bekal12214 |
You are subscribed to email updates from bekal12214. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |

MSCHS Nirchal: MAHAJANA |
ಫೆಬ್ರವರಿ 3 ರಂದು ಶಾಲಾ ವಾರ್ಷಿಕೋತ್ಸವ, ಬನ್ನಿ Posted: 29 Jan 2016 10:37 PM PST ನಮ್ಮ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆ ಮತ್ತು ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಗಳ ವಾರ್ಷಿಕೋತ್ಸವವು 03.02.2016ನೇ ಬುಧವಾರ ಜರಗಲಿದೆ. ಅಪರಾಹ್ನ 2.00 ಗಂಟೆಗೆ ಜರಗುವ ಸಭಾ ಕಾರ್ಯಕ್ರಮದ ಅಧ್ಯಕ್ಷತೆಯನ್ನು ಪೆರಡಾಲದ ನವಜೀವನ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ನಿವೃತ್ತ ಪ್ರಾಂಶುಪಾಲ ಮೈರ್ಕಳ ನಾರಾಯಣ ಭಟ್ ನಿರ್ವಹಿಸಲಿದ್ದಾರೆ. ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತ್ ಸದಸ್ಯ ಡಿ.ಶಂಕರ ಕಾರ್ಯಕ್ರಮವನ್ನು ಉದ್ಘಾಟಿಸಲಿದ್ದಾರೆ. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷರಾದ ಅಪ್ಪಣ್ಣ ಸೀತಾಂಗೋಳಿ ಮತ್ತು ಚಂದ್ರಹಾಸ ರೈ ಶುಭಾಶಂಸನೆಗೈಯುವರು. ತಾವೆಲ್ಲರೂ ಬರಬೇಕಾಗಿ ಅಪೇಕ್ಷೆ. |
You are subscribed to email updates from Kumbla11039: MSCHSS Nirchal. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801 |
Posted: 29 Jan 2016 12:41 AM PST |
You are subscribed to email updates from JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
St.Ann's A U P School |
Posted: 29 Jan 2016 02:23 AM PST കോളിഫ്ളവർ വിളവെടുപ്പ് നീലേശ്വരം : ജൈവനഗരം പദ്ധതിയുദെ ഭാഗമായി സെന്റ് ആൻസ് എ യു പി സ്കൂളിലെ കുട്ടി കർഷകർ കൃഷി ചെയ്ത ശീതകാല പച്ചക്കറി കൃഷിയായ കോളിഫ്ളവറിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത നടത്തി. സ്കൂളിൽ ഒന്നര ഏക്കർ സ്ഥലത്ത് കപ്പ,വാഴ,വിവിധ തരം പയറുകൾ വെണ്ട ചീര വഴുതന കാബേജ്, കോളിഫ്ഗ്ലവർ എന്നിവ കൃഷി ചെയ്തിരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു സ്കൂളിൽ നട്ട പച്ചക്കറികൾ ഉപയോഗിക്കുന്നു . റിപ്പബ്ളിക്ക് ദിനാ ഘോഷത്തോടനുബന്ധിച്ച് കപ്പയും കോളിഫ്ളവർ മസാലക്കറി നല്കിയതും കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു കൂടാതെ ചീര പച്ചടി, വെണ്ടയ്കാ പച്ചടി , പയർ ഉപ്പേരി ഗോബി മഞ്ചൂരി തുടങ്ങിയ കറികൾ നല്കുന്നതിൽ ഹെഡ് മിസ്ട്ട്രസ് മോത്തി റാണി, സിസ്റ്റർ ഡെയ് സി, ജോയമ്മ, എൽസി മോളി ഫിലിപ്പ് , ബീനാമ സെബാസ്റ്റ്യൻ , മിഥുൻ , ബിജു കെ മാണി എന്നിവർ നേതൃത്വം നല്കുന്നു. നിലേശ്വരം കൃഷിഭവന്റെ നിർദേശങ്ങളും സഹായ സഹകരണങ്ങളും പ്രോൽസാഹനവും ലഭിക്കുന്നുണ്ട് . |
You are subscribed to email updates from ST.ANN'S A U P SCHOOL,NILESHWAR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801 |
Posted: 27 Jan 2016 10:51 PM PST |
You are subscribed to email updates from JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Cheruvathur12549 |
Posted: 28 Jan 2016 07:11 AM PST റോഡ് സുരക്ഷാ ക്ലാസ്സ് കുട്ടികളില്‍ റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി 27-01-2016 ബുധനാഴ്ച സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. റോഡ് നിയമങ്ങള്‍, റോഡില്‍ കൂടി നടക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍,അപകടങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍, അപകടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, തുടങ്ങിയവയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിന് ക്ലാസ്സ് ഉപകരിച്ചു. ![]() കാഞ്ഞങ്ങാട് ആര്‍.ടി.ഒ. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ. സജിത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ശ്രീലത ടീച്ചര്‍, അബ്ദുള്‍ സമദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
പെണ്മ |
Posted: 27 Jan 2016 10:21 PM PST |
സംസ്ഥാനസ്ക്കൂള്‍ കലോത്സവത്തില്‍ ഗേള്‍സ് സ്ക്കൂളിന്റെ അഭിമാനം Posted: 28 Jan 2016 12:15 AM PST |
You are subscribed to email updates from പെണ്മ . To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
BRC MANJESHWAR |
Anual Evaluation Tool Workshop Posted: 28 Jan 2016 05:46 AM PST |
You are subscribed to email updates from BRC MANJESHWAR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Gupshosdurgkadappuram |
MUNICIPAL CHAIRMAN VISITED THE SCHOOL ON 28-01-2016 Posted: 28 Jan 2016 08:15 AM PST |
You are subscribed to email updates from Gupshosdurgkadappuram. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
bekal12214 |
Posted: 27 Jan 2016 03:25 AM PST VOTERS DAY CELEBRATION ON 25-1-16 AT GLPS PANAYAL സമ്മതിദായക ദിനം സ്ക്കൂളില്‍ 25-1-16ന് 3 മണിക്ക് സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി ഉദ്ഘാടനം ചെയ്തു.ശ്രീ ഗുരുവയ്യ ടീച്ചര്‍,ബി.എല്‍.ഒ അധ്യക്ഷത വഹിച്ചു.പുതിയ സമ്മതിദായകര്‍ക്ക് ഗുരുവയ്യ ടീച്ചര്‍ സത്യവാചകം ചൊല്ലികൊടുത്തു.
