CHITTARIKKAL 12407

CHITTARIKKAL 12407


Posted: 15 Jul 2015 03:18 AM PDT

വൈക്കം മുഹമ്മദ് ബഷീര്‍ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട്  ബഷീറിനെക്കുറിച്ച് കുട്ടികളോടു സംസാരിച്ചു

കക്കാട്ട്

കക്കാട്ട്


വിജ്ഞാനോത്സവം

Posted: 15 Jul 2015 08:53 AM PDT

ജൂലൈ 21 ന് ഉച്ചക്ക് 2 മണിക്ക്
 യുറീക്ക വിജ്ഞാനോത്സവം / സ്കൂള്‍തല മത്സരം
 

ചാന്ദ്രദിനം---

Posted: 15 Jul 2015 08:45 AM PDT

ഇത്തവണത്തെ ചാന്ദ്രദിനത്തോടനുബന്ധിച്ച് ഹൈസ്കൂള്‍ കുട്ടികള്‍ക്കായി മള്‍ടിമീഡിയ ക്വിസ്മത്സരം നടത്തുന്നുണ്ട്

പാര്‍ക്കിലെ ചുമര്‍ശില്പം

Posted: 15 Jul 2015 08:55 AM PDT

സ്കൂള്‍ പാര്‍ക്കിലെ സ്ലൈഡറിന്‍റെ ഭിത്തിയില്‍ ശ്യാമ ശശി--ഇവിടത്തെ അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം--രചിച്ച സിമന്‍റ് റിലീഫ്.
ബങ്കളം നാട്ടിലെ  പഴയ  ജീവിതരംഗങ്ങളുടെ ആലേഖനമാണിത്.കേന്ദ്രരൂപമായ
വലിയ കാളവണ്ടിച്ചക്രം കാലത്തിന്‍റെ പ്രതീകമായിരിക്കവേതന്നെ,  ഇപ്പോള്‍ പാര്‍ക്ക് നിര്‍മിച്ച സ്ഥലം പണ്ട്‌ കാളവണ്ടിപ്പാത ആയിരുന്നതിന്‍റെ ഓര്‍മ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.

G.H.S.S. ADOOR

G.H.S.S. ADOOR


ആരോഗ്യസര്‍വ്വേ-സ്‌കൂള്‍ കുട്ടികളിലധികവും പോഷണവൈകല്യമുള്ളവര്‍

Posted: 14 Jul 2015 09:14 PM PDT

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പോഷകാഹാരഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പോഷണനിലവാരനിര്‍ണയ സര്‍വ്വേ നടത്തി. ഡി.എം..യിലെയും അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന 405 കുട്ടികളുടെ നീളം, തൂക്കം എന്നിവ രേഖപ്പെടുത്തിയതിന് ശേഷം ബോഡിമാസ് ഇന്‍ഡക്‌സ്(BMI) കണക്കാക്കിയാണ് പഠനം നടത്തിയത്. പ്രാഥമികവിശകലനപ്രകാരം 68 ശതമാനം കുട്ടികളും പോഷണവൈകല്യമുള്ളവരാണ്. ഇതില്‍ പന്ത്രണ്ട് ശതമാനം കുട്ടികള്‍ ഗുരുതരമായ പോഷണവൈകല്യമുള്ളവരാണെന്നുള്ളത് ഏവരുടെയും കണ്ണുതുറപ്പിക്കേണ്ട കണ്ടെത്തലാണ്. ആരോഗ്യമേഖലയില്‍ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതം സൃഷ്‌ടിക്കുന്ന ഈ അവസ്ഥയ്‌ക്ക് സത്വരപരിഹാരം തേടേണ്ടതുണ്ട്. കൗമാരപ്രായത്തിലുള്ള സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, സാമൂഹ്യ-സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പോഷകാഹാരത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും സംബന്ധിക്കുന്ന അവബോധം
സൃഷ്‌ടിക്കുകയാണ് കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമെന്ന് പോഷകാഹാരഗവേഷണകേന്ദ്രം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കുട്ടികളിലുണ്ടാകുന്ന വിരശല്യവും തെറ്റായ ആഹാരരീതികളും കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിലേക്ക് ശരിയായി ആഗിരണം ചെയ്യപ്പെടുന്നതിന് തടസ്സമാകുന്നതായും അവര്‍ പറഞ്ഞു. പോഷണവൈകല്യം കണ്ടെത്തിയ 68 ശതമാനം കുട്ടികള്‍ക്കിടയില്‍ അവരുടെ അമ്മമാരുടെ സഹകരണത്തോടെ പോഷകാഹാര നിലവാര നിര്‍ണയ സര്‍വ്വേ നടത്തും. ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും. ഇതിലൂടെ പോഷണവൈകല്യത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

