GUPS PUDUKAI

GUPS PUDUKAI


പരിസ്ഥിതിദിനം 2016-17

Posted: 25 Jul 2016 09:14 PM PDT



ശ്രീ.ടി.എസ്.സുരേന്ദ്രന്‍ ക്ലാസെടുക്കുന്നു













Cheruvathur12549

Cheruvathur12549


Posted: 24 Jul 2016 10:01 PM PDT


വിദ്യാരംഗം ഉദ്ഘാടനം ചെയ്തു
കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 22/07/2016 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയും, യുവ എഴുത്തുകാരിയും,തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മലയാളം അധ്യാപികയുമായ റുബീന കൈതക്കാട് നിര്‍വ്വഹിച്ചു.
പ്രസ്തുത ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ടി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ.ഭാരവാഹികളായ ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്,സജിത.പി.പി.പി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വിദ്യാരംഗം കണ്‍വീനര്‍ വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ചാന്ദ്രദിനം

Posted: 24 Jul 2016 09:25 PM PDT


ജുലൈ 21 ചാന്രദിനം
ചാന്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ചാന്രദിനത്തെക്കുറിച്ച് പ്രസന്ന ടീച്ചര്‍ വിശദീകരിച്ചു. 
തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്ര ക്വിസ് മല്‍സരം,ചാന്രമനുഷ്യനുമായി അഭിമുഖം, സുനിത വില്ല്യംസിന്റെ
ബഹിരാകാശ യാത്രാനുഭവങ്ങളുടെ CD പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.

MEDICAL CAMP SCHEDULE 2016

G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


Posted: 24 Jul 2016 09:55 AM PDT

ചാന്ദ്രദിനം ജൂലൈ 21

Posted: 24 Jul 2016 09:40 AM PDT

ചാന്ദ്രദിനം ചുവ൪പത്രികയിലൂടെ.....

Chittarikkal12422

Chittarikkal12422


ഓണാഘോഷo

Posted: 12 Jan 2016 12:25 AM PST

























കക്കാട്ട്

കക്കാട്ട്


ചാന്ദ്രദിനം

Posted: 23 Jul 2016 04:04 AM PDT

ചാന്ദ്രദിനത്തോടനുബന്ധിച്ച്  സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മള്‍ട്ടിമീഡിയ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിനെ ഉള്‍പ്പെടുത്തി മൂന്ന് റൗണ്ടുകളായിട്ടായിരുന്നു മത്സരം. ആകെ ഒന്‍പത് ടീമുകള്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഇ.പി .രാജഗോപാലന്‍ മത്സരം ഉത്ഘാടനം ചെയ്തു. സന്തോഷ്.കെ,  ശശിധരന്‍ പി.വി, അനില്‍ കുമാര്‍, പ്രീത കെ എന്നിവര്‍ നേതൃത്വം നല്കി. മത്സരത്തില്‍ താഴെ പറയുന്നവര്‍ ജേതാക്കളായി.
ഒന്നാം സ്ഥാനം - ശ്രേയ പുരുഷോത്തമന്‍ &മീര കെ   (10 A)
രണ്ടാം സ്ഥാനം -  കൃഷ്ണപ്രിയ കെ & അതുല്‍ സതീഷ് (9A)
മൂന്നാം സ്ഥാനം - സജിന കെ & ദില്‍ഷ  (8A)





ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ഡി എഡ് ഒന്നാം വര്‍ഷക്കാര്‍ക്ക് വരവേല്‍പ്പ്

Posted: 21 Jul 2016 11:56 PM PDT

ഡയറ്റിലെ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഡി എഡ് വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, കെ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 20. 07. 2016 ന് ക്ലാസുകള്‍ ആരംഭിച്ചു.

Gupshosdurgkadappuram

Gupshosdurgkadappuram


JULY 21 CHAANDRA DINAM

Posted: 22 Jul 2016 09:44 AM PDT



ITSCHOOL KASARGOD

ITSCHOOL KASARGOD


IT JALAKAM

Posted: 20 Jul 2016 10:08 PM PDT

IT JALAKAM BASE ON NEW ICT TEXT BOOKS


Previous Page Next Page Home