MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಶಾಲಾ ವಾಹನಕ್ಕೆ ಚಾಲನೆ

Posted: 31 Jan 2016 09:22 PM PST

ನಮ್ಮ ಶಾಲೆಗೆ ಶಾಲಾ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆಯವರು ಕೊಡಮಾಡಿದ ಶಾಲಾ ವಾಹನಕ್ಕೆ ಇಂದು 01.02.2016 ಸೋಮವಾರ ಚಾಲನೆ ನೀಡಲಾಯಿತು. ಅವರಿಗೆ ಧನ್ಯವಾದಗಳು...

കക്കാട്ട്

കക്കാട്ട്


MAPMATHS

Posted: 30 Jan 2016 08:25 PM PST

MAPMATHS ന്റെ ഭാഗമായി സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. ഗണിതപ്രശ്നങ്ങളെ അടിസ്ഥാനമാക്കി വിവിധ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ മോഡലുകള്‍ ചാര്‍ട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.










GLPS PERIYANGANAM

GLPS PERIYANGANAM


ഞങ്ങളുടെ സ്കൂള്‍ മുറ്റത്തെ ഫലവൃക്ഷങ്ങള്‍

Posted: 30 Jan 2016 12:25 AM PST

ചക്ക






 പപ്പായ



പൂത്തു നില്‍ക്കുന്ന മാവ്


 ഞാവല്‍

 സപ്പോട്ട



 പേരാല്‍


പൂളി


 വാഴ


  തെങ്ങ്














ഞങ്ങളുടെ കൃഷിത്തോട്ടം

Posted: 30 Jan 2016 12:14 AM PST

ചോയ്യംകോട് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിലുണ്ടാക്കിയ കൃഷിത്തോട്ടം

ചീര







 വെള്ളരി




  പച്ചമുളക്



 തക്കാളി



 വെണ്ട

 വഴുതന

 കാബേജ്


 പാവല്‍

 പയര്‍

 കുമ്പളം

കക്കിരി


 മത്തന്‍



















റിപ്പബ്ലിക് ദിനം

Posted: 29 Jan 2016 11:06 PM PST

രാവിലെ 9.30ന് ഹെഡ്മാസ്റ്റര്‍ പതാകയുയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിനത്തെപ്പറ്റി സംസാരിച്ചു.പി ടി എ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തെപ്പറ്റി സംസാരിച്ചു.മധുരപലഹാര വിതരണത്തിനുശേഷം സ്കൂള്‍ വിട്ടു.




Previous Page Next Page Home