G H S S Patla

G H S S Patla


Posted: 15 Jul 2015 09:14 AM PDT

ഇത് പത്താം ക്ലാസ്സുകാരി നഫ് സീലയും മൂന്നാം ക്ലാസ്സിലെ കുഞ്ഞനുജത്തി നൂര്‍ജഹാനും കുഞ്ഞു പ്രായത്തിലെ അമ്മ നഷ്ടപ്പെട്ടവര്‍, കയറി കിടക്കാന്‍ ഒരിടം പോലും ഇല്ലാത്തവര്‍. ഇവരെ സഹായിക്കാന്‍ പട് ല കൈ കോര്‍ക്കുന്നു.

Posted: 15 Jul 2015 09:05 AM PDT



പൊന്‍ പുലരി ക്ലബ്ബ് പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ നിന്ന്

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


Navya sent you an image file!

Posted: 14 Jul 2015 03:20 AM PDT






           HBT കുട്ടികള്‍ക്ക് റംസാന്‍ കിറ്റും പെരുന്നാള്‍ വസ്ത്രങ്ങളും നല്‍കി


ബേക്കല്‍ ബി.ആര്‍.സി. യുടെ ഐ..ഡി.സി തനത് പരിപാടിയായി 12 HBT കുട്ടികള്‍ക്കായുളള റംസാന്‍ കിറ്റും പെരുന്നാള്‍ വസ്ത്രങ്ങളും 13/07/2015 ന് ബി.ആര്‍.സി യില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ബഹു:ബേക്കല്‍ എ... ശ്രീ.രവിവര്‍മ്മന്‍ സാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായുളള റംസാന്‍ കിറ്റും പെരുന്നാള്‍ വസ്ത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു.പ്രായോജകരായ ശ്രീ.സിറാജ് , ശ്രീ.കമാല്‍ , IEDC RT ശ്രീമതി.ശോഭ , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബേക്കല്‍ ബി.പി..ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. IEDC RT ശ്രീമതി.സീമ സ്വാഗതവും ശ്രീമതി.ശ്രീകല.എല്‍ നന്ദിയും പറഞ്ഞു.ഉദുമ പഞ്ചായത്തിലെ ശ്രീ.സിറാജ് , ശ്രീ.കമാല്‍ തുടങ്ങിയ അഭ്യുദയകാംക്ഷികളാണ് വസ്ത്രങ്ങളും റംസാന്‍ കിറ്റും സ്പോണ്‍സര്‍ ചെയ്തത്.IEDC കുട്ടികള്‍ക്ക് നേരിട്ട് ഗുണം കിട്ടുന്നതും കൂടിച്ചേരാന്‍ ധാരാളം അവസരം കിട്ടുകയും ചെയ്യുന്ന പരിപാടികളാണ് ബേക്കല്‍ ബി.ആര്‍.സി.യില്‍ നടപ്പിലാക്കി വരുന്നത്.



---
---
Sent by WhatsApp

കക്കാട്ട്

കക്കാട്ട്


'' ആരണ്യക''ത്തിലൂടെ ഒരു മഴയാത്ര

Posted: 14 Jul 2015 08:05 AM PDT

മടിക്കൈ ഗുരുവന൦തൊട്ട് മേക്കാട്ടുവരെ കാട്ടിലൂടെ.
ജില്ലാ പഞ്ചായത്തിന്‍റെ സ്കൂള്‍ കുട്ടിവനം പദ്ധതിയായ 
'' ആരണ്യക''ത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായ 'മഴയാത്ര'യില്‍ കക്കാട്ടെ കുട്ടികളും അദ്ധ്യാപകരും പങ്കുചേര്‍ന്നു




