bekal12214 |
| You are subscribed to email updates from bekal12214 To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |

chittarikkal12054 |
| Posted: 21 Nov 2014 03:05 AM PST |
| Posted: 21 Nov 2014 03:06 AM PST |
| Posted: 21 Nov 2014 02:50 AM PST |
| Posted: 21 Nov 2014 03:11 AM PST |
| You are subscribed to email updates from chittarikkal12054 To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
G.H.S.S. ADOOR |
| കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവംസ്‌റ്റുഡന്റ് പൊലീസിന്റെ സേവനം ശ്രദ്ധേയമായി Posted: 21 Nov 2014 07:15 AM PST
ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികളുടെ സേവനം ശ്രദ്ധിക്കപ്പെട്ടു. കുമ്പള ഉപജില്ലയില്‍ അഡൂര്‍ സ്‌കൂളില്‍ മാത്രമാണ് 'കുട്ടിപ്പൊലീസ് ' യൂണിറ്റുള്ളത്. മൊത്തം എണ്‍പത്തിയെട്ട് പേരുള്ള യൂണിറ്റിനെ മൂന്ന് ഗ്രൂപ്പുകളാക്കി ഓരോ ദിവസങ്ങളിലായി ഡ്യൂട്ടി നല്‍കിയിരിക്കുകയാണ്. എസിപിഒ പി.ശാരദ, സിപിഒ എ.ഗംഗാധരന്‍ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ട്രാഫിക് നിയന്ത്രണം, മത്സരങ്ങള്‍ നടക്കുന്ന വിവിധ വേദികളിലെ അച്ചടക്കപരിപാലനം മുതലായവയാണ് കേഡറ്റുകള്‍ക്ക് നല്‍കിയ ചുമതലകള്‍. | ||
| കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവംഅറബിക് കലോത്സവത്തില്‍ അഡൂര്‍ ചാമ്പ്യന്‍ Posted: 21 Nov 2014 06:12 AM PST ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ എഴുപത്തിനാല് പോയിന്റ് നേടി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്മാരായി. എഴുപത് പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍ രണ്ടാം സ്ഥാനവും അറുപത്തിയെട്ട് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തൊമ്പതിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണത്തിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം), അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം),സഫീദ യാസ്‌മിനും സംഘവും(ചിത്രീകരണം). വിജയികളായ കുട്ടികളെയും നേതൃത്വം നല്‍കിയ ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായ പി. ഇബ്രാഹിം ഖലീലിനെയും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാറും പി.ടി.എ. പ്രസിഡന്റ് സി.കെ.കുമാരനും അഭിനന്ദിച്ചു. യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. |
| You are subscribed to email updates from G.H.S.S. ADOOR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
G H S S Patla |
| Posted: 30 Aug 2014 10:23 AM PDT |
| You are subscribed to email updates from G H S S Patla To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
kasaragod11455 |
| ജില്ലാ ശാസ്ത്രമേള --സാമൂഹ്യശാസ്ത്രക്വിസ് L .P രണ്ടാം സ്ഥാനം Posted: 21 Nov 2014 08:43 AM PST |
| You are subscribed to email updates from kasaragod11455 To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
KASARAGOD AEO |
| Kalolsavam Data entry Correction_last chance Posted: 21 Nov 2014 05:05 AM PST കാസറഗോഡ് സബ്‌ജില്ലാ കലോല്‍സവത്തിന് സ്കൂളുകളില്‍ നിന്നും എന്‍ട്രി ലഭിച്ചതില്‍ പലതിലും കുട്ടികളുടെ പേരിലും മറ്റും തെറ്റുകള്‍ സംഭവിച്ചതായി കാണുന്നു. എല്ലാ സ്കൂളധികൃതരും Print out പരിശോധിച്ച് , തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മാത്രം അക്കാര്യം അറിയിക്കണം. Name, class , sex, item, item code എന്നിവയില്‍ മാറ്റമുണ്ടെങ്കില്‍ അക്കാര്യം sankarkeloth@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം. ഏതെങ്കിലും കുട്ടിയുടെ ഇനം കൂട്ടിച്ചേര്‍ക്കണമെങ്കിലും ചെയ്യാം. ബന്ധപ്പെട്ട അദ്ധ്യാപകന്റെ പേരും മൊബൈല്‍ നമ്പറും നല്‍കേണ്ടതാണ്. നവംബര്‍ 23 ശനിയാഴ്ച 4 മണി വരെ ലഭിക്കുന്ന മെയില്‍ അടിസ്ഥാനമാക്കി മാറ്റം വരുത്തുന്നതാണ്. പിന്നീട് യാതൊരു മാറ്റവും സാധിക്കില്ല എന്നറിയിക്കുന്നു. -- Sankaran.Keloth MTC,ITSchool, Kasaragod |
| You are subscribed to email updates from KASARAGOD AEO To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
St.Ann's A U P School |
| Posted: 20 Nov 2014 10:29 PM PST |
| You are subscribed to email updates from ST.ANN'S A U P SCHOOL,NILESHWAR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
അരങ്ങ് |
| Posted: 20 Nov 2014 08:35 AM PST മോഡല്‍ പാര്‍ലിമെന്റ് സ്കൂളിനടുത്തുള്ള അടോട്ട് ജോളി യൂത്ത് സെന്ററിന്റെ വേദിയില്‍ കുട്ടികള്‍ അവതരിപ്പിച്ച മോഡല്‍ പാര്‍ലമെന്റ് ശ്രദ്ധേയമായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ PTA പ്രസിഡന്റ് ശ്രീ.ഗംഗാധരന്‍ പാലക്കി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ശ്രീ.വി.പി.പ്രശാന്ത് കുമാര്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ , ശ്രീ. ചോറക്കോട്ട് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ.എ.പവിത്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. സി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.![]() |
| You are subscribed to email updates from bellikoth To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
G.H.S.S. ADOOR |
| കുമ്പള ഉപജില്ലാ കലോത്സവംഅറബിക് കലോത്സവത്തില്‍ അഡൂര്‍ മുന്നില്‍ Posted: 20 Nov 2014 06:52 AM PST ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ അറുപത്തിമൂന്ന് പോയിന്റുമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നേറ്റം തുടരുന്നു. അമ്പത്തിയഞ്ച് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് തൊട്ടുപിറകില്‍. ഇതുവരെ നടന്ന പതിനഞ്ചിനങ്ങളില്‍ പതിനൊന്നിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം), അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം). എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയവര്‍
|
| You are subscribed to email updates from G.H.S.S. ADOOR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
G H S S Patla |
| Posted: 19 Nov 2014 08:18 PM PST |