( ഉപയോഗം)
AUPS MULLERIYA
എ യു പി സ്കൂൾ മുള്ളേരിയയിലെ സീഡ് കുട്ടികൾ ഔഷധ സസ്യ
പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി സസ്യങ്ങളെയും അതിന്റെ
ഗുണങ്ങളെയും അത് നിലനിർത്തുന്നതിൽ സമൂഹത്തിൽ കുട്ടികൾക്കുള്ള
പങ്കിനെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനായി
മുള്ളേരിയ കാർത്തിക ക്ലിനിക്കിലെ ഡോക്ടർ ശിവകുമാറിന്റെ വീട്ടിലുള്ള ഔഷധ തോട്ടത്തിൽ
സന്ദർശനം നടത്തി.സീഡ് കോ ഓർഡിനേറ്റർ
സാവിത്രി ടീച്ചറുടെ നേതൃത്വം നൽകി .ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,പി ടി എ പ്രസിഡന്റ് കേശവ മണിയാണി , സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള പ്രേമ ടീച്ചർ , മദർ പി ടി എ പ്രസിഡന്റ് സന്ധ്യ ,റിപ്പോർട്ടർ അഞ്ജലി ബാബു എന്നിവരും 40 കുട്ടികളും പങ്കെടുത്തു .
( ഉപയോഗം)
കുട്ടികൾ തയ്യാറാക്കിയ ഔഷധ സസ്യ വിവരണ രേഖ
----------------------------------------------------------------------------------
പേര്
( ഉപയോഗം)
ഏകനായക - പ്രമേഹം .
ചങ്ങലപരണ്ട- എല്ലു പൊടിഞ്ഞാൽ
ഓരില- വാദരോഗം
മുത്തൽ ബുദ്ധിശക്തി
കണിക്കൊന്ന
- ചർമരോഗം
ചിറ്റാമൃത്-- -എല്ലാവിധ
പനി
കീഴാർനെല്ലി - കരൾ സംബന്ധരോഗം (മഞ്ഞപിത്തം )
കറ്റാർവാഴ - ജൗണ്ടിസ്,സ്കിൻ ,ലിവർ
മുതലായവ
പുളിയരൽ-- ജീർണം
വാദംകൊല്ലി
-വാദരോഗം
പനിക്കൂർക്ക -ചുമ
,പനി
ചെറൂള
--മൂത്രക്കല്ല്
കടലാടി
-മൂത്രതടസ്സം ,മൂക്കുകെട്ടു ,,ജീർണശക്തി
ആവണക്ക് --വാദം ,മുടി വളരുവാൻ
ജലബ്രഹ്മി
-ബുദ്ധിശക്തി
താമര
--പിത്തരോഗം
പൂവാംകുരുന്ന്--പനി
കാട്ടുനാരകം
-പിത്തരോഗം
ക്കൈയെണ്ണി -മുടി
വളരുവാൻ
ചെറു ചീര --
കിഡ്നി രോഗത്തിന്
തൊട്ടാവാടി
-രക്തസ്രാവം
ഉറൂക്കി --വാദം
കുറുന്തോട്ടി-----വാദം
മുട്ടമാണിങ്ങ--പിത്തം
മുയൽചെവി--കൃമി
രോഗം
തവര--- രക്ത വർധനക്ക്
ഉമ്മത്തിൻകായി--വേദന
,ശ്വാസംമുട്ട് ,ചെപ്പട്ട വീക്കം
കറുക പുല്ല്
-മൂത്ര തടസം ,മൂക്കിൽ ചോര
വരുമ്പോൾ , ഹോമത്തിനും
മഞ്ഞൾ --എല്ലാ
രോഗങ്ങൾക്കും
രാമച്ചം
--പിത്തരോഗം ,മൂത്രം അനായാസം
പോകുവാൻ ,ദാഹ ശമനത്തിന് ,
കാസമർദ്ദം--ചുമ ,ആവി പിടിക്കുവാൻ
കരിനെച്ചി --വാദം
നിലവേപ്പ് --പനി
കല്ലുവാഴ- മൂത്രക്കല്ല്
വേപ്പ്--ചർമരോഗം
ഊങ്---ചർമരോഗം,,
ഡീസൽ
നോനി ---കാൻസർ ,,മഞ്ഞപിത്തം
ലക്ഷ്മി തരു
----കാൻസർ
കൊറത്താൽ
(കൊടിത്തൂവ )---അലർജി
എരിക്ക്---ചൊറിച്ചൽ
കസ്തുരിമഞ്ഞൾ
---സൗന്ദര്യ വർദ്ധിക്കുവാൻ
കൂവ
--കുട്ടികളുടെ ആഹാരം
ആനകുറുന്തോട്ടി
--വാദം
ആടലോടകം ---കഫം ,ചുമ
അഞ്ജലി ബാബു,
സീഡ് റിപ്പോർട്ടർ ,
എ യു പി സ്കൂൾ മുള്ളേരിയ
