ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


Posted: 06 Aug 2015 05:53 AM PDT

                                 ഹിരോഷിമ  ദിനം                                              

                                           റാലി 




     






GHS KALICHANADUKKAM

GHS KALICHANADUKKAM


മികച്ച സ്കൗട്ട് & ഗൈഡ് പുരസ്കാരം

Posted: 06 Aug 2015 10:31 AM PDT

2014-15 വര്‍ഷത്തെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ   മികച്ച സ്കൗട്ട് & ഗൈഡ് പുരസ്കാരം ജി എച്ച് എസ് കാലിച്ചാനടുക്കം സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ വി കെ ഭാസ്കരന്‍ മാസ്റ്ററും ഗൈഢ്ക്യാപ്റ്റന്‍ ശ്രീമതി സരോജിനി ടീച്ചറും  സ്റ്റേറ്റ് ഓര്‍ഗനൈസിങ് കമ്മീഷനര്‍ ശ്രി ഗിരീശന്‍മാസ്റ്ററില്‍ നിന്നും ഏറ്റുവാങ്ങുന്നു.


JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ഹിരോഷിമ ദിനം- ആഗസ്ത് 6

Posted: 06 Aug 2015 04:38 AM PDT

ഹിരോഷിമ  ദുരന്തസ്മരണ 
 1945 ആഗസ്ത്  6
 മനുഷ്യരാശിക്കുമേല്ആറ്റംബോംബ് പരീക്ഷിച്ച അമേരിക്കന്കാടത്തത്തിന്റെ സ്മരണ.  1945 ആഗസ്ത് ആറിന് അമേരിക്കന്യുദ്ധവിമാനം ബോംബ് വര്ഷിച്ചത് രാവിലെ 8.15നായിരുന്നു. ബോംബ് സ്ഫോടനം നടന്ന 1945ല്ത്തന്നെ 1,40,000 പേര്മരിച്ചിരുന്നു. അന്ന് ഹിരോഷിമയിലെ ആകെ ജനസംഖ്യ 3,50,000 മാത്രമായിരുന്നു എന്നു കൂടി ഓര്ക്കുമ്പോഴാണ് ബോംബിന്റെ മാരകപ്രഹരശേഷി വ്യക്തമാകുന്നത്. മനുഷ്യരാശിക്കേറ്റ കനത്ത തിരിച്ചടി പക്ഷെ ജപ്പാനിലെ യുവതലമുറ മറന്നുതുടങ്ങിയിരിക്കുന്നു. ഹിരോഷിമയിലെ 64.8 ശതമാനം പ്രാഥമിക സ്കൂള്കുട്ടികള്ക്കും ദുരന്തം നടന്ന തീയതി അറിയില്ലത്രെ! രക്ഷപ്പെട്ടവരുടെ ശരാശരി വയസ്സ് ഇപ്പോള്‍ 70 ആയിരിക്കുന്നതും ദുരന്തസ്മരണ നിലനിര്ത്തുന്നതിന് തടസ്സമായി നില്ക്കുന്നുണ്ട്.

Cheruvathur12549

Cheruvathur12549


ഹിരോഷിമാ ദിനം

Posted: 06 Aug 2015 07:53 AM PDT


ആഗസ്ത് 6 ഹിരോഷിമാ ദിനം
ആഗസ്ത് 6 ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.അസംബ്ലിയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ യുദ്ധവിപത്തിനെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പോസ്റ്റര്‍ രചനാ മല്‍സരവും പ്രദര്‍ശനവും, ക്വിസ് മല്‍സരവും നടത്തി. അബ്ദുള്‍ സമദ് മാസ്റ്റര്‍, അലി മാസ്റ്റര്‍, വിജയ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്വിസ് മല്‍സരം

Posted: 06 Aug 2015 07:40 AM PDT


സ്നേഹത്തണല്‍ സ്കുള്‍ തല ക്വിസ്സ്
2015 ജുലായ് 31
കേരളഫോക്‍ലോര്‍ അക്കാദമിയുടെയും
എസ് എസ് എ യുടെയും സഹകരണത്തോടെ കേരളകൗമുദി
സംഘടിപ്പിക്കുന്ന "സ്നേഹത്തണല്‍" പരിപാടിയുടെ സ്കുള്‍ തല
ക്വിസ്സ് മത്സരം നടന്നു " ദേവിക വിനോദ്.ദേവപ്രിയ ഇ പി" എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി
വിജയികള്‍ക്ക് സ്കുള്‍ ഹെഡ്മിസ്ടസ് ശ്രീലത ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അരങ്ങ്

അരങ്ങ്


Posted: 06 Aug 2015 07:37 AM PDT

                      ഹിരോഷിമ ദിനം

Posted: 06 Aug 2015 07:32 AM PDT


എസ് കെ പൊറ്റക്കാട് അനുസ്മരണം
മലയാളി‌യെ വായനയുടെ ചിറകിലേറ്റി ലോകം മുഴുവന്‍ സഞ്ചരിച്ച നിത്യസഞ്ചാരിയായ എഴുത്തുകാരനാണ് ശ്രീ എസ് കെ പൊറ്റക്കാട്‌. 1913 മാര്‍ച്ച്14ന് കോഴിക്കോട്ട് ജനിച്ച അദ്ദേഹം പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിഞ്ഞ ആ ലോകത്തെ തന്റെ ഹൃദയഭാഷയില്‍ മലയാളിക്കായി എഴുതിവെച്ചു‌. മലയാളി അതിലൂടെ സംസ്ക്കാരങ്ങളുടെ വൈവിധ്യവും മാനവികതയുടെ ഏകത്വവും അറിഞ്ഞു ‌.ശ്രീ എസ് കെ പൊറ്റക്കാടിനെ അനുസ്മരിച്ച്കൊണ്ട് 7 C ക്ലാസിലെ തുളസി സംസാരിച്ച്‌. എസ് കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' വായനക്കുറിപ്പ് 7B ക്ലാസിലെ ലയ അവതരിപ്പിച്ചു

