19th Joint Review Mission ( JRM ) @ Kasaragod

 19þ aXv tPmbnâv dnhyp-an-jsâ kµÀi-\-¯n\v tIc-f-¯n 2013---..2014 hÀjw sXc-sª-Sp-¯Xv Imk-d-tKm-Uv,-h-b-\mSv PnÃ-I-sf-bm-Wv.-P-\p-hcn 15,16 Xo¿-Xn-I-fn-emWv Imk-d-tKmUv PnÃ-bn anj³ AwK-§Ä hnZym-eb kµÀi\w \S-¯n-b-Xv.sPBÀFw {]Xn-\n[n {io.-kp-_oÀip-¢,-{io.-a-Xymkv ska F¶n-hsc IqSmsX Fkv.-F-kv.F kwØm-\-t{]m{Kmw Hm^o-kÀam-cmb {io.-A-_vZp-Å-hm-hqÀ,-{io-aXn kwKoX ,^n-\m³kv Hm^o-À {io.-l-cn-Ir-jvW³, A¡u­v Hm^o-kÀ {io.-kntdmjv F¶n-h-cmWv Soan-ep-­m-bn-cp-¶-Xv.-PnÃm s{]mPIvSv Hm^okÀ F¨v.-Fkv hnP-b-e-£van,-Pn-Ãm-t{]m{Kmw Hm^o-kÀ b-Zojv dmbv XpS-§n-b-hÀPn-Ã-bn Soans\ A\p-K-an-¨p. {io.-kp-_oÀip-¢bpsSbpw,-{io.-a-Xymkv skaensâbpw t\Xr-Xy-¯n c­v Soam-bmWv ^oÂUv kµÀi\w \b-¯n-b-Xv. {io.-kp-_oÀip-¢bpsS t\Xr-Xy-¯n at©-iz-cw,-tlm-kvZpÀKv _n.-BÀ.kn ]cn-[n-bnse 7 hnZym-e-b-§-fnepw 2 _n.-BÀ.-kn-I-fnepw A[ym-]-I-]-cn-io-e\ skâ-dnepw kµÀi\w \S-¯p-Ibpw hnh-c-§Ä tiJ-cn-¡p-Ibpw sNbvXp.-Ip-«n-I-fp-am-bpÅ CS-s]-SÂ,-Ìm-^vao-än-§p-IÄ,-_n.-BÀ.kn knän-§v,-A-[ym-]-I-cp-am-bpÅ A`n-apJw F¶n-h-bn-eq-SbmWv hnh-c-ti-J-cWw \S-¯n-b-Xv. -{io.-a-Xymkv skaensâ t\Xr-Xz-¯nepÅ Sow hnZym-eb kµÀi-\-t¯m-sSm¸w tlmws_bvkvUv FPp-t¡-j³,-Hm-«nkw skâÀ,-sXdm¸n skâÀ F¶n-hn-S-§-fn kµÀi\w \S¯n hnh-c-§Ä tiJ-cn-¨p.-sh-Ãp-hnfn t\cn-Sp¶ Ip«n-IfpsS ]T-\w, ]cn-K-W-\ F¶n-h-bn-emWv At±lw IqSp-X Du¶Â \ÂIn-b-Xv.


























SARVA SHIKSHA ABHIYAN KASARAGOD

BRC CHERUVATHUR

2 Day  CRC  തല  പഠന  Camp

Saaphalyam 2014

NO
PANCHAYATH
VENUE
DATE
FOR
1
VALIYAPARAMBBA
GLPS MADAKKAL
17-03-2014
18-03-2014
LP
2
VALIYAPARAMBA
GFUPS U KADAPPURAM
13-03-2014
14-04-2014
UP
3
PILICODE
IIALPS CHANDERA
21-03-2014
22-03-2014
LP
4
PILICODE
GUPS PILICODE

28-03-2014
29-03-2014
UP
5
KAYYUR CHEEMENI

GLPS KAYYUR
18-03-2014
19-03-2014
LP
6

KAYYUR CHEEMENI

GUPS MUZHAKOTH
21-03-2014
22-03-2014
UP
7

PADANNA
GUPS PADANNA
28-03-2014
29-03-2014
LP+UP
8

TRIKARIPUR
GLPS VALVAKKAD
28-03-2014
29-03-2014
LP
9

TRIKARIPUR
GLPS MAITHANI
31-03-2014
01-04-2014
LP
10

TRIKARIPUR
GWUPS METTAMMAL
21-03-2014
22-03-2014
UP


ബിആര്‍സി ബേക്കല്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചു.. സന്ദ്ര്‍ശിക്കൂ..



