bekal12214

bekal12214


Posted: 01 Jun 2015 08:41 PM PDT

 PRAVESHOTSAV OF GLPS PANAYAL 

ON 1-6-2015 AT 9-45 AM



ವಿಜ್ರಂಬಣೆಯ ಶಾಲಾ ಪ್ರವೇಶೋತ್ಸವ 1-6-2015




ಶಾಲೆಯ ಎಸೆಂಬ್ಲಿ 9-30 ಕ್ಕೆ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ  ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಅವರ ನೇತೃತ್ವದಲ್ಲಿ ನಡೆಯಿತು.9-45 ಕ್ಕೆ ನವಾಗತ ಮಕ್ಕಳನ್ನು ಬ್ಯಾಂಡ್ ಮೇಳದೊಂದಿಗೆ ಸ್ವಾಗತಿಸಲಾಯಿತು.ಊರವರು,ಅಧ್ಯಾಪಕರು ಮತ್ತು ಹೆತ್ತವರು ಸೇರಿ ಊರ ಸುತ್ತು ಮೆರವಣಿಗೆ ನಡೆಸಿದರು.ಮೆರವಣಿಗೆಯಲ್ಲಿ ಊರ ಕ್ಲಬ್ಬಿನವರಿಂದ ಸಿಹಿ ವಿತರಣೆ ನಡೆಸಲಾಯಿತು.ಮೊತ್ತ ಮೊದಲಾಗಿ ಊರವರು ಪ್ರವೇಶೋತ್ಸವದಲ್ಲಿ ಭಾರಿ ಸಂಖ್ಯೆಯಲ್ಲಿ ಭಾಗವಹಿಸಿ ಉತ್ಸವವನ್ನು ತಮ್ಮದನ್ನಾಗಿಸಿ ಮಾಡಿಕೊಂಡದ್ದು ಒಂದು ವಿಶೇಷತೆಯೇ ಸರಿ!


GLPS ಪನಯಾಲ ಶಾಲೆಯ ಪ್ರವೇಶೋತ್ಸವವನ್ನು 1-6-2015 ಬೆಳಿಗ್ಗೆ  10-45ಕ್ಕೆಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಯುತ ಕಮಲಾಕ್ಷ ಪಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಸಭೆಯಲ್ಲಿ MPTA President ಶ್ರೀಮತಿ ಸುಜಾತ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಸ್ವಾಗತ ಕೋರಿದರು.ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರ್ ಧನ್ಯವಾದ ಸಲ್ಲಿಸಿದರು.ಸಭೆಯಲ್ಲಿ ನವಾಗತ ಮಕ್ಕಳಿಗೆ ಬೇಕಾದ ಪಠನೋಪಕರಣಗಳನ್ನು ಊರ ಕ್ಲಬ್ಬುಗಳಾದ ವೀರ ಕೇಸರಿ ಮತ್ತು ಅಗಸ್ತ್ಯ ನೀಡಿದರು.ಇದರೊಂದಿಗೆ ಹೆಸರು ಪ್ರಕಟಿಸಲು ಬಯಸದ ಊರ ಐದು ಮಂದಿಯರು ಮಕ್ಕಳಿಗೆ ಪಠನೋಪಕರಣಗಳನ್ನು ನೀಡಿದರು.ಕಾರ್ಯಕ್ರಮದ ಕೊನೆಯಲ್ಲಿ ವೀರಕೇಸರಿ ಕ್ಲಬ್ಬಿನ ವತಿಯಿಂದ ಎಲ್ಲರಿಗೂ ಪಾಯಸ ವಿತರಣೆ ಮಾಡಿದರು.


വിപുലമായ സ്ക്കൂള്‍ പ്രവേശനോത്സവം 1-6-2015

സ്കൂള്‍ അസംബ്ലി 9-30ന് ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷിയുടെ നേതൃത്വത്തില്‍ നടന്നു.9-45ന് നവാഗത കുട്ടികളെ ബ്യാംഡ് മേളത്തോടൊപ്പം സ്വീകരിച്ചു ആനയിച്ചു.നാട്ടുകാരും,അധ്യാപകരും,രക്ഷിതാക്കളും ചേര്‍ന്ന് നാട് ചുറ്റും റ്യാലി നടത്തി.റ്യാലിയില്‍ നാട്ടിലെ ക്ലബ്ബുകള്‍ മധുര പലഹാരം വിതരണം ചെയ്തു.ഇതാദ്യമായി നാട്ടുക്കാര്‍ കൂടുതലായി പങ്കെടുത്തു.


