bekal12214

bekal12214


Posted: 22 Jun 2016 05:29 AM PDT

ದ್ವಿದಳ ಧಾನ್ಯ ವರ್ಷ 2016 -ಆಚರಣೆ


ಶಾಲೆಯಲ್ಲಿ 6-6-2016ಕ್ಕೆ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ದ್ವಿದಳ ಧಾನ್ಯ ವರ್ಷ ದಿನಾಚರಣೆಯನ್ನು ಎಸ್.ಎಂಸಿ ಸದಸ್ಯರಾದ ಶ್ರೀಯುತ ನಾರಾಯಣರವರು  ವಿವಿಧ ತರಹದ ಧಾನ್ಯದ ಪದಾರ್ಥಗಳನ್ನು ಮಕ್ಕಳಿಗೆ ಹಂಚಿ ಉದ್ಘಾಟಿಸಿದರು.ಮಕ್ಕಳೆಲ್ಲರೂ ಧಾನ್ಯ ಪ್ರದರ್ಶನವನ್ನು ವೀಕ್ಷಿಸಿದರು ಮತ್ತು ಇಷ್ಟವಾದ ಪದಾರ್ಥವನ್ನು ಸವಿದರು.


പയര്‍ വര്‍ഷം 2016

സ്ക്കൂളില്‍ 6-6-2016ന് രാവിലെ 11 മണിക്ക്  പയര്‍ വര്‍ഷ ദിനാചരണം എസ്.എം സി അംഗം നാരായണ അവര്‍കള്‍ വിവിദയിനം പയര്‍ കറികള്‍ കുട്ടികള്‍ക്ക് നള്‍കി ഉല്‍ഘാടനം ചെയ്തു.




 

GHSS BELLURU

GHSS BELLURU


Posted: 22 Jun 2016 06:47 AM PDT


International Yoga Day was celebrated at GHSS Bellur in grant level. Mrs. Smitha Bhaskarna lead the yoga practice from June first week itself. The outdoor exhibition was conducted on 21st June.



As a part of International Yoga Day students were got wonderful class from Dr. Ajesh. The class was conducted in auditorium and the headmistress Mrs. Varija M. was lead the function.

 

International Yoga Day celebration welcome speech by Mrs. Smitha Bhaskarn

കക്കാട്ട്

കക്കാട്ട്


കഥായാത്ര

Posted: 22 Jun 2016 06:24 PM PDT






ChittarikkalAEO

ChittarikkalAEO


Posted: 21 Jun 2016 09:39 PM PDT



ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ അതാത്‌ ഓഫീസ്‌/ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌. എന്നാല്‍ മാത്രമേ അപാകതകള്‍ പെട്ടെന്ന്‌ പരിഹരിക്കാന്‍ സാധിക്കുകയുള്ളു.
                             
അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇതോടൊപ്പം അയക്കുന്ന ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ ഇ മെയിലായി അയച്ചു തരേണ്ടതുമാണ്‌.
                   
ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌ക്കൂളുകളുടേയും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള കന്യാസ്‌ത്രീകള്‍ പ്രധാനാദ്ധ്യാപകരായ സ്‌ക്കൂളുകള്‍) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കലക്‌ട്‌ ചെയ്‌ത്‌ ആയത്‌ ഇ മെയിലായി അയച്ചു തരേണ്ടതും ഇവിടെ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്രൊഫോര്‍മയില്‍ 24.06.2016 നു മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ്‌ ചെയ്യേണ്ടതുമാണ്‌.
ചില ഓഫീസുകള്‍ ഗെയിന്‍ പി.എഫ്‌ ലൈവ്‌ സൈറ്റില്‍ ഇതു വരെയായും അവരവരുടെ ഓഫീസ്‌ ഐ.ഡിക്ക്‌ കീഴില്‍ സ്‌ക്കൂളുകള്‍ സെര്‍ര്‍ ചെയ്‌ത്‌ അഡ്‌മിന്‍മാരാക്കുകയും അതാത്‌ ഓഫീസുകളിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥരുടെ ഐ.ഡി ക്രിയേറ്റ്‌ ചെയ്‌തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. അവ എത്രയും പെട്ടെന്ന്‌ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ്‌ വരിക്കാര്‍ക്ക്‌ ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ്‌ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.   

GHSS PAKKAM

GHSS PAKKAM


'അമ്മ വായന' ഉദ്ഘാടനം

Posted: 21 Jun 2016 02:07 AM PDT


പാക്കംസ്കൂളിലെ 2016/17 അദ്ധ്യയന വര്‍‍ഷത്തെ തനതു പ്രവര്‍ത്തനമായ അമ്മ വായന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം രാവിലെ 11മണിക്ക് സ്കൂള്‍ ഹാളില്‍വച്ച് അമ്മയ്ക്ക് (പ്രീത കെ) പുസ്തകംനല്‍കിക്കൊണ്ട് പ്രശസ്തസാഹിത്യകാരന്‍ ഡോ:റഹിം കടവത്ത് നിര്‍വ്വഹിച്ചു. 'അമ്മ വായ'നയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി.ഹെഡ് മാസ്റ്റര്‍ പി ടി വിജയന്‍ സ്വാഗതംപറഞ്ഞു. അമ്മ വായനയുടെ ക്ലാസ്സുകള്‍ക്ക് ടി ലീല ടീച്ചര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ കെ പി ആശംസയും റംഷാദ് മാസ്റ്റര്‍ നന്ദിയും അര്‍പ്പിച്ചു.




gvhss ambalathara

gvhss ambalathara


Posted: 21 Jun 2016 12:36 AM PDT

അന്താരാഷ്ട്രയോഗദിനം ജുണ്‍-21

Posted: 21 Jun 2016 12:28 AM PDT

ഈ വര്‍ഷത്തെ ബാലസഭ പരിപാടികള്‍ക്ക് തുടക്കമായി.