Publication of District UDISE Booklet 2012 - 13


The publication of District UDISE Booklet of SSA Kasaragod was done by Sri.L Rajan , State Project Director SSA Kerala on 26 August 2013..The first copy was received by Sri. Mohammed Saheer State Programme Officer MIS with the presence of State Project Officials and all DPOs


മൃഗപരിപാലനം:സ്കൂള്‍ കുട്ടികള്‍ക്കായി ഏകദിന ശില്‍പ്പശാല




കാഞ്ഞിരപ്പൊയില്‍ :സ്കൂള്‍ കുട്ടികളെ മൃഗപരിപാലന രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ,ജന്തുജന്യ രോഗങ്ങള്‍ ,പൊതുജനാരോഗ്യം തുടങ്ങിയവയെക്കുറിച്ച് അവരെ ബോധവല്‌ക്കരിക്കുന്നതിനുമായി  മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പൊയില്‍ ഗവ.യു.പി.സ്കൂളില്‍ സംഘടിപ്പിച്ച ഏകദിന ശില്പ്പശാലയും ക്വിസ് മത്സരവും ശ്രദ്ധേയമായി.6,7 ക്ലാസ്സുകളില്‍ നിന്നായി 60 കുട്ടികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.മടിക്കൈ ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്സന്‍ ശ്രീമതി.സുഷമ.കെ.പി. പരിപാടി ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്സന്‍ ശ്രീമതി സത്യാ അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി.ബി.കമലം,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,എ.സി.നന്ദകുമാര്‍,പി.ആര്‍ .ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.മടിക്കൈ ഗ്രാമ പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍.സ്മിത സ്വാഗതവും,ലൈവ് സ്റോക്ക് ഇന്‍സ്പെക്ടര്‍ എം.മോഹനന്‍ നന്ദിയും പറഞ്ഞു.ഉല്‍ഘാടന ചടങ്ങിനു ശേഷം 'ഓമന മൃഗങ്ങളും പരിപാലന മുറകളും ' എന്ന വിഷയത്തില്‍ ഉദുമയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക് റ്റര്‍ .കെ.എം.സതീശന്‍ എടുത്ത ക്ലാസ്സും,തുടര്‍ന്ന്‍ ഡോക് റ്റര്‍ പ്രദീപ്‌ കുമാര്‍ നയിച്ച ക്വിസ് മത്സരവും ഏറെ വിജ്ഞാന പ്രദമായി.ക്വിസ് മത്സരത്തിലെ വിജയികളായ ഗോകുല്‍ സുരേഷ്, രജില, ഹാഷിറ എന്നിവര്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ വിതരണം ചെയ്തു.ശില്‍പ്പശാല സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പിനും,നേതൃത്വം നല്‍കിയ മടിക്കൈ വെറ്റിനറി ആശുപത്രി അധികൃതര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്കൂള്‍ ലീഡര്‍ ശ്രീരാജ് സംസാരിച്ചു.




അമ്മ മരം -എ.യു.പി.എസ് എടച്ചാക്കൈ

( 24 December 2012)

