Chittarikkal12422

Chittarikkal12422


1963 ലെ ആദ്യ ബാച്ച് വിദ്യാര്ത്ഥികള് അധ്യാപകരോടൊപ്പം

Posted: 26 Dec 2014 08:43 AM PST


1963 ലെആദ്യ ബാച്ച്  അമ്പത്  വയസ്സായ ചിത്രഠ


GHSS BETHURPARA

GHSS BETHURPARA


S S L C CAMP

Posted: 27 Dec 2014 12:45 AM PST

S S L C CAMP WILL BE STARTED ON 1-1-2015

Posted: 26 Dec 2014 11:27 PM PST

BIRD

NATURE BEAUTY

SCHOOL REOPENIG

Posted: 26 Dec 2014 10:34 PM PST

The school will reopen after Xmas vacation on 29-12-2014.

GHS PERDALA

GHS PERDALA


Posted: 27 Dec 2014 12:48 AM PST

IT TRAINING FOR HM'S WILL BE HELD ON 01/01/2015

HAPPY NEW YEAR

Posted: 26 Dec 2014 10:28 PM PST


                                   HAPPY NEW YEAR

GHSS BELLURU

GHSS BELLURU


Posted: 26 Dec 2014 06:20 AM PST

അവദി കളിന 29 .12 .2014 ന് സ്ക്ു ല്  ആരംബികു

Notification

Posted: 26 Dec 2014 06:15 AM PST

ರಜೆ ಕಳೆದು  ೨೯. ೧೨. ೨೦೧೪ ರ೦ದು  ತರಗತಿಗಳು ಆರoಭಗೊಳ್ಳುವುದು

Greetings

Posted: 26 Dec 2014 05:37 AM PST

ಹೊಸ ವರುಷದ ಶುಭಾಶಯಗಳು

SSLC EXAMINATION TIME TABLE

Posted: 26 Dec 2014 05:20 AM PST

SSLC EXAMINATION 03/2015 TIME TABLE


9.3.2015      MAL I / KAN I /ARABIC/SANSKRIT  1.45PM TO 3.30 PM

10.3.2015     MALII / KAN II                                  1.45PM TO 3.30 PM

11.3.2015     ENGLISH                                          1.45 PM TO 4.30 PM

12.3.2015     HINDI                                                1.45PM TO 3.30 PM

16.3.2015     SOCIAL SCIENCE                             1.45 PM TO 4.30 PM

17.3.2015     MATHAMETICS                                 1.45 PM TO 4.30 PM

18.3.2015     PHYSICS                                           1.45PM TO 3.30 PM

19.3.2015     CHEMISTRY                                     1.45PM TO 3.30 PM

21.3.2015     BIOLOGY                                          1.45PM TO 3.30 PM

ANOUNCEMENT

Posted: 26 Dec 2014 05:06 AM PST

SSLC EXAMINATIONS FROM 9-3-2015
 BE PREPARED

GREETINGS

Posted: 26 Dec 2014 05:02 AM PST

Happy New Year to all

KALPS KOTOOR

KALPS KOTOOR


NEW YEAR WISHES

Posted: 26 Dec 2014 01:29 AM PST

HAPPY NEW YEAR

 

പെണ്മ

പെണ്മ


Happy new year

Posted: 26 Dec 2014 01:59 AM PST




                                     Happy new year to all


G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


പുതുവത്സരം

Posted: 26 Dec 2014 01:42 AM PST


പുതുവത്സരാശംസകള്‍




             എല്ലാവര്‍ക്കും

       പുതുവത്സരാശംസകള്‍.സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും വര്‍ഷമായി തീരട്ടെ.

G H S S Patla

G H S S Patla


greetings

Posted: 26 Dec 2014 01:36 AM PST

NEW YEAR GREETINGS
HAPPY AND PROSPEROUS  2015

GHSS PADRE

GHSS PADRE


NSS CAMP AT KUTHAJE

Posted: 26 Dec 2014 02:14 AM PST











NSS CAMP WAS HELD NEAR PADRE SCHOOL BY NALANDA SCHOOL, PERLA STUDENTS
FROM 20-12-2014-26-12-2014

THEY WERE GIVEN LODGING 
IN THE HIGH SCHOOL

Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


wishing

Posted: 26 Dec 2014 02:25 AM PST

ಹೊಸ ವರುಷದ ಶುಭಾಶಯಗಳು......       

SSLC EXAM MARCH 2015

Posted: 25 Dec 2014 11:35 PM PST

SSLC EXAM MARCH 2015 is starts on 9th march 2015 and ends on 23rd march 2015

HAPPY NEW YEAR 2015 WISH YOU ALL GRAND SUCCESS

Posted: 26 Dec 2014 01:12 AM PST

HAPPY NEW YEAR 2015 

WISH YOU ALL GRAND SUECCESS

St Marys A U P School Malakkallu

St Marys A U P School Malakkallu


ആദരാഞ്ജലികള്‍

Posted: 26 Dec 2014 12:43 AM PST

ഞങ്ങളുടെ ആദരാഞ്ജലികള്‍.........

Posted: 25 Dec 2014 11:35 PM PST


bekal12214

bekal12214


Posted: 25 Dec 2014 11:48 PM PST

NEW YEAR WISHES

G.H.S.S. ADOOR

G.H.S.S. ADOOR


പുതുവസ്‌ത്രവും പുത്തരിയും സമ്മാനം; കുട്ടിപ്പൊലീസുകാരുടെ ക്രിസ്‌മസ് ആഘോഷം മഞ്ജുനാഥിനൊപ്പം

Posted: 24 Dec 2014 03:36 AM PST

മഞ്ചുനാഥിന് കേഡറ്റുകള്‍ ക്രിസ്‌മസ് സമ്മാനം നല്‍കുന്നു
എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവിതന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് ആഘോഷം പൂര്‍ണമായും അന്ധനായ മല്ലംപാറയിലെ മഞ്ജുനാഥിനൊപ്പമായിരുന്നു. നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ള നല്ലൊരു ഗായകനാണ് മഞ്ജുനാഥ്. കേരളോത്സവവേദികളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. പക്ഷേ, യാത്രാസൗകര്യം നന്നേ കുറഞ്ഞ മല്ലംപാറ വനപ്രദേശത്ത്നിന്നും പുറംലോകത്ത് എത്തണമെങ്കില്‍ പരസഹായം കൂടിയേതീരൂ. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ മഞ്ജുനാഥിനൊപ്പമുള്ള ക്രിസ്‌മസ് ആഘോഷം. ആഘോഷപരിപാടികള്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. കേഡറ്റുകള്‍ മഞ്ജുനാഥിന് പുതുവസ്‌ത്രവും പുത്തരിയും ക്രിസ്‌മസ് സമ്മാനമായി നല്‍കി. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന അഡൂരിലെ ഒരേക്കര്‍ പാടത്ത് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ കൃഷിയിറക്കി കൊയ്‌തെടുത്ത വിളവില്‍ നിന്നുംലഭിച്ച പുത്തരിയാണ് മഞ്ജുനാഥിന് നല്‍കിയത്.
ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 'സ്‌നേഹസന്ദേശയാത്ര'
കുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മഞ്ജുനാഥ് തന്റെ ജീവിതാനുഭവങ്ങള്‍ കേഡറ്റുകളുമായി പങ്കുവെക്കുകയും ഗാനമാലപിക്കുകയും ചെയ്‌തു. ജെ.ചൈതന്യ, അബ്‌ദുല്‍ സാദിഖ്, മെഹറൂഫ്, പ്രതിമ, ധന്യശ്രീ, രമ്യ, ഉല്ലാസ് തുടങ്ങിയ കേഡറ്റുകളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബി.കൃഷ്‌ണപ്പ മാസ്‌റ്ററുടെ ക്രിസ്‌മസ് പപ്പ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. അഡൂര്‍ ടൗണിലൂടെ ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്ന്കൊണ്ട് 'സ്‌നേഹസന്ദേശയാത്ര' നടത്തി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകളുടെ സാഹിത്യസൃഷ്‌ടികള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'പൂമ്പൊടി' എന്ന 'ക്രിസ്മസ് പതിപ്പ്' പ്രകാശനം ചെയ്‌തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.

Posted: 24 Dec 2014 03:56 AM PST

ലക്ഷ്‌മണന്‍ പൊനോരം ക്രിസ്‌മസ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളെ 'യോഗ' പരിശീലിപ്പിക്കുന്നു
'യുവാക്കളും സാമൂഹ്യസേവനവും' എന്ന വിഷയത്തില്‍ കൂക്കാനം റഹ്‌മാന്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കുന്നു

പെണ്മ

പെണ്മ


ക്രിസ്തുമസ് ആശംസ

Posted: 24 Dec 2014 07:33 AM PST

Previous Page Next Page Home