BRC MANJESHWAR

BRC MANJESHWAR


DRG UP KANNADA

Posted: 28 Oct 2015 02:19 AM PDT


UP KANNADA MODULE PREPARATION AT BRC MANJESHWAR ON 28/10/2015. SHEKHAR SHETTY (HAUPS CHIPPAR), SHYAMA PRASADA(MAUPS KALLAKATTA), SATHYANARAYANA SHARMA(GSBS KUMBLA).

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ക്ലസ്റ്റര്‍ ഡി ആര്‍ ജി പരിശീലനം

Posted: 28 Oct 2015 10:05 AM PDT

2015 ഒക്റ്റോബര്‍ 31 നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഡി ആര്‍ ജി പരിശീലനം ഐ ടി @ സ്കൂളില്‍ നടന്നു. ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു എന്നിവയുടെ പരിശീലനമാണ് നടന്നത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഡി ഡി ഇ സൗമിനി കല്ലത്ത്, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ ശ്രീനിവാസ് എന്നിവര്‍ സന്ദര്‍ശിച്ചു. ഡോ. പി വി പുരുഷോത്തമന്‍ സെഷന്‍ വിശദീകരണം നടത്തി. മാര്‍ തോമ ബധിര വിദ്യാലയത്തില്‍ നടന്ന ഇതര വിഷയങ്ങളുടെ പരിശീലനത്തിന് ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി ഭാസ്കരന്‍ നേതൃത്വം നല്‍കി.


KASARAGOD AEO

KASARAGOD AEO


Posted: 28 Oct 2015 09:54 AM PDT

IT MELA 2015
GUPS THEKKILPARAMBA
ORDER OF EVENTS
Digital Painting HS 9.30 AM
Digital Painting UP & HSS 10.30 AM
Multimedia Presentation HS & HSS 11.30 AM
Web Page Designing HS & HSS 12.30 PM
IT Quiz HS & HSS 10.00 AM
IT Quiz UP 11.00 AM
Malayalam Typing UP,HS,HSS 10.00 AM
Kannada Typing UP,HS,HSS 10.30 AM
IT Project HS 10.30 AM

പങ്കെടുക്കുന്ന കുട്ടികളുടെ Participant Card മത്സര സ്ഥലത്തിനു സമീപം തയ്യാറാക്കുന്ന പ്രത്യേക കൗണ്ടറില്‍വച്ച് വിതരണം ചെയ്യുന്നതായിരിക്കും. കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം കുട്ടിയുടെ അവസരം നഷ്ടപ്പെടുന്നതായിരിക്കും.ടീം മാനേജേര്‍സ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടകാണ്

സോഷ്യല്‍ സയന്‍സ് മേളയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രാദേശിക ചരിത്രരചനാ മത്സരവും ക്വിസ്സ് മത്സരവും 30.10.2015 ന് 10 മണിക്ക് ജി.യു.പിയഎസ് തെക്കില്‍ പറമ്പയില്‍ വച്ച് നടക്കുന്നതായിരിക്കും.

St.Ann's A U P School

St.Ann's A U P School


Posted: 27 Oct 2015 11:47 PM PDT


ഉപജില്ലാതല Taekwondo  മൽസരം
ഉപജില്ലാതല taekwondo  മൽസരത്തിൽ under32 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശിവപ്രസാദിന്റെ പ്രകടനം

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 26 Oct 2015 08:44 PM PDT

Dear Sir/Madam,
KUMBLA SUB DISTRICT SASTHROLSAVAM will be held at our School on 28 October 2015, Wednesday. All are cordially invited. The invitation letter is attached herewith.
Thanking You,
Yours Truly,
Sd/-
General Convener&
Headmaster,
GHSS Adoor

GHSS Balanthode

GHSS Balanthode


Teacher's day celebration

Posted: 26 Oct 2015 01:23 AM PDT






Onam Celebration

Posted: 26 Oct 2015 01:14 AM PDT

 Visit paid by Mahabeli & Vamanan in school




School Parliament election

Posted: 26 Oct 2015 01:07 AM PDT

Elected members of School Parliament taking oath

KALPS KOTOOR

KALPS KOTOOR


Posted: 26 Oct 2015 09:04 AM PDT

SCHOOL

PRAVESHANOLSAVAM


kasaragod11420

kasaragod11420


LSG ELECTION

Posted: 25 Oct 2015 06:25 AM PDT

പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 15 പൂരിപ്പിക്കാന്‍ നമുക്ക് വോട്ടര്‍ ലിസ്റ്റില്‍ നമ്മുടെ സീരിയല്‍ നമ്പര്‍, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ തുടങ്ങിയവ അറിയേണ്ടതുണ്ട് അത് അറിയുവാനായി താ‍ഴെ  സൗകര്യം ഉപയോഗിക്കുക. 

 

SEARCH FOR VOTER DETAILS                    CLICK HERE

SEE YOUR NAME IN VOTERS LIST           CLICK HERE

G.H.S.S. ADOOR

G.H.S.S. ADOOR


കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്‌ടോബര്‍ 28ന് ജി.എച്ച്.എസ്.എസ്.അഡൂരില്‍

Posted: 24 Oct 2015 01:40 AM PDT

കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്‌ടോബര്‍28ന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഗീത അധ്യക്ഷത വഹിക്കും. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.കെ.കുമാരന്‍, അഡ്വ.എ.പി.ഉഷ, ജില്ലാപഞ്ചായത്തംഗം എം.തിമ്മയ്യ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി തുടങ്ങിയവര്‍ സംബന്ധിക്കും. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌‌പെക്‌ടര്‍ സതീഷ്‌കുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. പി.ടി.എ.പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍, കുമ്പള എ.ഇ.ഒ. കെ.കൈലാസമൂര്‍ത്തി, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.കുമ്പള ഉപജില്ലയിലെ 114 വിദ്യാലയങ്ങളില്‍ നിന്നായി മൊത്തം 1624 കുട്ടികള്‍ മേളയില്‍ പ്രതിഭ തെളിയിക്കാനെത്തും. ശാസ്‌ത്രമേളയില്‍ 347 കുട്ടികളും ഗണിതശാസ്‌ത്രമേളയില്‍ 265 കുട്ടികളും സാമൂഹ്യശാസ്‌ത്രമേളയില്‍ 251കുട്ടികളും പ്രവൃത്തിപരിചയമേളയില്‍ 665കുട്ടികളും ഐടി മേളയില്‍ 96കുട്ടികളും ഇരുനൂറ്റിഅമ്പതോളം വ്യത്യസ്തഇനങ്ങളിലായി മത്സരിക്കും. എല്‍.പി.,യു.പി.,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കായി വെവ്വേറെ മത്സരങ്ങള്‍ നടക്കും.

GHSS BELLURU

GHSS BELLURU


Posted: 22 Oct 2015 09:58 AM PDT

SCHOOL ASSEMBLY

bekal12214

bekal12214


Posted: 22 Oct 2015 02:03 AM PDT

ವೃತ್ತಿ ಪರಿಚಯ ಮೇಳದಲ್ಲಿ GLPS Panayal ಶಾಲೆಗೆ ಅಭಿಮಾನಾರ್ಹವಾದ ವಿಜಯ!!

20-10-15ಕ್ಕೆ  GVHSS Kuniyaದಲ್ಲಿ ನಡೆದ ವೃತ್ತಿ ಪರಿಚಯ ಮೇಳದಲ್ಲಿ 1557 ಅಂಕಗಳಿಸಿ  ಬೇಕಲ ಸಬ್ ಜಿಲ್ಲೆಯಲ್ಲಿ  7ನೇ ಸ್ಥಾನ ಗಳಿಸಿದೆ.ಒಟ್ಟು ಭಾಗವಹಿಸಿದ 42 ಶಾಲೆಗಳಲ್ಲಿ 7ನೇ ಸ್ಥಾನ ಪರಿಮಿತಿಗಳಿರುವ ಪನಯಾಲ ಶಾಲೆಗೆ ಪ್ರಥಮ ಸ್ಥಾನ ಲಭಿಸಿದಕ್ಕೆ ಸಮಾನವಾಗಿದೆ.ಶಾಲೆಯ ಈ ಮುನ್ನಡೆಗೆ ಕಾರಣರಾದ ರಾಜೇಶ್ವರಿ ಟೀಚರಿಗೂ,ಇತರ ಅಧ್ಯಾಪಕರಿಗೂ,ಮಕ್ಕಳಿಗೂ,ಎಲ್ಲರಿಗೂ ಅಭಿಮಾನಾರ್ಹವಾದ ನಿಮಿಷಗಳಾಗಿವೆ

പ്രവൃത്തി പരിചയ മേളയില്‍ ജി.എല്‍.പി.എസ് പനയാല്‍ സ്ക്കൂളിന് അഭിമാനാര്‍ഹമായ വിജയം!!

20-10-15ന് GVHSS Kuniyaയില്‍ നടന്ന പ്രവൃത്തി പരിചയ മേളയില്‍ 1557 മാര്‍ക്കോടെ  ബേകല്‍ സബ്ജില്ലയില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കി.ആകെ പങ്കെടുത്ത 42 സ്ക്കൂള്‍കളില്‍നിന്ന് ഏഴാം സ്ഥാനം എന്നത് പരിമിതികളുള്ള പനയാല്‍ സ്ക്കൂളിന് ഒന്നാം സ്ഥാനം കിട്ടിയതിന് തുല്യമാണ്.ഈ വിജയത്തിന് കാരണരായ രാജേശ്വരി ടീച്ചര്‍ക്കും,മറ്റു അധ്യാപകര്‍ക്കും,കുട്ടികള്‍ക്കും ഇത് അഭിമാനാര്‍ഹമായ നിമിഷങ്ങളാണ്!

