G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


യാത്രയയപ്പ് യോഗം

Posted: 06 Feb 2016 03:51 AM PST











bekal12214

bekal12214


Posted: 05 Feb 2016 04:49 AM PST

MIKAVU AT AJANUR FISHERIES UP SCHOOL BY 4K STUDENTS OF GLPS PANAYAL ON 5-1-16
A scene from PUNYAKOTI


Punyakoti and calf
ಜಿಎಲ್ ಪಿ ಎಸ್ ಪನಯಾಲ ಶಾಲೆಯ 4ಕೆ ಮಕ್ಕಳಾದ ಅನುಪ್ರಿಯ.ಬಿ,ರಕ್ಷಿತ ಎಂಜಿ,ವೈಷ್ಣವಿ.ಕೆ,ತನುಷ.ಕೆ ,ಸಂಜಿತ್ ಎಂ ಮತ್ತು ಪ್ರತೀಕ್.ಪಿ ಮೊದಲಾದವರು 5-1-16ಕ್ಕೆ ಅಜಾನೂರ್ ಶಾಲೆಯಲ್ಲಿ ನಾಲ್ಕನೇ ತರಗತಿಯ ಕನ್ನಡ ಪಾಠದ ನಾಲ್ಕ್ಕನೇ ಯೂನಿಟ್ ನ "ಪುಣ್ಯಕೋಟಿ"ಎಂಬ ಪದ್ಯವನ್ನು ಅಭಿನಯ ರೂಪದಲ್ಲಿ ಪ್ರದರ್ಶಿಸಿದರು.ಈ ಫ್ರದರ್ಶನ ಎಲ್ಲರ ಗಮನ ಸೆಳೆಯಿತು.ತರಗತಿಯ ಅಧ್ಯಾಪಕರಾದ ಸತೀಶ ಮಾಸ್ತರರು ಪದ್ಯದ ಸಂದೇಶವನ್ನು ಮಲಯಾಳದಲ್ಲಿ ವಿವರಿಸಿದರು.ಈ ಪ್ರದರ್ಶನ ವೇಳೆಯಲ್ಲಿ ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ ಉಪಸ್ಥಿತರಾಗಿದ್ದರು.
Hugging mother and daughter

A Tiger before Punyakoti



Ward member Shrimathi Saraswathi  with participating students at Ajanur Fisheries UP School
ജിഎല്‍പിഎസ് പനയാല്‍ സ്ക്കൂളിന്‍റെ കന്നട  നാലാം ക്ലാസ്സിലെ കുട്ടികളായ അനുപ്രിയ.ബി,രക്ഷിത 







എം.ജി,വൈഷ്ണവി.കെ,ത്നുഷ.കെ,സംജിത്,എം,പ്രതീക്,പി എന്നിവര്‍ 5-1-16ന് അജാനൂ ഫിഷരീസ് യു പി സ്ക്കൂളില്‍ കന്നട നാലാം ക്ലാസ്സിലെ യുനിട്ട് നാലില്‍ വരുന്ന "പുണ്യകോട്ടി" എന്ന പദ്യത്തെ അഭിനയ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചു.ഈ പ്രദര്‍ശനം എല്ലാവരുടെയും കൈയടി വാങ്ങി.ക്ലാസ്സ് അധ്യാപകനായ സതീശന്‍ മാസ്റ്റര്‍ പദ്യത്തിന്‍റെ സന്ദേശത്തെ മലയാളത്തില്‍ വിശദീകരിച്ച് കൊടുത്തു.ഈ പ്രദര്‍ശന വേളെയില്‍ വാര്‍ഡ് മെംബരായ ശ്രീമതി സരസ്വതി സന്നിഹിതെയായിരുന്നു

 

Udayanagar High School

Udayanagar High School


kalolsavam 1

Posted: 05 Feb 2016 01:10 AM PST

ശ്രീധ കെ നമ്പ്യാര്‍അക്ഷര ശ്ലോക മത്സരത്തില്‍ സംസ്ഥാന കലോത്സവത്തില്‍ A ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥി     ശ്രീധ കെ നമ്പ്യാര്‍

TOILET

Posted: 05 Feb 2016 01:03 AM PST

GIRL'S FRIENDLY TOILET



GHS KALICHANADUKKAM

GHS KALICHANADUKKAM


കൃഷി അറിയാന്‍ പാടത്തിലേയ്ക്ക്.........

Posted: 04 Feb 2016 07:08 AM PST

ഏഴാംതരത്തിലെ പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കൃഷി നേരിട്ടറിയാനായി പരപ്പ പ്രതിഭാനഗറിലെ കുഞ്ഞമ്പു നായരുടേ കൃഷിയിടത്തിലേക്ക്‌ കുട്ടികള്‍ എത്തി.സ്കൂള്‍ എച്ച് എം ശ്രി ഭാസ്‌കരന്‍ മാസ്റ്റര്‍,അധ്യാപകരായ സി വി ബാലകൃഷ്ണന്‍,വി കെ ഭാസ്‌കരന്‍ ,ആനിയമ്മ,പദ്മാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി


G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


FOOD FEST 2015-16

Posted: 04 Feb 2016 09:01 AM PST

FOOD FEST 2015-16



GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 03 Feb 2016 09:44 PM PST














Posted: 03 Feb 2016 09:28 PM PST


കക്കാട്ട്

കക്കാട്ട്


സ്വയം പ്രതിരോധം

Posted: 03 Feb 2016 06:51 AM PST

സ്വയം പ്രതിരോധപരിശീലനം.
ഒന്‍പതാംതരത്തിലെ പെണ്‍കുട്ടികള്‍ക്ക്
തായ്‌കൊണ്ടോസായാഹ്നങ്ങള്‍
Taekwondo is characterized by its emphasis on head-height kicks, jumping and spinning kicks, and fast kicking techniques. In fact, World Taekwondo Federation sparring competitions award additional points for strikes that incorporate jumping and spinning kicks.[5] To facilitate fast, turning kicks, taekwondo generally adopts stances that are narrower and hence less-stable than the broader, wide stances used by martial arts such as karate. The tradeoff of decreased stability is believed to be worth the commensurate increase in agility, particularly in Kukkiwon-style taekwondo.

gvhss ambalathara

gvhss ambalathara


Posted: 02 Feb 2016 09:16 PM PST

മരച്ചീനി - വിളവെടുപ്പ്



Previous Page Next Page Home