GLPS പനയാല്‍ സ്ക്കൂളിന്‍റെ പ്രവേശോത്സവം 1-6-2015ന് രാവിലെ 10-45ന്പിടിഎ പ്രസിഡെന്‍റ് ശ്രീ കമലാക്ഷ.പി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ MPTA President ശ്രീമതി സുജാത അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ സ്വാഗതം ചെയ്തു.ശ്രിമതി സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.നവാഗത കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളെ  നാട്ടിലെ ക്ലബ്ബുകളായ വീരകേസരി,അഗത്സ്യയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.ഇതോടൊപ്പം പേര്‍ പ്റയാന്‍ ആഗ്രഹിക്കാത്ത നാട്ടിലെ അഞ്ചു പേര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ നല്‍കി.പരിപാടിയുടെ അവസാനം എല്ലാവര്‍ക്കും വീരകേസരി ക്ലബ്ബിന്‍റെ വകയായി പായസ വിതരണം നടന്നു.

Rally show






































Inauguration by PTA President
                                                                                                                                 



 Distrubution of Edu Kits by Veerakesari& Agatsya clubs





 Payasam by Veerakesari club members









                                                                                                                           






SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


SUB DISTRICT LEVEL PRAVESHANOLSAVAM - BRC BEKAL

Posted: 01 Jun 2015 10:17 PM PDT






TEACHER TEXT

Posted: 01 Jun 2015 10:00 PM PDT

 CLICK  HERE  FOR DOWNLOAD  TEACHER TEXT

EDUCATION CALENDER (2015-16)

Posted: 01 Jun 2015 03:21 AM PDT

BRC CHITTARIKKAL

BRC CHITTARIKKAL


പ്രവേശനോത്സവം

Posted: 01 Jun 2015 11:26 PM PDT

ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം എസ് കെ ജി എം എ യു പി  സ്കൂളില്‍ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.














ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


PRAVESHNOTSAVAM 2015

Posted: 01 Jun 2015 11:06 AM PDT

 
 
 പ്രവേശനോത്സവ റാലി
 ഈശ്വരപ്രാർത്ഥന
 സ്വാഗതപ്രസംഗം .ഹെഡ് മാസ്റ്റർ  ശ്രീ.പി  ജെ ജോബ്‌
 ഉദ്ഘാടനം  ശ്രീ  സിബിച്ചൻ  പുളിങ്കലയിൽ (വാർഡ്‌ മെംബർ )
 അക്ഷരതിരി
 ബാഡ്ജ് വിതര ണം  ;ലൂസി ടീച്ചർ


 യൂണിഫോറം  വിത രണം (സി  ജെ  തോമസ്‌  മസ്റ്റെർ )
 പി ടി  എ  പ്രസിഡന്റ്‌  സജി
 നവാഗതർ
 ദീ പം
 പായസ വിതരണം

kasaragod11453

kasaragod11453


Posted: 01 Jun 2015 12:36 AM PDT

സ്കൂൾ പ്രവേശനോത്സവം 2015 
സ്കൂൾ പ്രവേശനോല്സവതോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ  കുരുന്നുകളെ പി ടി എ യും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അസംബ്ലിയിൽ  ഹെട്മാസ്ടരും വാർഡു മെമ്പറും പി റ്റി എ പ്രസിടെണ്ടും കുട്ടികൾക്ക്  ആശംസകൾ നേർന്നു  സംസാരിച്ചു . തുടർന്ന് മധുര പലഹാര വിതരണവും നടത്തി.  തുടർന്ന് പുതിയ അധ്യയന വർഷത്തെ സ്കൂൾ യൂണിഫോം വിതരാണോല്ഘാടനവും നടന്നു. 












Previous Page Next Page Home