SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
| വിദ്യാരംഗം കലാസാഹിത്യവേദി- മത്സരഫലങ്ങള്‍ Posted: 11 Nov 2014 03:33 AM PST |
| You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
KASARAGOD AEO
KASARAGOD AEO |
| Posted: 10 Nov 2014 09:24 AM PST |
| You are subscribed to email updates from KASARAGOD AEO To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
| സ്കൂളുകളുടെ വിവരങ്ങളെല്ലാം ഇനി ബ്ലോഗിലൂടെ ........... Posted: 09 Nov 2014 10:48 PM PST |
| You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
BRC MANJESHWAR
BRC MANJESHWAR |
| PARENTS SANGAMAM on Childrens Day (14/11/2014) Posted: 09 Nov 2014 03:36 AM PST SSA Kerala decided to conduct a Parents Sangamam (Awareness Programme on RTE) on 14/11/2014 at All LP,UP,HS Schools in kerala. So BRC Manjeshwar scheduled a BRG training on 12/11/2014 at BRC Manjeshwar at 10am. All the Head masters requested to depute one ( Kannada -1, Malayalam-1) Capable Teacher to the BRG and conduct School level Parental awareness and make it grand success. |
| You are subscribed to email updates from BRC MANJESHWAR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
BRC Kumbla : SRG meeting held at ALPS Kilingar in connection wi...
BRC Kumbla : Special SRG meeting in connection with FOCUS-2015 ...
BRC Kumbla : "SAKSHARAM" SRG Conveners meeting @ BRC KumblaIn...
BRC Kumbla : IEDC PARENTALORIENTATION SCHEDULE
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
- ബ്ലെന്റ് ഉദ്ഘാടനം - ഒരു ഫോട്ടോ ഷൂട്ട്
- ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനം
- മികച്ച ബ്ലോഗുകള്‍
- കാസര്‍ഗോഡ് ഇനിമുതല്‍ ബ്ലോഗ് ജില്ല
| ബ്ലെന്റ് ഉദ്ഘാടനം - ഒരു ഫോട്ടോ ഷൂട്ട് Posted: 07 Nov 2014 10:01 AM PST |
| ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനം Posted: 07 Nov 2014 09:40 AM PST " വിദ്യാഭ്യാസരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കാനും നിലവിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇടപെടേണ്ട അക്കാദമികസ്ഥാപനമാണ് ഡയറ്റ്. പക്ഷേ പല ഡയറ്റുകളും സമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല.ഡയറ്റുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയില്ലാത്തവയോ ആവര്‍ത്തനവിരസതയുളളതോ ആണ് എന്ന വിമര്‍ശനം നിലവിലുണ്ട്. ഓരോ വര്‍ഷവും ജില്ലിയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കാസര്‍ഗോഡ് ഡയറ്റിന്റെ ഇടപെടല്‍. ആ ഡയറ്റിലെ സാരഥികളെ എന്റെ അനുമോദനം അറിയിക്കുന്നു...." " ചൂണ്ടുവിരല്‍ " എന്ന പ്രശസ്ത വിദ്യാഭ്യാസബ്ലോഗില്‍ വന്ന ഒരു പോസ്റ്റിലെ പരാമര്‍ശമാണിത്. ജില്ലയില്‍ നടന്നു വരുന്ന വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കുമുള്ള അംഗീകാരമായി ഈ വാചകങ്ങളെ കാണാവുന്നതാണ്. മറ്റനേകം പേര്‍ക്കൊപ്പം ഡയറ്റും അതിലൊരു കണ്ണിയായി പ്രവര്‍ത്തിച്ചു എന്നു മാത്രം.അതിലൂടെ ഡയറ്റിന്റെ പ്രവര്‍ത്തനവും മെച്ചപ്പെട്ടു. |
| Posted: 07 Nov 2014 09:19 AM PST ബ്ലെന്റ് പൂര്‍ത്തീകരണ പ്രഖ്യാപനത്തോടൊപ്പം മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാര വിതരണം നടന്നു. താഴെ ചേര്‍ത്ത സ്കൂളുകള്‍ പുരസ്കാരത്തിന് അര്‍ഹമായി. ഹൈസ്കൂള്‍ വിഭാഗം |
| കാസര്‍ഗോഡ് ഇനിമുതല്‍ ബ്ലോഗ് ജില്ല Posted: 07 Nov 2014 09:44 AM PST BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നവമ്പര്‍ 6 ന് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനവും ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സുജാത നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ബ്ലെന്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍, ഡിഇഒ സൗമിനി കല്ലത്ത് ആശംസകള്‍ നേര്‍ന്നു. ഡിഡിഇ സി രാഘവന്‍ സ്വാഗതവും ഡിഇഒ എന്‍ സദാശിവനായിക്ക് നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന ഐ ടി സെമിനാറില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.
