kasaragod11072

kasaragod11072


Posted: 11 Jun 2015 07:32 AM PDT

പരിസ്ഥിതിദിനാഘോഷം 2015
വാര്‍ഡ് മെമ്പര്‍ മരം നട്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്യുന്നു

വനവല്‍ക്കരണം -പി.ടി.എ പ്രസിഡണ്ട്

പരിസ്ഥിതി പ്രതിജ്ഞയെടുക്കല്‍

Posted: 11 Jun 2015 07:39 AM PDT




ഫര്‍ണിച്ചര്‍ വിതരണം

കുട വിതരണം
പ്രവേശനോല്‍സവം 2015

kasaragod11470

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


കര്‍ണാടക ടീമിന്റെ സന്ദര്‍ശനം

Posted: 11 Jun 2015 08:08 AM PDT

കേരളത്തിലെ വിദ്യാഭ്യാസ ആസൂത്രണത്തെയും നിര്‍വഹണത്തെയും കുറിച്ചു പഠിക്കാന്‍ എത്തിയ പഠനസംഘം കാസര്‍ഗോ‍ഡ് ഡയറ്റ് സന്ദര്‍ശിച്ച് പ്രിന്‍സിപ്പല്‍, ഫാക്കല്‍ട്ടി അംഗങ്ങള്‍, ടീച്ചര്‍ എജുക്കേറ്റേഴ്സ്, പ്രൈമറി അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കര്‍ണാടക സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്കൂള്‍ ലീഡര്‍ഷിപ്പ്, എജുക്കേഷന്‍ പ്ലാനിങ്ങ് & മാനേജ്മെന്റിന്റെ (SISLEP) സംസ്ഥാന പ്രതിനിധി സംഘമാണ് ഡയറ്റില്‍ എത്തിച്ചേര്‍ന്നത്. ഡയറക്റ്റര്‍ എം എച്ച് ഡോണര്‍ നയിച്ച സംഘത്തില്‍ ഫാക്കല്‍ട്ടിമാരായ മിസ് മഞ്ജുളാ നായിക്ക്, അശ്വിന്‍, കിഷോര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കേരളത്തിലെ സീമാറ്റിന് തുല്യമായ സ്ഥാപനത്തില്‍ നിന്നുള്ള ഉന്നതപഠനസംഘമാണ് എത്തിച്ചേര്‍ന്നത്.

ഡയറ്റിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും സീമാറ്റും തമ്മിലുള്ള ബന്ധം (ഡോ. പി വി കൃഷ്ണകുമാര്‍), കാസര്‍ഗോഡ് ഡയറ്റിന്റെ തനത് ഇടപെടലുകള്‍ (ഡോ. പി വി പുരുഷോത്തമന്‍), ഡയറ്റും സ്കൂളുകളും തമ്മിലുള്ള ബന്ധം (അരവിന്ദ), പാഠപുസ്തകരചനയിലെ അനുഭവങ്ങള്‍ (കുമാര്‍ സുബ്രഹ്മണ്യ) എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.
ഫാക്കല്‍ട്ടി അംഗങ്ങളായ ടി ആര്‍ ജനാര്‍ദ്ദനന്‍, കെ രാമചന്ദ്രന്‍ നായര്‍, ടീച്ചര്‍ എജുക്കേറ്റര്‍ നാരായണ ദേലമ്പാടി എന്നിവരും പങ്കെടുത്തു.

കാസര്‍ഗോഡ് ഡയറ്റ് മുന്‍വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കര്‍ണാടകസംഘം അഭിപ്രായപ്പെട്ടു. സ്കൂള്‍ ബ്ലോഗുകളുടെ പ്രവര്‍ത്തനത്തില്‍ സംഘാഗംങ്ങള്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു.






GHSS PAKKAM

GHSS PAKKAM


പരിസ്ഥിതി ദിനം ആചരിച്ചു.

Posted: 10 Jun 2015 03:03 AM PDT


പാക്കം ഗവഃ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.മുന്‍ അധ്യാപകനും പരിസ്ഥിതി സ്‌നേഹിയുമായ ശ്രീ.ശശികുമാരന്‍ മാസ്‌റ്റര്‍ പരിസ്ഥിതി ദിന സന്ദേശം ന‌ല്‌കുകയും സ്വന്തമായി തയ്യാറാക്കിയ അയിനിമരത്തൈ സ്‌ക്കൂള്‍ വളപ്പില്‍ നട്ടുപ്ടിപ്പിക്കുകയും ചെ‌യ്തു.


പ്രവേശനോ‌ത്സവം

Posted: 10 Jun 2015 03:04 AM PDT


2015 ജൂണ്‍ ഒന്നാം തീയ്യതി നടന്ന പ്രവേശനോ‌ത്സവം വര്‍ണാഭമായിരുന്നു.കുട്ടികളുടെ പ്രവേശനഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി.ഓമന.വി ഉദ്ഘാടനം ചെയ്‌തു.
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പി.ടി.എയും അധ്യാപകരും ചേര്‍ന്ന് പഠനോപകരണങ്ങള്‍,മധുരപലഹാരങ്ങള്‍ എന്നിവ വിതരണം ചെയ്‌തു


NMMS & LSSവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Posted: 10 Jun 2015 12:56 AM PDT




GHS KALICHANADUKKAM

GHS KALICHANADUKKAM


ENVIRONMENT DAY

Posted: 10 Jun 2015 10:18 AM PDT






GUPS PUDUKAI

GUPS PUDUKAI


പരിസ്ഥിതി ദിനം 2015

Posted: 09 Jun 2015 09:12 AM PDT














SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


U dise (2014-15) BOOKLET BACK PAGE

Posted: 09 Jun 2015 12:30 AM PDT

Previous Page Next Page Home