ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


TERMS ഉദ്ഘാടനം

Posted: 03 Jan 2016 07:33 AM PST


DIET KASARAGOD
TERMS
(E-Resource Management System for Teachers)
Municipal conference Hall , Kasaragod
On 04-01-2016 , At 9:30 am
Welcome                                   : Dr. P V Krishnakumar (Principal, DIET Kasaragod)
Presidential Address  : Sri. N A Nellikkunnu (MLA)
Inauguration           : Sri. P K Abdu Rabb
                                                               (Hon. Minister for Education, Kerala)
Demonstration of TERMS          : Sri. Vinodkumar K ( DIET Kasaragod)
Releasing of DIET Publications
          PGTC Source Book    : Sri. M.C.Kamaruddin (Chairman, Handicrafts
                                                           Development Corporation of Kerala Ltd)
          Student Parliament   : Sri. A G C Basheer
                                                           (Dist. Panchayath President, Kasaragod)
       'MIRROR'                   : Sri. P S Muhammad Sagir, IAS
                                                           (Dist. Collector Kasaragod)
Certificate Distribution      : Smt. Beefathima Ibrahim (Municipal          
                                                                  Chairperson, Kasaragod)
Felicitation                                : Sri. Ramachandran V V (DDE Kasaargod)
                                                    Sri. Venugopalan E (DEO Kassaragod )
                                                    Sri. D Mahalingeswar Raj (DEO Kanhangad)
                                                    Sri. Srinivasa K (APO, RMSA)
                                                    Dr. M Balan (DPO, SSA)
                                                    Sri. Rajesh M P (Dist Coordinator, IT@School)
                                                    Sri. Ravindranath Rao (AEO Kasaragod)
                                                  
IT Seminar
Moderator                                 : Sri. Rajesh M P (Dist Coordinator, IT@School, Kasaragod)
Topic - 1 : Education in e-Platform
Presentation                     : Sri. V K Adarsh (Social Media Analyst)
Topic - 2 : Edublogs – Current Realities & Future Possibilities
Presentations                   : Sri. T K Joshi (State Resource Group Member)
                                       : Sri. Narayana Delampad (IT Expert)
Vote of Thanks                          : Dr. P V Purushothaman (DIET Kasaragod)

ടേംസ് ഉദ്ഘാടനം പത്രസമ്മേളനം

Posted: 03 Jan 2016 01:56 AM PST

ടേംസ് ഉദ്ഘാടനം സംബന്ധിച്ച പത്രസമ്മേളനം 01.01.2016 ന് പ്രസ് ക്ലബ്ബില്‍ നടന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി വി രാമചന്ദ്രന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ശ്രീനിവാസ, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ രാമചന്ദ്രന്‍ നായര്‍, ലക്ചറര്‍ കെ വിനോദ് കുമാര്‍, ലക്ചറര്‍ ഡോ. രഘുരാമ ഭട്ട്, ഐ ടി @ സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ എം പി രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
വിശദമായ വാര്‍ത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


TERMS ഉദ്ഘാടനം ജനവരി 4 ന്

Posted: 02 Jan 2016 07:17 AM PST

http://termsofdiet.blogspot.in/

         കാസര്‍ഗോഡ് ഡയറ്റ്, ഐ ടി @ സ്കൂളിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച റിസോഴ്സ് ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി കെ അബ്ദു റബ്ബ് നിര്‍വഹിക്കുന്നു. ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും.
          തദവസരത്തില്‍ ഡയറ്റ് ഈ വര്‍ഷം തയ്യാറാക്കിയ വിവിധ റിസോഴ്സ് സാമഗ്രികളുടെ പ്രകാശനവും നടക്കും. പി ജി ടി സി റിസോഴ്സ് പുസ്തകം കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. എം സി കമറുദ്ദീനും സ്റ്റുഡന്റ്സ് പാര്‍ലമെന്റ് മാര്‍ഗരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും 'മിറര്‍' കൈപ്പുസ്തകം കലക്റ്റര്‍ പി എസ് മുഹമ്മദ് സഹീറും പ്രകാശനം ചെയ്യും.  മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമാ ഇബ്രാഹിം റിസോഴ്സ് ബ്ലോഗ് ടീമംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും. വിദ്യാഭ്യാസ ഔഫീസര്‍മാര്‍ ആശംസകള്‍ നേരും.
          തുടര്‍ന്നു നടക്കുന്ന ഐ ടി സെമിനാറില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് മോഡറേറ്ററായിരിക്കും. വി കെ ആദര്‍ശ്, ടി കെ ജോഷി, നാരായണ ദേലമ്പാടി എന്നിവര്‍ വിഷയാവതരണം നടത്തും.
        Click here to reach   TERMS

bekal12214

bekal12214


Posted: 01 Jan 2016 04:21 AM PST





ಜಿ.ಎಲ್.ಪಿ.ಎಸ್ ಪನಯಾಲ ಶಾಲೆಯ ಹೊಸ ವರ್ಷದ ಹಾರ್ದಿಕ ಶುಭಾಶಯಗಳು!

ജി.എല്‍.പി.എസ് പനയാലിന്‍റെ പുതുവത്സര ആശംസകള്‍!

കക്കാട്ട്

കക്കാട്ട്


വായനാകേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്തു

Posted: 01 Jan 2016 07:45 PM PST

കക്കാട്ട് പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ ,വായനശാലകള്‍ എന്നിവയുമായി സഹകരിച്ച്  സ്കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാത്രികാല വായനാകേന്ദ്രങ്ങള്‍ ആരംഭിച്ചു. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട് ഹെഡ്മാസ്റ്റര്‍ ഇ.പി രാജഗോപാലനും, സഹൃദയ വായനാശാലയില്‍ എസ്.എം.സി ചെയര്‍മാന്‍ വി. പ്രകാശനും, അക്ഷയ കുട്ടുപ്പുന്നയില്‍ പി.ടി.എ പ്രസിഡന്റ് വി.രാജനും ഉത്ഘാടനം ചെയ്തു. കൂടാതെ ബി.എ.സി ചിറപ്പുറം, ഫ്രണ്ട്സ് പഴനെല്ലി, എ.കെ.ജി തെക്കന്‍ ബങ്കളം, കാര്‍പെന്ററി വര്‍ക്കേര്‍സ് യൂണിയന്‍ ഓഫീസ് കക്കാട്ട്, അങ്കകളരി, വാഴുന്നോറൊടി വിശ്വകര്‍മസമാജം എന്നിവിടങ്ങളിലും അടുത്തയാഴ്ച രാത്രി കാല വായനാകേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ട്.

രാവിലെ ഒന്‍പതുമണിതൊട്ട് വൈകുന്നേരം അഞ്ചരമണിവരെ കുട്ടികള്‍ സ്കൂളില്‍തന്നെ ഉണ്ടാകും. എഴുമണി മുതല്‍ ഒമ്പതേമുപ്പത് വരെയാണ് വായനാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഒഴിവുദിനങ്ങള്‍ ഇല്ല. മാര്‍ച്ച്‌ ഒമ്പതിന്എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങന്നുതുവരെ കേന്ദ്രങ്ങള്‍ തുടരും. അതാത് സമിതികളുടെ പ്രവര്‍ത്തകരും കുട്ടികളുടെ രക്ഷിതാക്കളും കേന്ദ്രങ്ങളില്‍ ഉണ്ടാകും. കുട്ടികള്‍ക്ക് ലഘുഭക്ഷണം ഏര്‍പ്പാടാക്കുന്നുണ്ട്.





വിനിമയം (വിതരണം )

Posted: 01 Jan 2016 06:17 PM PST

നവവത്സരകാര്‍ഡുകള്‍ ::: വിനിമയം (വിതരണം )


CHITTARIKKAL 12407

CHITTARIKKAL 12407


ക്രിസ്മസ് ആഘോഷിച്ചു

Posted: 01 Jan 2016 01:32 AM PST

 നാലാം ക്ലാസിലെ സനു സാബു ക്രിസ്മസ് പപ്പയായപ്പോള്‍........
ജസ്സി ടീച്ചര്‍ ക്രിസ്മസ് കേക്ക് കുട്ടികള്‍ക്ക് നല്‍കുന്നു.ക്രിസ്മസ് ട്രീ ഒരുക്കി, ഈ വര്‍ഷത്തെ ക്രിസ്മസ് ഭംഗിയായി  ആഘോഷിച്ചു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


NEW YEAR 2016

Posted: 01 Jan 2016 01:26 AM PST

NEW YEAR CELEBRATION









Cheruvathur12549

Cheruvathur12549


അഭിമുഖം

Posted: 01 Jan 2016 06:40 AM PST


നേത്രദാനം----- അഭിമുഖം
അ‍ഞ്ചാം ക്ലാസ്സിലെ സയന്‍സ് വിഷയവുമായി ബന്ധപ്പെട്ട് "അറിവിന്റെ ജാലകങ്ങള്‍ "എന്ന പാഠഭാഗത്തില്‍ 'കണ്ണിന്റെ പ്രാധാന്യവും സംരക്ഷണവും 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി അഭിമുഖം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പില്‍ നിന്നും സ്ക്കൂളുകളില്‍ നിയമിച്ച ഹെല്‍ത്ത് നഴ്സ് എം.ശോഭ യുമായാണ് അഭിമുഖം നടത്തിയത്. കണ്ണിന്റെ സംരക്ഷണത്തെ കുറിച്ചും നേത്രദാനത്തിന്റെ മഹത്വത്തെക്കുറിച്ചും കുട്ടികളില്‍ അവബോധമുണ്ടാക്കുന്നതിന് ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു.

St.Ann's A U P School

St.Ann's A U P School


Posted: 01 Jan 2016 12:37 AM PST

ക്രിസ്‌മസ് ആഘോഷം 2015


ജൈവകൃഷിയുടെ ഭാഗമായി അധ്യാപകരുടേയും കുട്ടികളുടേയും PTA അംഗങ്ങളുടെയും നേതൃത്വത്തിൽ ക്രിസ്മസ്  ആഘോഷിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് ആവശ്യത്തിനുള്ള ചക്ക ശേഖരിച്ച് ചക്ക ബിരിയാണി ഉണ്ടാക്കി.
ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന 
മുനിസിപ്പൽ ചെയർമാൻ ശ്രി കെ പി ജയരാജൻ



 ചക്ക ബിരിയാണി നിർമാണത്തിൽ നിന്നും





Chittarikkal12422

Chittarikkal12422


New Year Celebration

Posted: 01 Jan 2016 12:13 AM PST



















Previous Page Next Page Home