bekal12214 |
| You are subscribed to email updates from bekal12214. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |

Chittarikkal12422 |
| Posted: 06 Jan 2016 02:49 AM PST |
| You are subscribed to email updates from Chittarikkal12422. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
GLPS PERIYANGANAM |
| Posted: 04 Jan 2016 09:56 PM PST |
| Posted: 04 Jan 2016 09:47 PM PST |
| You are subscribed to email updates from GLPS PERIYANGANAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
പെണ്മ |
| സ്കൂള്‍ കലോത്സവം ഗേള്‍സിന്റെ മിടുക്ക് Posted: 05 Jan 2016 07:50 AM PST കാസര്‍ഗോഡ് ജില്ലാതലസ്ക്കൂള്‍ കലോത്സവത്തില്‍ ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍ സര്‍ഗ്ഗശേഷിയുടെ മിടുക്ക് തെളിയിച്ച് മുന്നേറുന്നു.ജനറല്‍ വിഭാഗത്തിലും അറബിക് കലോത്സവത്തിലും സംസ്കൃതകലോത്സവത്തിലും മികച്ച ഗ്രേഡുകളാണ് ഈ മിടുക്കികള്‍ കരസ്ഥമാക്കിയിരിക്കുന്നത്.ചിത്രചനജലച്ചായത്തിലും ഓയില്‍ കളറിലും പങ്കെടുത്ത പത്താം തരത്തിലെ അശ്വതി പികെ രണ്ട് മത്സരങ്ങളിലും തന്റെ കഴിവ് തെളിയിച്ചു. ജലച്ചായത്തില്‍ മൂന്നാം സ്ഥാനവും ഓയില്‍ കളറില്‍ രണ്ടാം സ്ഥാനവും ഈ മിടുക്കി കരസ്ഥമാക്കി ഗാനമേളയില്‍ പങ്കെടുത്ത പത്താം തരത്തിലെ അഞ്ജലിയുടെ നേതൃത്വത്തിലെ സ്ക്കൂളിലെ മിടുക്കികള്‍ രണ്ടാം സ്ഥാനം നേടി.അപ്പീല്‍ നല്കിയാണ് ഇവര്‍ സബ് ജില്ലയില്‍ തങ്ങള്‍ നേരിട്ട അവഗണനയ്ക്ക് മറുപടി നല്കിയത്.അറബിക് കലോത്സവത്തില്‍ പങ്കെടുത്ത് പദ്യം ചൊല്ലലില്‍ ആസിയത്ത് സഹല ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കു ന്നതിന് അര്‍ഹതനേടി.അറബിഗാനാലാപനത്തില്‍ രണ്ടാം സ്ഥാനത്തായതിനുള്ള മധുരതരമായ മറുപടി കൂടിയാണ് സഹലയുടെ വിജയം.അറബിക് കഥാപ്രസംഗത്തില്‍ മത്സരിച്ച ആയിഷ ബങ്കര രണ്ടാം സ്ഥാനം കരസ്ഥമാക്കി തന്റെ കഴിവ് തെളിയിച്ചു.അറബിക് കഥാരചനയില്‍ പങ്കെടുത്ത ഫാത്തിമത്ത് സഹ്റ ബങ്കര എ ഗ്രേഡും നേടി. സംസ്കൃതം കലോത്സവത്തില്‍ പങ്കെടുത്ത ബര്‍ണറ്റ് റോസ് ഡിക്കന്‍സ് കഥാരചന കവിതാരചന,സമസ്യാപൂരണം എന്നിവയില്‍ എ ഗ്രേഡും നേടി. |
| You are subscribed to email updates from പെണ്മ . To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Gupshosdurgkadappuram |
| Posted: 05 Jan 2016 08:17 AM PST |
| You are subscribed to email updates from Gupshosdurgkadappuram. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
ITSCHOOL KASARGOD |
| Posted: 05 Jan 2016 02:52 AM PST |
| You are subscribed to email updates from ITSCHOOL KASARGOD. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
ഡയറ്റ് കാസര്‍ഗോഡ് |
| Posted: 04 Jan 2016 07:40 AM PST കാസര്‍ഗോഡ് ജില്ലയ്ക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രതിബദ്ധമായ അധ്യാപകസമൂഹം സമ്മാനിച്ച പഠനവിഭവ ബ്ലോഗ് സഞ്ചികയായ TERMS ന്റെ ഒൗപചാരികമായ ഉദ്ഘാടനം ബഹു. കേരള വിദ്യാഭ്യാസമന്ത്രി ശ്രീ. പി കെ അബ്ദു റബ്ബ് നിര്‍വഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരും റിസോഴ്സ് ടീം അംഗങ്ങളും എസ് ഐ ടി സി മാരും ഡി എഡ് വിദ്യാര്‍ഥികളും മറ്റും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സമ്പന്നമായ ഈ റിസോഴ്സ് ബ്ലോഗ് 'കാസര്‍ഗോഡ് മാതൃക' എന്ന നിലയില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കുമെന്ന് കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ഡയറ്റിന്റെ ഈ വേറിട്ട സംരംഭം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതമോതി. തദവസരത്തില്‍ പി ജി ടി സി സോഴ്സ് ബുക്ക് എം സി കമറുദ്ദീനും വിദ്യാര്‍ഥി പാര്‍ലമെന്റ് മാര്‍ഗരേഖ എ ജി സി ബഷീറും 'മിറര്‍' സോഴ്സ് ബുക്കിന്റെ പ്രകാശനം പി എസ് മുഹമ്മദ് സഹീര്‍ ഐ എ എസും നിര്‍വഹിച്ചു. ടേംസ് റിസോഴ്സ് ടീമംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിര്‍വഹിച്ചു. ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിദ്യാഭ്യാസ ഓഫീസര്‍മാരായ വി വി രാമചന്ദ്രന്‍, ഇ വേണുഗോപാലന്‍, ഡി മഹാലിംഗേശ്വര്‍ രാജ്, കെ ശ്രീനിവാസ, ഡോ. എം ബാലന്‍, രാജേഷ് എം പി, രവീന്ദ്രനാഥ റാവു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ഐ ടി സെമിനാറില്‍ വി കെ ആദര്‍ശ്, ടി കെ ജോഷി, നാരായണ ദേലമ്പാടി എന്നിവര്‍ വിഷയാവതരണം നടത്തി. എം പി രാജേഷ് മോഡറേറ്ററായിരുന്നു. ഡോ. പി വി പുരുഷോത്തമന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. |
| You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
St.Ann's A U P School |
| Posted: 04 Jan 2016 01:41 AM PST ജൈവകൃഷി-വിളവെടുപ്പ് ജൈവനഗരം 2015 പദ്ദതിയുടെ ഭാഗമായി സ്കൂൾതല പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുപ്പ് നടത്തുന്ന കുട്ടികൾ |
| You are subscribed to email updates from ST.ANN'S A U P SCHOOL,NILESHWAR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |