bekal12214

bekal12214


Posted: 03 Jan 2015 02:41 AM PST

GLPS ಪನಯಾಲ ಶಾಲೆಯಲ್ಲ್ಲಿSSLC ಮಕ್ಕಳ ಕೋಚಿಂಗ್  ಗೆ  ಪ್ರಾದೇಶಿಕ ಕಮಿಟಿ ರೂಪೀಕರಣ

ಪ್ರಾದೇಶಿಕ ಕಮಿಟಿಯ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ ಶಾಂತಯ್ಯ.ಟಿ


ಎಸ್.ಎಸ್.ಎಲ್.ಸಿ ಕಲಿಯುವ ಪನಯಾಲ ವ್ಯಾಪ್ತಿಯಲ್ಲಿ ಬರುವ ಮಕ್ಕಳಿಗೆ GFHSS ನಲ್ಲಿ ಜನವರಿ 5 ನೇ ತಾರೀಕಿಗೆ ಸಂಜೆ 5 ಗಂಟೆಯಿಂದ ಆರಂಭವಾಗುವ ಒಂದುವರೆ ತಿಂಗಳ ಕೋಚಿಂಗ್ ಗೆ ಬೇಕಾಗಿ ಪನಯಾಲ ಯೂನಿಟ್ ನ ಪ್ರಾದೇಶಿಕ ಕಮಿಟಿ ರೂಪೀಕರಣವು ಜನವರಿ 1ಕ್ಕೆ ಹೊಸವರ್ಷದಲ್ಲಿ  ಸಂಜೆ 4 ಗಂಟೆಗೆ  GLPS ಪನಯಾಲದಲ್ಲಿ ನಡೆಯಿತು.ಸಭೆಯಲ್ಲಿ ಶ್ರೀಯುತ ಶಾಂತಯ್ಯ.ಟಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಮುಖ್ಯ ಅತಿಥಿಯಾಗಿ ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಸತೀಶ.ಎ ಉಪಸ್ಥಿತರಾಗಿದ್ದರು.ಸಭೆಗೆ ಸ್ವಾಗತವನ್ನು GFHSS ನ ಅಧ್ಯಾಪಕರಾದ  ಶ್ರೀಯುತ ರಾಮಕೃಷ್ಣ ಅವರು ಕೋರಿದರು.ಪ್ರಾದೇಶಿಕ ಕಮಿಟಿ ರೂಪೀಕರಣದ ಕುರಿತು GFHSS ನ ಶ್ರೀಯುತ ಅರವಿಂದ ಮಾಸ್ಟರರು ವಿವರಣೆ ನೀಡಿದರು.ಹತ್ತನೇ ಕ್ಲಾಸ್ಸು ಕಲಿಯುವ GFHSS ನ ವಿಧ್ಯಾರ್ಥಿನಿ ಹಾಗೂ  GLPS ಪನಯಾಲದ ಹಳೆ ವಿಧ್ಯಾರ್ಥಿನಿಯೂ ಆದ  ದೀಪಿಕ ಧನ್ಯವಾಅ ಸಮರ್ಪಿಸಿದಳು.ಅಧ್ಯಕ್ಷರಾಗಿ ಶ್ರೀಯುತ ಶಾಂತಯ್ಯ ಟಿ  ಅವರನ್ನು ಆರಿಸಲಾಯಿತು.ವೈಸ್ ಪ್ರೆಸಿಡೆಂಟ್ ಆಗಿ ಭಾಸ್ಕರ ಕಾಲ್ಚೆ ಭುಡ ಮತ್ತು ಸರಸ್ವತಿ ಎಂಬಿಬ್ಬರನ್ನೂ,ಕನ್ವೀನರ್ ಆಗಿ ಅನೀಶ್ ಕುಮಾರ್ ವೈ ಯನ್ನೂ,ಜೊತೆ ಕನ್ವೀನರ್ ಆಗಿ ಸಂತೋಷ್ ಅವರನ್ನೂ,ಖಜಾಂಜಿಯಾಗಿ ರವಿಪ್ರಸಾದನ್ನೂ ಆರಿಸಲಾಯಿತು. ಸಭೆಯಲ್ಲಿ SSLC ಕಲಿಯುವ ಮಕ್ಕಳ ಹೆತ್ತವರು ಮತ್ತು ಊರವರು ಹಾಜರಿದ್ದರು.