Gupshosdurgkadappuram

Gupshosdurgkadappuram


VIDYARANGAM SAHITHYAVEDI INAGURATION ON 21-06-2016

Posted: 21 Jun 2016 08:53 AM PDT

വിദ്യാരംഗം  സാഹിത്യ വേദിയുടെയും  വിവിധ ക്ലുബ്ബു്കളുടെയും ഉദ്ഘാടനം BRC TRAINER ശ്രീ കേശവൻ നമ്പൂതിരി നിർവ്വഹിച്ചു. തുടർന്നു വായനാ വാരാചരണത്തിൻറെ ഭാഗമായുള്ള പുസ്തക പരിചയം,നാടൻ പാട്ടവതരണം എന്നിവയും ഉണ്ടായി.അമ്മമാർക്കുള്ള വായനാ പദ്ധതികളും യോഗത്തിൽ വിശദീകരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റര് ശ്രീ A.M.NARAYANAN NAMBOODIRI അധ്യക്ഷം വഹിച്ച യോഗത്തില് C.RAMACHANDRAN MASTER, K.KRISHNAN MASTER എന്നിവർ സംസാരിച്ചു.K.KRISHNAN MASTER സ്വാഗതവും T. SUDHAKARAN MASTER നന്ദിയും പറഞ്ഞു.

GHSS PAKKAM

GHSS PAKKAM


വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം

Posted: 20 Jun 2016 04:06 AM PDT


പാക്കംസ്കൂളിലെ 2016-17 അദ്ധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും,വായനാപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനംപ്രശസ്തസാഹിത്യകാരന്‍ ഡോ:റഹീംകടവത്ത്
നിര്‍വഹിച്ചു. കുട്ടികളുംഅധ്യാപകരും തമ്മില്‍ ഉണ്ടാവേണ്ട ഹൃദയബന്ധത്തെക്കുറിച്ചും വായനയുടെ
പ്രാധാന്യത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ സംസാരം കുട്ടികള്‍ക്ക് വിജ്ഞാനപ്രദവും കൗതുകകരവുമായി
ചടങ്ങില്‍പി.ടി.എ പ്രസിഡന്റ് വി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി.ഹെഡമാസ്റ്റര്‍ പി.ടി വിജയന്‍ ചടങ്ങിന്സ്വാഗതം പറഞ്ഞു.ആശംസകള്‍അര്‍പ്പിച്ചുകൊണ്ട് പ്രിയേഷ് കെ(പ്രിന്‍: ഇന്‍ചാര്‍ജ്) ബി.വി നാരായണന്‍ (സീനിയര്‍ അസിസ്റ്റന്റ്) രാജേഷ് കെ കെ പി (സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍സംസാരിച്ചു. വിദ്യാരംഗം കണ്‍വീനര്‍ എംറംഷാദിന്റെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.






Gupshosdurgkadappuram

Gupshosdurgkadappuram


VAYANA VARACHARANAM 20-06-2016 MONDAY

Posted: 20 Jun 2016 09:42 AM PDT

വായനാ വാരാചരണത്തിന് തുടക്കമായി. വായനാ ദിന സന്ദേശം നല്കിക്കൊണ്ട്  ഹെഡ്മാസ്റ്റർ  ശ്രീ എ.എം. നാരായണൻ നമ്പൂതിരിയും, കെ. കൃഷ്ണൻ മാസ്ടരും സംസാരിച്ചു.വായനാ വാരാചാരണത്തിൽ പത്ര വായന, കുറിപ്പ് തയ്യാറാക്കൽ,  ക്വിസ് , പുസ്തക പരിചയം, വിദ്യാരംഗം ഉദ്ഘാടനം എന്നിവ അടുത്ത ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

Udayanagar High School

Udayanagar High School


ജൂണ്‍ 5--പരിസ്ഥിതി ദിനം

Posted: 19 Jun 2016 11:24 PM PDT

 
            വായനാവാരം

ഉദയനഗര്‍ ഹൈസ്ക്കൂളില്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു മലയാളിയെ വായന ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മഹാനായ p n പണിക്കരുടെ ചരമദിനമായ
ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്ററര്‍ വിദ്യാര്‍ത്ഥികളെ ഉദ്ബോദിപ്പിച്ചു .




കണ്ണൂര്‍ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായ ഉദയനഗര്‍ ഹൈസ്കൂള്‍ പുല്ലൂരില്‍ 2015-16 അധ്യയനവര്‍ഷത്തിലും തുടര്‍ച്ചയായ 100% വിജയം കൈവരിക്കാന്‍ സാധിച്ചു. 6 വിദ്യാര്‍ത്ഥികള്‍മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി.

VishnuPrasad.P, Jibin Vinod P.V , Vaishnav.P, Rakhi.K.R, Soorya.K.V, SruthiRaj .A.K







ജൂണ്‍ 5--പരിസ്ഥിതി ദിനം



പകര്‍ച്ച വ്യാധി നിയന്ത്രണത്തോടനുബന്ധിച്ച് 2.6.2016 ന് സ്കൂളില്‍ അസംബ്ലി ചേരുകയും, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രതിജ്‍ഞ എടുക്കുകയും, കുട്ടികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂളിന്റെ പരിസരപ്രദേശങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് വൃത്തിയാക്കുകയും, ചെയ്തു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിലൂടെ നമ്മുടെ തന്നെ ആരോഗ്യം വീണ്ടെടുക്കാം എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും തീരുമാനിച്ചു



 
Previous Page Next Page Home