GHSS Balanthode

കക്കാട്ട്

കക്കാട്ട്


സ്കൂള്‍ മേള

Posted: 03 Oct 2016 11:40 PM PDT


















Cheruvathur12549

Cheruvathur12549


ഗാന്ധി ജയന്തി

Posted: 04 Oct 2016 08:53 AM PDT


ഗാന്ധി ജയന്തി

രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി

ഗാന്ധി ക്വിസ്, പ്രസംഗമല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ നടത്തി.പി.ടി..ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു.

ഒരാഴ്ചക്കാലത്തെ ശുചീകരണവാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരങ്ങളും വൃത്തിയാക്കി. മധുരപലഹാര വിതരണം നടത്തി.

സ്ക്കൂള്‍ കായികമേള 2016-17

Posted: 04 Oct 2016 08:45 AM PDT


സ്ക്കൂള്‍ കായികമേള 2016-17
2016-17 അദ്ധ്യയന വര്‍ഷത്തെ സ്ക്കൂള്‍ കായികമേള 29-09-2016 വ്യാഴാഴ്ച്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു

മേളയുടെ ഉദ്ഘാടനം പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത ഫൂട്ബാള്‍ താരം റഫീഖ് പടന്നനിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ലത്തീഫ് നീലഗിരി, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി
നാല് ഹൗസുകളായി തിരിച്ച് നടത്തിയ മേളയില്‍ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. വിജയികള്‍ക്ക് പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കായികമേളയില്‍ 141 പോയിന്റ് നേടിക്കൊണ്ട് യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും, 130 പോയിന്റ് നേടിക്കൊണ്ട് ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

kasaragod11072

Gupshosdurgkadappuram

Gupshosdurgkadappuram


GANDHI JAYANTHI SEVANA DINACHARANAM

Posted: 03 Oct 2016 08:54 AM PDT

ഗാന്ധി ജയന്തി സേവനദിനാചരണത്തിൻറെ ഭാഗമായി അനുസ്മരണ പരിപാടികളും, ശുചീകരണവും നടന്നു. സ്‌കൂൾ അസ്സെംബ്ളിയിൽ ഹെഡ്മാസ്റ്റർ  ശ്രീ. A.M.നാരായണൻ നമ്പൂതിരി പ്രഭാഷണവും, ശ്രീ.സി.രാമചന്ദ്രന് മാസ്റ്റര് മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് അസ്സെംബ്ലിയിൽ നൽകുകയുമുണ്ടായി.

ChittarikkalAEO

ChittarikkalAEO


Posted: 03 Oct 2016 04:03 AM PDT



Adn-bn¸v

          Nnäm-cn-¡m D]-Pn-Ã-bnse FÃm {][m\ A[-ym-]-I-cpsS Hcp tbmKw 05-þ10-þ2016 \v cmhnse 11 aWn¡v  Ip¶pwssI Pn.-FÂ.-]n.-kvIq-fn sh¨v tNcp-¶XmWv.-{]-kvXpX tbmK-¯n Xmsg-¸-dbp¶ hnh-c-§Ä/dnt¸mÀ«v sIm­p-h-tc-­-Xm-Wv.

1.      sSIvÌv _p¡v In«n-b-Xnsâbpw,-In-«m-¯-Xnsâbpw hnh-c-§Ä
2.      kvIqÄ _kv ^näv\kv kÀ«n-^n-¡-änsâ Hcp tIm¸n
3.      A[-ym-]I Zn\m-N-cW¯nsâ dnt¸mÀ«v

Previous Page Next Page Home