| Posted: 12 Jul 2017 07:47 PM PDT ഓണത്തിന് ഒരുമുറം പച്ചക്കറി വിഷരഹിത പച്ചക്കറി പ്രതിജ്‌ഞയും , ഡങ്കിപ്പനി പ്രതിജ്ഞയും കുട്ടികളും അദ്ധ്യാപരും ചേർന്ന് നടത്തി .എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ കെ റോസമ്മ തുടങ്ങിയവർ നേതൃത്ത്വം നൽകി
 |
| Posted: 12 Jul 2017 07:39 PM PDT കപ്പ കൃഷി ഇറക്കി സ്‌കൂൾ പിടി എ യുടെയും സീ ഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കപ്പ കൃഷി തുടങ്ങി
 |
| Posted: 12 Jul 2017 07:33 PM PDT വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി സ്‌കൂൾ വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി . കുമ്പള സബ്ജില്ലാ കൺവീനർ ശ്രീ വിജയൻ ശങ്കരംപാടി ഉദ്ഘാടനം ചെയ്തു ,എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ കെ റോസമ്മ , ഡി വി ഷാജി ജോൺ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു
 |