GHS KALICHANADUKKAM

GHS KALICHANADUKKAM


സേവനപാതയിൽ വ്യത്യസ്തനായി

Posted: 05 Aug 2018 06:33 AM PDT

തന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ വി.കെ..ഭാസ്ക്കരൻ എന്ന നമ്മുടെ പ്രിയങ്കരനായ അധ്യാപകൻ, വിദ്യാലയത്തിലെ കുട്ടികളുടെ ചികിത്സാവശ്യങ്ങൾക്ക് ഉപകരിക്കുന്നതിനായി സ്വന്തം അക്കൗണ്ടിൽ നിന്നും 50000 രൂപയുടെ ചെക്ക് പ്രധാനാധ്യാപകൻ ശ്രീ.കെ.ജയചന്ദ്രൻ സാറിന് കൈമാറി.  ഒട്ടനവധി വ്യത്യസ്തതയും, പുതുമയാർന്നതുമായ പ്രവർത്തനങ്ങളിലൂടെ സ്കൗട്ട് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടായി മാറിയ നമ്മുടെ സഹപ്രവർത്തകന് നന്മ നിറഞ്ഞ ഭാവിയും ഒപ്പം പിറന്നാൾ ആശംസകളും നേരുന്നു.

നാട്ടുപൂക്കളുടെ പ്രദർശനം

Posted: 05 Aug 2018 06:20 AM PDT

വായ്ക്കുന്നു ഭൂമിക്ക് വർണങ്ങൾ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് എട്ട്, എ, ബി ക്ലാസിലെ കുട്ടികൾ ഒരുക്കിയ നാട്ടുപൂക്കളുടെ പ്രദർശനം



ജില്ലയിലെ മികച്ച സ്ക്ട്ട്, ഗൈഡ് ,ബണ്ണി ഗ്രൂപ്പ് കമ്മിറ്റി

Posted: 05 Aug 2018 06:13 AM PDT








മനോരമ നല്ലപാഠം പുരസ്കാര നിറവിൽ കാലിച്ചാനടുക്കം

Posted: 05 Aug 2018 06:02 AM PDT






കർക്കിടക പെരുമ -പത്തിലക്കറി

Posted: 05 Aug 2018 10:40 AM PDT








കർക്കിടക മാസത്തിൽ പത്ത് ഇലക്കറികൾ എന്ന ചൊല്ല് അന്വർത്ത മാക്കിക്കൊണ്ടു നമ്മുടെ സ്കൂളിൽ ഇലക്കറികളുടെ  പ്രദർശനം നടത്തി.
ക്ലാസ്സ് അടിസ്ഥാനത്തിലാണ് ഇത് സംഘടിപ്പിച്ചത്.
27ന് വെള്ളിയാഴ്ച കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് വിവിധ ഇലക്കറികൾ കൊണ്ടുവന്ന് ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ഉച്ച ഭക്ഷണത്തിനു ഇത് പങ്കിട്ട് കഴിക്കുകയും ചെയ്തു.

പിറന്നാൾ സമ്മാനമായി തെങ്ങിൻ തൈ

Posted: 05 Aug 2018 05:50 AM PDT


ലോകക്കപ്പ് പ്രവചന മത്സരം

Posted: 05 Aug 2018 05:48 AM PDT


ഹലോ ഇംഗ്ലിഷ് ഉദ്ഘാടനം

Posted: 05 Aug 2018 05:31 AM PDT

സ്കൂളിലെ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഉദ്ഘാനം ഹൈസകൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യ പകൻ ശ്രീ.പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.എൽ.പി വിഭാഗം കുട്ടികൾ തീം സോങ് ,യു .പി കുട്ടികൾ സ്കിറ്റ്, വെൽക്കം സോങ് ,സ്പീച്ച് എന്നീ പരിപാടികളും അവതരിപ്പിച്ചു



രാമായണ മാസാചരണം

Posted: 05 Aug 2018 05:16 AM PDT

രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്നാം തീയ്യതി രാമായണത്തിന്റെ കാലിക പ്രസക്തിയും, രാമായണ പാരായണവും, എഴുത്തച്ഛൻ അനുസ്മരണവും നടത്തി. രാമായണ കഥ കുട്ടികൾക്കായി മുത്തശ്ശിക്കഥയുടെ ചൊൽ വടിവോടെ ശ്രീ.രാജേശ്വരിയമ്മ "രാമകഥാമൃതം " എന്ന പരിപാടിയിൽ അവതരിപ്പിച്ചു.എൽ.പി., യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായിരാമായണം ക്വിസും നടത്തി


