കക്കാട്ട്

കക്കാട്ട്


കൗണ്‍സിലിങ്ങ് ക്ലാസ്സ്

Posted: 25 Jan 2018 10:15 PM PST

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള കൗണ്‍സിലിങ്ങ് ക്ലാസ്സ്



രാത്രികാല പഠന കേന്ദ്രങ്ങള്‍

Posted: 25 Jan 2018 10:13 PM PST

പൊതു വിദ്യാഭ്യാസ സംരക്ഷണം- രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ്

Posted: 25 Jan 2018 10:06 PM PST






Cheruvathur12549

Cheruvathur12549


Posted: 25 Jan 2018 02:17 AM PST


കോര്‍ണര്‍ പി . ടി .

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം ശക്തമാക്കുന്നതിനും ക്ലാസ്സ് പി.ടി..യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളെ കുട്ടികളുടെ പഠന നിലവാരവും മികവും അറിയിക്കുന്നതിനും വേണ്ടി 23/01/2018 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തഖ് വ നഗറില്‍ കോര്‍ണര്‍ പി.ടി.. സംഘടിപ്പിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ലത്തീഫ് നീലഗിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.


Posted: 25 Jan 2018 02:05 AM PST



 
ദ്വിദിന ഇംഗ്ലീഷ് ക്യാമ്പ്
കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനും അനായാസമായി കൈകാര്യം ചെയ്യുന്നതിനുമായി ജനുവരി 19,20 ദിവസങ്ങളിലായി സ്ക്കൂളില്‍ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു.പഠന ക്യാമ്പിന്റെ ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി നിര്‍വ്വഹിച്ചു. പി.ടി..വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഫൈസല്‍, അനിത ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ശ്രീലത ടീച്ചര്‍ സ്വാഗതവും, ചന്ദ്രമതി ടീച്ചര്‍ നന്ദിയും പറഞ്ഞു.


ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Faculty Members of Karnataka team from DIET Vijapur visited Kasargod DIET

Posted: 24 Jan 2018 06:05 AM PST

Faculty Members of Karnataka team from DIET Vijapur visited Kasargod DIET Maipady on 18-01-2018. Principal Dr. P Bhaskeran and other Faculty members were present on the day of visit. 

Academic Master Plan Sub district level Appraisal training Programme

Posted: 24 Jan 2018 05:53 AM PST

Academic Master Plan Sub district level Appraisal training Programme for Heads of HSS, VHSS, HS and UP LP schools on 17-01-2018 at Chittarikkal Sub District

D EL Ed STudy Center Personal contact Class Inaguration

Posted: 24 Jan 2018 05:42 AM PST

D EL Ed Study Center Personal contact  Class under National Institute Open school Inaugurated in DIET Kasaragod on 6-01-2018 By Pre- Service Senior Faculty Sri. K Ramesan


പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞവുമായി ബന്ധപ്പെട്ട് ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ത്രനാഥ് കാസ൪ഗോഡ് ജില്ലയില്‍

Posted: 24 Jan 2018 05:26 AM PST

പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞവുമായി ബന്ധപ്പെട്ട് ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ത്രനാഥ് കാസ൪ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ പ്രവ൪ത്തകരെ 01-01-2018 ന് അഭിസംഭോദന ചെയ്യുന്നു.

Gupshosdurgkadappuram

Gupshosdurgkadappuram


രക്ഷാകർത്തൃസംഗമം. 23.1.2018 ചൊവ്വ

Posted: 23 Jan 2018 07:19 AM PST

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo രക്ഷാകർത്തൃസംഗമം 23. 1.18 ചൊവ്വാഴ്ച സ്കൂളിൽ നടന്നു.പുതുക്കൈ ഗവ:യു .പി .സ്കൂൾ ഹെഡ്മാസ്റ്റർ  K. P. C.അബ്ദുൾ ഖാദർ മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.നഗരസഭാ കൗൺസിലർ ഖദീജാഹമീദ്, SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള, ഹെഡ് മിസ്ട്രസ് മോളിക്കുട്ടി ജോസഫ് എന്നിവർ സംസാരിച്ചു.ടി.സുധാകരൻ മാസ്റ്റർ സ്വാഗതവും സി.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും  പറഞ്ഞു.

Gupshosdurgkadappuram

Gupshosdurgkadappuram


മോക്ക്ഡ്രിൽ - 1 9.1.2018 വെള്ളി

Posted: 19 Jan 2018 07:47 AM PST

ഓഖിദുരന്ത പശ്ചാത്തലത്തിൽ തീരദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി ദുരിതാശ്വാസ കേന്ദ്രത്തിൽ മാറ്റുന്നതിന്റെ ഭാഗമായി മോക്ക്  ഡ്രിൽ ഇന്ന് സ്കൂളിൽ നടന്നു.സർക്കാറിന്റെ വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പോലീസ്, ഫയർഫോഴ്സ്, മുനിസിപ്പൽ അധികൃതരും പങ്കെടുത്തു .നഗരസഭാ കൗൺസിലർ ഖദീജാ ഹമീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ മഹമൂദ് മുറിയനാവി, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് എന്നിവർ നേതൃത്യം നൽകി.

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


Document from Navya

Posted: 17 Jan 2018 06:33 PM PST

letter to school - Academic master plan appraisal reg. (1)

GHS KALICHANADUKKAM

GHS KALICHANADUKKAM


അക്കാദമിക മാസ്റ്റർ പ്ലാൻ കരട് പ്രകാശനം

Posted: 13 Jan 2018 07:55 AM PST

എസ് എസ് എ സാമ്പത്തിക സഹായത്തോടെ LP കെട്ടിടം മെച്ചപ്പെടുത്തുന്നു

Posted: 13 Jan 2018 07:53 AM PST

പി.ഇ.സി മീറ്റിംഗിന് എത്തിയവർക്കുള്ള ഉച്ചഭക്ഷണം

Posted: 13 Jan 2018 07:51 AM PST

കരകൗശല പഠനം

Posted: 13 Jan 2018 07:50 AM PST

വായനാ വീട് .. മയ്യങ്ങാനം ... കന്നാടത്ത് തറവാട്ടിൽ ഉദ്ഘാടനം 12.1.2018

Posted: 13 Jan 2018 07:49 AM PST

കുടിവെള്ളം

Posted: 13 Jan 2018 07:45 AM PST

Previous Page Next Page Home