2015 ವೃತ್ತಿ ಪರಿಚಯ ಮೇಳದ ಪ್ರಮುಖ ವಿಜಯಿಗಳು!


 Anupriya.B,4K, First place, Paper craft(A grade,225 marks)
Sanjith.M, 4K Second place ,Bamboo Product(A grade,216 marks)
                                          


Akash.B, 4K,Third place Palm Leaves(B grade,188marks)
Work Experience Fest 2015,marks of students of GLPS Panayal

1.Sanjith.M, 4K,Bamboo Products--second place-A grade-216 marks

2.Thanusha.K,4K,Beads-143 marks

3. Vaishnavi,4K-Ebroidery-C grade-155 marks

4.Abhiram,4M-Fabric Paint-84 marks

5.Darshan.B-4K-Vegetable Print-B grade-125 marks

6.Sharath.b-4M-Clay Modelling-Third place-A grade-225 marks

7.Anupriya.B-4K-Paper craft-First place-A grade-225 marks

8.Akash.B-4K-Palm Leaves-Third place-B grade-188 marks

9.Rashmitha.D-Waste meterial-3K-Second place-216 marks

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 21 Oct 2015 08:19 AM PDT

ದಸರಾ ನಾಡಹಬ್ಬ ಆಚರಣೆ 

G H S S Patla

G H S S Patla


SAKSHARAM CONTINUES... PATLA MODEL

Posted: 20 Oct 2015 10:51 PM PDT




പട്ല സ്കൂൾ മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന സാക്ഷരം എട്ടാം ക്ലാസ്സിലും തുടരുന്നു .എട്ടാം ക്ലാസ്സിലെ ഇരുപതോളം കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും അതുപോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനും കണക്കിലെ ചതുഷ്ക്രിയകൾ ...... തുടങ്ങിയവ ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നു .ഇതിനു എല്ലാ വിധ support മായി school hm rani teacher  school senior assistant vinod master അണിയറയിൽ പ്രവർത്തിക്കുന്നു .ഇതിനു നേതൃത്വം നല്കുന്നത് എട്ടാം ക്ലാസ്സിലെ class teachers ആയ sheeja teacher ,sajitha teacher ,sabira teacher ,english teacher ആയ smt. anitha ,maths teacher smt.preetha ,malayalam teacher sri.rameshan എന്നിവരാണ്.

bekal12214

bekal12214


Posted: 20 Oct 2015 11:38 PM PDT

HAND WASH DAY CELEBRATED ON 15-10-15 AT 2 PM
കൈ കഴുകുന്നതിന് മുമ്പുള്ള വെള്ളവും കൈ കഴുകിയ ശേഷമുള്ള വെള്ളത്തിന്‍റെ സ്യാമ്പിള്‍


കൈ കഴുകല്‍ ദിനം 15-10-15ന് കൊണ്ടാടി
ഉല്‍ഘാടനം എച്ച്.എം വനജാക്ഷി നിര്വഹിക്കുന്നു


ആരൊഗ്യ ശുചിത്വത്തിന്‍റെ  ഭാഗമായി കൈ കഴുകല്‍ ദിനം 15-10-15ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ നടത്തി.സ്ക്കൂളിലെ അധ്യാപകനായ ശ്രീ ഗുരുവയ്യ മാസ്റ്റര്‍ സ്വാഗത ചെയ്തു.ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ കൈ കഴുകല്‍ ദിനം ഉല്‍ഘാടനം ചെയ്തു.എസ്.ആര്‍.ജി കണ്വീണര്‍ ശ്രീമതി അജിത ടീച്ചര്‍ ക്ലാസ്സ് എടുത്തു.അജിത ടീച്ചര്‍ കുട്ടികള്‍ക്കായി കൈ കഴുകലിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പരീക്ഷണം ഗ്ലാസ്സും വെള്ളംവും ഉപയോഗിച്ച് കാണിച്ച് കൊടുത്തു.കുട്ടികള്‍ ശുചിത്വത്തെ കുറിച്ചുള്ള ഗാനങ്ങള്‍ അവതരിപ്പിച്ചു.എല്ലാവര്‍ക്കും ശ്രീമതി ബീന ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

ಕೈ ತೊಳೆಯುವ ದಿನ 15-10-15ಕ್ಕೆ ಶಾಲೆಯಲ್ಲಿ ಕೊಂಡಾಡಲಾಯಿತು.
ಕೈ ತೊಳೆಯುವ ಮಕ್ಕಳು കൈ കഴുക്കുന്ന കുട്ടികള്‍!


