നെക്ലി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ഗുരുവയ്യ,സതീശ,പ്രസന്ന മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.ശില്‍പ്പശാലയില്‍ കൂട്ടികള്‍ക്ക് അഭിനയം,കഥ.കവിത സംബന്ധമായ പരിശീലനം രാജന്‍ കുഞ്ഞി മാസ്ട്ടരുടെ നേതൃത്വത്തില്‍ നടന്നു.
Felicitation by Guruvayya Tr

Acting by Students

 Acting by Students

Audience



               

Posted: 13 Jan 2017 11:13 PM PST

SCHOOL DEVELOPMENT COMMITTE FORMED ON 8-1-17 AT 2PM
Presided by Smt Saraswathi,ward member


ಶಾಲಾ ವಿಕಸನ ಸಮಿತಿ ರೂಪೀಕರಣ ಸಭೆಯು 8-1-2017ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಯಿತು.ಸಭೆಯ ಅಧ್ಯಕ್ಷತೆಯನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ ವಹಿಸಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಸ್ವಾಗತ ಕೋರಿದರು.ಪಳ್ಳಿಕ್ಕರೆ ಪಂಚಾಯತು ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಮತಿ ಇಂದಿರ ಉದ್ಗಾಟನೆ ಮಾಡಿದರು.ಪಳ್ಳಿಕ್ಕರೆ ಗ್ರಾಮ ಪಂಚಾಯತುವಿದ್ಯಾಭ್ಯಾಸ ಸ್ಟಾಂಡಿಂಗ್ ಚೆಯರ್ಮೇನ್  ಶ್ರೀಮತಿ ಬಿಂದು,ಶ್ರೀಯುತ ಮನಮೋಹನ ನೆಕ್ಲಿ ,ಅಚ್ಯುತ,ಉದುಮ ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀ ಸಂತೋಷ್,ವಾಸುದೇವ ಕಾಲ್ಚೆಬುಡ ,ಕೃಷ್ಣದಾಸ್ ಮೊದಲಾದವರು ಶುಭಾಶಂಸೆಗಳನ್ನು ಕೋರಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು. ಹೊಸ ಶಾಲಾ ವಿಕಸನ ಸಮಿತಿಯ ಪದಾಧಿಕಾರಿಗಳಾಗಿ ಈ ಕೆಳಗಿನ ಸದಸ್ಯರನ್ನು ಆರಿಸಲಾಯಿತು.

 ಶ್ರೀ ವಾಸುದೇವ ಕಾಳ್ಚೆಬುಡ (ಚೆಯರ್ಮೇನ್)
 ಶ್ರೀ ಅಚ್ಯುತನ್,ಶಾಂತಯ್ಯ(ವೈಸ್ ಪ್ರೆಸಿಡೆಂಟ್ಸ್)
  ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ (ಜನರಲ್ ಕನ್ವೀನರ್)
 ಶ್ರೀಮತಿ ಭಾರತಿ,ಎಂ.ಟಿ( ಕನ್ವೀನರ್)
  ಶ್ರೀ ಮನಮೋಹನ (ಖಜಾಂಜಿ )
Felicitation by Shri Manamohana Nekli,SMC Chairman

Felicitation by Smt Bindu,Education standing Chairperson,Pallikkara grama Panchayath

Felicitation by Kamalaksha Doddamane,Ex PTA President


സ്ക്കൂള്‍ വികസന സമിതി രൂപികരണ യോഗം 8-1-2007ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ നടന്നു.യോഗത്തില്‍ വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി,വി.വി സ്വാഗതം ചെയ്തു.പള്ളിക്കര പഞ്ചായത് പ്രെസിഡെന്‍റ്  ശ്രീമതി ഇന്ദിര യോഗം ഉല്‍ഘാടനം ചെയ്തു.പള്ളിക്കര പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്ഡിങ് ചെയ്ര്‍പെര്‍സന്‍ ശ്രീമതി ബിന്ദു ,ഉദുമ വാര്‍ഡ് മെംബര്‍ ശ്രീ സന്തോഷ്,വാസുദേവ കാള്‍ചെബുഡ,അച്യുതന്‍,കൃഷ്ണദാസ് മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീമതി സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.പുതിയ സ്ക്കൂള്‍ വികസന സമിതിയുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
ശ്രീ വാസുദേവ കാള്‍ച്ര്‍ബുഡ(ചെയര്‍മേന്‍)
ശ്രീ അച്യുതന്‍,ശാന്തയ്യ(വൈസ് പ്രെസിഡെന്‍റ്)
ശ്രീമതി നാരായണി,വി.വി(ഗനറല്‍ കണ്വീണര്‍)
ശ്രീമതി ഭാരതി,എം.ടി(കണ്വീണര്‍)
ശ്രീ മനമോഹന(ഖജാംജി)
Shri Shanthayya