ചാന്ദ്രപക്ഷം

Posted: 05 Aug 2018 04:56 AM PDT

.  ക്ലാസ് തല ചുമർ പത്രികാ നിർമ്മാണം
,ജൂലൈ 13 മുതൽ 27 വരെ ചാന്ദ്രപക്ഷം -നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ
.ചാന്ദ്രദിന ക്വിസ്
.ദൃശ്യാവിഷ്കാരം
.വീഡിയോ പ്രദർശനങ്ങൾ
.ക്ലാസ് റൂം ചർച്ചകൾ
എന്നീ പരിപാടികൾ സംഘടിപ്പിച്ചു
 ചാന്ദ്രപക്ഷം ക്ലാസ്

G.H.S.S. ADOOR

G.H.S.S. ADOOR


ഓർമ്മ മ‌ുറ്റത്ത് ഒര‌ു വട്ടം ക‌ൂടി....

Posted: 04 Aug 2018 09:21 AM PDT

അഡ‌ൂര്‍: പ‌ുറത്ത് കര്‍ക്കിടകമഴ തിമിര്‍ത്ത‌ുപെയ്യുന്ന‌ുണ്ടായിര‌ുന്ന‌ു. ഒരു മഴക്ക‌ുംമായ്‌ക്കാനാവാത്ത മധ‌ുരസ്‌മരണകള‌ുമായി അഡ‌ൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക‌ൂള്‍ 2000-2001 മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ക‌ുടുംബ സംഗമം ദേലംപാടി പഞ്ചായത്ത് ഹാളില്‍ നടന്നു. സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ്, വിപ‌ുലമായ പരിപാടികളോടെ സംഗമം സംഘടിപ്പിച്ചത്. മങ്ങി മാറാല പിടിച്ച ചിത്രങ്ങള‌ായി മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരിപ്പ‌ുള്ള ആ പഴയ ഓര്‍മ്മകള്‍ അവര്‍ പൊടി തട്ടിയെട‌ുത്ത‌ു. വള്ളി നിക്കറിട്ട്,ചെളിവെള്ളം തെറിപ്പിച്ച്, ക‌ുട കറക്കി നടന്ന ആ നല്ല നാള‌ുകള‌ുടെ ഓര്‍മ്മകള്‍ അവര്‍ പങ്ക‌ുവെച്ച‌ു. ഓര്‍മ്മപ്പ‌ുസ്‌തകത്തിന്റെ ഏതോ ഒര‌ു താളില്‍ അടച്ച‌ുവെച്ചിര‌ുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീര്‍പ‌ൂവ് ജീവിതത്തിരക്കിനിടയില്‍ എപ്പോഴോ അതിന്റെ താള‌ുകള്‍ മറിക്ക‌ുമ്പോള്‍ പ‌ുറത്തേക്ക‌ു തെന്നി വീണ അന‌ുഭവം. അവർ ഇവിടെ പലതിനെയും തിരയുന്ന‌ുണ്ടായിരുന്നു. കൂടെപ്പിറപ്പുകളെപോലെ സ്നേഹിച്ച കൂട്ടുകാരേയും, മാതാപിതാക്കളെ പോലെ സ്നേഹിച്ച അധ്യാപകരേയും എന്നോ പറയാതെ പിരിഞ്ഞുപോയ പ്രണയത്തെയുമെല്ലാം...
