എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 18 Jan 2015 03:19 AM PST


scout guide Birikulam waiting shed cleaning

Posted: 18 Jan 2015 03:17 AM PST



St Marys A U P School Malakkallu

St Marys A U P School Malakkallu


സ്ക്കുള്‍തല സയന്‍സ് സെമിനാര്‍ നടത്തി.

Posted: 18 Jan 2015 01:03 AM PST

                  സ്ക്കുളിലെ സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ 5 മുതല്‍ 7വരെ
ക്ളാസ്സുകളിലെ എല്ലാ ഡിവിഷനിലും പാഠഭാഗത്തെ അടിസ്ഥാനമാക്കി ഗ്രൂപ്പ് തിരിച്ച് സെമിനാര്‍ നടത്തിയശേഷം ഓരോ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുത്ത  ഗ്രൂപ്പുകള്‍ 8/1/2015ന് നടന്ന സ്ക്കുള്‍തല സയന്‍സ്
സെമിനാറില്‍ തങ്ങളുടെ പ്രബന്ധം അവതരിപ്പിക്കുകയും ഓരോ ക്ളാസ്സില്‍നിന്നും ഓരോ ഗ്രൂപ്പ് പഞ്ചായത്ത് തല സെമിനാറില്‍പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്ക്കുളിലെ സയന്‍സ് ക്ളബ്ബിന്റെ കോഓഡിനേറ്ററായ ശ്രീമതി ചിന്നമ്മ ടീച്ചര്‍  ഈ സെമിനാറിന് ചുക്കാന്‍ പിടിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ശ്രീ ബിജു പി ജോസഫ് മോഡറേറ്ററായിരുന്ന സെമിനാറിന് സയന്‍സ് അദ്ധ്യാപിക സി. ലിസ്ന നന്ദിയര്‍പ്പിച്ചു. പഠനപ്രവര്‍ത്തനത്തിന്റെ ഈ നൂതന ശൈലി കുട്ടികള്‍ക്ക് പുതുമയും ആവേശവും നല്‍കി.






ChittarikkalAEO

ChittarikkalAEO


Posted: 16 Jan 2015 10:51 PM PST

Expenditure statement Format see forms

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Posted: 15 Jan 2015 09:09 PM PST


chittarikkal12054

chittarikkal12054


motivation class for high school students

Posted: 15 Jan 2015 12:49 AM PST


കക്കാട്ട്

കക്കാട്ട്


ശാസ്ത്ര പ്രതിഭ മത്സരം

Posted: 14 Jan 2015 11:20 PM PST

സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തുന്ന ശാസ്ത്രപ്രതിഭാ മത്സരത്തില്‍ കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥികളായ അമല്‍ .പി. സന്തോഷ്, അശ്വിന്‍.പി.സന്തോഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തല മത്സരത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു.


gvhss ambalathara

gvhss ambalathara


Night Class

Posted: 14 Jan 2015 10:13 PM PST


2014-15 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് സ്കൂളില്‍ പരീക്ഷയ്ക്കിരിക്കുന്ന എല്ലാ പരീക്ഷാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിനും c+ ല്‍ കുറയാത്ത ഗ്രേഡ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിനും ആവശ്യമായ തീവ്ര പരിശീലന പരിപാടി ജനുവരി ആദ്യ വാരം തന്നെ സ്കൂളില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ കുട്ടികള്‍ക്ക് സ്കൂളില്‍ തന്നെ അധികസമയ പരിശീലനം ആരംഭിച്ചു.....