Gupshosdurgkadappuram
Gupshosdurgkadappuram |
| Posted: 14 Sep 2017 08:41 AM PDT |
| You are subscribed to email updates from Gupshosdurgkadappuram. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
G.H.S.S. ADOOR
G.H.S.S. ADOOR |
| You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Cheruvathur12549
Cheruvathur12549 |
| Posted: 12 Sep 2017 10:18 AM PDT ഓണാഘോഷം- 2017 കൈതക്കാട് ഏ.യു.പി.സ്ക്കൂള് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം 31/08/2017 ന് സ്ക്കൂളില്‍ വെച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മാധവന് മണിയറ നിര്‍വ്വഹിച്ചു. പി.ടി.എ. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാധവന് മണിയറ സ്ക്കൂള് ഡയറി കുട്ടികള്‍ക്ക് കൈമാറി. തുടര്‍ന്ന് പൂക്കളമല്‍സരവും ഓണക്കളികളും നടത്തി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. |
| You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
MSCHS Nirchal: MAHAJANA
MSCHS Nirchal: MAHAJANA |
| ಮಕ್ಕಳ ಧ್ವನಿ ಕಾರ್ಯಕ್ರಮದಲ್ಲಿ ನಮ್ಮ ಶಾಲೆಗೆ ಪ್ರಶಸ್ತಿ Posted: 11 Sep 2017 05:11 AM PDT ಉಡುಪಿ, ಕಾಸರಗೋಡು ಜಿಲ್ಲೆ ಸಹಿತ ದಕ್ಷಿಣ ಕನ್ನಡ ಜಿಲ್ಲಾ ಮಕ್ಕಳ ಸಾಹಿತ್ಯ ಸಂಗಮದ ಆಶ್ರಯದಲ್ಲಿ 2017 ಸೆಪ್ಟೆಂಬರ್ 9 ಮತ್ತು 10 ರಂದು ಪಣಂಬೂರು ಎನ್.ಎಂ.ಪಿ.ಟಿ ಪ್ರೌಢಶಾಲೆಯಲ್ಲಿ ಜರಗಿದ 24ನೇ ವರ್ಷದ ಮಕ್ಕಳ ಸಾಹಿತ್ಯಿಕ, ಸಾಂಸ್ಕೃತಿಕ ಸಮ್ಮೇಳನ 'ಮಕ್ಕಳ ಧ್ವನಿ 2017' ಕಾರ್ಯಕ್ರಮದಲ್ಲಿ ನಮ್ಮ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆ ಮತ್ತು ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯ ವಿದ್ಯಾರ್ಥಿಗಳು ಕವಿತಾಗೋಷ್ಠಿ, ಕಥಾಗೋಷ್ಠಿ, ಅಭಿನಯಗೀತೆ ಮತ್ತು ಪ್ರತಿಭಾ ಪ್ರದರ್ಶನದಲ್ಲಿ ಭಾಗವಹಿಸಿ ಆಯೋಜಕರಿಂದ ವಿಶೇಷ ಮೆಚ್ಚುಗೆಯನ್ನು ಪಡೆದಿದ್ದಾರೆ. ಕಾರ್ಯಕ್ರಮದ ಅಂಗವಾಗಿ ಜರಗಿದ ಷಟ್ಪದಿ ಕಾವ್ಯ ಕಂಠಪಾಠ ಸ್ಪರ್ಧೆಯಲ್ಲಿ ಈ ಶಾಲೆಯ ಎಂಟನೇ ತರಗತಿ ವಿದ್ಯಾರ್ಥಿನಿ ಪ್ರಗತಿ.ಕೆ ಪ್ರಥಮ ಸ್ಥಾನ ಪಡೆದಿದ್ದಾಳೆ. ಈಕೆ ಕುಂಜಾರು ನಿವಾಸಿ ಗಜರಾಜ.ಕೆ.ಎಸ್ ಮತ್ತು ಸಂಧ್ಯಾ ಇವರ ಪುತ್ರಿ. |
| You are subscribed to email updates from Kumbla11039: MSCHSS Nirchal. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
gvhss ambalathara
gvhss ambalathara |
| Posted: 10 Sep 2017 10:50 PM PDT |
| You are subscribed to email updates from GVHSS AMBALATHARA. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
MSCHS Nirchal: MAHAJANA
MSCHS Nirchal: MAHAJANA |
| ಉಪಜಿಲ್ಲಾ ಕಲೋತ್ಸವ: ಧನ ಸಂಗ್ರಹಕ್ಕೆ ಚಾಲನೆ Posted: 11 Sep 2017 01:41 AM PDT ನಮ್ಮ ಶಾಲೆಯಲ್ಲಿ 2017 ಒಕ್ಟೋಬರ್ 31 ರಿಂದ ನವೆಂಬರ್ 4 ರ ತನಕ ಜರಗಲಿರುವ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ ಶಾಲಾ ಕಲೋತ್ಸವದ ಖರ್ಚು ವೆಚ್ಚಗಳಿಗೆ ಪೂರಕವಾಗಿ ಧನಸಂಗ್ರಹಕ್ಕೆ ಇಂದು ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತ್ ಅಧ್ಯಕ್ಷ ಕೆ.ಎನ್.ಕೃಷ್ಣ ಭಟ್ ಸ್ವಗೃಹದಲ್ಲಿ ಚಾಲನೆ ನೀಡಿದರು. ಇದೇ ಸಂದರ್ಭದಲ್ಲಿ ಅವರು ಗ್ರಾಮ ಪಂಚಾಯತ್ ವ್ಯವಸ್ಥೆಯ ಮೂಲಕ ನೀರ್ಚಾಲು ಶಾಲಾ ವಿದ್ಯಾರ್ಥಿನಿಯರಿಗೆ ಶೌಚಾಲಯಗಳನ್ನು ನಿರ್ಮಿಸಿಕೊಡುವ ಭರವಸೆ ನೀಡಿದರು. ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಶಿಕ್ಷಣಾಧಿಕಾರಿ ಕೈಲಾಸಮೂರ್ತಿ.ಕೆ, ಕಲೋತ್ಸವ ಸಂಘಟಕ ಸಮಿತಿಯ ಅಧ್ಯಕ್ಷ ಎಸ್.ನಾರಾಯಣ, ಪ್ರಧಾನ ಸಂಚಾಲಕ ವೆಂಕಟರಾಜ ಸಿ.ಎಚ್, ಆರ್ಥಿಕ ಸಮಿತಿ ಸಂಚಾಲಕ ವಿಶ್ವನಾಥ ಭಟ್, ಚಪ್ಪರ ಸಮಿತಿ ಸಂಚಾಲಕ ಕೃಷ್ಣ ಪ್ರಸಾದ.ಟಿ ಮತ್ತು ಧ್ವನಿವರ್ಧಕ ಸಮಿತಿ ಸಂಚಾಲಕ ಅವಿನಾಶ ಕಾರಂತ ಉಪಸ್ಥಿತರಿದ್ದರು. |
| You are subscribed to email updates from Kumbla11039: MSCHSS Nirchal. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
ITSCHOOL KASARGOD
ITSCHOOL KASARGOD |
| Posted: 07 Sep 2017 06:00 PM PDT |
| Posted: 07 Sep 2017 05:23 PM PDT ഓണാവധിക്കാലത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുട്ടിക്കൂട്ടം അംഗങ്ങളുടെ പ്രത്യേക പരിശീലനത്തിന്റെ (ഇ@ഉത്സവ്) ഡി ആര് ജി പരിശീലനം 21-8-17 മുതല്‍ 26-8-17 വരെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഐടി അറ്റ് സ്കൂൾ കാസറഗോഡ്, ദുര്‍ഗ എച്ച് എസ് കാഞ്ഞങ്ങാട്, രാജാസ് എച്ച് എസ് നീലേശ്വരം എന്നിവയായിരുന്നു പരിശീലന കേന്ദ്രങ്ങൾ |
| You are subscribed to email updates from ITSCHOOL KASARGOD. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്
S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട് |
| Posted: 07 Sep 2017 07:32 AM PDT |
| You are subscribed to email updates from S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
കക്കാട്ട്
കക്കാട്ട് |
| Posted: 06 Sep 2017 10:15 AM PDT ഓണത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി മിഠായ് പെറുക്കല്‍,കസേരകളി, ചാക്ക് റൈസ് തുടങ്ങിവിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൂടാതെ പൂക്കള മത്സരവും നടത്തി. ഉച്ചയ്ക് പായസവിതരണം. |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Subscribe to:
Posts (Atom)





























