BEKAL12228

BEKAL12228


Posted: 25 Jan 2017 09:47 PM PST

Duff muttu  winners -4th place in kasaragod dist kalolosavam at thrikkaripur

Posted: 25 Jan 2017 09:42 PM PST

Bekal Sub Dist school Kalolsavam Winner
Mappila pattu-first with Agrade
Arabi ganam -first with Agrade

Posted: 25 Jan 2017 09:35 PM PST



Bekal sub dist school kalolsavam winners price distribution


ബേക്കല്‍ശാസ്ത്രമേള 2016

Posted: 25 Jan 2017 09:22 PM PST








Teachers Day celebration2016-2017

Posted: 25 Jan 2017 09:22 PM PST


Teachers day celebration

Posted: 25 Jan 2017 09:02 PM PST

Teachers day celebration

bekal12214

bekal12214


Posted: 26 Jan 2017 12:30 AM PST

REPUBLIC DAY CELEBRATED
Flag hoisting by HM Narayani V.V


ಗಣರಾಜ್ಯ ದಿನ


ದೇಶದ 68ನೇಯ ಗಣರಾಜ್ಯ ದಿನವನ್ನು ಶಾಲೆಯಲ್ಲಿ 26-1-2017 ಬೆಳಿಗ್ಗೆ 9-30ಕ್ಕೆ  ಬಹಳ ವಿಜೃಂಭಣೆಯಿಂದ ಆಚರಿಸಲಾಯಿತು. ಶಾಲೆಯ ಪ್ರತ್ಯೇಕ ಎಸೆಂಬ್ಲಿಯಲ್ಲಿ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ.ವಿ ಧ್ವಜಾರೋಹಣ ಮಾಡಿದರು.ಮುಖ್ಯೋಪಾಧ್ಯಾಯಿನಿಯವರು ಗಣರಾಜ್ಯ ಸಂದೇಶವನ್ನು ನೀಡಿದರು.ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರು ಭಾಷಣ ಮಾಡಿದರು. ಮಕ್ಕಳು ದೇಶಭಕ್ತಿ ಗಾನಗಳನ್ನು ಹಾಡಿದರು.ಮಕ್ಕಳಿಗೆಲ್ಲರಿಗೂ ಮಧುರ ಫಲಹಾರವನ್ನು ವಿತರಣೆ ಮಾಡಲಾಯಿತು.



Assembly


രാജ്യത്തിന്‍റെ അറുവത്തേട്ടാമത്തെ റിപബ്ലിക് ദിനം 26-1-2017 രാവിലെ 9-30ന് സ്ക്കൂളില്‍ ആചരിച്ചു.സ്ക്കൂളില്‍ പ്രത്യേക അസംബ്ലിയില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി വി.വി ദേശീയ പതാക ഉയര്‍ത്തി സന്ദേശവും നല്‍കി.ശ്രീ ഗുരുവയ്യ മാസ്ട്ടര്‍ എന്‍. പ്രസംഗിച്ചു.കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.എല്ലാവര്‍ക്കും മധുര പലഹാരങ്ങള്‍ നല്‍കി.

ಗುರುವಯ್ಯ ಮಾಸ್ಟರಿಂದ ಭಾಷಣ, ഗുരുവയ്യ മാസ്ട്ടരുടെ റിപബ്ലിക് പ്രസംഗം











Patriotic song by the students

റിപബ്ലിക് മധുരം !!  ಗಣರಾಜ್ಯದ ಮಧುರ!!


Posted: 26 Jan 2017 12:49 AM PST

VOTERS DAY CELEBRATED ON 25-1-2017
TAKING OATH ON VOTERS DAY


ಮತದಾರರ ದಿನ 


 25-1-2017 ರಂದು ಸಂಜೆ 3 ಗಂಟೆಗೆ ಶಾಲೆಯ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸರವರ ಸನ್ನಿಧಿಯಲ್ಲಿ ಬಿ.ಎಲ್.ಒ ಹಾಗು ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಶ್ರೀಯುತ ಗುರುವಯ್ಯ ಮಾಸ್ಟರರ ನೇತೃತ್ವದಲ್ಲಿ ಮತದಾರರ ದಿನವನ್ನು ಆಚರಿಸಲಾಯಿತು.ಬಂದು ಸೇರಿದ ಹೊಸಮತದಾರರಿಂದ ಗುರುವಯ್ಯ ಮಾಸ್ಟರರು ಸತ್ಯಪ್ರತಿಜ್ನೆಯನ್ನು ಮಾಡಿಸಿದರು.ಎಲ್ಲಾ ಹೊಸ ಮತದಾರರಿಗೆ ಗುರುತು ಚೀಟಿಯನ್ನು ಕೊಡಲಾಯಿತು.


സമ്മതിദായകരുടെ ദിനം 


സമ്മതിദായകരുടെ ദിനമായ 25-1-2017 ന് ഉച്ചയ്ക്ക് 3 മണിക്ക് സ്ക്കൂളില്‍ ഹെഡ്മിസ്ട്രെസ്സിന്‍റെ സാന്നിദ്യത്തില്‍ പുതിയ സമ്മതിദായകര്‍ക്ക് ബി.എല്‍.ഒ ആയ സ്ക്കൂള്‍ അധ്യാപകന്‍ ശ്രീ ഗുരുവയ്യ എന്‍. സത്യവാചകം ചൊല്ലികൊടുത്തു.ചടങ്ങില്‍ പുതിയ വോട്ടര്‍മാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ചെയ്തു.
New voters with Identity Cards



New voters with Identity Cards










MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಜನವರಿ 27 ರಂದು ಶಾಲಾ ವಾರ್ಷಿಕೋತ್ಸವ

Posted: 25 Jan 2017 03:35 AM PST

ನಮ್ಮ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆ ಮತ್ತು ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಗಳ ವಾರ್ಷಿಕೋತ್ಸವವು 27.01.2017ನೇ ಶುಕ್ರವಾರ ಜರಗಲಿದೆ. ಬೆಳಗ್ಗೆ 9.30ಕ್ಕೆ ಶಾಲಾ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ ಧ್ವಜಾರೋಹಣಗೈಯುವರು. ನಂತರ ಜರಗುವ ಸಭಾ ಕಾರ್ಯಕ್ರಮದ ಅಧ್ಯಕ್ಷತೆಯನ್ನು ಮಧುರೈ ಕಾಮರಾಜ ವಿಶ್ವವಿದ್ಯಾನಿಲಯದ ವಿಶ್ರಾಂತ ಕನ್ನಡ ಪ್ರಾಧ್ಯಾಪಕ ಡಾ| ಹರಿಕೃಷ್ಣ ಭರಣ್ಯ ನಿರ್ವಹಿಸಲಿದ್ದಾರೆ. ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತ್ ಸದಸ್ಯ ಡಿ.ಶಂಕರ ಕಾರ್ಯಕ್ರಮವನ್ನು ಉದ್ಘಾಟಿಸಲಿದ್ದಾರೆ. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷರಾದ ಅಪ್ಪಣ್ಣ ಸೀತಾಂಗೋಳಿ, ಚಂದ್ರಹಾಸ ರೈ ಹಾಗೂ ಮಾತೃ ಸಂಘದ ಅಧ್ಯಕ್ಷೆಯರಾದ ಶ್ರೀಮತಿ ವಿಜಯಲಕ್ಷ್ಮಿ ಮತ್ತು ಶ್ರೀಮತಿ ರೇವತಿ ಶುಭಾಶಂಸನೆಗೈಯುವರು. ಅಪರಾಹ್ನ 1.30 ರಿಂದ ವಿದ್ಯಾರ್ಥಿಗಳು ಸಾಂಸ್ಕೃತಿಕ ಕಾರ್ಯಕ್ರಮಗಳನ್ನು ಪ್ರದರ್ಶಿಸಲಿದ್ದಾರೆ. ಅದೇ ದಿನ ಸಾಯಂಕಾಲ 4 ಗಂಟೆಗೆ ಮಹಾಜನ ಹಳೆವಿದ್ಯಾರ್ಥಿ ಸಂಘದ ಮಹಾಸಭೆ ಜರಗಲಿದೆ. ಎಲ್ಲರೂ ಬನ್ನಿ...

ತರಕಾರಿ ಬೀಜ ವಿತರಣೆ

Posted: 25 Jan 2017 03:39 AM PST

ಕೇರಳ ಸರಕಾರದ ಕೃಷಿ ಇಲಾಖೆಯು ಕೃಷಿ ಭವನದ ಮೂಲಕ ವಿದ್ಯಾರ್ಥಿಗಳಲ್ಲಿ ಕೃಷಿ ಪ್ರೀತಿಯನ್ನು ಬೆಳೆಸಲು ಕೊಡಮಾಡಿದ ತರಕಾರಿ ಬೀಜಗಳನ್ನು ನಮ್ಮ ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯರು ಇಂದು ವಿದ್ಯಾರ್ಥಿಗಳಿಗೆ ವಿತರಿಸಿದರು. ಕೃಷಿ ಪ್ರೀತಿ ಬೆಳೆಯಲಿ...

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL PTA MEETING ON 24-01-2017

Posted: 24 Jan 2017 08:20 AM PST

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മുന്നോടിയായി പി.ടി.എ എക്സിക്വുട്ടീവ് യോഗം ചേർന്നു.BPO വി.മധുസൂദനൻ യോഗം ഉദ്‌ഘാടനം ചെയ്തു. PTA പ്രസിഡണ്ട് P.A.RAHIMAN HAJI, SDC പ്രസിഡന്റ് A.KUNHABDULLA, K.T.ABULRAHIMAN HAJI, B.GANESHAN , C.RAMACHANDRAN MASTER എന്നിവര് സംസാരിച്ചു.യോഗത്തില് FRIENDS KARGIL ക്ളബ്ബ്  പ്രതിനിധി SALAM.C.V സ്‌കൂള് വികസനത്തിനായുള്ള ക്ളബ്ബിന്റെ  പരിപാടികൾവിശദീകരിച്ചു.ഹെഡ്മാസ്റ്റർA.M NARAYANAN NAMBOOTHIRIസ്വാഗതവും K.KRISHNAN MASTERനന്ദിയും പറഞ്ഞു.

ബിപിഒ  മധുസൂദനൻ മാസ്റ്റർ  സംസാരിക്കുന്നു 


PTA പ്രസിഡണ്ട് 

ഹെഡ്മാസ്റ്റർ

ക്ളബ്ബ് പ്രതിനിധി  SALAM.C.V

St.Ann's A U P School

St.Ann's A U P School


ആൻസ് സ്കൂൾ തല- ക്രിസ്തുമസ് ആഘോഷം - 23/12/2016

Posted: 24 Jan 2017 12:04 AM PST

സ്കൂൾ തല ക്രിസ്തുമസ് ആഘോഷം വിവിധങ്ങളയ പരിപാടികളാൽ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കപ്പെട്ടു.തലേ ദിവസം തന്നെ സ്കൂൾ അങ്കണത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പുൽകൂട് ഒരുക്കി ക്രിസ്തുമസ്സിനെ വരവേറ്റു.സ്കൂൾ തല ക്രിസ്തുമസ് ആഘോഷം നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം ചടങ്ങിൽ കുട്ടികൾക്കയുള്ള ക്രിസ്തുമസ് സന്ദേശം നല്കി. പള്ളികര വാർഡ് കൗൺസിലർ ശ്രീമതി ഭാർഗവി , PTA പ്രസ്ഡന്റ് വിനോദ് നല്ല പാഠം കോ - ഓർഡിനേറ്റർ ബിജു കെ മാണി എന്നിവർ ചടങ്ങിൽ സംസാരിച്ചു ചടങ്ങിന്‌ പ്രധാനധ്യാപിക ശ്രിമതി മോതിറാണി ആശംസ അറിയിച്ചു. തുടർന്ന് കൂട്ടികളുടെ കലാപരിപാടികൾ നടന്നു. പരിപാടിയിൽ കുട്ടികളുടെ മനംകവരാൻ സാന്താക്ലോസ് കൂടി എത്തി.

ശേഷം നല്ലപാഠം ക്ലബ്ബ് പള്ളിക്കര വൃദ്ധസദനത്തിൽ കൃസ്ത്മസ് ആഘോഷിച്ചു. ചടങ്ങ്  നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് ജയരാജൻ , സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത , സ്കൂൾ ലീഡർ ശ്രീരാജ് എന്നിവർ സംസാരിച്ചു. അന്തേവാസികൾക്കെല്ലാം കേക്ക്  ഉച്ചഭക്ഷണവും ഒരുക്കി. ശേഷം നല്ല പാഠം കബ്ബ് - കൈത്താങ്ങ് പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ സ്വരൂപിച്ച തുക സ്കൂളിനു സമീപത്തുള്ള കുടുംബത്തിനു കൈമാറി.


കക്കാട്ട്

കക്കാട്ട്


അഭിനയ വേലായുധന് ഒന്നാം സ്ഥാനം

Posted: 23 Jan 2017 08:54 AM PST

കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കേരള നടനം ഹൈസ്കൂള്‍ വിഭാഗത്തില്‍ കക്കാട്ട് സ്കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അഭിനയ വേലായുധന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ കുച്ചുപ്പുടി , നാടോടിനൃത്തം എന്നിവയില്‍ മത്സരിച്ച ഒന്‍പതാം തരം വിദ്യാര്‍ത്ഥി ശ്രീഷ്ണു രണ്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി.
അഭിനയ വേലായുധന്‍

Previous Page Next Page Home