GLPS Panayalല്‍ SSLC കുട്ടികളുടെ കോച്ചിങ്ങ് ന് പ്രാദേശിക കമിറ്റി രൂപീകരണ യോഗം

പ്രാദേശിക കമിറ്റിയുടെ അധ്യക്ഷനായി സംസാരിക്കുന്ന ശാന്തയ്യ.ടി

SSLC പഠിക്കുന്ന പനയാല്‍ പരിസരത്തില്‍ പെടുന്ന കുട്ടികള്‍ക്ക്  5 മുതല്‍  GFHSS ല്‍ നടക്കുന്ന ഒന്നര മാസത്തെ കോചിങ്ങ് ന് വേണ്ടീ പനയാല്‍ യൂനിറ്റ് പ്രാദേശിക കമിറ്റി രൂപീകരണ യോഗം പുതുവത്സര  ദിനമായ  ജനവരി ഒന്നിന് വൈകുന്നേരം 4 മണിക്ക് GLPS പനയാലില്‍ നടന്നു.യോഗത്തില്‍ ശാന്തയ്യ.ടി അധ്യക്ഷത വഹിച്ചു.GLPS പനയാലിലെ അധ്യാപകനായ സതീശ.എ മുഖ്യ അതിഥിയായിരുന്നു.യോഗത്തില്‍ GFHSSലെ അധ്യാപകനായ രാമകൃഷ്ണ  എല്ലാവരെയും സ്വാഗതം ചെയ്തു.പ്രാദേശിക കമിറ്റി രൂപീകരണത്തെ പറ്റിGFHSS ലെ അധ്യാപകനായ അരവിന്ദ മാഷ് സംസാരിച്ചു.പത്താം ക്ലാസ്സ് പഠിക്കുന്ന ,GLPS പനയാലിലെ പൂര്വ വിദ്യാര്‍ഥിയുമായ ദീപിക നന്ദി രേഖപ്പെടുത്തി.കമ്മിറ്റിയുടെ പ്രെസിഡെന്‍റായിശാന്ത്യ്യ ടി യെയും,വൈസ് പ്രെസിഡെന്‍റ്മാരായി ഭാസ്കര കാല്‍ചെബുഡയെയും ,സരസ്വതിയെയും,കന്വീനരായി അനീശ്കുമാര്‍.വൈയെയും,ജോയിന്‍റ് കന്വീനാരായി സന്തോഷിനെയും,ഖജാംജിയായി രവിപ്രസാദിനെയും യോഗത്തില്‍ തിരഞ്ഞെടുത്തു.യോഗത്തില്‍ SSLC പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും ഹാജരായിരുന്നു.

കക്കാട്ട്

കക്കാട്ട്


SPEAK INAUGURATION

Posted: 02 Jan 2015 10:23 AM PST

SPEAK(Special Programme on English Acceleration at Kakkat) , a programme for improving the communicative english and other teaching activities for the teachers is  inaugurated by the honourable Kasaragod DDE . P.T.A president sri.V.Rajan presided over the function. Principal DR.M.K.Rajasekharan made the welcome speech and Headmistress Smt.C.P.Vanaja made vote of thanks.The two days programme is being conducted with the support of PTA.Mr. C.T Prabhakaran and Sri.Raveendran Master are handling the classes.




പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്തു

Posted: 02 Jan 2015 10:21 AM PST

കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന് കീഴിലുള്ള പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി 100 ശതമാനം വിജയം കൈവരിക്കുന്നതില്‍ പ്രാദേശിക പഠന കേന്ദ്രങ്ങളിലൂടെയുള്ള രാത്രികാല വായന വളരെയധികം സഹായം നല്കിയിട്ടുണ്ട്. SSLC ബാച്ചിലെ 110 വിദ്യാര്‍ത്ഥികളെ അവരുടെ സമീപത്തുള്ള വായനശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല വായനയ്ക്കുള്ള സൗകര്യം എര്‍പ്പെടുത്തുന്നു. അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. ഇപ്രാവശ്യം സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, എ.കെ.ജി തെക്കന്‍ ബങ്കളം, അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി.എ.സി. ചിറപ്പുറം, വൈനിങ്ങാല്‍ എന്നിങ്ങനെ എട്ട് പ്രാദേശിക കേന്ദ്രങ്ങളിലൂടെയാണ് രാത്രികാല വായന സംഘടിപ്പിക്കുന്നത്. സൂര്യ കക്കാട്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ, പഴനെല്ലി പി.ടി.എ പ്രസിഡന്റ് ശ്രീ രാജന്‍, കൂട്ടുപ്പുന്ന പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാജശേഖരന്‍, ബങ്കളം പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ സുധാകരന്‍ എന്നിവര്‍ ഉത്ഘാടനം ചെയ്തു.




GHSS PAKKAM

GHSS PAKKAM


പുതുവത്സര കാർഡുകളിലെ പുതുമ

Posted: 31 Dec 2014 11:47 PM PST

 സ്കൂളിലെ കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ ചേർത്ത്  അച്ചടിച്ച പുതുവത്സര കാർഡുകൾ സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രകാശിപ്പിച്ചു . സ്കൂൾ ലീഡർ ശ്വേത യാദവ്  പി ടി എ  പ്രസിഡണ്ട്‌ വി കുഞ്ഞിക്കണ്ണന്  കാർഡ്‌ നല്കി. JRC വളണ്ടിയർമാർ എല്ലാ സ്റ്റാഫ്‌ അംഗങ്ങൽക്കും കാർഡ്‌ നല്കി പുതുവത്സരാശംസകൾ നേർന്നു. തുടർന്ന് എല്ലാ കുട്ടികൾക്കും കാർഡുകൾ എത്തിച്ചുകൊടുത്തു. വ്യത്യസ്തമായ ഒരു സ്നേഹാന്തരീക്ഷം

Sorting of the new year cards

Assembly


PTA President receives New Year Card from the school Leader


Teachers with the New Year Card

Students who designed the new year cards 


കക്കാട്ട്

കക്കാട്ട്


SPEAK INAUGURATION

Posted: 01 Jan 2015 03:04 AM PST

SPEAK(Special Programme on English Aquisition at Kakkat) , a programme for improving the communicative english and other teaching activities for the teachers will be inaugurated on 02/01/2015. The two days programme is being conducted with the support of PTA.

Cheruvathur 12064

Cheruvathur 12064


HAPPY NEW YEAR

Posted: 31 Dec 2014 09:16 PM PST



SWAMIJI'S H.S.S.EDNEER

SWAMIJI'S H.S.S.EDNEER


Posted: 31 Dec 2014 09:46 PM PST


BEKAL12228

BEKAL12228


Posted: 31 Dec 2014 10:44 PM PST


Posted: 31 Dec 2014 10:42 PM PST

Happy new year

GHS PERDALA

GHS PERDALA


Posted: 31 Dec 2014 11:33 PM PST

INAUGURATION OF  NEW YEAR CELEBRATION & ROBOTIC AUTOMATIC BELLING SYSTEM (Donated by SHAKUNTHALA  HM,GBUPS PERDALA)   ,&     BOREWELL      (Donated by       KRISHNAKUMARI Tr)    by  SRI   N.A NELLIKUNNU M L A,KASARAGOD   on             01-01-2015


GHSS BELLURU

GHSS BELLURU


Greetings

Posted: 31 Dec 2014 08:42 AM PST

Happy New Year 2015

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


HAPPY NEW YEAR

Posted: 31 Dec 2014 08:22 AM PST


ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)


New Year Resolutions

Posted: 31 Dec 2014 10:37 AM PST

For a good new year resolutions for both pupils and others... click here...

Happy New Year 2015

Posted: 31 Dec 2014 09:33 AM PST

..DEO and staffs wishes a very happy and prosperous new year to all...

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


പുതുവത്സരാശംസകള്‍

Posted: 30 Dec 2014 11:03 PM PST




G H S S Patla

G H S S Patla


Posted: 31 Dec 2014 02:24 AM PST


Previous Page Next Page Home