St Marys A U P School Malakkallu

St Marys A U P School Malakkallu


കള്ളാര്‍,പനത്തടി പഞ്ചായത്ത്തല ബാലശാസ്ത്രകോണ്‍ഗ്രസ് അരങ്ങേറി.

Posted: 26 Jan 2015 10:00 PM PST

            2014-15 അദ്ധ്യന വര്‍ഷത്തെ പ്രത്യേക പരിപാടിയായ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ പഞ്ചായത്ത്തല മത്സരം 23/01/2015 വെള്ളിയാഴ്ച  ഈ സ്ക്കൂളില്‍ വെച്ച് നടന്നു.
കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ  വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ശാസ്ത്രകുതുകികളായ കുട്ടികള്‍ ഒത്തുചേര്‍ന്ന് പാഠപുസ്തകബന്ധിതമായ വിവിധ വിഷയങ്ങളെ അടിസ്ഫാനമാക്കി അവതരിപ്പിച്ച സെമിനാറുകള്‍ ഒന്നൊന്നിനോട് കിടപിടിക്കുന്നതായിരുന്നു
.അത്യന്തം ആവേശകരവും വിജ്ഞാനപ്രദവുമായ ഈ ബാലശാസ്ത്രകോണ്‍ഗ്രസ് ,P T A പ്രസിഡന്റ് ശ്രീ T K കുര്യന്റെ അദ്ധ്യക്ഷതയില്‍
കള്ളാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മ്മാന്‍ ശ്രീ അബ്രഹാം കടുതോടി ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ സ്വാഗതവും ശ്രീ രാജു തോമസ് നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ B R C  ട്രെയിനര്‍ ശ്രീമതി സ്നേഹലത ടീച്ചര്‍ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. 7,6,5 ക്ളാസ്സുകളില്‍നിന്നുമായി 20തോളം സെമിനാറുകള്‍ അവതരിപ്പിക്കപ്പെട്ടു. ഇവയില്‍ നിന്നും B R C തലത്തിലേക്ക് ജി യു പി എസ് ചാമുണ്ടിക്കുന്ന്, സെന്റ് മേരീസ് എ യു പി എസ് മാലക്കല്ല്  എന്നീ സ്ക്കൂളിലെ കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു. 6,5 ക്ളാസ്സുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് ചാമുണ്ടിക്കുന്നു,രണ്ടാം സ്ഥാനം നേടിയ GHSS ബളാംതോട്,GUPS പ്രന്തര്‍കാവ് എന്നീ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ സമ്മാനങ്ങള്‍ വിതരണം ചെയ്തു.








പെണ്മ

പെണ്മ


റിപ്പബ്ലിക്ക് ദിനാഘോഷം

Posted: 26 Jan 2015 02:49 AM PST

ഭാരതത്തിന്റെ 66ാമത് റിപ്പബ്ലിക്ക് ദിനം ഗേള്‍സ് സ്ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു.രാവിലെ പത്ത് മണിക്ക് സ്ക്കൂള്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍ പതാകഉയര്‍ത്തി.ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ വേണു ഗോപാലന്‍ മാസ്റ്റര്‍ റിപ്പബ്ലിക് ദിനസന്ദേശം നല്കി.പിടിഎ പ്രസിഡണ്ട് ശ്രീ പുരുഷോത്തമ ഭട്ട് ,അധ്യാപകനായശ്രീ,കൃഷ്ണന്‍ നമ്പൂതിരി എന്നിവരും ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനിയായ കുമാരി മഹ്ഷൂറയും സംസാരിച്ചു.കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.
റിപ്പബ്ലിക്ക് ദിനാഘോഷദൃശ്യങ്ങളിലൂടെ...........

G.H.S.S. ADOOR

G.H.S.S. ADOOR


അഡൂര്‍ സ്‌കൂളില്‍ റിപ്പബ്ലിക്ദിനം വിപുലമായി ആഘോഷിച്ചു

Posted: 25 Jan 2015 10:25 PM PST

ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ എസ്.പി.സി.കേഡറ്റുകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നു.
പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍ ദേശീയപതാക ഉയര്‍ത്തുന്നു. ഹെഡ്‌മാസ്‌റ്റര്‍ സമീപം.
സ്‌കൂള്‍ ഫൈന്‍ ആര്‍ട്ട്സ് ക്ലബിന്റെ ചിത്രപ്രദര്‍ശനത്തില്‍മുഹമ്മദ് ഫൈസല്‍ ഡെമോന്‍‌സ്‌ട്രേഷന്‍ നടത്തുന്നു.
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. ടി. ശിവപ്പ പ്രസംഗിച്ചു. പി.എസ്.ബൈജു സ്വാഗതവും സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി നന്ദിയും പറഞ്ഞു. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, കാഡറ്റ് ലീഡര്‍മാരായ പി. മെഹറൂഫ്, ജെ.ചൈതന്യ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. ബാന്‍‌ഡ്‌വാദ്യവും ഉണ്ടായിരുന്നു. പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. മധുരപലഹാരവിതരണവും ഉണ്ടായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഫൈന്‍ആര്‍ട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം നടന്നു. ചിത്രകല അധ്യാപകന്‍ മുഹമ്മദ് ഫൈസല്‍ നേതൃത്വം നല്‍കി.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 26 Jan 2015 07:36 AM PST

റിപ്പബ്ലിക് ദിന സന്ദേശം - ശ്രീ ബാബു.വി.എസ്. (പ്രിന്‍സിപ്പാള്‍)
റിപ്പബ്ലിക് ദിന സന്ദേശം - ശ്രീ. പത്മനാഭ.എന്‍. എസ്. (ഹെഡ്മാസ്ററര്‍)
66-ാ മത്  റിപ്പബ്ലിക് ദിനാഘോഷം

Posted: 25 Jan 2015 10:05 PM PST

HAPPY REPUBLIC DAY


kasaragod11455

kasaragod11455


സ്കൂൾ പഠനയാത്ര

Posted: 25 Jan 2015 07:35 AM PST

                                         അച്ചടിയെ കുറിച്ചറിയാനായ് .................

ഇങ്ങനെയും ഒരു കാലം ......


                                        വിനോദത്തിനായ് വിസ്മയയിലേക്ക് ...................

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


KALIVANJI

Posted: 24 Jan 2015 12:04 AM PST

ChittarikkalAEO

ChittarikkalAEO


Posted: 24 Jan 2015 02:10 AM PST

ശമ്പളം ഒഴികെയുള്ള എല്ലാ ബില്ലുകളും ടി ആര്‍ 59 c- യിലാണ് ഇനിമുതല്‍ സമര്‍പിക്കേണ്ടത്. 59 C ഫോറം forms ഇല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)


SSLC 03/2015 A List correction Link

Posted: 22 Jan 2015 08:51 PM PST

for SSLC 03/2015 A List correction link .. click here.. circular ...click here..

G.H.S.S. ADOOR

G.H.S.S. ADOOR


ഫലസ്‌തീനികളുടെ നൊമ്പരം ചിത്രീകരിച്ച അഡൂര്‍ സ്‌കൂളിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്

Posted: 23 Jan 2015 04:37 AM PST

ഫലസ്‌തീനില്‍ ഇസ്രായേലിന്റെ ക്രൗര്യത്തിന് മുന്നില്‍ നിസ്സഹായരായ സ്‌ത്രീകളുടെയും കുട്ടികളുടെയും നൊമ്പരം വരച്ചിട്ട അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി ചിത്രീകരണത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി. ഇസ്രായേല്‍ സൈന്യത്തിന്റെ നിരന്തരമായ ആക്രമണത്തിന്റെ ഫലമായി തങ്ങളുടെ കുടുംബങ്ങളിലെ പുരുഷന്മാരെല്ലാം
ഇബ്രാഹിം ഖലീല്‍
രചന,സംവിധാനം
കൊല്ലപ്പെട്ടപ്പോള്‍ ആ പ്രദേശത്ത് ബാക്കിയായത് സ്‌ത്രീകളും കുറച്ച് കുട്ടികളും മാത്രം
. ഇവര്‍ തുടര്‍ന്ന് നടത്തുന്ന നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും അനുഭവിക്കുന്ന യാതനകളുടെയും നേര്‍കാഴ്‌ചകളാണ് കുട്ടികള്‍ അരങ്ങിലെത്തിച്ചത്. പത്താം തരം വിദ്യാര്‍ത്ഥിനികളായ സഫീദ യാസ്‌മിന്‍, ഹന്നത്ത് ബീവി, അസൂറാബി, സുഹാന, ഒമ്പതാം ക്ലാസിലെ ഉമ്മു ഹബീബ, നിന്‍ഷാദ്, എട്ടിലെ മുഹമ്മദ് ഹാഷിര്‍ എന്നിവരാണ് അഭിനേതാക്കള്‍. സ്‌കൂളിലെ ഹൈസ്‌കൂള്‍ അറബി അധ്യാപകനായ ഇബ്രാഹിം ഖലീല്‍ രചനയും സംവിധാനവും നിര്‍വഹിച്ചു. അഡൂര്‍ സ്‌കൂളില്‍ നിന്ന് ആദ്യമായാണ് കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കുന്നത്. കുട്ടികളെയും അധ്യാപകനെയും സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് സി.കെ.കുമാരന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 23 Jan 2015 08:24 AM PST












