ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


സ്വാതന്ത്ര്യദിനാഘോഷം

Posted: 15 Aug 2017 08:43 AM PDT

രക്ഷാകർതൃ ബോധവത്ക്കരണ ക്ലാസ് -

Posted: 15 Aug 2017 03:12 AM PDT

ശ്രീ.ജോസ് തയ്യിൽ

G H S S Patla

G H S S Patla


സ്വാതന്ത്ര്യ ദിനാഘോഷം

Posted: 14 Aug 2017 09:08 PM PDT

ചിത്രങ്ങൾ

Gupshosdurgkadappuram

Gupshosdurgkadappuram


സ്വാതന്ത്ര്യ ദിനാഘോഷം

Posted: 15 Aug 2017 06:40 AM PDT

ഹെഡ് മിസ്ട്രസ് മോളിക്കുട്ടി  ജോസഫ്  ദേശീയ പതാക ഉയർത്തുന്നു.
ഫ്രണ്ട്‌സ് കാർഗിൽ ക്ളബ്ബ് സ്പോണ്സര് ചെയ്ത സമ്മാനങ്ങൾ 
ഡിജിറ്റല് ക്വിസ്  ഹസന് മാസ്‌റ്ററും ചന്ദ്രന് മാസ്റ്ററും നടത്തുന്നു.
ക്ളബ്ബ് പ്രവർത്തകര് മധുരം നല്കുന്നു.
ഘോഷയാത്ര ആരംഭിക്കുന്നു 
ഡിസ്പ്ലേ 
നഗരസഭാ കൗണ്സിലര് ഖദീജാ ഹമീദ് സംസാരിക്കുന്നു.


G.H.S.S. ADOOR

G.H.S.S. ADOOR


കര്‍മ്മപഥത്തില്‍ നിറസാന്നിദ്ധ്യമാകാന്‍ അ‍ഡ‍ൂര്‍ സ്‌ക‌ൂളിലെ ജ‌ൂനിയര്‍ റെഡ്ക്രോസ്

Posted: 14 Aug 2017 03:06 AM PDT

പ‌ുതിയ ബാച്ചിന്റെ 'സ്‌കാര്‍ഫ് ധരിക്കല്‍ 'ചടങ്ങ്
സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
അഡ‌ൂര്‍ : അന്താരാഷ്‌ട്ര ജീവകാര‌ുണ്യസംഘടനയായ റെഡ്ക്രോസ് സൊസൈറ്റിയ‌ുടെ കീഴില്‍ പ്രവര്‍ത്തിക്ക‌ുന്ന ജ‌ൂനിയര്‍ റെഡ്ക്രോസിന്റെ മ‌ൂന്നാമത് ബാച്ചിന്റെ പ്രവര്‍ത്തനം ആരംഭിക്ക‌ുന്നതിന്റെ ഭാഗമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 'സ്‌കാര്‍ഫ് ധരിക്കല്‍' ചടങ്ങ് നടന്ന‌ു. ജ‌ൂനിയര്‍ റെഡ്ക്രോസ് കാസറഗോഡ് ഉപജില്ലാ കാര്യദര്‍ശിയ‌ും ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ അധ്യാപകന‌ുമായ സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്‌ത‌ു. ക‌ുട്ടികളില്‍ സേവനസന്നദ്ധത, സല്‍സ്വഭാവം, ദയ, സ്‌നേഹം, ആത‌ുരശ‌ുശ്ര‌ൂഷ ത‌ുടങ്ങിയ ഉല്‍കൃഷ്‌ടഗ‌ുണങ്ങള്‍ പരിപോഷിപ്പിക്ക‌ുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞ‌ു. സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ അധ്യക്ഷത വഹിച്ച‌ു. സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ, അധ്യാപകരായ പി.ശാരദ, എ.എം.അബ്‌ദ‌ുല്‍ സലാം ആശംസകളര്‍പ്പിച്ച‌ു. ജെ.ആര്‍.സി. കൗണ്‍സിലര്‍ എ.രാജാറാം സ്വാഗതവ‌ും വി.ആര്‍.ഷീല നന്ദിയ‌ും പറഞ്ഞ‌ു. ജെ.ആര്‍.സി. കേഡറ്റ് നളിനി നേതൃത്വം നല്‍കി. അധ്യാപകരായ എം.ഉദയക‌ുമാര്‍, കെ.സ‌ുധാമ, പി.വി.സ്‌മിത, ബേബി, ധന്യ, രമ്യ എന്നിവര്‍ സംബന്ധിച്ച‌ു.

കക്കാട്ട്

കക്കാട്ട്


സബ്‍ജില്ലാ സയന്‍സ് സെമിനാര്‍

Posted: 12 Aug 2017 10:23 AM PDT

ഹൊസ്ദുര്‍ഗ് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ഹൊസ്ദുര്‍ഗില്‍ വച്ച്നടന്ന  സബ്‍ജില്ലാ സയന്‍സ് സെമിനാറില്‍ 9A ക്ലാസ്സിലെ അനന്യ ഭാസ്ക്കരന്‍ രണ്ടാം സ്ഥാനം നേടി.

മരങ്ങളുടെ സ്കൂള്‍ :: ഡോക്യുമെന്‍ടറി

Posted: 12 Aug 2017 08:12 AM PDT

കക്കാട്ട് സ്കൂള്‍ വളപ്പിലെ മുപ്പത്തഞ്ചിലധികം തരം മരങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ടറി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ടേക്കര്‍ വരുന്ന സ്കൂള്‍ വളപ്പില്‍ മണ്ണ് ഇല്ല.ലാറ്ററൈറ്റ് പറയാണ്. എങ്കിലും പച്ചപ്പ്‌ പകരുന്ന നിരവധിമരങ്ങള്‍ ഉണ്ട്. നാട്ടു മരങ്ങളുംമറുനാടന്‍ മരങ്ങളും ഉണ്ട്.നട്ടുവളര്‍ത്തിയവയും താനേമുളച്ചുവളര്‍ന്നവയും .
മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി.
മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്.



ഗവേഷണം: കെ.പുഷ്പലത
സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ
സഹകരണം:
സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം




G H S S Patla

G H S S Patla


വിദ്യാരംഗം സർഗത്സവം. ചിത്രങ്ങൾ

Posted: 10 Aug 2017 08:20 PM PDT

വിദ്യാരംഗം

Posted: 10 Aug 2017 08:17 PM PDT

കാസർകോട് ഉപജില്ല വിദ്യാരംഗം സർഗോത്സവം പട്ല ഗവ. ഹയർ സെക്കണ്ടറി സൂളിൽ സമാപിച്ചു. കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് എന്നീ ഇനങ്ങളിലായി നാനൂറിലധികം കുട്ടികൾ പങ്കെടുത്തു. മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം  മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായഎം എ മജീദ്, പുഷ്പ പി.റ്റി.എ.പ്രസിഡണ്ട്  കെ. എം സയിദ് എ ഇ ഒ  എൻ നന്ദികേശൻ പ്രധാനാധ്യാപിക കുമാരി റാണി എസ് എം സി . ചെയർമാൻ സി. എച്ച  അബൂബക്കർ റവന്യു ജില്ലാ കൺവീനർ സന്തോഷ് സക്കറിയ ഉപ ജില്ലാ കൺവീനർ കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Posted: 10 Aug 2017 08:13 PM PDT

ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


SMC കമ്മിറ്റി യോഗം '

Posted: 10 Aug 2017 08:11 AM PDT

ഹിരോഷിമ ദിനം

Posted: 10 Aug 2017 08:09 AM PDT

Previous Page Next Page Home