GUPS PUDUKAI

GUPS PUDUKAI


പ്രഥമ അന്താരാഷ്ട്ര യോഗാദിനം

Posted: 22 Jun 2015 01:35 AM PDT










വായനവാരം - വിവിധ ക്ലബുകള്‍ എന്നിവ ഉദ്ഘാടനം ചെയ്തു

Posted: 22 Jun 2015 12:58 AM PDT



അക്ഷരദീപമാല








എന്‍. ശശിധരന്‍ സാറിന്റെ പ്രസംഗത്തില്‍ നിന്ന്
































CHITTARIKKAL 12435

CHITTARIKKAL 12435


Posted: 21 Jun 2015 08:24 AM PDT

ശുചിമുറിയില്ലാത്ത സഹപാഠികള്‍ക്കായ്
ചോക്ലറ്റിനായ് ചെലവഴിക്കുന്ന ഇത്തിരികള്‍  ശേഖരിച്ച് ഒത്തിരിയാക്കി ശുചിമുറിയില്ലാത്ത സഹപാഠികള്‍ക്ക് ശുചിമുറി നിര്‍മിക്കുവാന്‍ നല്ലപാഠം ക്ലബ്ബ് പ്രവര്‍ത്തകര്‍ ആരംഭിച്ച പദ്ധതിയാണ് 
 ഇത്തിരി ഒത്തിരി

Posted: 21 Jun 2015 08:12 AM PDT


വായനാദിനത്തിന് സമ്മാനമായി കുഞ്ഞുകവിതകള്‍
വിസ്മയമായി എട്ടുവയസുകാരി അനുജ
മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തില്‍ കവിതാരചനയിലേര്‍പ്പെട്ട അനുജ എന്ന എട്ടുവയസുകാരി സ്കൂളിലും നാട്ടുകാര്‍ക്കും വിസ്മയമായി. കോട്ടമല എം.ജി.എം.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാവ്യരംഗത്തേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന ഈ കുട്ടി പ്രതിഭ. വിശ്രമനേരങ്ങളില്‍ കുറിച്ചുവെച്ച കവിതകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊമ്പത് കവിതകളാണ് അനുജയുടെ കുഞ്ഞുകവിതകള്‍ എന്ന പേരില്‍ ഈ വായനാദിനത്തില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്
 
വായനാവാരത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ ശ്രി.ചിങ്ങനാപുരം മാസ്റ്ററില്‍നിന്ന് നര്‍ക്കിലക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ: ഫാ. ജോണ്‍ മത്തായി ഏറ്റുവാങ്ങി

പുസ്തകപ്രകാശനം
 

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಸ್ಥಳ ಸಂದರ್ಶನ

Posted: 20 Jun 2015 04:48 AM PDT

 
ನಮ್ಮ ಶಾಲೆಯ ವಿದ್ಯಾರ್ಥಿಗಳು ಸ್ಥಳ ಸಂದರ್ಶನದ ಭಾಗವಾಗಿ ನಿನ್ನೆ, 19.06.2015 ಶುಕ್ರವಾರ ಖಂಡಿಗೆ ಬಳಿಯ ಕಾಡನ್ನು ವೀಕ್ಷಿಸಿದರು.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 20 Jun 2015 08:10 AM PDT




                              വായന ഹരമാക്കിയവര്‍ പുസ്തകത്തിന്റെ സ്വപ്ന വീഥിയിലൂടെ
                                                            ഹൈസ്കൂള്‍ വിഭാഗം
വായനാ വാരത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഓരോ മല്‍സരങ്ങള്‍....... കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും പുസ്തക വായനാ മല്‍സരത്തില്‍ ചേരാവുന്നതാണ്.വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പാണ് വിജയിയെ തെരഞ്ഞടുക്കുന്നത്തിനുള്ള  അളവുകോല്‍.  
Previous Page Next Page Home