പാര്‍ക്കില്‍--നെല്ലിമരത്തണലില്‍

Posted: 14 Jul 2015 07:41 AM PDT

സ്കൂള്‍ പെഡഗോജിക്കല്‍ പാര്‍ക്കിന്‍റെ ഒരു ഭാഗികകാഴ്ച

G.W.U.P.SCHOOL PANATHUR


G.W.U.P.SCHOOL PANATHUR


Posted: 13 Jul 2015 09:18 PM PDT
വായനാ കളരി
Posted: 13 Jul 2015 09:18 PM PDT

വായനാ കളരി

SWAMIJI'S H.S.S.EDNEER

SWAMIJI'S H.S.S.EDNEER


ಶಾಲಾ ಕ್ಲಬ್ ಗಳ ಉದ್ಘಾಟನೆ

Posted: 14 Jul 2015 03:11 AM PDT




     ನಮ್ಮ ಶಾಲೆಯ ವಿದ್ಯಾರಂಗ  ಹಾಗೂ ಇತರ ಎಲ್ಲ ಕ್ಲಬ್ ಗಳ  ಉದ್ಘಾಟನೆ 10/07/2015 ರಂದು ನಡೆಯಿತು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ  ಶಾರದಾ ಡೆಕೋಡ್ಲು ರವರು ಹಣತೆ ಬೆಳಗಿಸಿ ಉದ್ಘಾಟಿಸಿದರು 2015ನ್ನು ಅಂತರಾಷ್ಟ್ರೀಯ ಮಣ್ಣಿನ ವರ್ಷ ಹಾಗು ಬೆಳಕಿನ ವರ್ಷವಾಗಿ ಆಚರಿಸುವುದರ ಮಹತ್ವವನ್ನು ಅರಿಯಲು ವಿಶೇಷವಾಗಿ ಹಣತೆ ಬೆಳಗಿಸಿ  ಉದ್ಘಾಟಿಸಿದರು .
     ಮಕ್ಕಳು ತಯಾರಿಸಿದ ವಿಜ್ಞಾನ ಸಂಚಿಕೆಗಳನ್ನು ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಶಾರದಾ ಅಡೆಕೋಡ್ಲುರವರು, ಸಂಸ್ಕೃತ ಅಧ್ಯಾಪಕ ಮಧುಸೂದನ,ವಿಜ್ಞಾನ ಅಧ್ಯಾಪಿಕೆ ಜ್ಯೋತಿಲಕ್ಷ್ಮಿ ,ಹಿಂದಿ  ಅಧ್ಯಾಪಿಕೆ ಶೀಮತಿ ಶೈಲಜಾ ರವರು ಬಿಡುಗಡೆ ಗೊಳಿಸಿದರು.ಮಕ್ಕಳಿಂದ ಸೆಮಿನಾರ್ ಮಂಡನೆ, ಪ್ರಯೋಗಗಳು ಮಣ್ಣಿನ ಸಂರಕ್ಷಣೆ ಬಗ್ಗೆ ಮಾಹಿತಿಯನ್ನೊಳಗೊಂಡ ಲೇಖನಗಳು,ಹಾಡು,ಕಿರುನಾಟಕ ಇತ್ಯಾದಿ ಜರಗಿತು. ಎಲ್ಲ ಶಿಕ್ಷಕ ಶಿಕ್ಷಕಿಯರು ಕಾರ್ಯಕ್ರಮ ದಲ್ಲಿ ಪಾಲ್ಗೊಂಡರು. ವಿದ್ಯಾರ್ಥಿನಿ ಕು ಹರ್ಷಿತಾ ಸ್ವಾಗತಿಸಿ  ಕು.ಸುಶ್ಮಿತಾ ಧನ್ಯವಾದ ಹೇಳಿದಳು.  ಕು. ಶೆರಲ್ ಮರಿಯ ಮಾಡ್ತ  ಕಾರ್ಯಕ್ರಮವನ್ನು  ನಿರೂಪಿಸಿದಳು 

ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟ್ ಉದ್ಘಾಟನೆ

Posted: 14 Jul 2015 02:31 AM PDT


       ಕೇರಳ ರಾಜ್ಯ ಕೃಷಿ ಇಲಾಖೆ ಹಾಗೂ ಚೆಂಗಳ ಪಂಚಾಯತಿನ ಸಹಯೋಗದೊಂದಿಗೆ ನಮ್ಮ ಶಾಲೆಗೆ ಅಳವಡಿಸಿದ ಬಯೋಗ್ಯಾಸ್  ಪ್ಲಾಂಟ್ ನ ಉದ್ಘಾಟನೆಯನ್ನು ಚೆಂಗಳ ಗ್ರಾಮ ಪಂಚಾಯತ್ ವಿದ್ಯಾಭ್ಯಾಸ ಸ್ಥಾಯಿಸಮಿತಿಯ ಅಧ್ಯಕ್ಷರೂ,ಚೆಂಗಳ ಗ್ರಾಮ ಪಂಚಾಯತ್ ನ ಸದಸ್ಯರೂ ಆದ ಅಶ್ರಫ್ ರವರು ಉದ್ಘಾಟಿಸಿದರು. ಮುಖ್ಯ ಅತಿಥಿ ಯಾಗಿ ಚೆಂಗಳ ಕೃಷಿ ಭವನ ದ ಅಧಿಕಾರಿ ಶ್ರೀಮತಿ ಹೆನ್ನಾ ರವರು ಬಯೋಗ್ಯಾಸ್  ಪ್ಲಾಂಟ್ ನ ಬಗ್ಗೆ ಮಾಹಿತಿ ನೀಡಿದರು.
      ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾ ಯಿನಿ  ಶೀಮತಿ ಶಾರದಾ ಎಡೆಕೋಡ್ಲು ರವರು ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.  ಶಾಲಾ ಅಧ್ಯಾಪಕ , ಸಿಬ್ಬಂಧಿ ವರ್ಗ  ಹಾಗೂ  ವಿದ್ಯಾರ್ಥಿಗಳು ಉಪಸ್ಥಿತರಿದ್ದರು. NSS ನ ಪ್ರಧಾನ ಕಾರ್ಯದರ್ಶಿ ಹಾಗೂ ಹೈಯರ್ ಸೆಕೆಂಡರಿ ಅಧ್ಯಾಪಕರಾದ ವಾಸುದೇವ ಉಪಸ್ಥಿತರಿದ್ದರು. ಅಧ್ಯಾಪಕರಾದ ಮಧುಸೂದನ ರವರು ಸ್ವಾಗತಿಸಿ ಹಿರಿಯ ಅಧ್ಯಾ ಪಿಕೆ ಶಾಂತ ಕುಮಾರಿ ಯವರು ವಂದಿಸಿದರು . 



Gupshosdurgkadappuram

Gupshosdurgkadappuram


FREE UNIFORM DISTRIBUTION

Posted: 14 Jul 2015 05:47 AM PDT

  സൌജന്യ യുനിഫോറം വിതരണം  ഹെഡ്മാസ്റ്റർ ശ്രീ.എ.എം.നാരായണൻ നമ്പൂതിരി നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ ആയിഷത് ഫിദക്ക് നല്കിയാണ് വിതരണോല്ഘാടനം നടത്തിയത്. തുടർന്നു ക്ലാസ് തലത്തിൽ കുട്ടികൾക്ക് യുനിഫോറം വിതരണം ചെയ്തു.

GUPS PUDUKAI

GUPS PUDUKAI


'എന്റെ കൗമുദി' പുതുക്കൈ സ്കൂളിലിലും.

Posted: 14 Jul 2015 12:14 AM PDT

ചിറപ്പുറം ബിന്ദു ഇലട്രിക്കല്സ് & പ്ലംബിംഗ്സ് ഷോപ്പ് ഉടമ ശ്രീ. രവീന്ദ്രന്‍‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നാല് കൗമുദി പത്രം സ്പോണ്‍സര്‍ ചെയ്തു

gvhss ambalathara

gvhss ambalathara


Posted: 13 Jul 2015 03:39 AM PDT



ബഷിര്‍ അനുസ്മരണം 


ബഷിര്‍ അനുസ്മരണ പരിപാടി പ്രശസ്തസാഹിത്യകാരന്‍ നാരായണന്‍ അമ്പലത്തറ ഉദ്ഘാടനം ചെയ്യുുന്നു.


അരങ്ങ്

അരങ്ങ്


Posted: 12 Jul 2015 08:55 AM PDT





ഇക്കോ ക്ലബ്ബ്








ഉദ്ഘാടനം : ടി.പി. പദ്മനാഭന്‍ മാസ്റ്റര്‍

Previous Page Next Page Home