ಕಾಸರಗೋಡು ಜಿಲ್ಲಾ ಮಟ್ಟದ ಸಂಸ್ಕೃತ ದಿನಾಚರಣೆಯ ಪ್ರಯುಕ್ತ 04.09.2015 ಶುಕ್ರವಾರ ಬೇಳ ಸಂತ ಬಾರ್ತಲೋಮೆಯ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಲ್ಲಿ ಜರಗಿದ ಸಂಘಗಾನಂ ಸ್ಪರ್ಧೆಯಲ್ಲಿ ನಮ್ಮ ಶಾಲೆಯ ಯುಪಿ ವಿಭಾಗ ಮತ್ತು ಪ್ರೌಢಶಾಲಾ ವಿಭಾಗದ ವಿದ್ಯಾರ್ಥಿಗಳು ದ್ವಿತೀಯ ಬಹುಮಾನ ಗಳಿಸಿದ್ದಾರೆ. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ ಇವರ ಮಾರ್ಗದರ್ಶನದಲ್ಲಿ ಸಂಸ್ಕೃತ ಶಿಕ್ಷಕ ಕೆ.ನಂದಕುಮಾರ್ ಮತ್ತು ಶಿಕ್ಷಕಿ ಶೈಲಜಾ.ಬಿ ತರಬೇತಿ ನೀಡಿದ್ದರು. ಶುಭಾಶಯಗಳು...
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസുകളിൽ പതിപ്പുകൾ തയ്യറാക്കി. ഹിരോഷിമദിനത്തിൽ കുട്ടികൾ നിർമിച്ച ചാർട്ട്,പോസ്റ്റർ, മറ്റ് പതിപ്പുകൾ എന്നിവ പ്രദർശിപ്പിച്ചു.
കുട്ടികൾ നിർമിച്ച ചാർട്ട്,പോസ്റ്റർ, മറ്റ് പതിപ്പുകൾ എന്നിവ പ്രദർശനത്തിൽ നിന്ന്.
ജൈവനഗരം പരിപാടിയുടെ ഭാഗമായി വിവിധ കൃഷികള്‍ ആരംഭിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍ പെഴ്സന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .വിവിധ കൗൺസിലർമാർ, കാർഷിക ഗവേഷണ കേന്ദ്രം,കൃഷിവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് കുട്ടികളും നാട്ടുകാരും ശേഖരിച്ചു കൊൻണ്ടു വന്ന വിവിധ തൈയകളും വിത്തുകളും നടുകയുണ്ടായി
Posted: 09 Sep 2015 12:55 AM PDT
.പ്രാവേശനോല്‍സവം 2015-16.
01/06/2015
2015-16 പ്രാവേശനോല്‍സവത്തോടനുബന്ധിച്ച് മുത്തുക്കുടയുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ പുതിയ കുട്ടികളെ സ്ക്കുളിലേക്ക് സ്വാഗതം ചെയ്തപ്പോള്‍
അധ്യാപകദിനത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് പൂചെണ്ടുകള്‍ നല്കി ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ എം.കെ രാജശേഖരന്‍, കെ.കുഞ്ഞികൃഷ്ണ പിഷാരടി എന്നിവര്‍ സംസാരിച്ചു.
അഞ്ച് ,ആറ് ക്ലാസ്സുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന സ്കിറ്റിന്റെ രൂപരേഖ .സപ്റ്റെംബെർ അവസാനവാരത്തിൽ നടക്കുന്ന ക്ലാസ് പി ടി എ യോഗത്തിൽ ഒരു ഇനം ഇതിന്റെ അവതരണമാണ്
The Sub district School fest at R.H.S Nileshwar ,The inauguration function is at 8 A.M Sreelakshmi and Malavika are the participants of classical music. It's the first item on the stage after the inaugurational function. So they have decided is catch the first bus from Bengalam stop at 7.30 A.M Sreelakshmi reaches the bus stopat 7.15 ,Shi is waiting for Malavika .Now it is 7.45 ,The first bus has gone.
Sreelakshmi expresses her thought .It is 8 A M .Sreelakshmi sees Malavika comes running at a distance and She reaches quite near
(The likely conversation between Sreelakshmiand Malavika is perfomed through role play) The bus comes, Both catches the bus to Nileshwar. When they reach R.H.S the inauguration function is about to start.
The programme has been scheduled. Children perform the role of the different personalities on the dies
Welcome Speech -
Presidential address
Inaugural Speech
Felicitation
Vote of thanks
After the inaugural function the stage is left for the cultural programme. Classical musicis the firstevent . Accouchement is heard , code No 21 and 22 They are Sreelakshmi and Malavika .The have not turned up on the stage .Teachers goin search of them .At last they are found in a classroom sitting crying holding their stomach tight. Teacher enquires their problem and come to know that they feel stomach ache. They are taken to the hospital. Role play at the clinic.
You are subscribed to email updates from കക്കാട്ട് To stop receiving these emails, you may unsubscribe now.
Email delivery powered by Google
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States