GHSS Kuttamath |
- MUHAMMED KUNHI MASTER
- SHEEBA TEACHER
- 26/9/21 സ്റ്റാഫ് മീറ്റിംഗ്
- WORLD TOURISM DAY
- HOUSE VISIT-26/9/21
Posted: 28 Sep 2021 09:32 AM PDT |
Posted: 28 Sep 2021 09:29 AM PDT |
Posted: 28 Sep 2021 09:28 AM PDT 26/9/21 സ്റ്റാഫ് മീറ്റിംഗ് അജണ്ട. ഗാന്ധിജയന്തി ദിനാഘോഷം തീരുമാനങ്ങൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ 3 മണിക്ക് ഗൂഗിൾ മീറ്റിൽ യോഗം ആരംഭിച്ചു. താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു. 1.ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ദിലീപ് മാഷ് തയ്യാറാക്കിയ ഗാന്ധി പ്രതിമ അനാച്ഛാദനം പ്രമുഖ ഗാന്ധിയൻ റിട്ട. എ ഇ ഒ രാഘവൻ മാഷ്. മുഖ്യാഥിതി ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത്. ഗാന്ധി ചിത്രപ്രദർശനം സർഗ്ഗ വാണി തയ്യാറാക്കും. ചുമതല സുവർണ്ണൻ മാഷ് സന്ദേശം: കെ വി സുജാത ടീച്ചർ (കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ) കുട്ടികൾക്കുള്ള പരിപാടികൾ ഗാന്ധിജി ......... വരയിലൂടെ....... കവിതയിലൂടെ ..... വേഷങ്ങളിലൂടെ....... പ്രസംഗങ്ങളിലൂടെ....... പ്രസംഗത്തിന്റെ വീഡിയോ ..3 മിനിറ്റിൽ കുറവായിരിക്കണം.. ക്ലാസ് ടീച്ചേർസിന് അയച്ചുകൊടുക്കേണ്ട അവസാന തീയതി 30/09/20. വിഷയം എൻ്റെ ഗാന്ധി (LP) ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും (UP ) ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി... വർത്തമാന കാലത്ത് (HS ) കുട്ടികൾ കുടുംബത്തോടൊപ്പം വീടും പരിസരവും ശുചീകരിക്കുന്നതിന്റെ ഫോട്ടോ .... ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യും ഒക്ടോ.2 ന് രാത്രി ഗാന്ധി ക്വിസ് (LP, UP ,HS വിഭാഗത്തിന് പ്രത്യേകം നടത്തും.) 2. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗാന്ധിയും പരിസ്ഥിതിയും വെബ്ബിനാർ സംഘടിപ്പിക്കും |
Posted: 28 Sep 2021 09:26 AM PDT |
Posted: 28 Sep 2021 09:17 AM PDT |
You are subscribed to email updates from GHSS Kuttamath. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |