SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


MIKAVU (2014-15) - ഐ.ഇ.ഡി.സി. പരിഹാരബോധന ക്ലാസ്

Posted: 21 Apr 2015 11:39 PM PDT

AUDIT ADALATH (2014-15)

Posted: 21 Apr 2015 04:20 AM PDT




പ്രേഷകന്‍,

                 ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
                  ബി.ആര്‍.സി.ബേക്കല്‍

സ്വീകര്‍ത്താവ് ,

           എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും/ ഹെഡ്മിസ്ട്രസ്സ് മാര്‍ക്കും
                  ഉദുമ , പളളിക്കര പഞ്ചായത്ത്
സര്‍,

            വിഷയം : 2014-15 വര്‍ഷത്തെ SSAഫണ്ടുകളുടെ വിനിയോഗം -  
                   പരിശോധന സംബന്ധിച്ച് .
        സൂചന : 09.04.2015 ലെ ജില്ലാതല ആസൂത്രണ അവലോകന  
                  യോഗ തീരുമാനം.


2014-15 വര്‍ഷത്തില്‍ SSA യില്‍ നിന്ന് താങ്കളുടെ സ്കൂളുകള്‍ക്ക് ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചുളള പരിശോധന ഏപ്രില്‍ മാസം 29, 30 തീയ്യതികളിലായി ബേക്കല്‍ ബി.ആര്‍.സി.യില്‍ വെച്ച് താഴെ പറയുന്ന പ്രകാരം നടക്കുകയാണ്. ക്യാഷ് ബുക്ക് , ലെഡ്ജര്‍ , ബാങ്ക് പാസ്ബുക്ക് , വാല്യുബിള്‍ രജിസ്റ്റര്‍ , സ്റ്റോക്ക് രജിസ്റ്റര്‍ , എസ്.ആര്‍.ജി. മിനുട്സ് , എന്നിവ പരിശോധനയ്ക്ക് ലഭ്യമാക്കണമെന്ന് അറിയിക്കുന്നു.01.04.2014 മുതല്‍ 31.03.2015 വരെയുളള ഒരു വര്‍ഷക്കാലത്തെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ് . ബില്ലുകളും, വൗച്ചറുകളും സ്കൂള്‍ തല ഓഡിറ്റിലാണ് പരിശോധിക്കുന്നത്.

29.04.2015 ന് രാവിലെ 10 മണിക്ക് ഉദുമ പഞ്ചായത്തിലെ സ്കൂളുകള്‍
30.04.2015 ന് രാവിലെ 10 മണിക്ക് പളളിക്കര പഞ്ചായത്തിലെ സ്കൂളുകള്‍
                              
                                      എന്ന്

പാലക്കുന്ന്.                                             ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
21.04.2015                                              ബി.ആര്‍.സി.ബേക്കല്‍

Navya sent you an image file!

Posted: 21 Apr 2015 04:27 AM PDT


Dist level U-DISE Seminar
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:24 AM PDT


Dist. Level UDISE Seminar
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:23 AM PDT


Dist level UDISE SEMINAR
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:25 AM PDT

DIST. LEVEL UDISE SEMINAR
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:25 AM PDT


DIST. LEVEL U-DISE SEMINAR at IT @ SCHOOL KASARAGOD......seminar presented by CRCc Sasikumar KV, Vimala Alex,Sreevidya,Umadevi &Trainer Radhakrishnan...
---
---
Sent by WhatsApp

G.H.S.S. ADOOR

G.H.S.S. ADOOR


ആദരവ് കുട്ടിപ്പൊലീസ് വക

Posted: 21 Apr 2015 03:47 AM PDT

ഡി.ജി.പി.യുടെ ബാഡ്‌ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച കാസറഗോഡ് സൈബര്‍ സെല്‍ പോലീസ് ഓഫീസര്‍ പീ.ആര്‍. ശ്രീനാഥിനെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.
മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അഡൂര്‍ സ്‌കൂളിലെ എഫ്.ടി.എം. നാരായണ മണിയാണിയെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.

Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 20 Apr 2015 10:11 AM PDT

CONGRATULATIONS....

Kum.Anjali Vijay

Secured A+ in all subjects in the Public Examination 2015
"wish you a great future ....."

എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 20 Apr 2015 10:27 AM PDT


G.H.S.S. ADOOR

G.H.S.S. ADOOR


കുട്ടിപ്പൊലീസുകാരുടെ സമ്മര്‍ ക്യാമ്പിന് അഡൂര്‍ സ്‌കൂളില്‍ തുടക്കമായി

Posted: 20 Apr 2015 02:17 AM PDT

സമ്മര്‍ ക്യാമ്പ്-2015 ദേലമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷ കെ.ജയന്തി ഉദ്‌ഘാടനം ചെയ്യുന്നു
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേനലവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍‌സ്‌പെ‌ക്‌ടര്‍ സതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സീനിയര്‍അധ്യാപകരായ എച്ച്. പദ്‌മ, കെ. സത്യശങ്കര,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. എസിപിഒ പി.ശാരദ സ്വാഗതവും സിപിഒ എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം,കലാ-സാംസ്‌കാരിക പരിപാടികള്‍, പഠനയാത്ര എന്നിവയും കുട്ടികളുടെ അവകാശങ്ങള്‍, സൈബര്‍ നിയമങ്ങള്‍തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
മുഖ്യാതിഥിയായ ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍‌സ്‌പെ‌ക്‌ടര്‍ സതീഷ് കുമാര്‍ സംസാരിക്കുന്നു.
വേനലവധിക്കാല ക്യാമ്പില്‍ സംബന്ധിക്കുന്ന സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍. മൊത്തം എണ്‍പത്തിയെട്ട് കേഡറ്റുകളാണുള്ളത്.

എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 15 Apr 2015 10:28 AM PDT

അവധിക്കാല ക്ലാസ്സ്‌ പി ടി എ .

2015 ഏപ്രിൽ 09 നു ,  1 മുതൽ 7 വരെ ക്ലാസ്സിലെ സി പി ടി എ വിളിച്ചു ചേർത്തു .എല്ലാ ക്ലാസ്സിലും 60 % ത്തിനു മുകളിൽ രക്ഷിതാക്കൾ പങ്കെടുത്തു .വാര്ഷിക പരീക്ഷയുടെ ഉത്തര പേപ്പർ മൂല്യനിർണയംനടത്തി രക്ഷിതാക്കൾക്ക് നൽകി.




bekal12214

bekal12214


Posted: 16 Apr 2015 02:27 AM PDT

 സ്ക്കൂള്‍ വേനല്‍ അവധിക്ക് അടച്ചു!!ಶಾಲೆ ಬೇಸಿಗೆ ರಜೆಗೆ ಮುಚ್ಚಲಾಯಿತು!

ಬೇಸಿಗೆ ರಜೆಗೆ ಶಾಲೆ 2 ತಿಂಗಳು ಮುಚ್ಚಲಾಯಿತು.ಶಾಲೆ 30-3-2015 ಕ್ಕೆ ಮುಚ್ಚಿ 1-6-2015ಕ್ಕೆ ಸೋಮವಾರ ತೆರೆಯಲಾಗುವುದು.ಎಲ್ಲಾ ಮಕ್ಕಳಿಗೂ ಮತ್ತು ಅಧ್ಯಾಪಕರಿಗೂ ಬೇಸಿಗೆ ರಜೆಯ ಶುಭಾಶಯಗಳು!

വേനല്‍ അവധിക്ക് സ്ക്കൂള്‍ 2 മാസം അടച്ചു. സ്ക്കൂള്‍ 30-3-2015ന് അടച്ച് 1-6-2015ന് തിങ്കളാഴ്ച്ച തുറക്കും.എല്ലാം കുട്ടികള്‍ക്കും,അധ്യാപകര്‍ക്കും വേനല്‍ അവധി ആശംസകള്‍!!

ಶಾಲಾ ಅಧ್ಯಯನಕ್ಕೆ2ತಿಂಗಳ ವಿರಾಮ,ಇನ್ನು 2 ತಿಂಗಳು ಆರಾಮ!!ಕಡಪ್ಪುರ ಹತ್ತಿರದ ಶಾಲೆಯ ಒಂದು ದೃಶ್ಯ!സ്ക്കൂള്‍ അധ്യയനത്തിന് 2 മാസം വിട!ഇനി 2 മാസം ആടാം,പാടാം!കടപ്പുരം സ്ക്കൂളിലെ ഒരു ദൃശ്യം!