Shri Santhosh,Uduma ward member

Shri Vasudeva Kalchrbuda

Shri Krishnadas

Shri Achuthan

Shrimathi Narayani V.V, HM

Naveen kumar Tr

Gupshosdurgkadappuram

Gupshosdurgkadappuram


HELLO ENGLISH

Posted: 12 Jan 2017 08:14 AM PST

HELLO ENGLISH പദ്ധതിയുടെ ഉദ്‌ഘാടനവും CPTA യോഗവും PTA പ്രസിഡണ്ട് P.A.RAHIMAN ഹാജി ഉദ്‌ഘാടനം ചെയ്തു.രക്ഷിതാക്കള്ക്ക് മുന്നില് കുട്ടികള് അവതരിപ്പിച്ച ഇംഗ്ലീഷ് സ്‌കിറ്റുകള് പരിപാടിക്ക് മികവേകി.K.കൃഷ്ണൻ മാസ്റ്റര് സ്വാഗതവും ഹസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ഹെഡ്മാസ്റ്റർ A.M.നാരായണൻ നമ്പൂതിരിയുടെ അധ്യക്ഷതയില് നടന്ന ചടങ്ങിൽ സി.രാമചന്ദ്രൻ മാസ്റ്റർ, പി .വി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 
PTA പ്രസിഡണ്ട് 
ഹെഡ്മാസ്റ്റർ 
ഇംഗ്ലീഷ് സ്കിറ്റ് 

കക്കാട്ട്

കക്കാട്ട്


വായനാ കേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്തു

Posted: 08 Jan 2017 10:30 AM PST

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളിന് സമീപത്തുള്ള സാംസ്കാരിക കേന്ദ്രങ്ങളും വായനശാലകളും  ക്ലബ്ബുകളും കേന്ദ്രീകരിച്ചുള്ള രാത്രികാല വായനകേന്ദ്രങ്ങള്‍ 6-1-17 വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ടം ആരംഭിച്ചത്.  വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍, പി ടി എ പ്രസിഡന്റ് വി രാജന്‍, കെ സന്തോഷ്, പി ടി എ മെമ്പര്‍ മധു , ക്ലബ്ബ് വായനശാല പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ , രക്ഷിതാക്കള്‍  എന്നിവര്‍ പങ്കെടുത്തു.







G H S S Patla

G H S S Patla


Posted: 03 Jan 2017 09:23 PM PST

ജൈവ കൃഷി വിളവെടുപ്പ്

ഇന്ന്പട്ള ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ  ജൈവത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി വിഭവങ്ങൾ  ഹെഡ്മിസ്ട്രെസ്സിനു കൈമാറുന്നു

Posted: 03 Jan 2017 05:36 PM PST

സ്കൂൾ  പരിസര ശുചീകരണം 

സംഘം പട്ള  യുടെ നേതൃത്വത്തിൽ  സ്കൂൾ പരിസര ശുചീകരണം നടത്തി 






G.H.S.S. ADOOR

G.H.S.S. ADOOR


ക‌ുട്ടിപ്പൊലീസ‌ുകാര‌ുടെ പ‌ുത‌ുവത്സരാഘോഷം സ്‌നേഹമോള്‍ക്കൊപ്പം

Posted: 01 Jan 2017 03:02 AM PST

എസ്.പി.സി. പുതുവത്സരാഘോഷം ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
ഫ്രണ്ട്സ് അറ്റ് ഹോം പരിപാടിയില്‍ സ്‌നേഹമോള്‍ക്ക് പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി പുതുവത്സരസമ്മാനം നല്‍കുന്നു.
സ്‌നേഹമോളുമായി സൗഹൃദം പങ്കിടുന്ന കേ‍ഡറ്റുകള്‍
ക്രിസ്‌മസ് ക്യാമ്പിനെത്തിയ ക‌ുട്ടിപ്പൊലീസുകാര്‍
അഡൂര്‍: എന്തെല്ലാം ക‌ുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവി തന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പ‌ുതുവത്സരാഘോഷം ഭിന്നശേഷിക്കാരിയായ അഡൂര്‍ അട‍ുക്കയില്‍ താമസിക്ക‍ുന്ന രാജന്‍-പദ്മാവതി ദമ്പതികളുടെ മകള്‍ സ്‌നേഹമോള്‍ക്കൊപ്പമായിരുന്നു. മെലാനിന്റെ അഭാവം മൂലമുണ്ടാക‌ുന്ന ആല്‍ബിനിസം ബാധിച്ച ക‌ുട്ടിയാണ് പതിനഞ്ച‌ുകാരിയായ സ്‌നേഹ. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് ക‌ുട്ടിപ്പൊലീസുകാരുടെ സ്‌നേഹമോള്‍ക്കൊപ്പമുള്ള പ‌ുതുവത്സരാഘോഷം. ആഘോഷപരിപാടികള്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. സ്‌നേഹമോള്‍ക്ക് കുട്ടിപ്പൊലീസുകാരുടെ പുതുവത്സരസമ്മാനം പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി നല്‍കി. ക‌ുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍സ്പെക്‌ടര്‍ സന്തോഷ്‌ക‌ുമാര്‍ പതാക ഉയര്‍ത്ത‌ുകയും പുതുവത്സരസന്ദേശം നല്‍കുകയും ചെയ്‌തു. മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, ജിബിനാറോയ്, ലതീഷന്‍ മാസ്‌റ്റര്‍ ആശംസകളര്‍പ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്രിസ്‌മസ് അവധിക്കാലക്യാമ്പിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പരിപാടി. കേഡറ്റ‌ുകളായ സ‌ുരാജ്, ദീക്ഷ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അധ്യാപകന്‍ എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

GHSS BELLURU

GHSS BELLURU


Posted: 29 Dec 2016 08:57 AM PST

Motivation class for 10th std students were conducted under the supervision of Rtd. Teacher Raju Issac Mathai, the programme was inaugurated by MPTA President smt. Sunitha and the programme was controlled by headmistress smt. Varija. M



Previous Page Next Page Home