ChittarikkalAEO

ChittarikkalAEO


Posted: 23 Jan 2015 03:32 AM PST



നാളെ (24/01/2015) നടക്കേണ്ടിയിരുന്ന പ്രധാനധ്യപകരുടെ യോഗം ഡി ഡി ഇ യുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മാറ്റിവച്ചതായി അറിയിക്കുന്നു.      

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 22 Jan 2015 04:40 AM PST

കേരളത്തില്‍ നടക്കുന്ന ദേശീയഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കേരളത്തില്‍ നടക്കുന്ന ദേശീയഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം അഡൂര്‍ ടൗണിലേക്ക് പ്രവേശിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആയിരത്തിഅഞ്ഞൂറോളം കുട്ടികള്‍ സംബന്ധിച്ചു. എസ്.പി.സി.കേഡറ്റുകള്‍ നേതൃത്വം നല്‍കി.

Posted: 22 Jan 2015 03:15 AM PST

हरापुर एक सुन्दर गाँव । हरापुर गाँव में हरा-भरा खेत, छोटा-बड़ा पेड़ और छोटे-छोटे घर थॆ । हरापुर गाँव के जंगल मे बहुत पशु-पक्षी भी रहते थे । यह सुन्दर प्रदेश मे गौरी उसके माता और पिता साथ रहते थे ।
एक दिन गौरी स्कूल से घर लौटते समय एक आवाज़ आयी । गौरी ने वह सुनी । एक सुन्दर बिल्ली । वह बिल्ली को साथ लेकर घर चली । गौरी की माता ने बिल्ली को देखा । माँ बहुत खुश हुई । उसकी माता का नाम निर्मला । निर्मला बिल्लियों को बहुत प्यार करती थी । इसलिए माँ को बहुत खुशी हुई । माँ बिल्ली को दूध देती । गौरी विल्लीको बिस्कुट देती । बिल्ली को बहुत खुशी हुई । गौरी बिल्ली को पुकारा - पिंकी । एक दिन गौरी उसकी सहेलियो से कहा कि मेरे घर में एक बिल्ली है । उसका रंग सफ़ेद है । तुम मेरे घर आओ कल उसका जन्मदिन है । इसलिए बिल्ली को देखने के लिए उसकी सहेलियों घर आयीं । गौरी उनको दावत देती । पिंकी के जन्मदिन में वह बिल्ली को एक उपहार देती । वह एक सोने की माला थी । गौरी को पिंकी के साथ बहुत प्यार थी । सभी दिन वह पिंकी कॆ साथ नींद रहती थी ।
फिर एक दिन गौरी का वर्षगाँठ है । उसके पिताजी मुंबय मे काम करते है । उसके जन्मदिन मे वे घर आये । उसको जन्मदिन की बधाइयाँ बोलकर, स्वीट देकर उसको एक उपहार दिये । वह एक छोटा, सफेद बिल्ली थी । गौरी को बहुत खुशी हुई । वह दोनों बिल्लीयों को दूध देती ।
गौरी दोनो बिल्लीयों के साथ खुशी से बहुत साल रहती थी ।
Previous Page Next Page Home