സ്കൂളിലെ പച്ചക്കറി കൃഷി

Posted: 14 Jan 2015 10:12 PM PST

സ്കൂളിലെ പച്ചക്കറി കൃഷി




G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


CPTA Meeting

Posted: 15 Jan 2015 12:12 AM PST








11027 GHSS BANDADKA

11027 GHSS BANDADKA


Posted: 15 Jan 2015 07:42 AM PST

ವೈದ್ಯ ಪರಿಶೋಧನೆ ಶಿಬಿರ ೧೫.೧.೨೦೧೫




ತರಕಾರಿ ತೋಟದಿಂದ  ಮೊದಲ ಬೆಳೆ ಕೊಯ್ಲು - ಉದ್ಘಾಟನೆ - ಮದರ್ ಪಿಟಿಎ ಅಧ್ಯಕ್ಷೆ 


SWAMIJI'S H.S.S.EDNEER

SWAMIJI'S H.S.S.EDNEER


ಸ್ವಾಮಿ ವಿವೇಕಾನಂದ ರವರ 152ನೇ ಜನ್ಮ ದಿನೋತ್ಸವ ಆಚರಣೆ

Posted: 15 Jan 2015 10:30 AM PST

ಸ್ವಾಮಿ ವಿವೇಕಾನಂದ ರವರ 152ನೇ ಜನ್ಮ ದಿನೋತ್ಸವವನ್ನು ನಮ್ಮ ಶಾಲಾ ಸಮಾಜವಿಜ್ಞಾನ ಕ್ಲಬ್ ನ ನೇತೃತ್ವ ದಲ್ಲಿ ನಡೆಸಲಾಯಿತು. ನಮ್ಮ ಶಾಲಾ  ಮುಖ್ಯ ಶಿಕ್ಷಕಿಯವರು  ಸ್ವಾಮಿ ವಿವೇಕಾನಂದ ರವರ" ಉತ್ತಮನಾಗು..  ಉಪಕಾರಿಯಾಗು " ಎಂಬ ವಿಚಾರವನ್ನು ತಮ್ಮಭಾಷಣ ದಲ್ಲಿ  ಹೇಳುವ   ಮೂಲಕ  ಮಕ್ಕಳಲ್ಲಿ ರಾಷ್ಟ್ರೀಯ ಯುವ ದಿನಾಚರಣೆಯ ಪರಿಕಲ್ಪನೆ ಯನ್ನು ಮೂಡಿಸಿದರು . ನಂತರ ಚಕ್ರವರ್ತಿ ಸೂಲಿಬೆಲೆ ಯವರ "ಜಾಗೋ ಭಾರತ್ "ನ  ವೀಡಿಯೋ ಪ್ರದರ್ಶಿಸಲಾಯಿತು... ಮಕ್ಕಳು ಉತ್ಸಾಹದಿಂದ ಕಾರ್ಯಕ್ರಮದಲ್ಲಿ ಭಾಗವಹಿಸಿದರು ...

ChittarikkalAEO

ChittarikkalAEO


Posted: 14 Jan 2015 10:48 PM PST

എല്‍ എസ് എസ്/യു എസ് എസ് പരീക്ഷ -2015

സ്കൂളുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി- 17/01/2015 
പ്രിന്‍റ്ഔട്ട്‌ എ ഇ ഒ യില്‍ നല്‍കേണ്ടുന്നതു -19/01/2014

 പരീക്ഷ വിജ്ഞാപനം- ഇവിടെ ക്ലിക്ക് ചെയ്യുക

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


A+ ഗ്രേഡ് ഉറപ്പു വരുത്താനും പദ്ധതി

Posted: 15 Jan 2015 11:02 AM PST

കാസര്‍ഗോഡ് ജില്ലയില്‍ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ സമിതി ഇടപെടുന്നു. STEPS പദ്ധതിയുടെ ഭാഗമായി ഇതിനുള്ള വര്‍ക്ക്ഷോപ്പ് ഐ ടി @ സ്കൂളില്‍ നടന്നു. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, ഗണിതം എന്നീ വിഷയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളെ പൊതുവില്‍ വിഷമിപ്പിക്കുന്ന വിഷയങ്ങളാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവ തെരഞ്ഞെടുത്തത്. കഴിഞ്ഞ ക്രിസ്മസ് പരീക്ഷയില്‍ മികച്ചു നിന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയില്‍ പങ്കാളികളാവാന്‍ അവസരം. ഇവര്‍ക്ക് ഉപജില്ലാ കേന്ദ്രങ്ങളില്‍ വിദഗ്ധരായ അധ്യാപകര്‍ ക്ലാസുകള്‍ നല്‍കും. ഇതിനുള്ള മൊഡ്യൂള്‍ തയ്യാറാക്കുന്ന ശില്പശാല ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോര്‍ഡിനേറ്ററും ഡയറ്റ് സീനിയര്‍ ലക്ചററുമായ പി ഭാസ്കരന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി സുരേഷ്, ഡോ. രഘുറാംഭട്ട്, രാമചന്ദ്രന്‍ നായര്‍, എം വി ഗംഗാധരന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് അധ്യാപകരും പങ്കെടുത്തു.

പിന്നാക്കക്കാര്‍ക്ക് ഒരു കൈത്താങ്ങ്

Posted: 15 Jan 2015 10:23 AM PST

SSLC പരീക്ഷയെഴുതുന്ന കുട്ടികളില്‍ പിറകില്‍ നില്‍ക്കുന്നവര്‍ക്ക് പാസ്സാകാനുള്ള മിനിമം സ്കോര്‍ ഉറപ്പിക്കുന്നതിന് കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ പഠനമൊഡ്യൂളുകള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിച്ചു കഴിഞ്ഞു. 
ഈ സാമഗ്രികള്‍ മറ്റു ജില്ലകളിലെ സ്കൂളുകളിലെ കുട്ടികള്‍ക്കു കൂടി ഉപയോഗിക്കാനുള്ള സൗകര്യത്തിനായി താഴെ നല്‍കിയിരിക്കുന്നു. ഉപയോഗിക്കുന്നവര്‍ അഭിപ്രായങ്ങള്‍ കൂടി അറിയിച്ചാല്‍ ഉപകാരം.

