GVHSS KARADKA

GVHSS KARADKA


KUMBLA SUB DISTRICT SCHOOL KALOLSAVAM RESULT 29-11-2016

Posted: 29 Nov 2016 09:20 AM PST

UP General
  301 - Prasangam - Malayalam
Reg. No Code No. Name STD School Name Grade Point
1976 2  DEVAPRIYA K 7  G. V. H. S. S. Karadka A  5 
4035 4  RAKSHITH L 6  H. F. A. S. B. S. Kumbla B  3 
3828 3  ANJITHA.V 7  G. H. S. S. Belluru C  1 
  302 - Prasangam - English
Reg. No Code No. Name STD School Name Grade Point
1427 6  ADITHI.K 7  St. B. A. S. B. S. Bela A  5 
4027 7  HALEEMATH MARVA K 7  H. F. A. S. B. S. Kumbla A  5 
2700 8  GOPIKA CS 6  Vidyashree Shikshana Kendra
Mulleria
A  5 
  305 - Padyamchollal - English
Reg. No Code No. Name STD School Name Grade Point
4027 10  HALEEMATH MARVA K 7  H. F. A. S. B. S. Kumbla A  5 
1213 2  KHADEEJATH NIHALA M B 7  M. S. C. H. S. Perdala Neerchal A  5 
1977 13  DEVIKA A S 7  G. V. H. S. S. Karadka A  5 
  331 - Urdu kavitha Rachana
Reg. No Code No. Name STD School Name Grade Point
3225 1  MARIYAM SALEEMA M 6  A. S. B. S. Kuntikana A  5 
2267 2  NAFISATH SHAHANA 6  S. S. A. U. P. S. Sheni A  5 
Result:LP General
  101 - Prasangam - Malayalam

Reg. No Code No. Name STD School Name Grade Point
4008 10  THAHSEENA THASNEEM K P 4  H. F. A. S. B. S. Kumbla A  5 
1967 14  ANAVADHYA K A 3  G. V. H. S. S. Karadka A  5 
1314 19  ARYA RAJ E 4  A. L. P. S. Chennangod A  5 
Result:HSS General
  939 - Prasangam - Malayalam

Reg. No Code No. Name STD School Name Grade Point
3913 2  MOHAMMED MURSHID 12  G. H. S. S. Kumbla A  5 
1574 1  SARANYA RAJAN 12  G. V. H. S. S. Mulleria A  5 
2768 4  EBIN A THOMAS 11  G. H. S. S. Adhur B  3 
  940 - Prasangam - English

Reg. No Code No. Name STD School Name Grade Point
4287 1  ELSA MATHEW 11  S. S. H. S. S. Katukukke A  5 
1494 2  NIDHI ATHRI.S 12  S. A. P. H. S. Agalpady A  5 
  963 - Padyam Chollal - English

Reg. No Code No. Name STD School Name Grade Point
4287 1  ELSA MATHEW 11  S. S. H. S. S. Katukukke A  5 
2573 2  PARVATHY BABU 11  N. H. S. Perdala A  5 
  967 - Padyam Chollal - Urdu

Reg. No Code No. Name STD School Name Grade Point
3920 2  DEEPIKA K 12  G. H. S. S. Kumbla A  5 
2760 1  HARIS K 12  G. H. S. S. Adhur A  5 
  968 - Padyam Chollal - Tamil

Reg. No Code No. Name STD School Name Grade Point
2089 1  RANJUSHA.R 11  G. V. H. S. S. Mulleria A  5 
Result:HS General
  636 - Prasangam - Malayalam

Reg. No Code No. Name STD School Name Grade Point
2566 3  MOHAMMED MUZAMMIL 9  N. H. S. Perdala A  5 
3060 2  MUHAMMED SHABEER 10  G. V. H. S. S. Delampady A  5 
4097 4  ABDUL RAHMAN RAZIK 10  G. H. S. S. Kumbla A  5 
  637 - Prasangam - English

Reg. No Code No. Name STD School Name Grade Point
4098 1  MURSHIDA MOHAMMED 9  G. H. S. S. Kumbla A  5 
1023 2  KAVITHA S PAI 9  SHREE BHARATHI VIDYAPEETA BADIADKA A  5 
3060 3  MUHAMMED SHABEER 10  G. V. H. S. S. Delampady A  5 
  647 - Katharachana - Urdu

Reg. No Code No. Name STD School Name Grade Point
2330 1  USMANUL AFFAN 9  S. S. H. S. Sheni A  5 
  648 - Kavitharachana - Urdu

Reg. No Code No. Name STD School Name Grade Point
2332 1  UMARUL FARUQUE 10  S. S. H. S. Sheni A  5 
  650 - Padyam Chollal - English