തങ്ങളുടെ പഴയ ക്ളാസ്സ് മുറികളിൽ എത്തിയ അവർ അപരിചിതരെ പോലെ ഇരിപ്പിടങ്ങളിൽ ഇരുന്നു. ചിലർ അവരുടെ സഹജപ്രകൃതം പുറത്തുകാട്ടി ക്ളാസ്സുകളിൽ കയറാതെയുമിരുന്നു. ഓർമ്മകൾ അയവിറക്കിയും പലരേയും തിരഞ്ഞും അവർ ആ വരാന്തകൾ സജീവമാക്കി. ക്ളാസ്സുകളുമായി പഴയ ശാരദ ടീച്ചറും സലാം മാഷും അവരുടെ മുന്നിലെത്തി. എല്ലാം കേട്ട് പഴയ പത്താം ക്ലാസുകാരായി അവർ ക‌ുറച്ചു നേരം മൗനമായി ഇരുന്നു. പഴയകാല അധ്യാപകൻ ബാലകൃഷ്ണൻ മാഷിന്റെ പാട്ടുകൾ സംഗമത്തെ ആഘോഷത്തിൻെറ തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്‌ത‌ു. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ നന്മകൾ അവരുടെ കണ്ണ‌ുകളിൽ മിന്നിമറയുന്നുണ്ടായിരുന്നു. പൊടിതട്ടിയെട‌ുത്ത ഒരിക്ക‌ല‌ും മട‌ുപ്പിക്കാത്ത ഓര്‍മ്മകള‌ുമായി, മനസ്സില്‍ എവിടെയൊക്കെയോ നഷ്‌ടവസന്തത്തിന്റെ നൊമ്പരങ്ങള‌ും കോറിയിട്ട്, ‍ വീണ്ട‌ും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ വിദ്യാലയത്തിന്റെ പടികളിറങ്ങി.
സംഗമത്തിൽ പ‌ൂര്‍വ്വവിദ്യാര്‍ത്ഥിക‌ൂടിയായ ഗ്രാമപഞ്ചായത്തംഗം ശ‌ുഹൈബ് പള്ളങ്കോട് അധ്യക്ഷത വഹിച്ച‌ു. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്‌ത‌ു. പഴയ കാല അധ്യാപകരെചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ഹെഡ്‌മാസ്റ്റർ അനീസ് ജി.മ‌ൂസാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല, സ്ഥിരംസമിതി ചെയര്‍മാന്‍ രത്തൻ ക‌ുമാർ, പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, മാധവൻ, എടപ്പറമ്പ എല്‍.പി. സ്‌ക‌ൂള്‍ ഹെഡ്‌മാസ്‌റ്ററ‌ും പി.ഇ.സി. കണ്‍വീനറ‌ുമായ കൃഷ്ണ ഭട്ട്, മ‌ുന്‍ പ്രധാനധ്യാപകനായ എം. ഗംഗാധരന്‍, അധ്യാപകരായ എ.എം.അബ്‌ദ‌ുല്‍സലാം, പി. ശാരദ, കെ. ഗീതാസാവിത്രി, കെ. നാരായണ ബെള്ള‌ുള്ളായ, ജെ. ഹരീഷ്, എ. ധനഞ്ജയൻ, രക്ഷിതാക്കള‌ുടെ പ്രതിനിധി ഡി. ക‌ുഞ്ഞമ്പ‌ുതുടങ്ങിയവർ സംസാരിച്ചു. എം.പി.അബ്‌ദ‌ുല്‍ ഖാദര്‍ സ്വാഗതവും ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു.