ഇംഗ്ലീഷ്

ഹിന്ദി

സോഷ്യല്‍ സയന്‍സ്

ഫിസിക്സ്

കെമിസ്ട്രി

ബയോളജി

ഗണിതം




SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


Review of Metric mela , Balasasthra congress & Ganitholsavam

Posted: 14 Jan 2015 01:28 AM PST

                                                                                                  
                                                                                                          പാലക്കുന്ന്
                                                                                                         14-01-2015
പ്രേഷകന്‍ :

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ,ബേക്കല്‍
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ , ബി.ആര്‍.സി. ബേക്കല്‍

സ്വീകര്‍ത്താവ് :

എല്ലാ പ്രധാന അദ്ധ്യാപകര്‍
ബേക്കല്‍ ഉപജില്ല


സര്‍,

വിഷയം : എല്‍..പി.- മെട്രിക് മേള- ഗണിതോത്സവം, ബാലശാസ്ത്രകോണ്‍ഗ്രസ്- പ്രവര്‍ത്തന അവലോകനം സംബന്ധിച്ച് .
സൂചന : (1) 12.01.2015 ലെ എസ്.എസ്.എ ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗ തീരുമാനം.
(2) AWP & B 2014-15

മേല്‍ വിഷയം സംബന്ധിച്ച് 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എല്‍..പി. പ്രോഗ്രാം പ്രകാരം സ്കൂളുകളില്‍ നടന്നു വരുന്ന മെട്രിക് മേള (LP) ഗണിതോത്സവം, ബാലശാസ്ത്രകോണ്‍ഗ്രസ് (UP) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പഞ്ചായത്ത് തലം , ഉപജില്ലാതലം , ജില്ലാതലം , എന്നീ തലങ്ങളില്‍ കുട്ടികളെ സജ്ജരാക്കുന്നതിനും വേണ്ടിയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താഴെ പറയുന്ന തീയ്യതികളില്‍ രാവിലെ 10 മണിക്ക് ബി.ആര്‍.സി. ബേക്കലില്‍ നടക്കുന്ന യോഗത്തില്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു അദ്ധ്യാപകര്‍ വീതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു.


16.01.2015 ബാലശാസ്ത്രകോണ്‍ഗ്രസ്  -   യു.പി.യിലെ ഒരു സയന്‍സ് അദ്ധ്യാപകന്‍/അദ്ധ്യാപിക

19.01.2015 ഗണിതോത്സവം            -    യു.പി.യിലെ ഒരു ഗണിത അദ്ധ്യാപകന്‍/അദ്ധ്യാപിക
20.01.2015 മെട്രിക് മേള                 -     3 / 4 ക്ലാസിലെ ഒരു അദ്ധ്യാപകന്‍/അദ്ധ്യാപിക
                                                      (ഏതെങ്കിലും ഒരു ക്ലാസിലെ ഒരാള്‍ മാത്രം)


                                                      എന്ന്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍                                           ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
ബേക്കല്‍ ഉപജില്ല                                                            ബി.ആര്‍.സി. ബേക്കല്‍






കക്കാട്ട്

കക്കാട്ട്


ഇന്‍സ്പയര്‍ അവാര്‍ഡ്

Posted: 14 Jan 2015 09:14 PM PST

കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി നിതിന്‍കൃഷ്ണന്‍ കെ.വി ഈ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിന് അര്‍ഹനായി.

ഗണിതോത്സവം

Posted: 14 Jan 2015 09:09 PM PST

കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ യു.പി വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് 14/01/2015 ന് ഗണിതോത്സവം നടത്തി. ക്ലാസ്സ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ 7A, 6C,5B എന്നീ ക്ലാസ്സുകള്‍ സമ്മാനാര്‍ഹരായി. ജ്യോമട്രിക്കല്‍ ചാര്‍ട്ട്, നമ്പര്‍ ചാര്‍ട്ട്, ഗണിത രൂപങ്ങള്‍ പാറ്റേണുകള്‍, മാഗസിനുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമായിരുന്നു പ്രദര്‍ശനം. ഹെഡ്മിസ്ട്രസ്സ് സി.പി.വനജ ഉത്ഘാടനം ചെയ്തു.ഗണിതാധ്യാപകരായ പി.സീത, കെ.കെ.ശൈലജ, കെ.ജെ.ഷാന്റി, എ മാധവി എന്നിവര്‍ നേതൃത്വം നല്കി. മുഴുവന്‍ കുട്ടികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കി.








Previous Page Next Page Home