ടച്ചാക്കൈ എയുപി സ്‌കൂളില്‍ നടന്ന സര്‍ഗവസന്തം ക്യാമ്പില്‍ കുട്ടികള്‍ അമ്മ മരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ക്കുന്നു വൃദ്ധസദനങ്ങളിലെ ഇരുട്ടുമുറികളിലേക്കും അനാഥ മന്ദിരങ്ങളിലെ വരാന്തകളിലേക്കും അമ്മമാരെ വലിച്ചെറിയുന്ന മക്കള്‍ക്ക് വെളിച്ചം പകരാന്‍ വിദ്യാര്‍ത്ഥികള്‍ അമ്മ മരം ഒരുക്കി.ഉദിനൂര്‍ എടച്ചാക്കൈ എയുപി സ്‌കൂളിലാണ് സര്‍ഗ വസന്തം ദ്വിദിന ക്യാമ്പിന്റെ ഭാഗമായി മാതൃത്വത്തിന്റെ നന്മകളുമായി അമ്മ മരം ഒരുക്കിയത്.കുട്ടികളുടെ അമ്മ സങ്കല്‍പങ്ങള്‍ കലാസ് ഇലകളില്‍ എഴുതി അമ്മ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.ക്യാമ്പില്‍ കാച്ചിക്കുറുക്കിയ സ്‌നേഹം എന്ന സെഷനിലാണ് കുട്ടികളുടെ സര്‍ഗ സൃഷ്ടികള്‍ വിരിഞ്ഞത്.അമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമെല്ലാം കഥകളായും കവിതകളായും കത്തിന്റെ രൂപത്തിലുമെല്ലാം കുട്ടികള്‍ കടലാസ് ഇലകളില്‍ എഴുതിവച്ചു.ക്യാമ്പ് അംഗങ്ങള്‍ മുഴുവനായും അമ്മമരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ത്തു.എസ്എസ്എ കാസര്‍ഗോഡിന്റെയും ചെറുവത്തൂര്‍ ബിആര്‍സിയുടെയും നേതൃത്വത്തില്‍ പടന്ന-വലിയപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ യുപി വിഭാഗത്തിലെ നാല്‍പതോളം കുട്ടികള്‍ക്കാണ് ക്യാമ്പ് ഒരുക്കിയത്.റിസോള്‍സ് അധ്യാപകരായ കെ.വി ഗൗരി, രാഹുല്‍ ഉദിനൂര്‍,എ.വി സന്തോഷ് കുമാര്‍,വി.ശുഭ,വത്സവ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.എം ബാലന്‍,ബി.ഗംഗാധരന്‍ ,ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഒ.രാജഗോപാലന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അമ്മമരം പുത്തന്‍ അനുഭവമായി.നേരത്തെ ക്യാമ്പ് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.കുഞ്ഞമ്പു അധ്യക്ഷനായിരുന്നു.പ്രധാനാധ്യാപകന്‍ ഇ.രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും രാഹുല്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിന് അധ്യാപകരായ ഇ.പി വത്സരാജ്,കെ.വി സുധീപ് കുമാര്‍,ശ്രീഥന്‍ സി കജനായര്‍,പി.വി ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.




IEDC Camp-  November 25, 26

sNdph¯qÀ _n.-BÀ.-kn. ]cn-[n-bnse ioco-cnI shÃp-hn-fn-IÄ t\cn-Sp¶ Ip«n-IÄ¡mbn ]S¶ sXt¡-¡mSv F.-FÂ.]n kvIqfn kwL-Sn-¸n¨ ZznZn\ Iym¼mWv kzm`m-hnI ¢mÊv A´-co£w A\y-amb Ip«n-IÄ¡v \hym-\p-`-h-am-b-Xv. Ifn-I-fn-eqsS ]T\w \S-¯p¶ ChÀ¡v A¯-c-¯n-ep-ff {]hÀ¯-\-§Ä¡v {]m[m\yw \ÂIn- s¡m-­mWv Iym¼v kÖo-I-cn-¨n-cn-¡p-¶-Xv. IY ]d-bÂ, ]m«p-]m-SÂ, I¼yq-«À ]T-\w, \mS³ Ifn-IÄ, KWnX hkvXp-X-IÄ DÄs¸-Sp¶ eLp Ifn-IÄ, Ifn-I-fn-eq-sS-bp-ff \mS-Io-I-cWw XpS-§nb eLp-hmb {]hÀ¯-\-§-fn Ip«n-IÄ k{In-b-ambn CS-s¸-«p. 35 I«n-I-fmWv Iym¼nev ]s¦-Sp-¡p-¶-Xv. 
sF.-C.-Un.kn dntkmgvkv A[ym-]-I-cmb ]n.-kp-tc-jv, _n.-tcm-jv\n, sI.- c-Pn-X, apwXm-kv, ]n.-tPym-Xn, sI.-sse\n F¶n-h-cmWv Iym¼n\v t\XrXzw \ÂIp-¶-Xv. Iym¼v ]S¶ {Kma-]-©m-b¯v {]kn-U­v kn.-Ip-ªn-Ir-jvW³ DZvLm-S\w sNbvXp. ]n.-kn.-kp-ss_Z A[y-£-bm-bn. Fkv.-F-kv.F PnÃm s{]mPIvSv Hm^o-kÀ ]n.-hn.-`m-kvI-c³ apJy-{]-`m-jWw \S-¯n. AwK sshI-ey-ap-f-f-hÀ¡pw kaq-l-¯n Hcp-]mSv sN¿m-\p-s­¶v ImWn-¡p¶ I®³ sNdp-Im\w kwhn-[m\w sNbvX 'km£yw' tUmIyq-saâ-dn-bpsS knUn F.-C.H tPmkv hÀ¤okv {]Im-i\w sNbvXp. ssk\p B_n-Zm³ Gäp-hm§n ]n.-sI.-c-Lp-\mYv, Sn.-sI.-{io-[-c³, ]n.-ap-l-½-ZvIpªn, sI.-kn.-]n.-d-km-Jv, H.-cm-P-tKm-]m-e³, sI.-]n.-ap-l-½-ZvIpªn lmPn, Fw.-A-_vZpÄ dkm-Jv, sI.-Kw-Km-[-c³, sI.-Zn-hy, I®³ sNdp-Im\w, Fw.-Sn.-]n.-C-kva-bn F¶n-hÀ kwkm-cn-¨p. Sn.-[-\RvP-b³ kzmK-Xhpw, _n.-tcmjv\n \µnbpw ]d-ªp.  




DZvLm-S\w {io.-`m-k-I-c³ amÌÀ, Un.-]n.HSSA ImkÀtKmUv


KWnX klhmk Iym¼v ( November 12 , 2012 )

sNdph¯qÀ _n.BÀ.kn. ]cn[nbnse Xr¡cn¸qÀ, ]S¶, henb]d¼ F¶o ]©mb¯pIfnse hnZymeb§fnse KWnX XÂ]ccmb hnZymÀ°nIÄ¡mbn kwLSn¸n¨ ZznZn\ KWnX klhmk Iym¼v Ip«nIÄ¡v \\ym\p`hambn IW¡nse Iodmap«nIfpw XethZ\Ifpw IfnIfneqsSbpw kzbw {]hÀ¯\§fneqsSbpw Is­¯n apss¶tdm\pÅ hn`h§fpambmWv Iym¼v Hcp§nbXv. Xr¡cn¸qÀ  skâv t]mÄkv F.bp.]n. kvIqfn \S¶ Iym¼n aq¶v ]©mb¯pIfnsebpw ]Xnt\gv bp.]n. kvIqfpIfn \n¶mbn \qänCcp]tXmfw Ip«nIfmWv ]s¦Sp¡p¶Xv. KWnX imkv{XÚ\mb {io\nhmk cmam\pPsâ \qänCcp]¯©mw P·hmÀjnI¯nsâ `mKambn Fkv.Fkv.F., Ubäv, PnÃm KWnX imkv{X Atkmkntbj³ F¶nhcpsS t\XrXz¯n Iym¼v kwLSn¸n¡p¶Xv. Xr¡cn¸qÀ {Kma]©mb¯v {]knUâv F.Pn.kn. _joÀ Iym¼v DZvLmS\w sNbvXp. ]n.Sn.F. {]knUâv hn.Fw. _m_pcmP³ A[y£\mbncp¶p. sNdph¯qÀ _n.]n.H. H. cmPtKm]me³, ^mZÀ tPmk^v X®nt¯m«v, hn.hnPbv F¶nhÀ kwkmcn¨p.





BZy£c a[pcw ( November 8, 2012 )

¢mÊv apdnIfn \nÀ½n¡s]Sp¶ km[mcW hen¸¯nepÅ ]Xn¸pIfn \n¶pw amknIIfn \n¶pw hyXykvXambn, FÃm Ip«nIfptSbpw krjvSnIÄ DÄs¸Sp¶ Hcp henb amknI D­m¡Ww F¶ Nn´bn \n¶mWv B þ BZy£c a[pcw F¶ Cu s]cpw]pkvXIXnsâ ]ndhn.

Ggmw ¢mÊpImcnbmb kpc`n _meIrjvW³ BW Cu s]cpw]pkvXIXnsâ FUnäÀ. \sÃmcp Nn{XImcn IqSnbmb kpc`n Xs¶ BWv CXnsâ apJ Nn{Xhpw X¿mdm¡nbXv. an\m£nbmWv AI¯mfpIfpsS teþHu«v X¿mdm¡nbXv. kvIqÄ aebmf kanXn sk{I«dn \hy ]n., {]knUâv amfhnI kn.Fw., dnb IrjvW, ARvP\ hniz\mYv,  sshjvWhv sI., B\µv hn. N{µ³, tamlnXv Fw., {]Xo£ sI.hn, AanXv cmPv ]n., XpS§nbhÀ DÄs¸Sp¶XmWv ]{Xm[n] kanXn.


