bekal12214 |
| You are subscribed to email updates from bekal12214. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |

കക്കാട്ട് |
| ദുരന്ത നിവാരണ ക്ലാസ്സും പ്രദര്‍ശനവും Posted: 05 Nov 2018 09:10 AM PST |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Cheruvathur12549 |
| Posted: 03 Nov 2018 04:19 AM PDT ക്ലാസ്സിലൊരു സദ്യ നാലാം ക്ലാസ്സിലെ "ഊണിന്റെ മേളം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ ക്ലാസ്സിലൊരു സദ്യ ഒരുക്കി. രക്ഷിതാക്കള്‍, കുട്ടികള്‍, അധ്യാപകര്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെ ഇരുപതോളം വിഭവങ്ങള്‍ ഒരുക്കി സദ്യ വിളമ്പി. വിഭവങ്ങളുടെ പേര്, വിളമ്പേണ്ട ക്രമം എന്നിവ കണ്ടറിയാനും രുചിച്ചറിയാനും ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് അവസരമുണ്ടായി. ചന്ദ്രമതി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. |
| You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Cheruvathur12549 |
| Posted: 02 Nov 2018 02:33 AM PDT |
| You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
കക്കാട്ട് |
| Posted: 01 Nov 2018 09:38 AM PDT |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
കക്കാട്ട് |
| കൗമാര ആരോഗ്യ ബോധല്‍ക്കരണ ക്ളാസ്സ് Posted: 28 Oct 2018 05:22 AM PDT |
| വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് അനുമോദനം Posted: 28 Oct 2018 05:18 AM PDT ഇന്ത്യന്‍ ടീം അംഗമായ കക്കാട്ട് സ്കൂള്‍ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോള്‍ അംഗങ്ങള്‍ക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോള്‍ക്കും സ്കൂളില്‍ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്മാന് വി വി രമേശന് ഉത്ഘാടനം ചെയ്തുു. ചടങ്ങില്‍ ബേബി ബാലകൃഷ്ണന് വാര്‍ഡ് മെമ്പര്‍ രുഗ്മിണി എന്നിവര്‍ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയര്മാന് വി പ്രകാശന്, പ്രിന്‍സ്പപ്ല്‍ ഗോവര്ദ്ധനന് ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള സ്റ്റാഫ് സെക്രട്ടരി പി എസ് അനില്‍കുമാര്‍എന്നിവര്‍ സംസാരിച്ചു. ![]() |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
G.H.S.S. ADOOR |
| രാമണ്ണമാഷിന് സ്നേഹോഷ്മളമായ യാത്രയയപ്പ് Posted: 16 Oct 2018 11:18 AM PDT
അഡൂര്‍: എച്ച്.എസ്.എ.(കന്നഡ)യായുള്ള ദീര്‍ഘകാലത്തെ സേവനത്തിന്ശേഷം ആദൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹെഡ്മാസ്റ്ററായി പ്രൊമോഷന് ലഭിച്ച രാമണ്ണ മാഷിന് സ്റ്റാഫ് കൗണ്‍സില്‍ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി. ഫലപുഷ്പം, ഷാള്‍, മെമെന്റോ എന്നിവ നല്കി അദ്ദേഹത്തെ ആദരിച്ചു. ഹെഡ്മാസ്റ്റര് അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ, അധ്യാപകരായ കെ.ശശിധരന്, കെ.ഗീതാസാവിത്രി, കെ. നാരായണ ബള്ളുള്ളായ, എ.എം. അബ്ദുല്‍ സലാം, ബി.കൃഷ്ണപ്പ, ടി.മാധവ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സംഗീതാധ്യാപിക നിഷ ഗാനമാലപിച്ചു. രാമണ്ണ മാസ്റ്റര്‍ മറുപടിപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി എ.രാജാറാമ സ്വാഗതവും ജോ.സെക്രട്ടറി എ.ഗംഗാധരന് നന്ദിയും പറഞ്ഞു. രാവിലെ നടന്ന സ്കൂള്‍ അസംബ്ലിയില്‍വെച്ച് കൂട്ടികള്‍ അദ്ദേഹത്തെ പൂച്ചെണ്ട് നല്കി ആദരിക്കുകയും ഗുരുവന്ദനഗീതം ആലപിക്കുകയുംചെയ്തു. | ||||||||||||
| സ്പോർട്സിലും തിളങ്ങി ജീ.എച്ച്.എസ്.എസ് അഡൂരിലെ താരങ്ങൾ... Posted: 16 Oct 2018 10:57 AM PDT
കുമ്പള സബ്ജില്ലാതല സ്പോർട്സ് മീറ്റിൽ അഡൂർ ഗവ.ഹയര്‍ സെക്കന്ററിസ്ക്കൂളിന് ചില മിന്നും വിജയങ്ങൾ. മാസങ്ങളായി പരിശീലനവും മറ്റും ലഭിച്ച് വരുന്ന മികച്ച താരങ്ങളെ മലർത്തിയടിച്ച് അഡൂര്‍ സ്കൂളിലെ ചുണക്കുട്ടികള്‍ ചില മികച്ച വിജയങ്ങൾ നേടിയിരിക്കുന്നു. ജൂനിയർ വിഭാഗത്തിലെ ഗ്ലാമർ ഇനങ്ങളായ 3000 മീറ്ററിലും 800 മീറ്ററിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജുനൈദും ലോങ്ജംപിൽ ഫയാസും ട്രിപ്പിൾജംപിൽ അൻഷിഫും സബ്ജൂനിയർ വിഭാഗം ഷോർട്പുട്ടിൽ മുദസിറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു നിരവധി സമ്മാനങ്ങളും അഡൂര്‍ സ്കൂളിലെ കുട്ടികൾ നേടുകയുണ്ടായി. പരിമിതികൾക്കിടയിൽ നിന്നും ഇവർ നേടിയ ഈ വിജയങ്ങൾ ചില പ്രതീക്ഷകൾ നൽകുന്നു. |
| You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Cheruvathur12549 |
| Posted: 15 Oct 2018 02:32 AM PDT |
| You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
bekal12211 |
| Posted: 15 Oct 2018 12:02 AM PDT |
| You are subscribed to email updates from bekal12211. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |