GHS KALICHANADUKKAM |
- മ്യൂറൽ പെയിന്റിംഗ്
- എഴുത്തുപെട്ടി
- Yoga day
- പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ .94 - 95 ബാച്ച് മ്യൂറൽ പെയിന്റിംഗ്
- വായനാ പക്ഷാചരണം
- വാർഷിക കലണ്ടർ പ്രകാശനം
- ക്ലബ്ബ് ഉദ്ഘാടനം .. ജിതേഷ് കമ്പല്ലൂർ
- Krishi
- Krishipadam
Posted: 23 Jun 2018 07:13 PM PDT |
Posted: 23 Jun 2018 07:12 PM PDT |
Posted: 23 Jun 2018 07:12 PM PDT |
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ .94 - 95 ബാച്ച് മ്യൂറൽ പെയിന്റിംഗ് Posted: 23 Jun 2018 07:07 PM PDT |
Posted: 23 Jun 2018 07:05 PM PDT |
Posted: 23 Jun 2018 07:02 PM PDT |
ക്ലബ്ബ് ഉദ്ഘാടനം .. ജിതേഷ് കമ്പല്ലൂർ Posted: 23 Jun 2018 07:01 PM PDT |
Posted: 23 Jun 2018 06:56 PM PDT തിരുവാതിര ഞാറ്റുവേലയിൽ നൂറുമേനിക്കായി കാലിച്ചാനടുക്കത്തെ കുട്ടികൾ: മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി സീഡ് ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് .കഴിഞ്ഞ വർഷം ലഭിച്ച നല്ല വിളവ് ഈ വർഷവും പ്രതീക്ഷിച്ചു കൊണ്ട് 60 ഓളം വരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയൽക്കിളികളായി പാടത്ത് എത്തി. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ, വിജയകൃഷ്ണൻ.പി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചുമതലയുള്ള അധ്യാപകരായ വി കെ ഭാസ്ക്കരൻ, ശശിലേഖ, സരോജിനി, പി.ടി.എ പ്രസിഡണ്ട് ശശിധരൻ, മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി, ഹാരിസ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം കൊടുത്ത ഹരി തോത്സവം കോടോം ബേളൂർ കൃഷി ഓഫീസർ ശ്രീമതി ജ്യോതി ഉദ്ഘാടനം ചെയ്തു |
Posted: 23 Jun 2018 06:52 PM PDT |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment