ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ഡിജിറ്റൽ മാഗസിൻ . സർഗവസന്തം 2021

Posted: 01 Sep 2021 09:39 PM PDT

 




സർഗവസന്തം 2021 ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ മുഴുവൻ കുട്ടികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻസർഗവസന്തം 2021


ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ഹിരോഷിമ നാഗസാക്കി ദിനാചരണം

Posted: 10 Aug 2021 06:50 AM PDT


 ADSU യൂണിറ്റ് പ്രവർത്തനങ്ങൾ


കക്കാട്ട്

കക്കാട്ട്


ജി സ്യൂട്ട് ട്രെയിനിങ്ങ്

Posted: 06 Aug 2021 10:34 AM PDT

 കൈറ്റിന്റെ നേത‍ത്വത്തില്‍  സംസ്ഥാനത്തെ സ്കൂളില്‍ നടപ്പാക്കുന്ന ഓണ്‍ ലൈന്‍ ക്ലാസ്സ് പ്ലാറ്റ്ഫോം  ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുര്‍ഗ് സബ് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകര്‍ക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളില്‍ വച്ച് നടന്നു. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍ മാസ്റ്റര്‍, ബാബൂ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ട്രെയിനിങ്ങില്‍ പങ്കെടുത്തു.

ഹിരോഷിമ ദിനം

Posted: 06 Aug 2021 10:29 AM PDT

 





പ്രേംചന്ദ് ദിനം

Posted: 06 Aug 2021 10:18 AM PDT

പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസര്‍ ശ്രീ ചക്രവര്‍ത്തി പരിപാടികള്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ഹരിനാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക്  കുട്ടികള്‍ക്കായി  ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു





ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സർഗസംഗമവും

Posted: 27 Jul 2021 05:47 AM PDT

 


ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ജൂൺ 5 പരിസ്ഥിതി ദിനം

Posted: 04 Jun 2021 09:53 PM PDT

 


കക്കാട്ട്

കക്കാട്ട്


പരിസ്ഥിതി ദിനാചരണം

Posted: 04 Jun 2021 09:59 PM PDT

 സയന്‍സ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദന്‍ പേക്കടം, ശ്രീ ജയകുമാര്‍( ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍), പി വിജയന്‍ ( ഹെഡ്മാസ്റ്റര്‍, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാണി എന്ന പേരില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍പെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂള്‍ ഹരിതവത്കരണം, സ്കൂള്‍ പാര്‍ക്കിന്റെ നവീകരണം, ഔഷധത്തോട്ടനിര്‍മ്മാണം, മരത്തെനടല്‍, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ്സ് എന്നിവയും നടന്നു.

















ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ഓൺലൈൻ പ്രവേശനോത്സവം

Posted: 04 Jun 2021 01:54 AM PDT

 



കക്കാട്ട്

കക്കാട്ട്


പ്രവേശനോത്സവം 2021

Posted: 01 Jun 2021 04:15 AM PDT

 2021-22 അക്കാദമിക വര്‍ഷത്തെ സ്കൂള്‍  തല പ്രവേശനോത്സവം ജൂണ്‍ 1 രാവിലെ പത്ത് മണിക്ക് ഓണ്‍ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ്  ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രുഗ്മിണി, സീനിയര്‍ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു. 

തുടര്‍ന്ന്  പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ ഓണ്‍ലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.

സ്കൂള്‍ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓണ്‍ലൈനായി സംഘടിപ്പിച്ചു.




ഓര്‍മ്മ മരം നടുന്നു.







ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ഓൺലൈൻ പ്രവേശനോത്സവം 2021

Posted: 30 May 2021 09:30 AM PDT

 



ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


Lab@Home house visit

Posted: 16 Apr 2021 02:49 AM PDT

 ലാബ് @ ഹോം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി അധ്യാപകർ 

കുട്ടികളുടെ വീടുകളിൽ എത്തിയപ്പോൾ






GHSS Kuttamath

GHSS Kuttamath



ഗണിതശില്പശാല

Posted: 15 Mar 2021 07:33 PM PDT


 






Previous Page Next Page Home