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 05 Aug 2015 10:58 PM PDT

"ಮಾನವನ ಎಲ್ಲಾ ಅವಶ್ಯಕತೆಗಳನ್ನು ಪೂರೈಸುವ ಶಕ್ತಿ ಭೂಮಿಗಿದೆ. ಆದರೆ ಅವನ ದುರಾಸೆಗಳನ್ನಲ್ಲ"ಮಾತು ಪ್ರಾನ್ಸ್ ನ ಬೇಕನ್ ಎಬ ತತ್ವಜ್ಞಾನಿಯ ಮಾತು ಮನುಷ್ಯನ ಅಂತರಾಳವನ್ನು ಹೊಕ್ಕಿಲ್ಲ. ಪ್ರಾಕೃತಿಕ ಅಸಮತೋಲನಕ್ಕೆ ಮಾನವನ ದುರಾಸೆಯೇ ಮೂಲ ಕಾರಣವಾಗಿದೆ. ಹಣದ ಆಸೆಗೋಸ್ಕರ ಹಣದ ಬೆನ್ನು ಹತ್ತುತ್ತಿರುವ ಮಾನವ ಪ್ರಕೃತ್ತಿಯನ್ನು ನಾಶಗೈಯುತ್ತಾ ಅಟ್ಟಹಾಸ ಮೆರೆಯುತ್ತಿದ್ದಾನೆ. ಗಣಿಗಾರಿಕೆ, ಮರಳುದಂಧೆ, ಅರಣ್ಯಲೂಟಿ, ನೀರಿನ ಮಾರಾಟ, ಇವುಗಳನ್ನೆಲ್ಲಾ ಉಪಯೋಗಿಸಿಕೊಂಡು ಪ್ರಕೃತ್ತಿಯ ವಿನಾಶಕ್ಕೆ ಕಾರಣವಾಗುತ್ತಾನೆ. ನಮ್ಮ ಸುಸ್ಥಿರ ಬದುಕಿಗೆ ಪರಿಸರವಲ್ಲವೇ ಅಡಿಪಾಯ ?

ಪರಿಸರದಲ್ಲಿ ಒಂದಾಗಿರುವ ಮನುಷ್ಯರು ಪರಿಸರವಿದ್ದರೆ ಜೀವಿಸಬಹುದು. ಪರಿಸರವೇ ಇಲ್ಲದಿದ್ದರೆ ಅವರಿಗೆ ಜೀವಿಸಲು ಸಾದ್ಯವಿಲ್ಲ. ಮರಗಿಡಗಳನ್ನು ಕಡಿದರೆ ಮೊದಲ ಹಾನಿ ಪ್ರಾಣಿ ಪಕ್ಷಿಗಳಿಗೆ, . ಬಳಿಕ ಆ ಹಾನಿ ಮನುಷ್ಯರಿಗೆ ತಟ್ಟುತ್ತದೆ.
Read more/തുടര്‍ന്ന് വായിക്കൂ..........

Gupshosdurgkadappuram

Gupshosdurgkadappuram


HIROSHIMA DINACHARANAM 06-08-2015

Posted: 06 Aug 2015 08:39 AM PDT

ഹിരോഷിമാ നാഗസാക്കി  ദിനാചരണത്തിന്റെ ഭാഗമായി യുദ്ധ ഭീകരതയെക്കുറിച്ച്  സ്കൂൾ അസംബ്ളിയിൽ പ്രഭാഷണം നടത്തി.നാളെ CD ഷോ, റാലി, സദാക്കോ കൊക്ക് നിർമ്മാണം  എന്നിവ നടത്താൻ തീരുമാനിച്ചു.
ഹെഡ് മാസ്റ്റർ  A.M.NARAYANAN NAMBOODIRI

ABDUL MAJEED PANAMBRON പ്രഭാഷണം നടത്തുന്നു.

St Marys A U P School Malakkallu

St Marys A U P School Malakkallu


INOGRATION......Vidhyarangan kala sahithya vedi & clubs 2015-16

Posted: 05 Aug 2015 07:30 PM PDT

                 Vidhyarangam kalasahithya vedi and all the school clubs of this year was inograted by Mr Libin K Kurian,
teacher of Holy Hamily H S S Rajapuram, on 31/07/2015, in the presence of our manager Rev ,Fr. Reji kochuparambil, PTA President Mr. T K Kurian, Headmistress Sr pradeepa and Smt joice john arts club secratery. Manager Rev. Fr, Reji kochuparambil presided over the function.
The inogrual speach of Libin sir was really memmorable to our students. He was capable enough to carry the thoughts and emotions of the children with him through his stories and songs.He inspired the children to become a good person by developing the abilities in them.
Mr T K Kurian and Sr. Pradeep facilitated over the function. The cultural progremes by the children added enjoyment to the function which ended by the vote of thanks of Joice teacher.

GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 06 Aug 2015 07:22 AM PDT


11027 GHSS BANDADKA

11027 GHSS BANDADKA


Posted: 05 Aug 2015 01:12 AM PDT


Jack fruit food festival conducted by L.P.Section


SECOND PLACE IN TUG OF WAR 
IN KASARAGOD REVENUE DISTRICT (JUNIOR)


Previous Page Next Page Home