kasaragod11420

kasaragod11420


ജില്ലാതല പ്രവൃത്തി പരിചയമേള

Posted: 18 Nov 2014 01:27 AM PST

2014-15 - വര്‍ഷത്തെ പ്രവൃത്തി പരിചയ മേളയില്‍ ഞങ്ങളുടെ സ്കൂളില്‍നിന്ന് മത്സരിച്ച്  ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും - എ ഗ്രേഡും ലഭിച്ചു, നാലാം ക്ലാസില്‍ പഠിക്കുന്ന വിപിന്‍രാജിന്. സബ്‌ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും - എ ഗ്രേഡും ലഭിച്ചിരുന്നു. വിജയക്ക് സ്കൂള്‍തലത്തില്‍ സമ്മാനങ്ങളും അനുമോദനങ്ങളും നല്‍കി. 2013-14 വര്‍ഷത്തിലും
സബ്‌ജില്ലാതലത്തിലും, ജില്ലാതലത്തിലും പ്രവൃത്തി പരിചയ മേളയില്‍
വിപിന്‍രാജ് സമ്മാനങ്ങള്‍ നേടിയിരുന്നു.

GHSS PAKKAM

GHSS PAKKAM


രക്ഷാകര്‍ത്തൃസമ്മേളനം

Posted: 17 Nov 2014 11:17 PM PST


രക്ഷാകര്‍ത്തൃസമ്മേളനം
നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ 35-ഓളം രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്തു.ചടങ്ങ് പി.ടി.എ പ്രസിഡണ്ട് ശ്രീ.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്‌തു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ഷെറൂള്‍..എസ്.എ അദ്ധ്യക്ഷത വഹിച്ചു.കണ്ണംവയല്‍ ഗവഃ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ വിശ്വനാഥന്‍ ആശംസപ്രസംഗം നടത്തി .തുടര്‍ന്ന് കുട്ടികളിലെ മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശ്രീ.സുധീപ് (ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്) ക്ലാസെടുത്തു.തുടര്‍ന്ന് രക്ഷാകര്‍ത്തൃബോധവല്‍ക്കരണക്ലാസ് സ്‌ക്കൂള്‍ അധ്യാപകന്‍ മനോജ് മാസ്‌റ്റര്‍ കൈകാര്യം ചെ‌യ്തു.


സാക്ഷരം 2014- ബാലസഭ

Posted: 17 Nov 2014 11:08 PM PST


സാക്ഷരം 2014- ബാലസഭ
നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് ബാലസഭ നടത്തി.കുട്ടികള്‍ തന്നെ പരിപാടികള്‍ നിയന്ത്രിച്ചു.മിമിക്രി,നാടന്‍പാട്ട് ,മൈംഷോ,ലളിതഗാനം ,പദ്യംചൊല്ലല്‍ ,മാപ്പിളപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.






kasaragod11453

kasaragod11453


Posted: 17 Nov 2014 02:27 AM PST

അഭിനന്ദനങ്ങൾ ...........


                  ശിശുടിനത്തോടനുബന്ധിച് നടന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾ 


ജ്യോതിക കെ ജെ   -   6 ബി ,    ജ്യോത്സ്ന കെ ജെ  - 2 ബി 



11469kasaragod

11469kasaragod


Posted: 17 Nov 2014 02:45 AM PST



Posted: 16 Nov 2014 10:24 PM PST


അരങ്ങ്

അരങ്ങ്


Posted: 17 Nov 2014 12:20 AM PST

സാക്ഷരം സാഹിത്യ സമാജം

Posted: 17 Nov 2014 12:42 AM PST

രക്ഷാകര്‍  സമ്മേളനം
നവംമ്പര്‍ 14 ‍ശിശുദിനത്തോടനുബന്ധിച്ച്  നടന്നു

GVHSS KARADKA

GVHSS KARADKA


PARENTAL AWARENESS CLASS ON 14TH NOVEMBER 2014

Posted: 17 Nov 2014 02:32 AM PST









11027 GHSS BANDADKA

11027 GHSS BANDADKA


Posted: 17 Nov 2014 08:20 AM PST



കാസറഗോഡ് ജില്ല സയൻസ് മേളയിൽ യു.പി. വിഭാഗത്തിലെ നീലിമയും രുബിയയും ... 

ಕಾಸರಗೋಡು ಜಿಲ್ಲಾ ವಿಜ್ಞಾನ ಮೇಳದಲ್ಲಿ ಭಾಗವಹಿಸಿದ ನಮ್ಮ ಶಾಲೆಯ ನೀಲಿಮಾ ಮತ್ತು ರೂಬಿಯಾ - ಇವರು ಮಲಯಾಳಂ ವಿಭಾಗದ ೭ನೇ ತರಗತಿಯ ಮಕ್ಕಳು. ಯು. ಪಿ. ವಿಭಾಗದ 'ಸಂಶೋಧನಾತ್ಮಕ ಕಾರ್ಯಯೋಜನೆ' ವಿಭಾಗದಿಂದ ಈ ಪ್ರದರ್ಶನವನ್ನು ಏರ್ಪಡಿಸಿದ್ದರು. 



Previous Page Next Page Home