Reg. No Code No. Name STD School Name Grade Point
2428 5  ANUGRAHA.S 8  N. H. S. Perdala A  5 
1999 6  SREESHMA C K 10  G. V. H. S. S. Karadka A  5 
1023 2  KAVITHA S PAI 9  SHREE BHARATHI VIDYAPEETA BADIADKA A  5 
  653 - Padyam Chollal - Urdu

Reg. No Code No. Name STD School Name Grade Point
2335 1  FATHIMATH THAFSEERA G I 8  S. S. H. S. Sheni A  5 

കക്കാട്ട്

കക്കാട്ട്


കളരി നന്നായി

Posted: 28 Nov 2016 05:51 PM PST

ചിത്രകലയുടെ സങ്കേതങ്ങളും സമീപനങ്ങളും നേരിലറിയുക;മികച്ച ചിത്രകാരന്മാരുടെയും കലാ വിമർശകരുടെയും സാന്നിധ്യത്തിൽ ചിത്രം വരക്കുക; ഫീൽഡ് ട്രിപ്പിൽ പങ്കാളിയായി ചിത്രകലയുടെ പഴയ തെളിവുകളിലേക്ക്‌ എത്തിച്ചേരുക; വിശ്വകലാകാരന്മാരുടെ രചനകളുടെ പകർപ്പുകൾ നേരിൽ കാണുക - ചിത്രകലയിൽ താൽപര്യമുള്ള സ്കൂൾ വിദ്യാർഥികൾക്കായി കേരള ലളിതകലാ അക്കാദമി കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ട 'കളരി ' ക്യാമ്പ് അവിസ്മരണീയമായ അനുഭവമായി മാറി.




രാജേഷ് കെ., സുധീഷ് കുമാർ, കെ.കെ.ആർ.വെങ്ങര.ശ്യാമ ശശി എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.അക്കാദമി പ്രതിനിധിയായി മനോജ് കുമാർ പി പങ്കെടുത്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രമീള ഉദ്ഘാടനം ചെയ്തു.വി.രാജൻ അധ്യക്ഷത വഹിച്ചു.പി. ഗീത, വി. സരിത, ഇ പി രാജഗോപാലന്‍ എന്നിവർ സംസാരിച്ചു. .സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യം ക്യാമ്പിൽ ഉണ്ടായിരിരുന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നും 35 ഓളം വിദ്യാർഥികൾ പങ്കെടുത്തു.കുട്ടികൾ വരച്ച ചിത്രങ്ങളുടെ പൊതു പ്രദർശനം പിന്നീട് സംഘടിപ്പിക്കും.

