| പുരസ്കാരം Posted: 09 Feb 2016 09:02 AM PST   2015-16വര്‍ഷത്തെ മികച്ച ശാസ്ത്രക്ലബ്ബ്, ഗണിതശാസ്ത്രക്ലബ്ബ് എന്നിവയ്ക്കുള്ള ഉപജില്ലാതല പുരസ്കാരം കക്കാട്ട് സ്കൂളിന്. ഗണിത-ശാസ്ത്ര മേളകളിലെ പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം . .  |
| നക്ഷത്രപാഠം Posted: 09 Feb 2016 08:44 AM PST  ആറാം തരത്തിലെ കുട്ടികള്‍ക്കായി നക്ഷത്ര പഠന ശിബിരം നടത്തി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. ജോയിസ് ജോര്‍ജ്ജ് ക്ലാസ് നയിച്ചു. വീഡിയോ ചിത്രം കാട്ടിക്കൊണ്ടാണ് ക്ലാസ് തുടങ്ങിയത്. തുടര്‍ന്ന് സ്കൂള്‍ മൈതാനത്തുവെച്ച് നക്ഷത്രനിരീക്ഷണം നടത്തി.  |