Cheruvathur12549

Cheruvathur12549


Posted: 04 Aug 2018 02:00 AM PDT



പാവനാടകത്തിലൂടെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക്
വര്‍ണ്ണാഭമായ തുടക്കം

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പാഠ്യ പാഠ്യെതര രംഗത്ത് കൂടുതല്‍ മികവ് ഉറപ്പ് വരുത്താന്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആഗസ്ത് 2 വ്യാഴാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് കൊവ്വല്‍ സ്ക്കൂള്‍ അധ്യാപകനും, പ്രവര്‍ത്തി പരിചയ റിസോര്‍സ് പേര്‍സണുമായ ശ്രീ.പ്രമോദ് അടുത്തില നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിച്ച യുദ്ധ വിരുദ്ധ പാവനാടകം കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.എ. എക്സിക്യുട്ടീവ് മെമ്പര്‍ അരീഷ് അധ്യക്ഷത വഹിച്ചു. വിജയ ടീച്ചര്‍, പ്രസന്ന ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಪ್ರಾಚೀನ ವಸ್ತು ಪ್ರದರ್ಶನ

Posted: 03 Aug 2018 04:03 AM PDT


ನಮ್ಮ ಶಾಲೆಗೆ ಹೊಸತಾಗಿ ಕಾಲಿರಿಸಿದವಿದ್ಯಾರ್ಥಿಗಳು ಪ್ರಾಚೀನ ವಸ್ತುಗಳ ಕಡೆಗೆಗಮನ ನೀಡಿ ಅದನ್ನು ಅಕ್ಕರೆಯಿಂದಶಾಲೆಗೆ ಹೊತ್ತು ತಂದು ತರಗತಿಯಲ್ಲಿಪ್ರದರ್ಶಿಸಿ ಸಂತಸ ಪಟ್ಟರು. ಆಧುನಿಕಉಪಕರಣಗಳ ಉಪಯೋಗವೇ ಅಧಿಕವಾಗಿರುವ ಈಕಾಲದಲ್ಲಿ ಹಳೆಯ ಕಾಲದ ನಾಣ್ಯ, ಅಳತೆಪಾತ್ರೆಗಳು, ದೀಪ, ಮರದ ಪಾದುಕೆ, ಗಿಂಡಿ, ಸ್ಟ್ಯಾಂಪ್, ಮಡಕೆಮುಂತಾದವುಗಳು ಮಕ್ಕಳಲ್ಲಿ ಕುತೂಹಲವನ್ನು ಹೆಚ್ಚಿಸಿದವು. ಶಿಕ್ಷಕಿಜ್ಯೋತಿಲಕ್ಷ್ಮಿ.ಯಸ್ ಇವರ ನೇತೃತ್ವದಲ್ಲಿನಡೆದ ವಸ್ತುಪ್ರದರ್ಶನ ಮಕ್ಕಳಲ್ಲಿ ಬಹಳ ಕಾಲ ನೆನಪಿನಲ್ಲಿಉಳಿಯುವ ಕಾರ್ಯಕ್ರಮವಾಗಿತ್ತು.

ಶಾಲಾ ತರಕಾರಿ ತೋಟಕ್ಕೆ ಕೃಷಿಭವನದ ಅಧಿಕಾರಿಗಳಿಂದ ಭೇಟಿ

Posted: 03 Aug 2018 04:01 AM PDT



ನಮ್ಮ ಶಾಲೆಯ ಚಿತ್ರಕಲಾ ಶಿಕ್ಷಕ ಕೋರಿಕ್ಕಾರು ಗೋವಿಂದ ಶರ್ಮರ ನೇತೃತ್ವದಲ್ಲಿ ಇಕೋ ಕ್ಲಬ್ ನ ಸದಸ್ಯರು ನಿರ್ಮಿಸಿರುವ  ಶಾಲಾ ತರಕಾರಿ ತೋಟಕ್ಕೆ ಬದಿಯಡ್ಕ ಕೃಷಿಭವನದ ಸಹಾಯಕ ಕೃಷಿ ಅಧಿಕಾರಿಗಳಾದ ಉಣ್ಣಿ ಕೃಷ್ಣನ್ ಮತ್ತು ರಾಧಾಕೃಷ್ಣನ್ ಮಂಗಳವಾರ ಮಧ್ಯಾಹ್ನ ಭೇಟಿ ನೀಡಿದರು. ಇಕೋ ಕ್ಲಬ್ ನ ವಿದ್ಯಾರ್ಥಿಗಳಿಗೆ ತರಕಾರಿ ಗಿಡಗಳಿಗೆ ಬಾಧಿಸುವ ರೋಗಗಳ ಬಗ್ಗೆ ಮತ್ತು ಅದನ್ನು ನಿವಾರಿಸುವ ಕುರಿತಾಗಿ ಸೂಕ್ತ ಮಾಹಿತಿ ನೀಡಿದರು. ಈ ಸಂದರ್ಭದಲ್ಲಿ ಶಿಕ್ಷಕರಾದ ವಾಣಿ ಪಿ ಯಸ್,  ಅವಿನಾಶ ಕಾರಂತ.ಯಂ ಉಪಸ್ಥಿತರಿದ್ದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯರಾದ ವೆಂಕಟರಾಜ ಸಿ.ಯಚ್ ಸ್ವಾಗತಿಸಿ ಶಿಕ್ಷಕರಾದ ಕೃಷ್ಣಪ್ರಸಾದ.ಟಿ ವಂದಿಸಿದರು.


MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


‘ಮಹಾಜನ ವಾಣಿ’ ಬಾನುಲಿ ಕೇಂದ್ರಕ್ಕೆ ಚಾಲನೆ

Posted: 03 Aug 2018 03:57 AM PDT



"ವಿದ್ಯಾರ್ಜನೆಯ ಹಂತದಲ್ಲಿಯೇ ಮಕ್ಕಳಿಗೆ ಭವಿಷ್ಯದ ಕಡೆಗೆ ಸ್ಪಷ್ಟವಾದ ಗುರಿ ಇರಬೇಕು. ಅದನ್ನು ಸಾಧಿಸುವ ಛಲವೂ ಬದ್ಧತೆಯೂ ಇರಬೇಕು. ಕಲಿಕೆಯೊಂದಿಗೆ ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳಲ್ಲಿಯೂ ಪಾಲ್ಗೊಂಡರೆ ಜೀವನದಲ್ಲಿ ಸಾಧನೆಯ ಹೆಜ್ಜೆಗಳನ್ನು ಇಡಲು ಸಹಕಾರಿಯಾಗಬಹುದು. ಒಂದು ಕಾಲದಲ್ಲಿ ನಾಡಿನಾದ್ಯಂತ ಮಾಹಿತಿ ವಿನಿಮಯದ ಏಕೈಕ ಮಾಧ್ಯಮವಾಗಿದ್ದ ರೇಡಿಯೋ ಪ್ರಸ್ತುತ ಹೊಸರೂಪದಲ್ಲಿ ಪ್ರಸ್ತುತಿಗೊಳ್ಳುತ್ತಾ ನಗರ ಗ್ರಾಮೀಣ ಜನರಿಗೆ ಮನರಂಜನೆ ನೀಡುತ್ತಿದೆ. ಅಂತಹ ವ್ಯವಸ್ಥೆಯನ್ನು ತಮ್ಮ ಪರಿಧಿಯೊಳಗೆ ಸಮರ್ಪಕವಾಗಿ ಉಪಯೋಗಿಸಿಕೊಳ್ಳಲು ಪ್ರಯತ್ನಿಸುವ ವಿದ್ಯಾರ್ಥಿಗಳಿಗೆ ಶುಭಾಶಯಗಳು" ಮಂಗಳೂರು ಆಕಾಶವಾಣಿ ಕೇಂದ್ರದ ಉಪನಿರ್ದೇಶಕಿ ಡಾ|ಮಾಲತಿ ಆರ್. ಭಟ್ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು ಇಂದು ನಮ್ಮ ಶಾಲೆಯಲ್ಲಿ ನೂತನವಾಗಿ ಆರಂಭಗೊಂಡ 'ಮಹಾಜನ ವಾಣಿ' ಬಾನುಲಿ ಕೇಂದ್ರವನ್ನು ಉದ್ಘಾಟಿಸಿ ಮಾತನಾಡುತ್ತಿದ್ದರು.

ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಎಸ್.ನಾರಾಯಣ ಸಭೆಯ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಮಹಾಜನ ವಿದ್ಯಾಸಂಸ್ಥೆಗಳ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ ಮತ್ತು ಶಾಲಾ ಶಿಕ್ಷಕಿ ವಾಣಿ ಪಿ.ಎಸ್ ಶುಭಹಾರೈಸಿದರು. ವಿದ್ಯಾರ್ಥಿನಿ ಶರಣ್ಯ.ಪಿ.ಜೆ ಪ್ರಾಸ್ತಾವಿಕ ಮಾತನ್ನಾಡಿದಳು. ವಿದ್ಯಾರ್ಥಿಗಳಾದ ಸಂಪತ್.ಕೆ ಸ್ವಾಗತಿಸಿ ವಿಲ್ಸನ್ ಶರುಣ್ ಕ್ರಾಸ್ತಾ ವಂದಿಸಿದರು. ವರಲಕ್ಷ್ಮಿ.ಎನ್ ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದಳು.

RAJAHS NILESHWAR

RAJAHS NILESHWAR


ജൂലൈ മാസം പ്രവര്‍ത്തന കലണ്ടര്‍

Posted: 31 Jul 2018 11:10 AM PDT


പരിസ്ഥിതി ദിനാചരണം

Posted: 31 Jul 2018 11:05 AM PDT



ചക്ക മഹോല്‍സവം

Posted: 31 Jul 2018 11:01 AM PDT


bekal12211

bekal12211


Posted: 30 Jul 2018 09:59 PM PDT

OUR MATHS LAB

Posted: 30 Jul 2018 09:51 PM PDT

OUR GARDEN

SCHOOL VARSHIKAGHOSHAM

PRAVESANOLSAVAM

SMART CLASS ROOM ULGHADANAM

MATHS LAB ULGHADANAM


WORLD ENVIRONMENTAL DAY


Previous Page Next Page Home