Cheruvathur12549

Cheruvathur12549


വാര്‍ഷികാഘോഷം 2014-15

Posted: 07 Apr 2015 01:58 AM PDT


വാര്‍ഷികാഘോഷവും
യാത്രയയപ്പ് സമ്മേളനവും
കൈതക്കാട് എ.യു.പി.സ്കൂളില്‍ 2014-15 വര്‍ഷത്തെ വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി കെ.ഒ.എലിസബത്ത് ടീച്ചര്‍ക്കുള്ള യാത്രയയപ്പും 31-03-2015 ചൊവ്വാഴ്ച്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിവിധ പരിപാടികളോടെ നടന്നു.
നീണ്ട 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ അധ്യാപന സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി കെ.ഒ.എലിസബത്ത് ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം പി.ടി.എ.പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സൗദത്ത് ടി.കെ.എം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. എലിസബത്ത് ടീച്ചര്‍ക്കുള്ള പി.ടി.എ.യുടെ ഉപഹാരം പി.ടി.എ പ്രസിഡണ്ടും,.മാനേജ്മെന്റ് കമ്മിറ്റിയുടെ ഉപഹാരംസ്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജിയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉപഹാരം കരീമും സമര്‍പ്പിച്ചു. മികച്ച സയന്‍സ് വിദ്യാര്‍ത്ഥിക്കുള്ള നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ഫിദാന എ.എം. ന് ശ്രീ രാജഗോപാലന്‍ മാസ്റ്റരും,മികച്ച വിദ്യാര്‍ത്ഥിക്കുള്ള രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ജനീഷ എം.വി.ക്ക് സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചരും, ഓരോ ക്ലാസ്സിലെയും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ മാനേജര്‍ എസ്.എ. ശിഹാബും വിതരണം ചെയ്തു.
പി.ടിഎ.എക്സിക്യുട്ടീവ് അംഗങ്ങള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍,സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. എലിസബത്ത് ടീച്ചരുടെ മറുപടി പ്രസംഗത്തിന് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


SSLC സെന്റോഫ് 2015 MARCH

Posted: 04 Apr 2015 03:33 AM PDT

2015 മാർച്ചിൽ എസ്.എസ്.എൽ.സി.പരീക്ഷ കഴിഞ്ഞ് ജ്യോതിഭവൻ സ്കൂളിൽ നിന്നു വിട പറയുന്ന കുട്ടികൾക്ക് യാത്രയയപ്പ് നൽകി. ബാന്റ് ടീമിലുണ്ടായിരുന്നവർക്ക് അവരുടെ സ്തുർഹ്യസേവനത്തിനു HM ക്യാഷ് അവാർഡ് നൽകി ആദരിച്ചു. സെന്റോഫ്  മീറ്റിംഗിൽ സ്കൂൾ ലോക്കൽ മാനേജർ സി.എത്സി.ടോം, പി.ടി.എ.പ്രസിഡണ്ട്, ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി.പരീക്ഷയിൽ വിജയം ആശംസിച്ച് സംസാരിച്ചു.

എസ്.എസ്.എൽ.സി.പരീക്ഷ വിജയാശംസകൾ..........









Gupshosdurgkadappuram

Gupshosdurgkadappuram


RETIREMENT PROGRAMME MAJIC SHOW ASHRAF MASTER

Posted: 04 Apr 2015 01:00 AM PDT

 യാത്രയയപ്പ്  യോഗത്തിൽ   സ്കൂളിലെ മുൻ അദ്ധ്യാപകൻ  ASHRAF MASTER MAGIC അവതരിപ്പിക്കുന്നു.


RETIREMENT OF HM

Posted: 04 Apr 2015 12:32 AM PDT

HEADMASTER SRI A. V. NARAYANAN MASTER സംസാരിക്കുന്നു.
PTA  പ്രസിഡണ്ട്‌  T.ABDUL KHADER ഉപഹാര സമർപ്പണം  നടത്തുന്നു.
യാത്രയയപ്പ്  യോഗം നഗരസഭാ  ചെയർ പേര്സൻ  ശ്രീമതി  K..DIVYA ഉദ് ഘാടനം  ചെയ്യുന്നു 
വിശിഷ്ട  അതിഥി  ശ്രീ  സദാനന്ദൻ  മാസ്റ്റർ  AEO  HOSDURG സംസാരിക്കുന്നു .
നഗരസഭാ  വിദ്യാഭ്യാസ  സ്ടാന്ടിംഗ്  കമ്മിറ്റി  ചെയര്പെര്സൻ  ശ്രീമതി  ജാനകിക്കുട്ടി  സംസാരിക്കുന്നു 
ഉപഹാര സമർപ്പണം  PTA VICE PRESIDENT SRI H.K. ABDULLA
സദസ്സ് 

SCHOOL ANNUAL DAY 31-03-2015

Posted: 03 Apr 2015 11:59 PM PDT

ANNUAL DAY


Previous Page Next Page Home