kasaragod11455

kasaragod11455


പ്രവേശനോത്സവം ***2015

Posted: 02 Jul 2015 02:08 AM PDT

ഘോഷയാത്ര



സ്വാഗതം -H .M  kunhikrishnan

ഉത്ഘാടനം--  ശ്രീ. മുഹമ്മദ്‌ അഷറഫ്






ആശംസ -- ശ്രീ . ഷാഫി ഹാജി
                                                                   
ആശംസ  ശ്രീജ ടീച്ചർ Add caption


Add caption

BEKAL12228

GHSS BELLURU

GHSS BELLURU


Posted: 01 Jul 2015 03:48 AM PDT


Posted: 01 Jul 2015 03:43 AM PDT


SCHOOL PRAVESHOTSAVAM  2015-16

CHITTARIKKAL 12407

CHITTARIKKAL 12407


ലോകപരിസ്ഥിതി ദിനം

Posted: 01 Jul 2015 12:38 AM PDT

പരിസ്ഥിതിദിനത്തില്‍  വൃക്ഷത്തൈ വിതരണം ചെയ്യൂന്നു.
കുട്ടികളും ടീച്ചര്മാരും ചേര്‍ന്ന് വൃക്ഷത്തൈ നടുന്നു.
സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്കു  വേണ്ടി' എന്ന കവിത പ്രോജക്ടറുപയോഗിച്ച് കുട്ടികളെ കാണിച്ചു.

പ്രവേശനോത്സവം-2015-16

Posted: 01 Jul 2015 12:49 AM PDT

പുത്തന്‍ പ്രതീക്ഷകളുമായി നവാഗതരെ സ്വാഗതം ചെയ്യുന്നു.
ബലൂണുകളും സ്ലേറ്റും നോട്ടുബുക്കും മിഠായിയും നല്‍കി.നവാഗതരായ കുട്ടികളെക്കൊണ്ട് ദീപം തെളിയിച്ചു.

കക്കാട്ട്

കക്കാട്ട്


ചിത്രശാല ഒരുങ്ങി

Posted: 01 Jul 2015 02:11 PM PDT

മലയാള സാഹിത്യ ചരിത്രത്തിലെ മണ്‍മറഞ്ഞ് പോയ മഹാരഥന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചിത്രശാല കക്കാട്ട്  സ്കൂള്‍ ലൈബ്രറിയില്‍ ഒരുങ്ങി. അറുപതോളം പ്രമുഖ സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രശാല ഒരുക്കിയിട്ടുള്ളത്.

പെണ്മ

പെണ്മ


ലഹരിവിരുദ്ധദിനാചരണം-ചിത്രരചന

Posted: 01 Jul 2015 01:34 AM PDT

           ആധുനിക കാലഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്.സാമൂഹ്യവിപത്തായ ഇതിന്റെ ഉപയോഗം സ്ക്കൂള്‍ കുട്ടികളില്‍ പോലും വളരുകയാണ്.സ്വാര്‍ഥലാഭം ലക്ഷ്യം വെക്കുന്ന ലഹരിമരുന്ന്മാഫിയകള്‍ നാളെയുടെ പ്രതീക്ഷകളെപ്പോലും വെറുതെ വിടുന്നില്ല.സ്ക്കൂള്‍ പരിസരങ്ങള്‍ ലഹരി വിരുദ്ധ ഇടങ്ങ< ളാണെങ്കിലും ഇവരുടെ കഴുകന്‍ കണ്ണുകള്‍ ഇരകളെ കാത്തിരിക്കുന്നതിന്നായി ഉന്നം പിടിച്ച് നില്ക്കുകയാണ്.ലഹരിയുടെ ഈ ആപത്തില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നാം അവരെ ചേര്‍ത്തു പിടിക്കേണ്ടിയിരിക്കുന്നു.ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്സ്​എസ്സ് ഫോര്‍ ഗേള്‍സില്‍ ,ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരിവിരഹദ്ധ ചിത്രരചനാമത്സരവും ,പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.അധ്യാപകരായ മറിയയ്യ ബള്ളാള,ആശാലത,രമേശന്‍ പുന്നത്തിരിയന്‍ എന്നിവര്‍ നേതൃത്വം നല്കി.
ലഹരിവിരുദ്ധ ചിത്രരചനാമത്സരങ്ങളുടെ വേദിയില്‍ നിന്നും ചില ചിത്രങ്ങള്‍.........

G H S S Patla

G H S S Patla


Posted: 04 Dec 2014 10:09 PM PST


MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ವಿದಾಯ ಸಮಾರಂಭ

Posted: 30 Jun 2015 07:16 AM PDT


"ನಿವೃತ್ತ ಜೀವನದಲ್ಲಿ ಸಾಮಾಜಿಕ ಚಟುವಟಿಕೆಗಳ ಕಡೆಗೆ ಸಕ್ರಿಯರಾಗಿರಬೇಕಾದ ಕಾಲ. ಸಮಾಜಕ್ಕೆ ನಿವೃತ್ತರಿಂದ ಇನ್ನಷ್ಟು ಕೊಡುಗೆಗಳು ದೊರೆಯಬೇಕಾಗಿದೆ. ನಿಸ್ವಾರ್ಥರಾಗಿ ಸೇವೆ ಸಲ್ಲಿಸಿ ನಿವೃತ್ತಿ ಹೊಂದುತ್ತಿರುವ ಈ ಇಬ್ಬರು ಅಧ್ಯಾಪಕರು ಶಾಲೆಯ ಕ್ರೀಡಾ ಚಟುವಟಿಕೆಗಳಲ್ಲಿ, ಸಾಂಸ್ಕೃತಿಕ ಹಿನ್ನೆಲೆಗಳಲ್ಲಿ ದುಡಿದು ಯುವಕರಿಗೆ ಮಾರ್ಗದರ್ಶಿಯಾಗಿದ್ದಾರೆ. ಭವಿಷ್ಯದಲ್ಲಿ ನೈಜ ಜೀವನವನ್ನು ಪೂರೈಸಲು ಭಗವಂತನು ಅವರನ್ನು ಹರಸಲಿ" ಎಂದು ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲಾ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು ಇಂದು ನಮ್ಮ ಶಾಲೆಯಲ್ಲಿ ಜರಗಿದ ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಕೆ.ಶಂಕರನಾರಾಯಣ ಶರ್ಮ ಮತ್ತು ಹಿರಿಯ ಶಿಕ್ಷಕ ಕೆ.ನಾರಾಯಣ ಭಟ್ ಇವರ ಬೀಳ್ಕೊಡುಗೆ ಸಮಾರಂಭದಲ್ಲಿ ನಿವೃತ್ತರನ್ನು ಸನ್ಮಾನಿಸಿ ಮಾತನಾಡುತ್ತಿದ್ದರು.

ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಎಚ್.ಎನ್.ಮೀನಾಕ್ಷಿ ಉಪಸ್ಥಿತರಿದ್ದರು. ನಮ್ಮ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ ಸ್ವಾಗತಿಸಿದರು. ಶಾಲಾ ಹಿರಿಯ ಶಿಕ್ಷಕಿ ಕೆ.ವಿನೋದಿನಿ ವಂದಿಸಿದರು. ಶಾಲಾ ದೈಹಿಕ ಶಿಕ್ಷಣ ಶಿಕ್ಷಕ ಎಂ.ಸೂರ್ಯನಾರಾಯಣ ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದರು.

bekal12214

bekal12214


Posted: 30 Jun 2015 06:03 AM PDT

ಎಲ್ಲಾ ಶಾಲಾ ಕ್ಲಬ್ಬ್ ಗಳ ರೂಪೀಕರಣ -30-6-2015ಕ್ಕೆ 3 ಗಂಟೆಗೆ.
Inauguration of Social club by Satheesha A,Teacher.

Maths,Social science,Work Experience,Health,Science Clubಗಳ ರೂಪೀಕರಣವು 30-6-2015ಕ್ಕೆ ಸಂಜೆ 3 ಗಂಟೆಗೆ ಜರುಗಿತು.ಎಲ್ಲಾ ಕ್ಲಬ್ಬುಗಳ ಅಧ್ಯಕ್ಷ ,ಕಾರ್ಯದರ್ಶಿಗಳಾಗಿ ಮಕ್ಕಳನ್ನು ಆರಿಸಲಾಯಿತು .ಅವರಿಗೆ ಬೇಕಾದ ಸಲಹೆ ಸೂಚನೆಗಳನ್ನು ಆಯಾ ಕ್ಲಬ್ಬಿನ ಉಸ್ತುವಾರಿ ವಹಿಸಿರುವ ಅಧ್ಯಾಪಕರುಗಳು ನೀಡಿದರು.
എല്ലാ സ്ക്കൂള്‍ ക്ലബ്ബുകളുടെ രൂപീകരണം 30-6-2015ന് 3 
മണിക്ക്.
Inauguration of Maths club by Bharathi M T,Teacher

Maths,Social science,Work Experience,Health,Science Clubകളുടെ രൂപീകരണം 30-6-2015ന് 3 മണിക്ക് നടന്നു.എല്ലാ ക്ലബ്ബുകളുടെ പ്രസിഡെന്‍റ്, സെക്രട്ടറിമാരായി കുട്ടികളെ തിരഞ്ഞെടുത്തു. അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധ്യാപകര്‍ നല്‍കി.
Inauguration of Science club by Senior Teacher Savithri J R.
Students at clubs



Inauguration of Health club by Guruvayya N.Teacher

Students at clubs

Felicitation by Guruvayya N,Teacher  in Work Experience club.

Previous Page Next Page Home