കഥകളുടെ സുൽത്താനെ അടുത്തറിഞ്ഞ് കാഞ്ഞിരപ്പൊയിലിലെ കുരുന്നുകൾ


               കേവലമായ ചടങ്ങുകൾക്കപ്പുറം ദിനാചരണങ്ങൾ അർഥപൂർണമായ ക്ലാസ്സ് റും പ്രവർത്തനങ്ങളായി മാറുകയാണ് കാഞ്ഞിരപ്പൊയിൽ ഗവ:യു.പി.സ്കൂളിൽ.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനാചരണത്തിന്റെ ഭാഗമായിവിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടികൾ തന്നെ ഇതിന്റെ തെളിവ്.ജൂലായ് 5നു സ്കുൾ അസംബ്ലിയിൽ ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച പരിപാടികൾ സമാപിച്ചത് പത്താം തീയ്യതി അസംബ്ലിയിൽ നടന്ന പതിപ്പുകളുടെ പ്രകാശനത്തോടെയാണ്..ഇതിനിടയിൽ ബഷീർ സമരണകളുണർത്തുന്ന ചാരുകസേരയ്കരികിൽ ഒരുക്കിയ ബഷീർ ക്യ്യ് തികളുടെ പ്രദർശനം കാണാനും,വായിക്കാനുമുള്ള അവസരം കുട്ടികൾക്കു ലഭിച്ചു.വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ സപ്ലിമെന്റുകളിൽ വന്ന ബഷീർ വിശേഷങ്ങൾ ക്ലാസ്സുമുറികളിൽ ചർച്ച ചെയ്തു..അനുസ്മരണപ്രസംഗങ്ങൾ,പു
സ്തകാസ്വാദനം തുടങ്ങിയ പ്രവർത്തനങ്ങളുംക്ലാസ്സുകളിൽ നടന്നു..ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഇടവേളകളും,അവധിദിനങ്ങളും പ്രയോജനപ്പെടുത്തി ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ രൂപപ്പെട്ട പതിപ്പുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു.കാസർഗോഡ് ഡയറ്റിൽ നിന്നും പരിശീലനത്തിനായി എത്തിയ അധ്യാപക വിദ്യാർഥികളാണ് പതിപ്പുകൾ പ്രകാശനം ചെയ്തത്.പ്രകാശനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ‘റേഡിയോക്വിസ്‘ വേറിട്ട അനുഭവമായി.സ്കൂളിലെ റേഡിയോ നിലയത്തിൽ നിന്നും ക്വിസ്മാസ്റ്റർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തങ്ങളുടെ ക്ലാസ്സുമുറികളിൽ ഇരുന്നുകോണ്ട് കുട്ടികൾ തത്സമയം ഉത്തരം എഴുതുകയായിരുന്നു.അധ്യാപകരും,അധ്യാപക വിദ്യാർഥികളും തത്സമയം തന്നെ ൻസ്കോറുകൾ രേഘപ്പെടുത്തുകയും,അസൻബ്ലിയിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നടത്തിയ പരിപാടികളിലൂടെ കതകളുടെ സുൽഥാനെ അടുത്തറിയാൻ കുട്റ്റികൾക്കു കഴിഞ്ഞു എന്നത്തിന്റെ തെളിവുകൂടിയായി ക്വിസ് മത്സരത്തിലെ ഓരൊരുത്തരുടെയും മികച്ച പ്രകടനം...
 



 
സിനിമയല്ലിത് ,  യാഥാര്‍ഥ്യം.....


                   സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്നോളജി ( SIET ) നടത്തിയ നാലുനാള്‍ നീണ്ട കുട്ടികളുടെ ചലച്ചിത്രോല്സവത്തിനു തിരശ്ശീല വീണു. 138  ചലച്ചിത്രങ്ങള്‍ മാറ്റുരച്ച മേളയില്‍ കാസറഗോഡ് , പിലിക്കോട് ഗവ. എച്ച് . എസ്. എസ് തയ്യാറാക്കിയ   " ദൈവസൂത്രം " കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രത്തിനുള്ള ചീഫ് മിനിസ്റ്റേഴ്സ് അവാര്‍ഡ്‌ നേടി. ഒരു ലക്ഷം രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുമാണ്‌ പുരസ്ക്കാരം.

                   പിലിക്കോട് ഗവ. എച്ച് . എസ്. എസിലെ ദിന്‍കര്‍ലാല്‍ ( ദൈവസൂത്രം ) മികച്ച നടനും കണിയാപുരം ബി ആര്‍ സി യിലെ ലീധ ( ടെന്‍ , നയന്‍ , എയിറ്റ് ) മികച്ച നടിയും പിലിക്കോട് ഗവ.എച്ച്.എസ്. എസിലെ നിബിഷ ടി കെ  (ദൈവസൂത്രം ) മികച്ച സംവിധായികയുമായി തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും ശില്പവുമാണ് ഇവര്‍ക്കുള്ള പുരസ്ക്കാരം.


           രസതന്ത്ര പരീക്ഷണങ്ങളുമായി വിജ്ഞാനോത്സവം....


           മേശപ്പുറത്ത് രണ്ടു സോഡാക്കുപ്പികള്‍.ഒന്നില്‍ നിറയെ സോഡാ വെള്ളം.കുട്ടികള്‍ കാണ്‍കെ അതിന്റെ മൂടി തുറന്ന് കാല്‍ ടീസ്പൂണ്‍ കല്ലുപ്പ് അതിലേക്ക് ഇടുന്നു. ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്‌ ഭാഗം അടയുന്ന വിധം വെക്കുന്നു.എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ച് പരമാവധി കാര്യങ്ങള്‍ എഴുതാന്‍ കുട്ടികളോട് നിര്‍ ദേശിക്കുന്നു.








രണ്ടാമത്തെ സോഡാക്കുപ്പി കാലിയാണ്.അതില്‍ കാല്‍ ഭാഗം വിനാഗിരി ഒഴിച്ച ശേഷം അഞ്ചു സെന്റീമീറ്റര്‍ നീളമുള്ള മെഗ്നീഷ്യം റിബ്ബണ്‍ ചെറു കഷണങ്ങളാക്കി വിനാഗിരിയില്‍ ഇടുന്നു.ഉടന്‍ തന്നെ ഒരു നാണയം വെള്ളത്തില്‍ നനച്ച് കുപ്പിയുടെ വായ്ഭാഗം അടക്കുന്നു.പരമാവധി നിരീക്ഷണങ്ങള്‍ എഴുതാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം.അല്‍പ്പ സമയത്തിനു ശേഷം രണ്ടു പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കുന്നു.രണ്ടു കുപ്പികളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം നിരീക്ഷിച്ച് സമാനതകളും വ്യത്യാസങ്ങളും കണ്ടെത്തുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്....കുപ്പികളില്‍ നിന്നും വരുന്ന വാതകങ്ങള്‍ ടെസ്ട്യൂബുകളില്‍ ശേഖരിച്ച്‌ അവ തിരിച്ചറിയാനുള്ള പരീക്ഷണങ്ങളാണ് പിന്നീട്.ഒപ്പം മെഗ്നീഷ്യം റിബ്ബണ്‍ കത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങളും കുട്ടികള്‍ നിരീക്ഷിച്ച് മനസ്സിലാക്കുന്നു.......അന്താരാഷ്‌ട്ര രസ തന്ത്ര വര്‍ഷത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പഞ്ചായത്ത് തല വിജ്ഞാനോല്സവത്തില്‍ യു.പി.വിഭാഗം കുട്ടികള്‍ക്കായി ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ് ഇവ.പതിവ് മത്സര പരീക്ഷകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി,രസതന്ത്ര പരീക്ഷണങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളുടെ ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.