.ಮತದಾರರ ದಿನವನ್ನು ಶಾಲೆಯಲ್ಲಿ 25-1-16ಕ್ಕೆ 3 ಗಂಟೆಗೆ ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಶ್ರಿ ಗುರುವಯ್ಯ ಟೀಚರ್.ಬಿ.ಎಲ್.ಒ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಹೊಸ ಮತದಾರರಿಗೆ ಶ್ರೀ ಗುರುವಯ್ಯ ಟೀಚರ್ ಸತ್ಯ ಪ್ರತಿಜ್ನೆ ಮಾಡಿಸಿದರು.
|
You are subscribed to email updates from bekal12214. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Cheruvathur12549 |
Posted: 27 Jan 2016 05:59 AM PST റിപ്പബ്ലിക് ദിനാഘോഷം ഭാരതത്തിന്റെ അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി.എ.ഭാരവാഹികളായ ഷാഹുല്‍ ഹമീദ്,ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്, സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ജില്ലാതല വിദ്യാരംഗം കലോല്‍സവത്തില്‍ മികച്ച പ്രകടനം നടത്തിയ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഷബാന യ്ക്ക് സ്ക്കൂള്‍ മാനേജര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്ത് അനുമോദിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മല്‍സരത്തില്‍ ഏഴ് എ ക്ലാസ്സിലെ ഷബാന ഒന്നും, ഏഴ് ബി ക്ലാസ്സിലെ ദേവിക വിനോദ് രണ്ടും സ്ഥാനങ്ങള്‍ നേടി.മധുര പലഹാര വിതരണവും നടന്നു. |
Posted: 27 Jan 2016 06:05 AM PST "കാരുണ്യ നിധി "കൈമാറി മാതാപിതാക്കള്‍ നഷ്ടപ്പെട്ട് നിരാലംബരായ ദീപു,ദിലീപ്,ദിലീഷ് എന്നീ കുട്ടികളെ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംരക്ഷണ ഫണ്ടിലേക്ക് കൈതക്കാട് എ. യു.പി. സ്ക്കളിലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച "കാരുണ്യ നിധി" ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, പി.ടി.എ ഭാരവാഹികളായ ഷാഹുല്‍ ഹമീദ്,ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ദീപു,ദിലീപ്,ദിലീപ് സംരക്ഷണ കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ക്ക് കൈമാറി. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
SWAMIJI'S H.S.S.EDNEER |
Posted: 26 Jan 2016 10:00 PM PST |
You are subscribed to email updates from SWAMIJI'S H.S.S.EDNEER. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
GHSS PAKKAM |
Posted: 26 Jan 2016 07:36 AM PST |
You are subscribed to email updates from GHSS PAKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801 |
Posted: 26 Jan 2016 01:03 AM PST |
You are subscribed to email updates from JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
G H S S Patla |
Posted: 26 Jan 2016 09:34 AM PST 67ാമതു റിപ്പബ്ലിക്ക് ദിനം പട്ട്ള സ്കൂളില്‍ വിപുലമായി കൊണ്ടാടി.പ്രിന്‍സിപ്പല്‍ രാജന്‍ മാസ്റ്റര്‍സീനിയര്‍ അസിസ്റ്റന്‍റ് വിനോദ് മാസ്റ്റര്‍, PTA.പ്രസിഡന്‍റ് സയെദ് എന്നിവര്‍ ചേര്‍ന്നു ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്നു തങ്ങളുടെ സന്ദേശങ്ങളില്‍ ശിഥിലമാകുന്ന ദേശീയ ബോധത്തെക്കുറിച്ചും മാനവമൈത്രിയെക്കുറിച്ചും മൂവരും സംസാരിച്ചു.തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ സമ്മാനംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കി.വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. |
You are subscribed to email updates from G H S S Patla. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |