G.H.S.S. ADOOR

G.H.S.S. ADOOR


'മലയോരവിശേഷ'ത്തിനും അഡൂര്‍ സ്‌കൂളിനും ഇത് ചരിത്രമുഹൂര്‍ത്തം

Posted: 15 Nov 2014 03:47 AM PST

കാസറഗോഡ് ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, പിടിഎ വൈസ് പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍, സ്‌കൂള്‍ ഐടി കോഡിനേറ്റര്‍ എ.എം.അബ്‌ദുല്‍ സലാം എന്നിവര്‍ കാസറഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നില്‍ നിന്നും ഏറ്റുവാങ്ങുന്നു. വേദിയില്‍ കാസറഗോഡ് എം.പി. പി.കരുണാകരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.സുജാത, കാസറഗോഡ് ഡിഡിഇ സി.രാഘവന്‍, ഐടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.രാജേഷ് തുടങ്ങിയ വിശിഷ്‌ട വ്യക്തികള്‍.

ശിശുദിനം:വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു

Posted: 15 Nov 2014 01:39 AM PST

പുഞ്ചിരി മത്സരത്തില്‍ വിജയികളായ റിതേഷ്,രശ്‌മിത,സിഞ്ചന
കൃഷ്‌ണപ്പ മാസ്‌റ്റര്‍ അവതരിപ്പിച്ച വിവിധതരം പൊട്ടിച്ചിരികള്‍
ബലൂണ്‍ പൊട്ടിക്കല്‍
മ്യൂസിക്കല്‍ ചെയര്‍
സമ്മാനവിതരണം
നവമ്പര്‍ 14: അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് മ്യൂസിക്കല്‍ ചെയര്‍, പുഞ്ചിരിക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് മത്സരങ്ങളില്‍ സംബന്ധിച്ചത്. പുഞ്ചിരിമത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ റിതേഷ്, രശ്‌മിത, രണ്ടാം ക്ലാസ് എ ഡിവിഷനിലെ സിഞ്ചന എന്നിവര്‍ ഏറ്റവും നന്നായി പുഞ്ചിരിച്ച് സമ്മാനര്‍ഹരായി. പുഞ്ചിരിമത്സരത്തിന് ശേഷം നടന്ന കൃഷ്‌ണപ്പ മാസ്‌റ്ററുടെ വിവിധതരം പൊട്ടിച്ചിരികളുടെ പ്രദര്‍ശനം കുഞ്ഞുങ്ങളെ ആഹ്‌ളാദത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിലെത്തിച്ചു. ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ മുഹമ്മദ് മുജിത്തബ വിജയിയായി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം..ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

ശിശുദിനം:എസ്.പി.സി.യുടെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു

Posted: 15 Nov 2014 12:43 AM PST

'കുട്ടികളും സമൂഹവും'വിഷയത്തില്‍ ബൈജു മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് കൗതുകമത്സരങ്ങള്‍ നടത്തുന്നു
നവമ്പര്‍ 14: ശിശുദിനത്തോടനുബന്ധിച്ച് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. 'കുട്ടികളും സമൂഹവും' എന്ന വിഷയത്തില്‍ എസ്.പി.സി.യൂണിറ്റിലെ കുട്ടികള്‍ക്ക് പഠനക്ലാസ് സംഘടിപ്പിച്ചു. പി.എസ്.ബൈജു മാസ്‌റ്റര്‍ ക്ലാസെടുത്തു. 'കുട്ടിപ്പൊലീസു'കാരുടെ നേതൃത്വത്തില്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആനക്ക് വാല്‍ വരക്കല്‍, തവളച്ചാട്ടം, പന്തടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. സംബന്ധിച്ച എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗം സെമിനാര്‍ ഹാളില്‍ നടന്ന പരിപാടികള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. കേഡറ്റ് ലീഡര്‍ ജെ.ചൈതന്യ സ്വാഗതം പറഞ്ഞു. എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി.ശാരദ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം..ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.

ശിശുദിനം:അഡൂര്‍ സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം നടത്തി

Posted: 15 Nov 2014 12:45 AM PST

രക്ഷാകര്‍തൃസംഗമം പിടിഎ പ്രസി‌ഡന്റ് 
സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.ലതീശന്‍ മാസ്‌റ്റര്‍ 
വിഷയമവതരിപ്പിച്ച്കൊണ്ട് സംസാരിക്കുന്നു
നവമ്പര്‍14:പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ രക്ഷിതാക്കള്‍ സംബന്ധിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വശിക്ഷാഅഭിയാന്‍ നിര്‍ദ്ദേശപ്രകാരം പ്രത്യേകപരിശീലനം ലഭിച്ച എന്‍. ലതീശന്‍ മാസ്‌റ്റര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു. കുട്ടികളുടെ പഠനം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു ക്ലാസിന്റെ പ്രധാനഉദ്ദേശ്യം. അധ്യാപകരക്ഷാകര്‍തൃസമിതി വൈസ് പ്രസി‌ഡന്റ് എച്ച്. കൃഷ്‌ണന്‍, മദര്‍ പി.ടി.. പ്രസിഡന്റ് എ.വി.ഉഷ, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ. സത്യശങ്കര മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.

ശിശുദിനം:സാക്ഷരം-സാഹിത്യോത്സവം

Posted: 14 Nov 2014 11:57 PM PST

നവമ്പര്‍ 14:അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് സാക്ഷരം പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്കായി സാഹിത്യോത്സവം സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. എം. രതീഷ് സ്വാഗതവും കെ.ചെനിയ നായക്ക് നന്ദിയും പറഞ്ഞു. പദ്യപാരായണം, മിമിക്രി, സംഘഗാനം, ഒപ്പന തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വ്വം സംബന്ധിച്ചു. പഠനനിലവാരത്തില്‍ അല്‍പം പിറകിലായതിനാല്‍, പലപ്പോഴും അവസരങ്ങള്‍ വേണ്ടത്ര ലഭിക്കാത്ത നിരവധി കുട്ടികള്‍ക്ക് 'സാക്ഷരം-സാഹിത്യോത്സവം ' അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കുവാനുമുള്ള നല്ലൊരു വേദിയായി. കലാമോള്‍, എന്‍.ഹാജറ, പി.വി. നിഷ, ജിഷജനന്‍, കെ.സത്യശങ്കര, .ഗംഗാധരന്‍, വിദ്യാലത തുടങ്ങിയ അധ്യാപിക-അധ്യാപകന്മാരും നിരവധി രക്ഷിതാക്കളും സംബന്ധിച്ചു.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 15 Nov 2014 03:02 AM PST

സ്കൂളിലെ പച്ചക്കറി തോട്ടം കുറ്റിക്കോൽ കൃഷി ഭവൻ ആപ്പീസർ ശ്രി ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു 


 

BRC MANJESHWAR

BRC MANJESHWAR


Posted: 15 Nov 2014 10:18 AM PST



Gupshosdurgkadappuram

Gupshosdurgkadappuram


Saksharam sahithyasamajam on 14-11-2014

Posted: 14 Nov 2014 11:07 PM PST

സാക്ഷരം സാഹിത്യസമാജം PTA പ്രസിഡണ്ട്‌  T.ABDULKADHER  ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്‌  H.K.ABDULLA,  HM A.V. NARAYANAN MASTER,  C. RAMACHANDRAN MASTER, T. SUDHAKARAN MASTER എന്നിവർ  ആശംസകൾ  നേർന്നു.പ്രവൃത്തി പരിചയ  മേളയിൽ  പങ്കെടുത്ത  കുട്ടികൾ  സാക്ഷരം  കൂട്ടുകാർക്കായി  ഒരുക്കിയ  പൂക്കൾ  PTA  പ്രസിഡണ്ട്‌  സാക്ഷരം കുട്ടികൾക്ക് സമ്മാനിച്ചു.  സാക്ഷരം  കൂട്ടുകാർ വിവിധ  പരിപാടികൾ  അവതരിപ്പിച്ചു.


ChittarikkalAEO

ChittarikkalAEO


RETIREMENT FUNCTION OF SRI.TK KURIAKOSE , SR. CLERK OF AEO CHIITARIKKAL ON 31/10/2014

Posted: 15 Nov 2014 03:11 AM PST



St Marys A U P School Malakkallu

St Marys A U P School Malakkallu


അഭിനന്ദനങ്ങള്‍.................

Posted: 14 Nov 2014 11:51 PM PST

                     ഹോസ്ദുര്‍ഗ്ഗ് വിദ്യാഭ്യാസഉപജില്ലാ കായികമേളയില്‍ LP വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവര്‍ഓള്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഞങ്ങളുടെ ചുണക്കുട്ടികള്‍ തങ്ങള്‍ നേടിയ ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളുമായി, മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, HM സി.പ്രദീപ, PTA പ്രസിഡന്റ്  റ്റി കെ കുര്യന്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

                                                                                 ഹോസ്ദുര്‍ഗ്ഗ് വിദ്യാഭ്യാസഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ മേളകളില്‍ പ്രശസ്ത വിജയം നേടിയ ഞങ്ങളുടെ കുട്ടികള്‍ തങ്ങള്‍ നേടിയ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുമായി, മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, HM സി.പ്രദീപ, PTA പ്രസിഡന്റ്  റ്റി കെ കുര്യന്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

12218glpsudma

12218glpsudma


ശിശുദിനം

Posted: 14 Nov 2014 05:36 AM PST


സ്കൂളിലെ ശിശുദിനപരിപാടികള്‍ ഉദുമ ഗ്രാമപഞ്ചായത്തുപ്രസിഡണ്ട് ശ്രീമതി കസ്തൂരിടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് റിസര്‍ച്ച് വിഭാഗം അംഗമായ ശ്രീ ജിജേഷ് നെഹ്റുവിന്റെ അനുസ്മരിച്ചു. വര്‍ണാഭമായ ചുറ്റുപാട് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ ചിത്രം വരച്ചു.

ബാലസഭ

Posted: 14 Nov 2014 05:35 AM PST


സാക്ഷരം കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാലസഭ അവതരണമികവുകൊണ്ട് ശ്രദ്ധേയമായി. കവിതകള്‍ക്ക് വിവിധ ഈണങ്ങള്‍ നല്കുന്നതില്‍ കുട്ടികള്‍ അവരുടെ പ്രാവീണ്യം തെളിയിച്ചു. നാടന്‍പാട്ടുകള്‍, ആംഗ്യപ്പാട്ടുകള്‍, കഥപറയല്‍, വായ്ത്താരികള്‍ തുടങ്ങിയവ കൊണ്ട് പരിപാടി മികവു പുലര്‍ത്തി.

രക്ഷാകര്‍തൃയോഗം

Posted: 14 Nov 2014 07:59 AM PST


സംസ്ഥാനവ്യാപകമായി നടക്കുന്ന രക്ഷാകര്‍തൃയോഗം സ്കൂളില്‍ സമുചിതമായി സംഘടിപ്പിച്ചു.
ഉദ്ഘാടനം :ശ്രീമതി സുകുമാരി
ഉദുമ ഗ്രാമപഞ്ചായത്തുമെമ്പര്‍ ശ്രീമതി സുകുമാരി രക്ഷാകര്‍തൃയോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി പത്മകുമാരിടീച്ചര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ എസ് എം ശി ചെയര്‍മാന്‍ ശ്രീ അനില്‍കുമാര്‍, ബി ആര്‍ സി ട്രയിനര്‍ ശ്രീ ശശിമാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീമതി രജനിടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.ശ്രമതി സുശീലടീച്ചര്‍ ക്ലാസ്സ് നയിച്ചു

GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 13 Nov 2014 08:11 AM PST


MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ರಕ್ಷಕರ ಸಮ್ಮೇಳನ 2014

Posted: 14 Nov 2014 01:37 AM PST


"ವಿದ್ಯಾರ್ಥಿಗಳ ಪ್ರಗತಿಗೆ ರಕ್ಷಕರು ಮತ್ತು ಶಿಕ್ಷಕರ ಹೊಂದಾಣಿಕೆ ಅಗತ್ಯ. ಸೌಹಾರ್ದಯುತ ವಾತಾವರಣವಿರುವ ಮನೆಗಳಲ್ಲಿ ಬೆಳೆದ ಮಕ್ಕಳು ಉತ್ತಮ ನಾಗರಿಕರಾಗಿ ಬೆಳಗುತ್ತಾರೆ. ಆ ರೀತಿಯ ಸುಸಂಸ್ಕೃತ ವಾತಾವರಣವಿರುವ ಮನೆ ಮನಗಳನ್ನು ರೂಪಿಸಲು ನಾವು ಪ್ರಯತ್ನಿಸಬೇಕು ಎಂದು ನಮ್ಮ ಶಾಲೆಯ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಅಪ್ಪಣ್ಣ ಸೀತಾಂಗೋಳಿ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು ಸರ್ವಶಿಕ್ಷಾ ಅಭಿಯಾನದ ಅಂಗವಾಗಿ ಇಂದು ನಮ್ಮ ಶಾಲೆಯಲ್ಲಿ ಜರಗಿದ ರಕ್ಷಕರ ಸಮ್ಮೇಳನದ ಅಧ್ಯಕ್ಷತೆ ವಹಿಸಿ ಮಾತನಾಡುತ್ತಿದ್ದರು.
ಹಿರಿಯ  ಶಿಕ್ಷಕಿ ಎ.ಭುವನೇಶ್ವರಿಯವರು ಮಕ್ಕಳಲ್ಲಿ ವಿನಯ ವಿಧೇಯತೆಗಳನ್ನು ಬೆಳೆಸುವಲ್ಲಿ ಮಾತೆಯರ ಪಾತ್ರವು ಮಹತ್ತರವಾದುದು. ಎಲ್ಲ ಮಾತೆಯರು ಈ ನಿಟ್ಟಿನಲ್ಲಿ ಕಾರ್ಯಪ್ರವೃತ್ತರಾಗಬೇಕು ಎಂದರು. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಎಚ್.ಸೂರ್ಯನಾರಾಯಣ ಉಪಸ್ಥಿತರಿದ್ದರು. ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಗಳಾದ ಶೈಲಜಾ.ಎ ಮತ್ತು ವೇಣುಗೋಪಾಲಕೃಷ್ಣ.ಇ ರಕ್ಷಕರಿಗೆ ತರಗತಿ ನಡೆಸಿಕೊಟ್ಟರು. ಹಿರಿಯ ಶಿಕ್ಷಕಿ ಮೀನಾಕ್ಷಿ.ಎಚ್.ಎನ್ ಸ್ವಾಗತಿಸಿ ಮಾಲತಿ.ಪಿ ವಂದಿಸಿದರು. ಈ ಸಂದರ್ಭದಲ್ಲಿ ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತು ಬಿಡುಗಡೆಗೊಳಿಸಿದ ಡೈರಿಯನ್ನು ವಿದ್ಯಾರ್ಥಿಗಳಿಗೆ ವಿತರಿಸಲಾಯಿತು.

