St Marys A U P School Malakkallu

St Marys A U P School Malakkallu


പ്രശസ്ത വിജയം.

Posted: 19 Oct 2015 09:44 AM PDT

2015-16 അദ്ധ്യനവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ ശാസ്ത്ര ‍‍‍ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേളയില്‍ വിജയിച്ചവര്‍ അദ്ധ്യാപകര്‍ക്കും ഹെഡ്മീസ്ട്രസ്സിനുമൊപ്പം.
                                                    
                      2015-16 അദ്ധ്യനവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ ശാസ്ത്ര ‍‍‍ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേളയില്‍ സെന്‍റ് മേരീസ് എ യു പി സ്ക്കളിന് ഉജ്ജ്വലവിജയം.നാലായിരത്തില്‍പ്പരം പോയന്‍റ് നേടി നമ്മുടെ സ്ക്കൂള്‍, പ്രവര്‍ത്തിപരിചയ മേളയില്‍ യു പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി.

                            യു പി വിഭാഗം

ELECTRICAL WIRING-     ALJO SANTHOSH        I    A
    
THREAD PATTERN      -     TWINKLE TOMY          I   A

UMBRELLA MAKING   -     AJOX BIJU                    I   A

METAL ENGRAVING          LIYA MARIYA ROY      II  A

 WASTE MATERIALPRODUCT-   ANCITTA VINCENT   II  A

SHEET METAL WORK   -   ROHAN THOMAS          II    A

                   A   GRADES

          JESNET  K K

         TOM K THOMAS

         RIYA SUNNY

                  L P വിഭാഗം.
METAL ENGRAVING     -  ALNA JO        I  A

WOOD WORK       -     HARSHA K S        I    A

NET MAKING      -  FATHIMATH MUFEEDA     II   A

WOOD CARVING     ARUN BINU            II       A

ALNA THOMAS                        A    GRADE.

                            MATHS

LP        MAGAZINE                                   I   A

LP       GEOMETRICAL CHART      ABINAMOL SUNNY     A    GRADE

LP        PUZZLE             NANDANA P NAIR     B  GRADE

UP        GEOMETRICAL CHART       ANANYAMOL REJI    A   GRADE

UP      STILL MODEL       AMAL SANTHOSH       A    GRADE                          

കക്കാട്ട്

കക്കാട്ട്


ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രമേള കക്കാട്ടിന് തിളക്കമാര്‍ന്ന വിജയം

Posted: 17 Oct 2015 10:08 AM PDT

മാവുങ്കാല്‍ SRMGHHS ല്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്ര,സാമുഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്ത് പരിചയമേളയില്‍ കക്കാട്ട് സ്കൂളിന് തിളക്കമാര്‍ന്ന വിജയം. ഗണിത ശാസ്ത്ര മേളയില്‍ 174 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പ്രവര്‍ത്തി പരിചയമേളയില്‍ 8640 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. ശാസ്ത്രമേളയില്‍ സയന്‍സ് ടാലന്റ് സെര്‍ച്ച്, യു പി വിഭാഗം സ്റ്റില്‍ മോഡല്‍, ടീച്ചിങ്ങ് എയ്ഡ് എന്നിവയില്‍ ജില്ലാ മത്സരത്തിന് യോഗ്യത നേടി. ഹൈസ്കൂള്‍ വിഭാഗം ഐടി  ക്വിസ്സ് മത്സരത്തില്‍ ലിനക്സ് കൃഷ്ണ രണ്ടാം സ്ഥാനവും യു പി വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങില്‍ ഏഴാം തരത്തിലെ ഗുരുപ്രസാദ് മൂന്നാം സ്ഥാനവും നേടി.

കക്കാട്ട്

കക്കാട്ട്


വാക്കുകൾ

Posted: 16 Oct 2015 07:22 AM PDT

ഇംഗ്ലിഷ്  ക്ലബ്ബിന്റെ  etymology wall -കഴിഞ്ഞ  രണ്ടാഴ്ചത്തെ  വാക്കുകൾ --സാലറി , ഡിജിറ്റ് ( ചരിത്രസഹിതം )


സ്കൂൾ ലോഗോ

Posted: 16 Oct 2015 12:16 AM PDT


 

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


october 2-9

Posted: 16 Oct 2015 12:51 AM PDT

ഗാന്ധി ജയന്തി വാരാഘോഷം-സേവന വാരം

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 16 Oct 2015 07:01 AM PDT

 TUG OF WAR 28TH SENIOR WOMEN NATIONAL CHAMPIONSHIP HELD AT WASHIM, MAHARASTRA SILVER MEDAL WINNERS OF OUR SCHOOL


 

Cheruvathur 12064

Cheruvathur 12064


Friday, October 2 Gandhi Jayanti 2015

Posted: 15 Oct 2015 11:05 PM PDT





JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനം

Posted: 15 Oct 2015 04:26 AM PDT

2015 ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനത്തിൽ ........
കുട്ടികൾ സോപ്പിട്ട് കൈകഴുകുന്നു

{]XnÚ


hnZymÀ°nച്ചങ്ങല 

G H S S Patla

G H S S Patla


AWAIRNESS CLASS CONDUCTED BY HEALTH CLUB

Posted: 15 Oct 2015 08:11 AM PDT



സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊതുകുജന്യ നിയന്ത്രണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ഹെൽത്ത്‌ ഇൻസ്പെക്ടർ റോബിൻ സർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു .school headmistress kumari rani teacher ഉദ്ഘാടനം ചെയ്തു.senior assistant sri vinod master സംസാരിച്ചു.ഹെൽത്ത്‌ ക്ലബ്‌ കണ്‍വീനർ ശ്രീമതി സജിത ടീച്ചർ ക്ലാസിനു നേതൃത്വം നൽകി.

HEALTH CLUB EXHIBITION. DISEASES AND TRANSMISSION

Posted: 15 Oct 2015 03:05 AM PDT


ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ diseases and transmission എന്ന വിഷയത്തിൽ exhibition നടത്തി ആരോഗ്യവകുപ്പ് ജീവനക്കാരും ഹെൽത്ത്‌ ക്ലബ്‌ കണ്‍വീനർ ശ്രീമതി സജിത ടീച്ചറും നേതൃത്വം നല്കി 

ഹെല്ത്ത് ക്ലബിന്റെ് ആഭിമുഖ്യത്തില്‍ ആരോഗ്യ പ്രദര്ശരനം

Posted: 15 Oct 2015 02:44 AM PDT




കൈകഴുകല്‍ സൈബര്‍ പ്രതിജ്ഞകള്‍

Posted: 15 Oct 2015 02:35 AM PDT


U P വിഭാഗം ക്ലാസ്സ്‌ P T A

Posted: 15 Oct 2015 02:30 AM PDT

U P  വിഭാഗം ക്ലാസ്സ്‌ P T A മീറ്റിംഗ് 9/10/2015 നു നടന്നു .പാദവാര്‍ഷിക മൂല്ല്യ നിര്‍ണയത്തിന്‍റെ വിവരങ്ങള്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്തു.സീനിയര്‍ അസിസ്റ്റന്‍റ് വിനോദ് മാസ്റ്റര്‍ യോഗത്തില്‍ സംസാരിച്ചു


പൊന്പുെലരിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യക്ലാസ്സ്

Posted: 15 Oct 2015 02:15 AM PDT



kasaragod11470

kasaragod11470


kalothsavam.2015

Posted: 15 Oct 2015 02:39 AM PDT








Previous Page Next Page Home