|
| You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
അനുഭവക്കുറിപ്പ്
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
| BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും Posted: 03 Nov 2014 09:01 AM PST BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ ഹാളില്‍ നവമ്പര്‍ 6 ന്. 10 മണിക്ക് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യും. സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനം കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വഹിക്കും. ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ അഡ്വ. മുംതാസ് ഷുക്കൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരിക്കും. 11 മണിക്ക് ആരംഭിക്കുന്ന ഐ ടി സെമിനാര്‍ ഡി പി ഐ ഗോപാലകൃഷ്ണ ഭട്ട് ഐ എ എസ് ഉദ്ഘാടനം ചെയ്യും. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ ഇ പി രാജഗോപാലന്‍ ( നവമാധ്യമങ്ങള്‍-ഒരു സാംസ്കാരിക വായന), ടി പി കലാധരന്‍ (നവസാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍), സത്യശീലന്‍ മാസ്റ്റര്‍ (ടെക്സ്റ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍) എന്നിവര്‍ വിഷയാവതരണം നടത്തും. |
| You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
ബി.ആര്‍.സി വാര്‍ത്ത : ബി.ആര്‍.സി തനതു പരിപാടി (ഒക്ടോബര്‍)
ബി.ആര്‍.സി വാര്‍ത്ത : ഹോം ബെയ്സ്ഡ് വിദ്യാഭ്യാസം - പുതിയ ടാര്‍ജറ്റ് ഗ്രൂപ...
ബി.ആര്‍.സി വാര്‍ത്ത : U DISE വെരിഫിക്കേഷന്‍
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
| Posted: 23 Oct 2014 04:28 AM PDT SSA KASARAGOD BEKAL SUB DISTRICT- BRC BEKAL ONE DAY CLUSTER LEVEL TEACHER TRAINING ON 25/10/2014 DETAILS OF CLUSTER CENTRES To The Deputy Director Of Education Kasaragod The District Educational Officer Kanhangad The Assistant Educational Officer Bekal ALL Headmasters/Headmistress Bekal SubDist.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ടെക്സ്റ്റ് ബുക്ക് , ഹാന്റ് ബുക്ക് , ക്ലസ്റ്റര്‍ നോട്ട്, ടീച്ചിംഗ് നോട്ട് , പഠന പുരോഗതി രേഖ (SEP) ക്ലാസ്റൂം ഉല്പന്നങ്ങള്‍ (മികച്ചത്) എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാകുന്നു.കന്നട വിഭാഗത്തിലെ ഗണിതം, സയന്‍സ് , സോഷ്യല്‍ എന്നിവയുടെ സെന്ററുകള്‍ പിന്നീട് അറിയിക്കുന്നതാണ്. പാലക്കുന്ന് Sd/- 23.10.2014 ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ബി.ആര്‍.സി.ബേക്കല്‍ | |||||||||||||||||||||||||||||||||||||||||||||||||||
| ബേക്കല്‍ ഉപജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ഔദ്യോഗിക ബ്ലോഗ് സന്ദര്‍ശിക്കൂ..... Posted: 23 Oct 2014 03:22 AM PDT ബേക്കല്‍ ഉപജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ഔദ്യോഗിക ബ്ലോഗിന്റെ ഉദ്ഘാടനം ബേക്കല്‍ എ.ഇ.ഒ രവിവര്‍മ്മന്‍ നിര്‍വ്വഹിക്കുന്നു. ബ്ലോഗ് അഡ്രസ്സ് bsdsga.blogspot.com |
| You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
BRC MANJESHWAR
BRC MANJESHWAR |
| Posted: 20 Oct 2014 10:57 AM PDT |
| You are subscribed to email updates from BRC MANJESHWAR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
BRC MANJESHWAR
BRC MANJESHWAR |
| Posted: 19 Oct 2014 10:23 AM PDT |
| You are subscribed to email updates from BRC MANJESHWAR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 20 West Kinzie, Chicago IL USA 60610 | |
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
| CLUSTER TRAINING DRG LIST OF RP'S & VENUE Posted: 18 Oct 2014 02:17 AM PDT 16/2014-15/SSA BRC BEKAL dt 18/10/2014 From The Block Programme Officer BRC Bekal To The Deputy Director Of Education Kasaragod The District Educational Officer Kanhangad The Assistant Educational Officer Bekal Sir, Sub: SSA- One day cluster Training – DRG Training at various centres on 21-10-14 Ref: No B2/68/2014/SSA dt 16/10/2014 As per the reference cited above DRG Training for one day cluster level Training is scheduled at the following venues. The service of the under mentioned Teachers are required for the smooth conduct of the cluster level training. So please give directions to the concerned school Headmasters to relieve the Teachers for the DRG Training. Yours faithfully Block Programme Officer BRC Bekal CLUSTER LEVEL TEACHER TRAINING 2014-15 BEKAL SUB DISTRICT - BRC BEKAL LIST OF RPS FOR DRG ON 21-10-14
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||