ಅಧ್ಯಾಪಕ ಹುದ್ದೆಗೆ ಸಂದರ್ಶನ

Posted: 13 Nov 2014 04:20 AM PST


ನಮ್ಮ ಶಾಲೆಯ ಪ್ರೌಢಶಾಲಾ ವಿಭಾಗದ ನ್ಯಾಚುರಲ್ ಸಯನ್ಸ್(ವಿಜ್ಞಾನ ಪದವಿ, ಬಿ.ಎಡ್) ಮತ್ತು ಹೈಯರ್ ಸೆಕೆಂಡರಿ ವಿಭಾಗದ ರಸಾಯನ ಶಾಸ್ತ್ರ (ರಸಾಯನ ಶಾಸ್ತ್ರ ಸ್ನಾತಕೋತ್ತರ ಪದವಿ, ಬಿ.ಎಡ್ ಮತ್ತು ಸೆಟ್ ಅಥವಾ ನೆಟ್) ಶಿಕ್ಷಕರ ಆಯ್ಕೆಗಾಗಿ 17.11.2014 ಸೋಮವಾರ ಬೆಳಗ್ಗೆ 10.30ಕ್ಕೆ ಶಾಲೆಯಲ್ಲಿ ಸಂದರ್ಶನ ನಡೆಸಲಾಗುವುದು. ಅರ್ಹ ಅಭ್ಯರ್ಥಿಗಳು ಸಕಾಲದಲ್ಲಿ ಹಾಜರಿರಬೇಕಾಗಿ ವಿನಂತಿ. ಹೆಚ್ಚಿನ ವಿವರಗಳಿಗಾಗಿ ಶಾಲಾ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ (9446283131, 9846575909) ಇವರನ್ನು ಸಂಪರ್ಕಿಸಬಹುದು.

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

KASARAGOD AEO

KASARAGOD AEO


Posted: 10 Nov 2014 09:24 AM PST

KASARAGOD SUB DISTRICT 
SASTHRAMELA RESULTS

WORK EXPERIENCE RESULT
SCIENCE FAIR RESULT
ITMELA RESULT

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


സ്കൂളുകളുടെ വിവരങ്ങളെല്ലാം ഇനി ബ്ലോഗിലൂടെ ...........

Posted: 09 Nov 2014 10:48 PM PST








      ജില്ലയിലെ എല്ലാ സ്കൂളുകളെയും ബ്ലോഗിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന BLEND പരിപാടി പൂര്‍ത്തീകരണ പ്രഖ്യാപനം പി.കരുണാകരന്‍ എം.പി . നിര്‍വ്വഹിക്കുന്നു.

BRC MANJESHWAR

BRC MANJESHWAR


PARENTS SANGAMAM on Childrens Day (14/11/2014)

Posted: 09 Nov 2014 03:36 AM PST

SSA Kerala decided to conduct a Parents Sangamam (Awareness Programme on RTE) on 14/11/2014 at All LP,UP,HS  Schools in kerala. So BRC Manjeshwar  scheduled a BRG training on 12/11/2014 at BRC Manjeshwar at 10am. All the Head masters requested to depute  one ( Kannada -1, Malayalam-1) Capable Teacher to the BRG and conduct School level Parental awareness  and make it grand success.      





BRC Kumbla : SRG meeting held at ALPS Kilingar in connection wi...

BRC Kumbla : SRG meeting held at ALPS Kilingar in connection wi...: SRG meeting held at ALPS Kilingar in connection with FOCUS 2015. BPO in charge Sri.Radhakrishnan,Trainer Sri.Yoosuf.K,CRCC Smt.Ambika part...

BRC Kumbla : Special SRG meeting in connection with FOCUS-2015 ...

BRC Kumbla : Special SRG meeting in connection with FOCUS-2015 ...: Special SRG meeting in connection with FOCUS-2015 at GLPS Nettanige

BRC Kumbla : "SAKSHARAM" SRG Conveners meeting @ BRC KumblaIn...

BRC Kumbla : "SAKSHARAM" SRG Conveners meeting @ BRC Kumbla In...: " S AKSHARAM" SRG Conveners meeting @ BRC Kumbla Inaugurated by Smt.Varija,Headmistress ,GHS Perdala Welcome Speech by Sri.R...

BRC Kumbla : IEDC PARENTALORIENTATION SCHEDULE

BRC Kumbla : IEDC PARENTALORIENTATION SCHEDULE: IEDC PARENTALORIENTATION SCHEDULE DATE PANCHAYATH VENUE 6/11/2014 KUMBLA ...
Previous Page Next Page Home