വെള്ളം തിളക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനമായിരുന്നു എല്‍.പി.വിഭാഗം കുട്ടികളെ ഏറെ ആകര്‍ഷിച്ചത്.സ്പിരിട്ട് ലാമ്പ്,തീപ്പെട്ടി,ട്രൈ പോഡ്‌ സ്ടാന്റ്റ്,ബീക്കര്‍,വെള്ളം എല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെച്ച ശേഷം കുട്ടികളുടെ മുപില്‍ വെച്ചുതന്നെ വെള്ളം ചൂടാക്കാന്‍ തുടങ്ങുകയായിരുന്നു.തുടക്കം മുതല്‍ തിളക്കുന്നതുവരെയുള്ള ഓരോ മാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന കാര്യത്തില്‍ കുട്ടികള്‍ കാണിച്ച സൂക്ഷ്മതയും കൃത്യതയും അധ്യാപികമാരെ അത്ഭുതപ്പെടുത്തി.വെള്ളം തിളക്കുമ്പോള്‍ പാത്രത്തിനു മുകളില്‍ വെച്ച വാച് ഗ്ലാസ്സിന്റെ അടിയില്‍ വെള്ളത്തുള്ളികള്‍ രൂപപ്പെട്ടതിന്റെ കാരണവും തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ കണ്ടെത്തി.


പുഴയുടെ ആത്മകഥ വായിച്ച് അതില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്വന്തമായി പദപ്രശ്നം നിര്‍മ്മിക്കാന്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ അത് അസാധ്യമാണെന്നാണ് അധ്യാപികമാര്‍ക്ക് തോന്നിയത്.എന്നാല്‍ ഒരു പദപ്രശ്നത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മുഴുവന്‍ സ്കോറും കരസ്ഥമാക്കിയ മിടുക്കന്മാരും മിടുക്കികളും ധാരാളം!


സമചതുരക്കടലാസുപയോഗിച്ച് ,ടീച്ചറുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ച് 'തലകുത്തി മറിയുന്ന ചാട്ടക്കാരനെ'നിര്‍മ്മിക്കാനുള്ളതായിരുന്നു മറ്റൊരു പ്രവര്‍ത്തനം.ഇതും താല്പ്പര്യ ത്തോടെ തന്നെ കുട്ടികള്‍ ഏറ്റെടുത്തു.






മുന്‍കൂട്ടി ചെയ്തുവരാന്‍ നിര്‍ദേശിച്ച ലഘു പ്രോജക്ടുകളുമായാണ് കുട്ടികള്‍ വിജ്ഞാനോത്സവ കേന്ദ്രത്തില്‍ എത്തിയത്.'പ്രകൃതിയിലെ വര്‍ണങ്ങള്‍'എന്നതായിരുന്നു എല്‍.പി.വിഭാഗത്തിന്റെ വിഷയം.സസ്യങ്ങളുടെ വിവിധ ഭാഗങ്ങള്‍ കടലാസില്‍ ഉരച്ചു നിറം പിടിപ്പിച്ച്‌ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ചാര്‍ട്ട് പേപ്പറില്‍ ഭംഗിയായി ക്രമീകരിക്കാനായിരുന്നു നിര്‍ദേശം....ഇല,വേര്,പൂവ്,കായ,കിഴങ്ങ്,തണ്ട് എന്നിങ്ങനെ വിവിധ സസ്യ ഭാഗങ്ങള്‍ കൊണ്ട് പല ഡിസൈനില്‍ കുട്ടികള്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചം അതി മനോഹരം തന്നെ!


'നമ്മുടെ ആഹാരത്തെക്കുറിച്ച് പഠിക്കാം'എന്നുള്ള തായിരുന്നു യു.പി.വിഭാഗത്തിനുള്ള അസൈന്‍ മെന്ടു.യു.പി.ക്ലാസ്സുകളില്‍ പഠിക്കുന്ന ആറു കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച്ഉചിതമായ ഫോര്‍ മാറ്റ് ഉപയോഗിച്ച് അവരുടെ ഭക്ഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് വേണ്ടത്. ആറു പേരില്‍ മൂന്നു പേര്‍ പെണ്‍കുട്ടികള്‍ ആയിരിക്കണം..നാം കഴിക്കുന്ന ഭക്ഷണത്തില്‍ വിവിധ പോഷക ഘടകങ്ങള്‍ വേണ്ടത്ര അളവില്‍ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്‌ഷ്യം.ചിട്ടയായിത്തന്നെ പഠനപ്രവര്‍ത്തനം ചെയ്തുവരാന്‍ എല്ലാ കുട്ടികളും ശ്രദ്ധിച്ചിരുന്നു..


( GFLPS BEKAL :  SOURCE THEERAVAANI )

Vanavarsham - International year of forest 2011

chervathur sub district science club Launched  vanavarsham Programme. The programme was inaugurated by Sri.T.P.Padmanabhan master by giving a mango tree to the school leader.  

 







Previous Page Next Page Home