ಆರೋಗ್ಯ ಶುಚಿತ್ವದ ಭಾಗವಾಗಿ ಕೈ ತೊಳೆಯುವ ದಿನವನ್ನು 15-10-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆಸಲಾಯಿತು.ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಎಲ್ಲರಿಗೂ ಸ್ವಾಗತವನ್ನು ಕೋರಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಕೈ ತೊಳೆಯುವ ದಿನದ ಉದ್ಘಾಟನೆಯನ್ನು ಮಾಡಿದರು.ಎಸ್.ಆರ್.ಜಿ ಕನ್ವೀನರ್ ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಕ್ಲಾಸ್ಸ್ ತೆಗೆದರು.ಕೈ ತೊಳೆಯುವ ದಿನದ ಪ್ರಾಧಾನ್ಯತೆಯ ಕುರಿತು ಮಕ್ಕಳಿಗೆ ತಿಳಿಸಲು ಅವರು ಒಂದು ಪ್ರಯೋಗವನ್ನು ಗ್ಲಾಸ್ಸು ಮತ್ತು ನೀರನ್ನು ಉಪಯೋಗಿಸಿ ಮಾಡಿ ತೋರಿಸಿದರು.ಶುಚಿತ್ವದ ಕುರಿತಾದ ಪದ್ಯಗಳನ್ನು ಮಕ್ಕಳು ವೇದಿಕೆಯಲ್ಲಿ ಹಾಡಿದರು.ಶ್ರೀಮತಿ ಬೀನ ಟೀಚರು ಎಲ್ಲರಿಗೂ ಧನ್ಯವಾದಗಳನ್ನು ಸಮರ್ಪಿಸಿದರು. 
കുട്ടിയെ കൈ കഴുകിപ്പിക്കുന്ന അജിത ടീച്ചര്‍,ಮಗುವನ್ನು ಕೈ ತೊಳೆಸುವ ಅಜಿತ ಟೀಚರು





Posted: 20 Oct 2015 11:41 PM PDT

FREE EYE TEST CAMP HELD IN SCHOOL BY AHALYA FOUNDATION ON 16-10-15

ಶಾಲೆಯಲ್ಲಿ ಅಹಲ್ಯ ಆಸ್ಪತ್ರೆ,ಚೆಮ್ಮಟ್ಟಂ ವಯಲ್ ರಿಂದ ಉಚಿತ ಕಣ್ಣು ಪರಿಶೋಧನೆ!!

16-10-15ಕ್ಕೆ ಬೆಳಿಗ್ಗೆ ಅಹಲ್ಯ ಕಣ್ಣಾಸ್ಪತ್ರೆಯ ವತಿಯಿಂದ ಶಾಲೆಯಲ್ಲಿ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಮಕ್ಕಳೆಲ್ಲರ ಕಣ್ಣು ಪರಿಶೋಧನೆಯನ್ನು ಉಚಿತವಾಗಿ ನಡೆಸಲಾಯಿತು.ಪರಿಶೋಧನೆಯಲ್ಲಿ ಕಣ್ಣಿಗೆ ಸಮಸ್ಯೆಯಿರುವ ಮಕ್ಕಳಿಗೆ ಮುಂದುವರಿದ ಚಿಕಿತ್ಸೆಗಾಗಿ ಅಹಲ್ಯ ಆಸ್ಪತ್ರೆಯಲ್ಲಿ ಎಲ್ಲಾ ಸೌಕರ್ಯಗಳನ್ನು ಒದಗಿಸಲಾಗುವುದು.ಶಾಲೆಯ ವತಿಯಿಂದ ಅಹಲ್ಯ ಅಸ್ಪತ್ರೆ ಅಧಿಕೃತರಿಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಧನ್ಯವಾದಗಳನ್ನು ಅರ್ಪಿಸಿದರು.

 സ്ക്കൂളില്‍ അഹല്യ ആശുപത്രി,ചെമ്മട്ടം വയല്‍ വക ഫ്രീ കണ്ണ് പരിഷോധന! 


16-10-15ന് 10 മണിക്ക് അഹല്യ കണ്ണാശുപത്രിയുടെ വക സ്ക്കൂളില്‍ ഫ്രീയായി കുട്ടികളുടെ കണ്ണ് പരിശോധന നടത്തി.പരിശോധനയില്‍ തകരാര്‍കള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് തുടര്‍ ചികില്‍സക്ക് വേണ്ട സൌകര്യങ്ങള്‍ അഹല്യ ആശുപത്രിയില്‍ നള്‍ക്കുന്നതാണ്.സ്ക്കൂളിന് വേണ്ടി ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ നന്ദി പ്രകാശിപ്പിച്ചു.




Previous Page Next Page Home