JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


വായനവാരാഘോഷം-ജൂൺ19-25

Posted: 25 Jun 2015 05:28 AM PDT

വായനവാരത്തോടനുബന്ധിച്ച് സ്പീച്ച് ക്ലാസ്സ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും….
ജ്യോതിഭവൻ ബധിര വിദ്യാലയത്തിൽ വായനവാരത്തോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ നടത്തിയ സ്പീച്ച് ക്ലാസ്സ് കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ക്ലാസ്സിനായി തിരഞ്ഞെടുത്തു. Direct Activity, അക്ഷരമരത്തിൽ നിന്ന് പേരുണ്ടാക്കൽ,അക്ഷരകളി, ക്വിസ് മത്സരം,വായന മത്സരം, പതിപ്പ്,പോസ്റ്റർ നിർമ്മാണം,സമ്മാനദാനം മുതലായവ സംഘടിപ്പിച്ചു..













പെണ്മ

പെണ്മ


വിദ്യാരംഗം വായനവാരം ഉദ്ഘാടനം ജനകീയ സംഗീതപ്രസ്ഥാനം പ്രതിഭകളെ ആദരിക്കല്‍

Posted: 24 Jun 2015 11:04 PM PDT

                 ജിവി​എച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ ഈ വര്‍ഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും
വവായനവാരാചരണത്തിന്റെ ഉദ്ഘാടനവും മാധ്യമം സീനിയര്‍ ലേഖകനും എഴുത്തുകാരനുമായ ശ്രീ.രവീന്ദ്രന്‍ രാവണേശ്വരം നിര്‍വ്വഹിച്ചു.വിദ്യാരംഗത്തിന്റെ സ്ക്കൂള്‍ കണ്‍വീനര്‍ ശ്രീ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറ
ഞ്ഞു.സീനിയര്‍ അധ്യാപകന്‍ ശ്രീ,സുരേഷ് കുമാര്‍ സാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട് ,അധ്യാപകരായ രമ എകെ.അനില്‍ കുമാര്‍,രാധാലക്ഷ്മി,സ്റ്റാഫ് സിക്രട്ടറി ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ്,  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് ‌സംസാ രിച്ചു.വിദ്യാര്‍ഥികള്‍ വായനാക്കുറിപ്പുകളും വായന യുടെ പ്രാധാന്യത്തെകുറിച്ചുള്ള ലഘു പ്രസംഗങ്ങളും അവതരിപ്പിച്ചു
ഇതേ വേദിയില്‍ വച്ചു തന്നെ സ്ക്കൂളിലെ ജനകീയ സംഗീതപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു.ചടങ്ങില്‍ സംഗീതാധ്യാപകന്‍ വിഷ്ണുഭട്ട് വെള്ളിക്കോത്ത് നന്ദി പറഞ്ഞു.
ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്ന്........................

അഭിനന്ദനങ്ങള്‍...........

Posted: 24 Jun 2015 10:44 PM PDT

അധ്യാപനജീവിതത്തിന്റെ തുടര്‍ച്ചയില്‍ നിന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസറായി സ്ഥാനം കയറ്റം നേടി , കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലാ തലവനായിപ്പോകുന്ന ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിന്റെ പ്രിയ ഹെഡ്മാസ്റ്റര്‍ ശ്രീ വേണുഗോപാലന്‍ സാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍
സ്നേഹാശംസകള്‍..........സ്നേഹാശംസകള്‍.....................സ്നേഹാശംസകള്‍..........സ്നേഹാശംസകള്‍....
സ്റ്റാഫ്.............വിദ്യാര്‍ഥിനികള്‍...............പിടിഎ

kasaragod11455

kasaragod11455


കലാപരിപ)ടികളിലൂടെ

Posted: 25 Jun 2015 01:16 AM PDT








സ്കൂൾ വാർഷികം -2014-15

Posted: 25 Jun 2015 12:48 AM PDT

ബെസ്റ്റ് സ്റ്റു ഡേണ്ട് -സമ്മാനവിതരണം




മികവുത്സവം 2014-15

Posted: 25 Jun 2015 12:28 AM PDT






GHSS Kuttamath

GHSS Kuttamath


Posted: 25 Jun 2015 12:42 AM PDT

സ്കൂളിലെ യോഗ ക്ലാസ്സില്‍ നിന്ന്.....


GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 24 Jun 2015 09:59 PM PDT

lahari virudha chithra rachana matsaram on 24/06/2015 wednesday

GHSS PAKKAM

GHSS PAKKAM


വായനാനുഭവം പങ്കിടല്‍

Posted: 24 Jun 2015 03:17 AM PDT


വായനവാരത്തിന്റെ ഭാഗമായി നടന്ന 'വായനാനുഭവം പങ്കിടല്‍' പരിപാടി ശ്രീ രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്‌തു.ഹെഡ്മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ .എ.എസ്.എ അദ്ധ്യക്ഷനായിരുന്നു.കുട്ടികളുടെ വായനാനുഭവങ്ങള്‍ ചടങ്ങിന് ഹൃദ്യമായ അനുഭവമായി മാറി.

പുസ്‌തകപ്രകാശനം

Posted: 24 Jun 2015 03:16 AM PDT


വായനവാരത്തോടനുബന്ധിച്ച് നടന്ന പുസ്‌തകപ്രകാശനം ഹെഡ്‌മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ .എ.എസ്.എ ഉദ്ഘാടനം ചെയ്‌തു.ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ മനോഹരമായ പ്രദര്‍ശനം കുട്ടികളില്‍ കൗതുകവും അറിവിന്റെ പുതിയ അനുഭവവും ഉണര്‍ത്തുന്നതായി.



വായനവാരം ഉദ്ഘാടനം

Posted: 24 Jun 2015 02:58 AM PDT


വായനവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ഉദ്ഘാടനം 19.06.2015 വെള്ളിയാഴ്ച്ച സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനായ വി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.ഹെഡ്‌മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ .എ.എസ്.എ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വിദ്യാരംഗം കോ ഓഡിനേറ്റര്‍ റംഷാദ് എം സ്വാഗതം പറഞ്ഞു.സ്‌റ്റാഫ് സെക്രട്ടറി രാജേഷ് കെ.കെ.പി ആശംസയും ആശാദീപ ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു.

GHSS Kuttamath

GHSS Kuttamath


Posted: 24 Jun 2015 12:16 AM PDT

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. സൂര്യനാരായണ കുഞ്ജുരായര്‍ സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി. വി. ദേവരാജന്‍ എന്റെ മരം പദ്ധതിയിലെ അഞ്ചുമരങ്ങള്‍ നട്ടു വളര്‍ത്തി നിലനിര്‍ത്തിയ വിദ്യാര്‍ത്ഥികളായ പത്താം തരത്തിലെ രുഗ്മിണി.എം, ശരത് കെ വി എന്നിവരെ ആദരിച്ചു.


 


Previous Page Next Page Home