GHS KALICHANADUKKAM

GHS KALICHANADUKKAM


SCOUT & GUIDES ANNUAL CAMP

Posted: 27 Nov 2016 10:03 PM PST


SCHOOL KALOLSAVAM

Posted: 27 Nov 2016 09:58 PM PST


G.H.S.S. ADOOR

G.H.S.S. ADOOR


ക‌ുമ്പള ഉപജില്ലാ കേരളസ്‌ക‌ൂള്‍ കലോത്സവത്തിന് നാളെ അഡ‌ൂരില്‍ തുടക്കം

Posted: 27 Nov 2016 10:42 PM PST

അഡൂര്‍ : ഈ വര്‍ഷത്തെ ക‌ുമ്പള ഉപജില്ലാ കേരളസ്‌ക‌ൂള്‍ കലോത്സവം നവംബര്‍ 29,30, ഡിസംബര്‍ 1,2,3 തിയ്യതികളിലായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. ഉപജില്ലയിലെ 117സ്‌കൂളുകളില്‍ നിന്നായി 1മുതല്‍ 12വരെ ക്ലാസ്സുകളിലെ 3268 പ്രതിഭകള്‍ 275ഇനങ്ങളില്‍ 13വിഭാഗങ്ങളിലായി മാറ്റ‌ുരക്കും. ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ ചെയര്‍മാന‌ും എ. ചന്ദ്രശേഖരന്‍ വര്‍ക്കിങ് ചെയര്‍മാന‌ുമായുള്ള സംഘാടകസമിതിയുടെ നേതൃത്വത്തില്‍ മേളക്കുള്ള ഒര‌ുക്കങ്ങള്‍ പൂര്‍ത്തിയായി. മലയോര അതിര്‍ത്തി ഗ്രാമമായ അഡൂരില്‍ ഉത്സവപ്രതീതി ജനിപ്പിച്ചുകൊണ്ട് മുഴുവന്‍ ജനങ്ങളും കലോത്സവം മോടിപിടിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് നാട്ടില്‍ നിലനില്‍ക്കുന്ന കടുത്ത സാമ്പത്തികഞെരുക്കത്തിനിടയിലും നാട്ടിലെ ക്ലബുകളും യുവസംഘടനകളും മേള വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നവംബര്‍ 29 ചൊവ്വാഴ്ച്ച രാവിലെ 9മണിക്ക് രജിസ്‌ട്രേഷന്‍ നടക്ക‌ും. 9.30 ന് പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നതോടുകൂടി മത്സരങ്ങള്‍ ആരംഭിക്കും. മേളയുടെ ഉദ്ഘാടനം ഡിസംബര്‍ 1വ്യാഴാഴ്‌ച വൈക‌ുന്നേരം 4 മണിക്ക് കെ. ക‌ുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വ്വഹിക്ക‌ും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിക്ക‌ും. പി.ബി. അബ്‌ദുല്‍ റസാഖ് എം.എല്‍.എ. മുഖ്യാതിഥിയാക‌ും. ഉദ്‌ഘാടനത്തോടന‌ുബന്ധിച്ച് ബഹുജന പങ്കാളിത്തത്തോടെയുള്ള സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഇതില്‍ പ്രാദേശിക സംസ്‌കൃതി വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. കലോത്സവദിനങ്ങളില്‍ മുഴുവനാളുകള്‍ക്ക‌ും ഭക്ഷണം നല്‍ക‌ും. മുഴുവന്‍ മത്സരവിജയികള്‍ക്ക‌ും ട്രോഫി നല്‍ക‌ും. ഡിസംബര്‍ 3 ശനിയാഴ്‌ച വൈക‌ുന്നേരം 5 മണിക്ക് നടക്ക‌ുന്ന സമാപനസമ്മേളനം എന്‍.എ. നെല്ലിക്ക‌ുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്ക‌ും. ക‌ുമ്പള എഇഒ കെ. കൈലാസ മ‌ൂര്‍ത്തി, ആദ‌ൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് എന്നിവര്‍ സമ്മാനദാനം നടത്ത‌ും.

GVHSS KARADKA

GVHSS KARADKA


Posted: 28 Nov 2016 11:35 AM PST

പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്കൂള്‍ ​ശാസ്ത്രോത്സവം 2016 ല്‍ സാമൂഹ്യ ശാസ്ത്രം പ്രാദേശിക ചരിത്ര രചനാ മത്സരത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുമാരി.അഖില സി.കെ യ്ക്ക് കാറഡുക്ക സ്കൂളിന്റെ അഭിനന്ദനങ്ങള്‍

കക്കാട്ട്

കക്കാട്ട്


പത്രവാര്‍ത്ത

Posted: 25 Nov 2016 05:50 PM PST



ക്ഷണപത്രം

Posted: 25 Nov 2016 05:51 PM PST


കളരി

Posted: 25 Nov 2016 05:22 AM PST


                                പ്രചരണബോഡുകള്‍
                                   രൂപകല്‍പ്പന: ശ്യാമ ശശി

G.H.S.S. ADOOR

G.H.S.S. ADOOR


KUMBLA SUB DISTRICT KERALA SCHOOL KALOLSAVAMPROGRAMME SCHEDULE

Posted: 25 Nov 2016 08:53 AM PST

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 24 Nov 2016 08:44 AM PST

  • The Registrationfor Kumbla Sub District Kerala School Kalolsavam is to be held on 29.11.2016 Tuesday at 9.00 amat GHSS ADOOR.
  •  ORIENTATION CLASS FOR STAGE MANAGERS/ASST. STAGE MANAGERS IS TO BE HELD ON 29.11.2016 TUESDAY AT 11.30 AM

  • The Topic for Elocution (LP Section)

"ಸಾವಯವ ತರಕಾರಿ ಕೃಷಿ"

"ജൈവ പച്ചക്കറി കൃഷി"

Posted: 24 Nov 2016 01:55 AM PST

കലോത്സവപ്പന്തല്‍ കാല്‍നാട്ട‌ുകര്‍മ്മം സംഘാടകസമിതി ചെയര്‍മാന്‍ എ. മ‌ുസ്ഥഫ നിര്‍വ്വഹിക്ക‌ുന്ന‌ു. വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പി.ടി.എ.പ്രസിഡന്റ് എ.കെ.മ‌ുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അനീസ് ജി.മൂസാന്‍, സ്‌റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എ. രത്തന്‍ക‌ുമാര്‍, കണ്‍വീനര്‍ ഡി. രാമണ്ണ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. ശശിധരന്‍, എച്ച്. കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 24 Nov 2016 01:17 AM PST

പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.


പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് 19/11/2016 ന് ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ഡി.ഡി.ഇ ‍ശ്രീ.കരുണാകരയുടെ സാനിധ്യത്തില്‍ ഡയറ്റ് പ്രിന്സിപ്പാല്‍ ഡോ.പി.വി കൃഷ്ണകുമാര്‍ കലാകാരന്മാര്‍ക്ക് ഉപഹാരം നല്‍കി.
Previous Page Next Page Home